°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു'
''മോളേ ഒരു ചോദ്യം ഇതിന്റെ ശരിയായ ഉത്തരം നീ പറയണം'
പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?''~1
മകൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു.
അച്ഛൻ: ''അല്ല മോളേ നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്..''~2
അത് കണ്ട അച്ഛൻ ഒരു കത്രിക കൊണ്ട് ആ നൂല് കട്ട് ചെയ്തു. നിയന്ത്രണം വിട്ട ഉടനെ ആ പട്ടം ലക്ഷ്യമില്ലാതെ കുറച്ച് പറന്ന് കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു.
ഇത് നോക്കി നിന്ന മകളോട് അച്ഛൻ'
''മോളേ ഇതാണ് സത്യാവസ്ഥ...,~3
സ്വതന്ത്രയായി പറക്കാമെന്ന വ്യാമോഹത്തിൽ എന്നെ നീ അറുത്ത് വിടല്ലേ....''
( ഈ കാലഘട്ടത്തിൽ വളർന്നു വരുന്ന എല്ലാ കുട്ടികളും അറിയേണ്ടതിലേക്ക് ഷെയർ ചെയ്യൂ. )
(കടപ്പാട് : എഴുതിയ വ്യക്തിക്ക് )~5/5