CAB വിഷയത്തിൽ പാകിസ്ഥാൻ അലമുറയിട്ട് കരയുന്നു.. എന്നാൽ ബംഗ്ളദേശ് പറയുന്നു വ്യക്തമായ രേഖകൾ തന്നാൽ തങ്ങളുടെ പൗരന്മാരെ തിരികെ രാജ്യത്ത് പ്രവേശിപ്പിച്ചോളാം എന്ന്.
എന്തുകൊണ്ട്?
അതാണ് അമിത് ഷാ എന്ന ചാണക്യന്റെ രാഷ്ട്ര തന്ത്രജ്ഞത.
അതിന് മുൻകൈ എടുത്തത് കോൺഗ്രസ്സും ചില ന്യൂനപക്ഷ വിഭാഗക്കാരും അവരെ കണ്ണും പൂട്ടി സപ്പോർട്ട് ചെയ്യന്ന മാധ്യമങ്ങളും ആണെന്ന് നന്ദിപൂർവ്വം പറയട്ടെ.
ഇത് പാകിസ്ഥാനിൽ നടക്കുന്ന ക്രൂരമായ ന്യൂനമതപീഡനത്തെ അന്തരാഷ്ട തലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കി.
ഇതിന്റെ പതിഭലനങ്ങൾ പാക് അധിനിവേശ കാശ്മീരിലും അലയടിക്കും.
ഇത് പാകിസ്ഥാന് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യം ആണ്.
കോൺഗ്രസ്സും ചില ന്യൂനപക്ഷ സമുദായങ്ങളിലും ആണ് ഇപ്പോൾ പാകിസ്ഥാൻന്റെ മുഖ്യ ആശ്രയം.
കോണ്ഗ്രസ്സിന്റെ കണ്ണ് 3 കോടിയിൽ അധികം അനധികൃത കുടിയേറ്റക്കാരിലും അവരുടെ വോട്ട് ബാങ്കിലും ആണ്.
ന്യൂനപക്ഷ വികാരം ഇളക്കി വിട്ടാൽ മാത്രമേ ബില്ലിന് എതിരായി എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന കോണ്ഗ്രസ്സ് തെറ്റിദ്ധരിച്ചു.
എന്നാൽ കോണ്ഗ്രസ്സിന്റെ കപട മുഖം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. നാൾക്കുനാൾ രാജ്യത്താകെ CAA യോടുള്ള എതിർപ്പുകൾ കുറഞ്ഞു വരുന്നത് ഇതിന്റെ തെളിവാണ്.
🙏അൻസാരിക്ക🙏