ഈ ത്രെഡിൽ ഉടനീളം(നീളമുണ്ട്) ആപ്പ് എന്നു പറയുന്നത് ഒരു വെബ് അപ്പിക്കേഷൻ(web app) എന്ന് വായിക്കേണ്ടതാണ്. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുമായി ഇതിനെ തെറ്റിദ്ധരിക്കരുത്. ഇപ്പോൾ സർക്കാർ വെബ്‌ആപ്പ് വെച്ച് മാത്രമാണ് ഡാറ്റ കളക്ഷന്.
നന്ദി നമസ്കാരം.
റഫറൻസ് ചുവടെ
ref 1: docs.aws.amazon.com/general/latest…
ref 2: citizencenter.kerala.gov.in/page/terms-con…
ref 3: kerala.gov.in/documents/1018…
ref 4: sprinklr.com/cxm-privacy-po…
ref 5: dashboard.kerala.gov.in/sources.php
ref 6: kerala.gov.in/documents/1018…