Niranjan Profile picture
കമ്മൂണിസം കേരളത്തിൽ ഹിന്ദു ,ക്രിസ്ത്യൻ ,ഇസ്ലാം പോലെ ഉള്ള ഒരു മതം ആണ്...... പുതിയ കേരളം മോദിക്കൊപ്പം.....
4 May
VRejikumar ✍️കൊറോണക്കാലത്ത് കിറ്റും പെൻഷനും വീട്ടിൽ കിട്ടിയപ്പോൾ അതിൽ സന്തോഷിച്ച് സ്വസ്ഥമായി വീട്ടിലിരുന്ന് ഹിന്ദുക്കൾ മൊബൈൽ ഗെയിം കളിക്കുകയും ചക്കക്കുരു ഷേക്ക് ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. 1/9
വൈകുന്നേരങ്ങളിൽഅവർസന്ധ്യാദീപം തെളിക്കുന്നതുപോലും മാറ്റിവച്ച് ടിവിക്കു മുന്നിലിരുന്ന് മുഖ്യമന്ത്രിയുടെ കൊവിഡ് കണക്കുകളും,പാത്തുമ്മക്കഥകളും,മോദി വധംഓട്ടൻതുള്ളലുംസാകൂതം വീക്ഷിച്ചു. ടീച്ചറമ്മയുടെമെഡിക്കൽ വൈദഗ്ധ്യം ആസ്വദിച്ച് അഭിനന്ദിച്ചു.ഇതിനിടെ,വാക്സിൻ എടുക്കാൻ പോലുംമറന്നുപോയി!2/9
അതേസമയം, അപ്പുറത്ത് മറ്റു ചിലർ ഒറ്റയ്ക്കും കൂട്ടായും വലിയ തന്ത്രങ്ങൾ നിശബ്ദമായി ആസൂത്രണം ചെയ്യുകയായിരുന്നു!
ഒരു കൂട്ടർ മോദിപ്പേടി കാണിച്ച് മുസ്‌ലിം വോട്ടുകളും കൊവിഡ് പേടി കാണിച്ച് പോസ്റ്റൽ ബാലറ്റുകളും പിന്നെ, ക്ഷാമമെന്ന് വിളിച്ചുകൂവി വാക്സിനും സ്വന്തമാക്കി. 3/9
Read 9 tweets
4 May
Rejikumar ✍️പ്രമോദ് മഹാജൻ സ്വന്തം സഹോദരിയെ പിന്നാക്കക്കാരനായ ഗോപിനാഥ് മുണ്ടെയ്ക്ക് വിവാഹം കഴിച്ചുകൊടുത്തത് മഹാരാഷ്ട്രയിൽ ബിജെപിയുടെ അടിസ്ഥാനം വിപുലമാക്കി എന്നതൊരു പരമാർഥമാണ്. അതൊരു സൈക്കോളജിക്കൽ, പൊളിറ്റിക്കൽ വാർ ആയിരുന്നു.1/6
കേരളത്തിൽ അതേപൊലെയാന്ന് നടന്നു. വീണ - റിയാസ് വിവാഹം. അതു പിണറായി വിജയൻ്റെ രാഷ്ട്രീയഭാവി വളരാനുള്ള അപാരമായ പൊളിറ്റിക്കൽ മാസ്റ്റർ സ്ട്രോക്ക് പോലെയായി. സ്വാഭാവികമായും മുഴുവൻ മുസ്ലിങ്ങൾക്കും അതോടെ പിണറായിയിൽ വലിയ വിശ്വാസമായി.2/6
പിണറായിയെ തരിമ്പു പോലും സംശയിക്കേണ്ടതില്ല എന്ന് അവർക്കു ബോധ്യമായി. പാണക്കാട് തങ്ങൾമാർക്കും കുഞ്ഞാലിക്കുട്ടിക്കും പോലും അടിപതറിയത് അതിനാലാണ്.3/6
Read 6 tweets
10 Aug 20
എല്ലാ മാംസാഹാരത്തിനും സസ്യാഹാരത്തിനും ഹോട്ടല്‍ ഭക്ഷണത്തിനും ഒരേ വില ഈടാക്കുക
One India One Food Culture (OIOF)

UPSC/KPSC പരീക്ഷ എഴുതി ജോലിക്ക് കയറിയ എല്ലാവർക്കും എല്ലാ ജോലിക്കും ഒരേ സാലറി
One India One Salary (OIOS) 1/8
നികുതിയടക്കുന്ന എല്ലാവരുടെയും മക്കൾക്കു പത്താം ക്ലാസ്സിൽ ഒരേ മാർക്ക് സർക്കാർ ഉറപ്പുവരുത്തുക ...
One India One Mark (OIOM)

അരിക്കും പഞ്ചസാരക്കും ഉപ്പിനും പിണ്ണാക്കിനും തുടങ്ങി എല്ലാ പലചരക്കിനും ഒരേ വില ഈടാക്കുക
One India One Price (OIOP)2/8
പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും അതായത് എല്ലാ ഇന്ധനത്തിനും ഒരേ വില
One India One Fuel price (OIOF)

ബീവറേജില്‍ ജോണി വാക്കറും മാന്‍ഷന്‍ ഹൗസും ഓള്‍ഡ് മങ്കും തുടങ്ങി എല്ലാ ബ്രാന്‍ഡ് മദ്യവും ഒരേ വിലയ്ക്കു തരണം
One India One Liquor price (OIOL)3/8
Read 8 tweets
16 May 20
Shabu Prasad ✍️പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ നാലാം ഘട്ടം ധനമന്ത്രി അനൗൺസ് ചെയ്യുകയാണ്... വ്യോമയാനം, ഡിഫൻസ്, ആണവോർജ്ജം, ബഹിരാകാശം എന്നീ മേഖലകൾ സമൂലമായി അഴിച്ചു പണിയുകയാണ്... 1/11
കോവിഡുമായി ബന്ധപ്പെട്ട പാക്കേജ് എന്ന് പറയുമ്പോൾ, പെട്ടന്ന്, പഞ്ചസാരമുട്ടായി പോലെ അലിയുന്ന, കുറേ കാശ് കൈയ്യിൽ കിട്ടുന്ന എന്തോ ഒന്നായിരിക്കും എന്ന് കരുതിയ പലരുമുണ്ട്...2/11
മുമ്പെഴുതിയതാണ്.. ഒന്നുകൂടി എഴുതുന്നു.. 2001ലെ ഭൂകമ്പത്തിൽ അമ്പേ തകർന്നടിഞ്ഞ ഗുജറാത്തിലാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായി എത്തുന്നത്... സഹായഹസ്തവുമായി ഓടിയെത്തിയരോടും കോർപ്പറേറ്റുകളോടും അദ്ദേഹമാവശ്യപ്പെട്ടത് ഏതാനും ആയിരം കോടികളുടെ സൗജന്യ സഹായം അല്ല... 3/11
Read 11 tweets