Profile picture
SHARAFUDHEEN @sharafshafa
, 11 tweets, 2 min read Read on Twitter
ചാണകങ്ങളുടെ പെട്രോൾ വില ന്യായർകരണത്തിനുള്ള #ത്രെഡ്

ഈ സാമ്പത്തിക കമ്മീഷനും അതിന്റെ പ്രേവര്തനങ്ങൾ ഒന്നും ഇവന്മാർക്കറിയില്ല എന്നു തോന്നുന്നു .അതായത് ഉത്തമാ നമ്മൾ കൊടുക്കുന്ന ടാക്‌സ് അതുപോലെ തിരിച്ചു തരും എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ നുണയാണ്
മൻമോഹൻ govt ഏർപ്പെടുത്തിയ excise നികുതി 9 രൂപ, modi govt ഏർപ്പെടുത്തിയ നികുതി 21 രൂപ. (ആറു മാസം മുൻപ് അത് രണ്ടു രൂപ കുറച്ചു 19 ആക്കി )

അടിപൊളി... പെട്രോൾ നികുതി കുറയ്ക്കാൻ ഭാരത് ബന്ദ് നടത്തിയ പാർട്ടി കാർ ഇങ്ങനെ തന്നെ ചെയ്യണം പിന്നെ ഇങ്ങനെ ഇവിടെ പെട്രോൾ വില കുറയും. ?
ഇനി കേരളത്തിൽ വരാം, കേരളം tax വർധിപ്പിക്കുന്നു എന്നാണ് മുറവിളി. കേരളം അവസാനമായി tax വർധന വരുത്തിയത് 2015 യിൽ ആണ്, road cess 1 രൂപ കൂട്ടിയത് മാണി ഫിനാൻസ് മന്ത്രി ആയിരിക്കുമ്പോൾ. പിന്നീട് എപ്പോൾ ആണ് കേരളം tax കൂട്ടിയത് എന്ന്‌ കേരളം tax കൂട്ടി എന്ന്‌ രോധിക്കുന്നവർ പറയണം
കേരളത്തിനും മറ്റ് സംസ്ഥാങ്ങൾക്കും കേന്ദ്ര സർക്കാർ funding നിർത്തലാക്കി, പകരം tax പിരിക്കാൻ പറഞ്ഞിട്ട് ഇപ്പോൾ എന്തിനു tax പിരിക്കണം, അതിന്റെ ആവശ്യം എന്താ എന്നാ ചോദിക്കുന്നത്!
കേന്ദ്രത്തിനു പെട്രോൾ യിൽ നിന്ന് ലഭിക്കുന്ന മൊത്തം നികുതി യും അതിന്റെ tax ഘടനയും പരിശോധിക്കാം
Basic Cenvat duty- 8.48/litre
additional excise duty-6.00/litre
Special additional excise duty-7.00/litre
Additional excise duty അവതരിപ്പിക്കപ്പെട്ടത് Finance Act
No :2), 1998 യിൽ ( അഥവാ റോഡ് സെസ് ), subsection (4) യിൽ കൃത്യമായി പറയുന്നു ഈ നികുതി സംസ്ഥാങ്ങളുമായി പങ്കു വെക്കേണ്ടതില്ല എന്ന്. Special additional excise duty അവതരിപ്പിക്കപ്പെട്ടത് subsection (1) section 147, Finance Act 2002,അവിടെയും കൃത്യമായി പറയുന്നു ഇതു പൂർണമായി
കേന്ദ്ര സർക്കാർ നികുതിയെന്നു, മാത്രമല്ല ഇതു ഒരു സർചാർജ് കൂടി ആണ് എന്ന്, ഇതും സംസ്ഥാങ്ങളുമായി പങ്കു വെക്കേണ്ട. ഇനി നമ്മുക്ക് 2017-2018 യിലെ ബഡ്ജറ്റ് ഡോക്യൂമെന്റസ് പരിശോധിക്കുമ്പോൾ ലഭിക്കുന്ന വസ്തുതകൾ
Additional & special excise duties വഴിയുള്ള നികുതി വരുമാനം 2,40,000 കോടി രൂപ
സംസ്ഥാങ്ങളുമായി പങ്കിടേണ്ട വരുമാനം - 99,477 കോടി രൂപ. ഇതില് നിന്നും മനസിലായല്ലോ excisedutyകു പുറമെ കേന്ദ്രൻ നികുതി വാങ്ങുന്നു എന്ന്, അതിൽ നിന്നും ഒരു പൈസ പോലും സംസ്ഥാങ്ങൾക്കു നൽകേണ്ട ആവശ്യമില്ല. അതായതു സംസ്ഥാങ്ങൾക്കു നൽകേണ്ട 42% നികുതി വിഹിതം basic excise dutyആയ 8.48 രൂപയിൽ
നിന്ന് മത്രേം കണക്കു കൂട്ടുന്നു. ഒരു ലിറ്ററിന് 8.48രൂപയുടെ 42 ശതമാനം ആയ 3.56രൂപ മത്രേം സംസ്ഥാങ്ങൾക്കു. കേന്ദ്രം നികുതി വരുമാനം 17.92 രൂപ നികുതി നില നിർത്തുമ്പോൾ ആണ് ഇതു എന്ന് ഓർക്കണം

ക്രോഡീകരിച്ചു പറഞ്ഞാൽ total excise duty ആയ 21.48 രൂപയിൽ 17.92 രൂപ കേന്ദ്രത്തിനു,3.56 രൂപ
സംസ്ഥാങ്ങൾക് ( അതായത് ഇന്ത്യയിലെ 29 സംസ്ഥാങ്ങൾക് എല്ലാവർക്കും കൂടി ),
എങ്ങനെ ഉണ്ട് ബുദ്ധി, വാട്ട്‌ ആൻ ഐഡിയ സേട്ട്ജി ! കേരളത്തിന്റെ കാര്യത്തിൽ 3.56 രൂപയുടെ 2. 5% ആയ 8.9 പൈസ ആണ് കേന്ദ്ര വിഹിതം !!
സംസ്ഥനങ്ങൾക്കു നികുതി വിഹിതം തരാതെ ഇരിക്കാൻ special & additional excise ഡ്യൂട്ടി ആയി നികുതി പിരിക്കുന്ന central govt തമ്പ്രാക്കൾ ആണ് സംസ്ഥാങ്ങള് നികുതി കുറക്കാൻ പറയുന്നത്
Missing some Tweet in this thread?
You can try to force a refresh.

Like this thread? Get email updates or save it to PDF!

Subscribe to SHARAFUDHEEN
Profile picture

Get real-time email alerts when new unrolls are available from this author!

This content may be removed anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member and get exclusive features!

Premium member ($30.00/year)

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!