Profile picture
, 12 tweets, 4 min read Read on Twitter
തകർത്തിട്ടും വീണ്ടും വീണ്ടുമുയർന്നു കൊണ്ടിരുന്ന സോമനാഥം.

ത്രിവേണി സംഗമസ്ഥാനമായ സോമനാഥം ചരിത്രാതീത കാലം മുതൽക്കു തന്നെ പുണ്യഭൂമിയാണ്. ശ്രീകൃഷ്ണൻ തന്റെ ദേഹമുപേക്ഷിച്ച പ്രഭാസത്തിൽ. സൗരാഷ്ട്രത്തിൽ, ഗുജറാത്തിലാണ് സോമനാഥേശ്വരം. ഭഗവാൻ ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേത് 1 .
ഇവിടെയാണ്.പുരാണങ്ങളിലും മഹാഭാരതത്തിലും സോമനാഥേശ്വര പരാമർശമുണ്ട്. ഈ ക്ഷേത്രം എന്ന് നിർമിച്ചുവെന്നു ശാസ്ത്രീയമായി തിട്ടപ്പെടുത്താനാകില്ല. ഉള്ളത് പുരാണത്തിലുംമഹാഭാരതത്തിലും ഉള്ള തെളിവുകൾ ആണ്.പുനർ നിർമിച്ചത് വല്ലഭി രാജവംശമായിരുന്നു. ഈ ക്ഷേത്രം മുഗൾ അധിനിവേശത്തിൽ നശിപ്പിക്കപ്പെടുകയും2
പുനർ നിർമ്മിക്കുകയും ചെയ്തു.തുടർന്ന് ഒന്നിൽകൂടുതൽ തവണകളായി , ഗസ്‌നിയുടെ ആക്രമത്തിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രം വീണ്ടും പുനർ നിർമ്മിച്ചു. മാല്വരാജവംശം പുനര്നിര്മ്മിച്ച ഈ ക്ഷേത്രം വീണ്ടും തച്ചുടയ്ക്കാൻ എത്തിയത് അലാവുദ്ധീൻ ഖിൽജിയാണ് . മഹിപാലരാജാവ് പുനർ നിർമ്മിച്ച ക്ഷേത്രം മുസാഫിർഷാ 3
അടിച്ചു തകർത്തു. തുടർന്ന് മെഹ്മൂദും ഒടുവിലായി ഔറംഗസീബും ക്ഷേത്രം നശിപ്പിച്ചവരിൽ പെടും. തുടർന്ന് ക്ഷേത്രം അഹല്യാഭായും ഏതാനും രാജാക്കന്മാരും കൂടിച്ചേർന്നു പുനർ നിർമ്മിച്ചു.

പൗരാണിക സോമനാഥ സാമ്പത്തിനെപ്പറ്റിയൊന്നും പറയാതിരിക്കുകയാണ് ഭേദം. എണ്ണമറ്റ ഒട്ടകപ്പുറത്തു, എണ്ണമറ്റ 4
ചാക്കുകളിൽ, അമൂല്യങ്ങളായ രത്നങ്ങളും സ്വർണ്ണ വിഗ്രഹങ്ങളും എന്ന് വേണ്ട സകലതും പ്രാകൃതരും ക്രൂരന്മാരുമായ ഈ കൊള്ളക്കാർ അപഹരിച്ചു. ഗസ്‌നി, ക്ഷേത്രത്തിലെ കൂറ്റൻ ചന്ദന വാതിലുകൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും എടുത്തു കൊണ്ട് പോയി. അയാളുടെ ശവ കുടീരം ഈ ചന്ദന വാതിൽ കൊണ്ടാണ് പണിതിരുന്നത് 5
ശതാബ്ദങ്ങൾക്കു ശേഷം അത് അവിടെ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലെ വല്യ കൊള്ളക്കാരൻ , Rothschild കൊണ്ട് പോയിട്ടുണ്ട് എന്നും കേൾക്കുന്നു.ഇപ്പോൾ അത് ഏതെങ്കിലും ഒരു റോതസ്ചൈൽഡ് കൊട്ടാരത്തിലുണ്ടാവണം.

