महारथी-മഹാരഥി Profile picture
Proud Indian 🇮🇳 Hardcore Hindu🚩 जननी जन्मभूमिश्च स्वर्गादपि गरीयसी।। जो लोग धर्म के लिए आवाज नहीं उठाते हैं वो बाद में अपनो की लाशें उठाते हैं जय श्री राम

May 20, 2023, 11 tweets

Ok, Now it's Time to Discuss about NGC !!

2016 നവംബർ 8 അർദ്ധരാത്രിയാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പുതിയ രണ്ടായിരം രൂപ നോട്ടിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തുന്നത്.

സത്യത്തെക്കാൾ വേഗത്തിൽ കള്ളങ്ങൾ പ്രചരിപ്പിക്കപ്പെടും എന്നത് വളരെ വലിയ സത്യമാണ്, അതുതന്നെയാണ്  രണ്ടായിരം രൂപ നോട്ടിൻ്റെ കാര്യത്തിലും നടന്നത്. നോട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് നിമിഷ നേരംകൊണ്ട് തന്നെ NGC യുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു,

ഫേക്ക് ന്യൂസ് സർക്കുലേഷൻ ഏറ്റവും കൂടുതൽ നടന്നത് വാട്ട്സ് ആപ്പ് വഴിയാണ് എന്ന് വേണമെങ്കിൽ പറയാം.

നാഷണൽ മീഡിയ ഹൗസുകളായ DNA,Zee News, News18 പോലുള്ള മാധ്യമങ്ങൾ വരെ ഈ ഫേക്ക് ന്യൂസിന്റെ ഇരകളായി, മലയാളത്തിലെ മാധ്യമങ്ങളും ഒട്ടും പിന്നിലായിരുന്നില്ല അവരും കൊടുത്തു

"പുതിയ 2000 രൂപാ നോട്ടിൽ NGC "

2016 നവംബർ 9ന് അന്നത്തെ ഫിനാൻസ് മിനിസ്റ്റർ അരുൺ ജെറ്റ്ലി അപ്രതീക്ഷിത നോട്ടു നിരോധനത്തെക്കുറിച്ച് മാധ്യമങ്ങളോട്  സംസാരിക്കവേയാണ് NGC യെ കുറിച്ചുള്ള സത്യങ്ങൾ ആദ്യമായി പുറത്ത് വരുന്നത്.

റിപ്പോർട്ടർ: whether the ₹ 2,000 currency note, being issued by the government, had a chip to enable its satellite tracking.??

അരുൺ ജെറ്റ്ലി: "From where did you come to know this? I haven't heard of it,"

NGC യെ കുറിച്ച് ഫിനാൻസ് മിനിസ്റ്റർക്ക് പോലും അറിയില്ല

എന്നതായിരുന്നു കോമഡി.

മാത്രമല്ല 2016 നവംബർ 8ന് പുതിയ 2000 രൂപ നോട്ടിന്റെ സവിശേഷതകളെ കുറിച്ച് RBI ഇറക്കിയ പ്രസ്സ് റിലീസിൽ NGC യെ കുറിച്ചോ ചിപ്പ് എന്ന വക്കോ  പ്രതിപാദിച്ചിട്ടു പോലുമില്ല.

തുടർന്ന് 2016 നവംബർ 9ന്  RBI സ്പോക്ക് പേഴ്സൺ "Aplana Killawala" നടത്തിയ പ്രസ്സ് മീറ്റിൽ

NGC യെ കുറിച്ചുള്ള തെറ്റായ വാർത്തകൾ പൂർണമായും നിഷേധിക്കുകയായിരുന്നു , അന്നു അവരും പറഞത്  2000 രൂപ നോട്ടിന്റെ സവിശേഷതകളെ കുറിച്ച് RBI ഇറക്കിയ പ്രസ്സ് റിലീസിൽ ഉളളത് അല്ലാതെ അതിൽ കൂടുതൽ ഒന്നും തന്നെ നോട്ടിൽ ഇല്ലാ എന്നായിരുന്നു.

എന്തിന് ഏറെ പറയണം അന്നത്തെ ഫിനാൻസ് സെക്രട്ടറി

അശോക് ലവാസ പോലും NGC യെ കുറിച്ച് ഒന്നും തന്നെ പ്രതിപാദിച്ചിട്ടില്ല !!

മോദി 15 ലക്ഷം അക്കൗണ്ടിൽ ഇട്ട് തരും എന്ന് പറഞ്ഞു, എന്ന് പറഞ്ഞു നടക്കുന്നവരോട് ഇതൊക്കെ പറഞ്ഞ് തർക്കിച്ചിട്ട് കാര്യമില്ല എന്നറിയാം. പക്ഷെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിലൂടെ ഉണ്ടാകുന്ന

മറ നീക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ.

ജനം ടീവി പറഞ്ഞു എന്നൊരു സ്ക്രീൻ ഷോട്ടും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അത് ജനം ടീവിയുടേത് അല്ല എന്ന് ആ കാലയളവിൽ ചാനലിൻ്റെ ബന്ധപ്പെട്ട അതോറിറ്റി വ്യക്തമാക്കിയത് ഞാൻ ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു.

ഇന്നിപ്പോൾ 2000 രൂപയുടെ നോട്ട്

പിൻവലിച്ചതിൽ മനം നൊന്തു നിലവിളിക്കുന്ന കേരളത്തിലേ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന കണ്ട് സഹതാപം മാത്രമാണ് തോന്നുന്നത്. ഇവനൊക്കെ ആണല്ലോ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി 🤣

പിന്നെ കുരു പൊട്ടി ഒലികുന്ന കമ്മി സുടു വാണങ്ങളോട് ഒരു വാക്ക് മാത്രം,

കഴുത കാമം കരഞ്ഞ് തീർക്കുന്നത് പോലെ ഇവിടെ കിടന്ന് നിലവിളിക്കാൻ മാത്രമേ നിനക്കൊക്കെ യോഗമുള്ളു.

#മഹാരഥി 🚩🙏

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling