കേരളത്തിലെ കൊടുങ്കാറ്റ് ഏകദേശം ഇങ്ങനെ പോകും:
● വിദേശ മലയാളി സംരഭങ്ങളോട് ട്രേഡ് യൂണിയൻ മനോഭാവവുമായി ഇടത് സർക്കാർ.
● ലോക കേരള സഭ നടത്തിയാൽ മാത്രം പോര, വിദേശ മലയാളി സംരംഭങ്ങളോട് അനുഭാവ പൂർണമായ സമീപനവും വേണം.
● ഡാറ്റാ പ്രൈവസി എന്ന
● കൊറോണ പ്രതിരോധത്തിൽ സോഫ്റ്റ്‌വെയർ നിരസിക്കുക വഴി കോടിയുടെ നഷ്ടങ്ങൾ.
● Sprinklr ഓഫർ നിരസിച്ചത് പിണറായിയുടെ മകളുടെ കമ്പനിയെ സഹായിക്കാൻ എന്ന് സൂചന.
● അന്ന് കമ്പ്യൂട്ടർ, ഇന്ന് ക്ലൗഡും ബിഗ് ഡാറ്റയും -
● കേന്ദ്ര സർക്കാർ കോടികണക്കിന് ആളുകളെ ആരോഗ്യസേതുവിൽ ബന്ധിച്ചപ്പോൾ വെറും രണ്ട് ലക്ഷം പേരുടെ പ്രൈവസിയെ ചൊല്ലി കേരളം നഷ്ടപ്പെടുത്തിയത് കൊറോണ പ്രതിരോധത്തിലെ നിർണായക ആയുധം.
● സ്ഥിരമായി ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന
● മൊഗ്രാൽ പുത്തൂരിലെ പഴക്കച്ചവടക്കാരന്റെ ബിപി ഉപയോഗിച്ച് വിമോചന സമരം നയിക്കുന്ന സി ഐ എ എന്ന് മീമുകളും വരും
● ഫേസ്‌ബുക്ക് ലൈവ് എന്ന
● ആരോഗ്യമന്ത്രിക്ക് ഫേസ്‌ബുക്ക് മാനിയ - എഫ് ബി പേജിലെ അപ്‌ഡേറ്റുകൾ ഡാറ്റയല്ലേ?
പകരം എന്തുണ്ടായി? വിരലടയാളവും റെറ്റിന സ്‌കാനും അടങ്ങുന്ന ഒരിക്കലും മാറ്റാൻ കഴിയാത്ത വിവരങ്ങൾ സർക്കാരിന്
ലോകമെമ്പാടും ഒരു മഹാവ്യാധി പടരുമ്പോൾ, നാളെ എന്തെന്ന് ഒരു തീർച്ചയുമില്ലാത്ത ഒരു
യുദ്ധത്തിൽ മുൻപിൽ ഉള്ളത് നന്ദൻ നിലേക്കനിയുടെ ഒറ്റയാൾ ക്യാബിനറ്റിന്റെ സ്രഷ്ടാക്കളും കുറെ ആം ചെയർ നിഷ്പക്ഷരും ആണെന്നതാണ്
- Rajesh K Parameswaran.