महारथी-മഹാരഥി Profile picture
proud Indian 🇮🇳 Hardcore Hindu🚩 जननी जन्मभूमिश्च स्वर्गादपि गरीयसी।। जो लोग धर्म के लिए आवाज नहीं उठाते हैं वो बाद में अपनो की लाशें उठाते हैं जय श्री राम

Mar 22, 2023, 8 tweets

ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെയും ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും ഇന്ന് ഇന്ത്യ നീക്കം ചെയ്തതായി നമ്മൾ കണ്ടു, ലണ്ടനിൽ അരങ്ങേറിയ കലാപരിപാടികൾക്ക് എതിരെയുള്ള പകപോക്കൽ മാത്രണോ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇന്ന് നമ്മൾ കണ്ടത് ??

ഒരിക്കലുമല്ല.⤵️

ലണ്ടനിലെ ഇന്ത്യൻ കമ്മീഷൻ ഖാലിസ്ഥാൻ തീവ്രവാദികൾ തകർത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നത് സത്യം തന്നെ എന്നാൽ അതിനേക്കാൾ ഒക്കെ വലിയ മറുവശം കൂടി ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഇന്ത്യ ഖാലിസ്ഥാനികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകും എന്നുള്ള ഇൻ്റെൽ ആദ്യം തന്നെ

കമ്മീഷന് കൈമാറിയതാണ് മാത്രമല്ല സുരക്ഷ വർധിപ്പിക്കണം എന്ന് അവകാശപ്പെടുകയും ചെയ്തു.

എന്നാൽ ഇതൊന്നും ബ്രിട്ടീഷ് സർക്കാർ വകവെച്ചില്ല എന്നത് മാത്രമല്ല,അവിടെ വലിയൊരു സെക്യൂരിറ്റി ലാപ്സ് ഉണ്ടാവുകയും ചെയ്തു, ഖാലിസ്ഥാനികൾ ഇന്ത്യൻ ഹൈ കമ്മീഷൻ അറ്റാക്ക് ചെയ്ത് ഒരുപാട് സമയം

പിന്നിട്ടത്തിന് ശേഷം

മാത്രമാണ് അവിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ എത്തുന്നതുതന്നെ ഇത് ഇന്ത്യക്കെതിരെയുള്ള അവകാശ ലംഘനമാണ്.

1961-ലെ "വിയന്ന കൺവെൻഷൻ ഓൺ ഡിപ്ലോമാറ്റിക് റിലേഷൻസ്" എന്ന ഉടമ്പടിയുടെ ലംഘനമാണ് ഇവിടെ നടന്നത്.

ഉടമ്പടി പ്രകാരം ഇന്ത്യയ്ക്ക് സംരക്ഷണം നൽകേണ്ടത് അവരുടെ കടമയാണ്,

മാത്രമല്ല രാജ്യത്തിൻ്റെ

സുഗമമായ പ്രവർത്തങ്ങൾക്ക് സൗകര്യം ഒരിക്കികൊടുക്കേണ്ടതും അവർ തന്നെ ഇന്ത്യയ്ക്കും ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കും ലഭിക്കേണ്ട ഇമ്മ്യൂണിറ്റി ലഭിക്കാത്തതിനാലാണ് ഇങ്ങനെ ഒരു നീക്കം ഇപ്പോൾ ഉണ്ടായത്.

നീ എനിക്ക് തരാത്ത ഇമ്മ്യൂണിറ്റി ഞാൻ നിനക്കും തരില്ല എന്ന പച്ചയായിട്ടുള്ള മറുപടി.

ഓരോരുത്തനും മനസ്സിലാകുന്ന ഭാഷയിൽ മറുപടി നൽകിയാലേ മനസ്സിലാകൂ എന്ന്
ഇന്ന് ഇന്ത്യ ഭരിക്കുന്ന സർക്കാരിന് അറിയാം അതുകൊണ്ട് തന്നെ ഇന്ത്യ ബ്രിട്ടീഷ് ഹൈ കമ്മീഷന്റെ മുൻപിലുള്ള സെക്യൂരിറ്റി പിൻവലിച്ചതിന്

നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ലണ്ടനിൽ മാറ്റങ്ങൾ വന്നു  ഇന്ത്യൻ കമ്മീഷന്റെ മുൻപിലെ സെക്യൂരിറ്റി വർധിപ്പിച്ചു ഇന്ത്യ ഞങ്ങൾക്ക് ഒഴിച്ച്കൂടൻ പറ്റാത്ത സുഹൃത്താണെന്ന് അവർ പറയാതെ പറഞ്ഞു.

പുതിയ ഇന്ത്യയും മോദി സർക്കാരും ആർക്കും മുൻപിലും ഭയപ്പെടില്ല തലകുനിക്കില്ല എന്നത് ഇതിൽ നിന്ന് വ്യക്തം.

കിട്ടേണ്ടത് കിട്ടയപ്പോൾ കിട്ടന് കാര്യം മനസിലായി എന്നാൽ ഇന്ത്യ ശക്തമായ പ്രതികരണം ഇന്ത്യയിൽ നൽകിയപ്പോൾ അതിനും ഇന്ത്യയിൽ ഇരുന്ന് കരഞ്ഞ കുറച്ച് വാണങ്ങൽ ഉണ്ട് അവരോട് ഒന്നേ പറയാനുള്ളു.

പുതിയ ഇന്ത്യ ഇങ്ങനെയാണ്, ഇങ്ങനെയേ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കേണ്ടു 🔥

#മഹാരഥി 🔥🚩

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling