ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ആഘോഷങ്ങൾ തുടങ്ങുമെങ്കിലും തിരുവോണം പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നതാണ് നമ്മുടെ ഓണാഘോഷം..
തൃക്കാക്കരയപ്പനെ (വമാനസ്വാമി) എഴുന്നള്ളിയിരിത്താന്‍ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത്
~1~
തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്,
~2~
നമുക്ക് എങ്ങനെയാണു ഓണപ്പൂക്കളം ഇടേണ്ടത് എന്നൊന്ന് അറിഞ്ഞാലോ...
~3~
~4~
ചിലയിടങ്ങളിൽ അത്തനാളിൽ ഒരു നിര പൂ മാത്രമായി പൂവിടാറുണ്ട്. മിക്കവാറും മഞ്ഞനിറം.. ഈ ദിവസം ചുവന്ന പൂവിടാനും പാടില്ല. തുടര്‍ന്ന് രണ്ടാം ദിവസം രണ്ട് തരം പൂക്കളും..മഞ്ഞയും വെള്ളയും.
~5~
ചോതി, വിശാഖം : മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. ചോതി നാള്‍ മുതലാണ് പൂക്കളത്തിൽ ചെമ്പരത്തിപ്പൂ(ചുവന്ന പൂ ) ഇടുന്നതു.
അനിഴം : അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്.
~6~
തൃക്കേട്ട, മൂലം, പൂരാടം :ആറാം ദിവസം പൂക്കളത്തിൻ്റെ നാല് ദിക്കിലും കാൽ നീട്ടും (വലിപ്പം കൂട്ടും). ഓരോ ദിവസവും പൂക്കളുടെ tharaങ്ങളും പൂക്കളത്തിന്റ വലിപ്പം കൂട്ടും.
~7~
~8~
~9~
അതിനുശേഷമാണ് പൂക്കളത്തിൽ അട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു.
~10~
ചിലയിടങ്ങളിൽ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ചതയം വരെ പൂജ നടത്തുന്ന
~11~
തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്.
~12~
ഏവർക്കും ഐശ്വര്യത്തിന്റെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ആരോഗ്യത്തോടെയുള്ള ഓണദിനങ്ങൾ ആശംസിക്കുന്നു
കടപ്പാട്
13/13
തിരുത്ത് ; (വാമന സ്വാമി)
