കാട്ടു കള്ളന്മാരുടെ നേതാവായിരുന്നു പിസി ജോർജ് .
ഗണേഷിന്റെ വ്യക്തി ജീവിതം ഒരു സിനിമക്കാരന് ചേർന്നവണ്ണം കളർഫുൾ ആയിരുന്നു .വിവാഹത്തിന് അപ്പുറത്തു് പല രഹസ്യ ബന്ധങ്ങളും അയാൾക്ക് ഉണ്ടായിരുന്നു .
കാട്ടുകള്ളമാർ ഗണേഷിനെ വരുതിയിൽ കൊണ്ടുവരാൻ പല ശ്രമങ്ങളും നടത്തി . രക്ഷയില്ല .
ഗണേഷിന്റെ രഹസ്യ ബന്ധത്തെ പറ്റി യുള്ള എല്ലാ കാര്യങ്ങളും പിസി ജോർജ് മനസിലാക്കി .
അത് വെച്ച് ഗണേഷിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ കാട്ടുകള്ളന്മാർ ശ്രമിച്ചു . കുടുംബ ജീവിതം തകർക്കുമെന്നു
അവസാനം ഗണേഷിനെ നശിപ്പിക്കാൻ പിസി ജോർജ് ഭൂതത്തെ തുറന്നു വിട്ടു .ആ ഭൂതം ഗണേഷിന്റെ ഫാമിലി ലൈഫ് തകർത്തു എന്ന് മാത്രമല്ല പിസി ഉൾപ്പെടുന്ന ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ അടി വേര് ഇളക്കി.
ഗണേഷിന് വെച്ചത് ചാണ്ടിക്കും കൂട്ടർക്കും കൊണ്ടു.
സോളാർ ഊർജ്ജ പദ്ധതികൾ പ്രമോട്ട് ചെയ്യാനായി കേന്ദ്ര സർക്കാർ 2014 ൽ പുതിയ ചില പോളിസികൾ പ്രഖ്യാപിച്ചു. 1,2 GW സോളാർ പവർ ആയിരുന്നു ലക്ഷ്യം .
സ്വാകാര്യ മേഖലയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നവർക്ക് 40% വരെ ഗവണ്മെന്റ് സബ്‌സീഡി അനുവദിച്ചിരുന്നു .
ബിജുവും സരിതയും നല്ല ബിസിനസ്
ഗവണ്മെന്റ് പ്രഖ്യാപിച്ച 40% സബ്‌സീഡിയിൽ അവർ നല്ല ഒരു ബിസിനെസ്സ് സാധ്യത കണ്ടു.
കമ്പനി ലോഞ്ച്ചെയ്യുക.ക്ലയിന്റിന് പ്ലാന്റ് സെറ്റ് ചെയ്തു കൊടുത്തു govൽനിന്നും സബ്‌സീഡിയും
സബ്‌സീഡി കിട്ടണമെങ്കിൽ വളരെ അധികം ഗവണ്മെന്റ് ഫോര്മാലിറ്റീസ് കംപ്ലീറ്റ് ചെയ്യണം എന്നതായിരുന്നു മുഖ്യ ബിസ്സിനെസ്സ് വെല്ലുവിളി.
ഗണേഷ് കുമാറിന് സരിതയുമായി നല്ല സുഹൃത് ബന്ധം ഉണ്ടായിരുന്നു.
ഗണേഷ്കുമാർ അവർക്ക് മന്ത്രി സഭയിലേക്കുള്ള ഒരു ലിങ്ക് മാത്രമായിരുന്നു.
ഗണേഷ് വഴികിട്ടിയ ലിങ്ക് ഉപയോഗിച്ച് അവർ പല UDF നേതാക്കന്മാരുമായി ബന്ധം സ്ഥാപിച്ചു.
ഫയലുകൾ നീക്കാനായി പല നേതാക്കളും വൻ തുക കൈപ്പറ്റി .
മാധ്യമപട ഗണേഷിന്റെ വ്യക്തി ജീവിതത്തിലേക്കു ആക്രമിച്ചു കയറി .
കുറച്ചു ദിവസങ്ങൾക്കകം സരിത എന്നെ സ്ത്രീയെവെച്ചുള്ള വാർത്തകൾ മാമമാധ്യമങ്ങൾ ആഘോഷമാക്കി .PCഅതിന് ചുക്കാൻപിടിച്ചു.
മാധ്യമ ശ്രദ്ധ നേടിയ സരിതയെ ക്ളിന്റസ് തിരിച്ചറിഞ്ഞു.
മാധ്യമങ്ങളിൽ സരിതയുടെ വാർത്തയും ഫോട്ടോയും കണ്ട ഇവർ പരിഭ്രാന്തരായി. പണം തിരികെ ആവശ്യപ്പെട്ടു.
പണം കൈപ്പറ്റിയ UDF നേതാക്കൾ പണം തിരികെ കൊടുക്കും എന്നെ വിശ്വാസത്തിൽ
എന്നാൽ UDFകാർ സരിതയിൽ പണം തിരികെ കൊടുത്തില്ല എന്ന് മാത്രമല്ല അവരെ പരസ്യമായി വ്യക്തിഹത്യ ചെയ്യാനും തുടങ്ങി .
പണം തിരികെ ലഭിക്കാത്ത ആളുകൾ അവർക്കെതിരേ നിയമനടപടികൾ തുടങ്ങി .
അങ്ങനെ സരിത എന്നെ സ്ത്രീയുടെ
അതിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള വൻ മരങ്ങൾ കടപുഴകി വീണു. കേരളം നാണിച്ചു തല കുനിച്ചു.
ജനങ്ങളെ ഒരു വിധത്തിലും ബാധിക്കുന്ന ഒരുപ്രശ്നമേ അല്ലായിരുന്നു സോളാർവിവാദം .
പൊതുഖജനാവിന് ഒരു നഷ്ടവും സോളാർവിവാദം ഉണ്ടാക്കിയില്ല .
ആകെ പ്രശ്നംഉണ്ടായത് ഇതിന്റെ പേരിൽ കമ്മികൾ തലസ്ഥാന നഗരി ശൗചാലയം ആക്കിയത് മാത്രം ആണ് .
ദേഹത്തെ പൊടി തട്ടികളഞ്ഞു ഗണേഷ് കൂളായി എഴുനേറ്റു പോയി.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഏതാണ്ട് തീരുമാനമായി.
പിസി ജോർജ് ഗതികിട്ടാ പ്രേതമായി അലയുന്നു.
ജനം സരിതയെമറന്നു .
പൌഡർകുട്ടപ്പനും കുഞ്ഞാലിക്കയും അടുത്തCM കസേര സ്വപ്നംകാണുന്നു.
ശുഭം .