My Authors
Read all threads
Shabu Prasad ✍️പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ നാലാം ഘട്ടം ധനമന്ത്രി അനൗൺസ് ചെയ്യുകയാണ്... വ്യോമയാനം, ഡിഫൻസ്, ആണവോർജ്ജം, ബഹിരാകാശം എന്നീ മേഖലകൾ സമൂലമായി അഴിച്ചു പണിയുകയാണ്... 1/11
കോവിഡുമായി ബന്ധപ്പെട്ട പാക്കേജ് എന്ന് പറയുമ്പോൾ, പെട്ടന്ന്, പഞ്ചസാരമുട്ടായി പോലെ അലിയുന്ന, കുറേ കാശ് കൈയ്യിൽ കിട്ടുന്ന എന്തോ ഒന്നായിരിക്കും എന്ന് കരുതിയ പലരുമുണ്ട്...2/11
മുമ്പെഴുതിയതാണ്.. ഒന്നുകൂടി എഴുതുന്നു.. 2001ലെ ഭൂകമ്പത്തിൽ അമ്പേ തകർന്നടിഞ്ഞ ഗുജറാത്തിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായി എത്തുന്നത്... സഹായഹസ്തവുമായി ഓടിയെത്തിയരോടും കോർപ്പറേറ്റുകളോടും അദ്ദേഹമാവശ്യപ്പെട്ടത് ഏതാനും ആയിരം കോടികളുടെ സൗജന്യ സഹായം അല്ല... 3/11
അതിനുപകരം, ഭൂകമ്പം ചവച്ചുതുപ്പിയ മേഖലകളിൽ നിക്ഷേപം നടത്താനും സംരംഭങ്ങൾ തുടങ്ങാനുമാണ്... ജനങ്ങളെ സൗജന്യത്തിൽ മുക്കാനല്ല, പകരം അവർക്ക് അധ്വാനിച്ചു ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തത്... 4/11
ഭീകരമായ ഭൂകമ്പത്തിൽ നിന്ന് കൈപിടിച്ചുയർത്താനും ഗുജറാത്തിനെ ഏറ്റവും മികച്ച ഇൻവെസ്റ്റമെന്റ് ഫ്രണ്ട്‌ലി സംസ്ഥാനമാക്കാനും തുടക്കം കുറിച്ച തീരുമാനമായിരുന്നു അത്‌..
ഇച്ഛശക്തിയും, സമർപ്പണവുമുള്ള ഭരണാധികാരികൾ തീരുമാനങ്ങൾ എടുക്കുന്നത് ദീർഘദർശനത്തോടെ ആകും.. 5/11
തൽക്കാല കൈയ്യടിയോ , രാഷ്ട്രീയ ലക്ഷ്യങ്ങളോ അവരുടെ ചിന്തകളിൽ പോലും ഉണ്ടാകില്ല... തീരുമാനങ്ങളുടെ ഫലം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചു കൊള്ളും എന്നവർക്ക് നന്നായറിയാം...
ചൈനവ്യാധി മൂലം രണ്ടുമാസത്തോളം നിശ്ചലമായ മാർക്കറ്റിനെ ചലിപ്പിക്കുക എന്നതാണ് പ്രധാനം.. 6/11
ഒന്നൊന്നായുള്ള ഇൻക്രിമെന്റൽ ചലനമല്ല വേണ്ടത്.. ഒന്നായുള്ള വൻ കുതിപ്പാണ്... ആ വേഗത ഉണ്ടായാൽ മാത്രമേ സാമ്പത്തിക രംഗം കുതിച്ചുപായുകയുള്ളു... ആ കുതിപ്പിന് മാത്രമേ സാധാരണക്കാരന്റെ പോക്കറ്റിൽ പണമെത്തുകയുള്ളു.. 7/11
ഉദാഹരണത്തിന് വാഹനവിപണി നോക്കാം... കൂടുതൽ വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടാൽ അതിന്റെ ഗുണഭോക്താക്കൾ ആരാണ്... വൻ കമ്പനികൾ മുതൽ, റോഡ് സൈഡിൽ ടയറിൽ കാറ്റുനിറക്കാനിരിക്കുന്നവൻ വരെ അതിന്റെ ബെനിഫിഷ്യറി ആണ്... 8/11
വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾ ചെയ്യുമ്പോൾ അവിടെ തെളിയുന്നത് ആയിരക്കണക്കിന് ജോലിസാധ്യതകളാണ്....
റിലയൻസ്, ഒന്നരലക്ഷം കോടി മുടക്കി നാടുനീളെ കേബിളുകൾ വലിച്ച് വീടുകളിൽ വൻ സ്പീഡുള്ള ജിയോ ഫൈബർ നെറ്റുകൾ എത്തിക്കുന്നു... 9/11
അവിടെ ജോലി ചെയ്യുന്നതിൽ തൊണ്ണൂറു ശതമാനവും സാധാരണക്കാരാണ്...ഈ മിഡിൽ ക്ലാസ്സിന്റെ വരുമാനവും ജീവിതനിലവാരവും ഉയരുമ്പോഴാണ് അത്‌ രാജ്യത്തിന്റെ എക്കണോമിയെ ചലിപ്പിക്കുന്നത്... 10/11
കൊറോണക്ക് ശേഷമുള്ള കാലത്ത്, ഇങ്ങനെ മിഡിൽ ക്ലസ്സിന്റെ പോക്കറ്റിൽ പണമെത്തിക്കാനുള്ള നയം മാറ്റങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്.. സാധാരണക്കാരന് വേണ്ടത് സൗജന്യങ്ങളല്ല.. തൊഴിലും തൊഴിൽ സാഹചര്യങ്ങളുമാണ്..
Yes.. I am a hardcore optimist.. 11/11
Missing some Tweet in this thread? You can try to force a refresh.

Enjoying this thread?

Keep Current with Niranjan

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!