പാശ്ചാത്യ രാജ്യങ്ങളുടെ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണം എന്ന് പറഞ്ഞ് അണികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് അവസാനം തന്റെ മക്കൾക്ക് പാശ്ചാത്യ രാജ്യത്ത് പൗരത്വം നേടി ക്കൊടുത്ത് പണ്ട് സമരം ചെയ്തവരെ കൊഞ്ഞനം കുത്തിയവൻ കമ്യൂണിസ്റ്റ് 😂
എയർ പോർട്ട് വേണ്ടന്നും വിമാനം ഇറങ്ങിയാൽ തന്റെ നെഞ്ചത്തേ ഇറങ്ങൂ എന്ന് പറഞ്ഞ് സമരം ചെയ്ത് അതേ എയർ പോട്ടിന്റെ ചെയർമാൻ ആയവൻ 😂
ട്രാക്ടറിനതിരെ സമരം ചെയ്ത് ട്രാക്ടറ് മുതലാളിയായവൻ😂
സാശ്രയ വിദ്യാഭ്യസത്തിന് എതിരെ സമരം ചെയ്ത് അഞ്ച് രക്തസാക്ഷികളെ ഉണ്ടാക്കി ഭരണത്തിലേറിയപ്പോൾ വിദ്യാഭ്യാസക്കച്ചവടം നടത്തിയവൻ😂
കടപ്പാട്