ഭൂസ്പർശനമില്ലാതായിരുന്നു സോമനാഥേശ്വര ശിവലിംഗം സ്ഥിതി ചെയ്തിരുന്നതത്രെ . 6
വായുവിൽ സ്ഥിതി ചെയ്ത ആ ലിംഗത്തെക്കുറിച്ചു ഗസ്‌നിയുടെ കൂടി വന്ന പേർസ്യൻ ചരിത്രകാരൻ Kazvini എഴുതിയിട്ടുണ്ട് .ഇതിനു കാരണം സ്യമന്തകമണിയായിരുന്നു എന്ന് കേൾവിയുണ്ട് . സോമനാഥ ക്ഷേത്രത്തിന്റെ ഉൾവശം പ്രകാശിച്ചിരുന്നത് ദീപപ്രഭ കൊണ്ടല്ല രത്നപ്രഭ കൊണ്ടായിരുന്നത്രെ. 7
ആരാധനയ്ക്കായുള്ള ക്ഷേത്രമണിയുടെ ചങ്ങലയാകട്ടെ 200 മനുഷ്യന്മാർക്കൊപ്പം തൂക്കമുള്ള സ്വർണ്ണചങ്ങലയായിരുന്നു. ഇതൊക്കെ ആ കൊള്ളക്കാർ തന്നെ എഴുതിവെച്ചതാണ്.. പടയാളികളെ വധിച്ച ശേഷം ക്ഷേത്രത്തിനുള്ളിൽ കടന്ന കൊള്ളക്കാർ കൊലപാതകം നടത്തി.50000 തിലധികം പേര് ക്ഷേത്രത്തിനുള്ളിൽ 8
തന്നെയുണ്ടായിരുന്നുവത്രേ . അവരെല്ലാം കാലപുരി പൂകിഎണ്ണമറ്റ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും ആനപ്പുറത്തുമായി സമ്പത്ത് ഒന്നടങ്കം ഗസ്‌നിയുടെ തറവാട്ടിലേക്ക് കൊണ്ട് പോയി. കട്ടെടുത്ത മുതൽ കൊണ്ട് സ്വന്തം തറവാടും രാജ്യവും പുതുക്കിപ്പണിഞ്ഞു അഞ്ചാറു കൊല്ലം ഗസ്‌നി വാണു.9
കാലം കഴിഞ്ഞു സർദാർ പട്ടേലും കെഎം മുൻഷിയുടെയും നേതൃത്വത്തിൽ, ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ, പൊതുജനങ്ങളിൽ നിന്നും പിരിവെടുത്തു ക്ഷേത്ര പുനരുദ്ധാരണം ആരംഭിച്ചു, അതാണ് നാം ഇന്ന് കാണുന്ന ആ അഭിമാന സ്തംഭം.10
അവസാനമായി കൊള്ളയടിച്ച സമ്പത്ത് കൊണ്ട് അഭിവൃദ്ധിപ്പെട്ട (???) അഫ്‌ഗാനിസ്ഥാന്റെ ഇന്നത്തെ നിലയും ഭാരതത്തിന്റെ നിലയും ഒന്നോർക്കുക.. കട്ടും പിടിച്ചു പറിച്ചും അന്യന്റെ ചോരയിലും കണ്ണീരിലും കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങളൊന്നും അധിക കാലം നില നിൽക്കുകയില്ല എന്ന ശാശ്വത സത്യമോർക്കുക.11
ഇന്നും ശാശ്വതമായ ആന്തരിക സമ്പത്തിന്റെയും ആധ്യാത്മിക ശക്തിയുടെയും കേദാരഭൂമിയെക്കുറിച്ചു, ഭാരതത്തെക്കുറിച്ചു , എണ്ണമറ്റ , അമൂല്യമായ പൈതൃക മാതൃക സമ്പത്തുകളെക്കുറിച്ചു അഭിമാനം കൊള്ളുക.
വന്ദേ ഭാരതമാതരം… !!!!!12

ശുഭം.
കടപ്പാട്. കൃഷ്ണ പ്രിയ.
Missing some Tweet in this thread?
You can try to force a refresh.

Like this thread? Get email updates or save it to PDF!

Subscribe to Aradhya
Profile picture

Get real-time email alerts when new unrolls are available from this author!

This content may be removed anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just three indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!