🕉️🙏
(I)പ്രാരംഭം
1. വിനായകാഷ്ടകം
2. ദൈവദശകം
(II) സുബ്രഹ്മണ്യ സ്തോത്രങ്ങൾ
1. സുബ്രഹ്മണ്യ കീർത്തനം
2. ഗുഹാഷ്ടകം
3. ഷണ്മുഖ സ്തോത്രം
4. ബാഹുലേയാഷ്ടകം
5. ഷണ്മുഖ ദശകം
6. ഷണ്മാതുര സ്തവം
7. നവ മഞ്ജരി
1/5
@mohandastg
(III )ശിവ സ്തോത്രങ്ങൾ
1.ശിവപ്രസാദപഞ്ചകം
2.സദാശിവദർശനം
3.ശിവ ശതകം
4.അർധനാരീശ്വരസ്തവം
5.ചിജ്ജഡചിന്തനം
6.ഇന്ദ്രിയവൈരാഗ്യം
7.പ്രപഞ്ചസൃഷ്ടി
8.കോലതീരേശസ്തവം
9.സ്വാനുഭവഗീതി
10.പിണ്ഡനന്ദി
11.ചിദംബരാഷ്ടകം
12. മനനാതീതം
13.തേവാരപ്പതികങ്കൾ
14.ശ്ലോകം(തമിഴ്) (ഗംഗാ സ്തുതി)
2/5
🙏
(IV) വിഷ്ണു സ്തോത്രങ്ങൾ
1. വിഷ്ണ്വഷ്ടകം
2. ശ്രീ വാസുദേവാഷ്ടകം
(V) ദാർശനിക കൃതികൾ
1. ആത്മോപദേശ ശതകം
2. ബ്രഹ്മവിദ്യാപഞ്ചകം
3. ദർശനമാല
4. അദ്വൈത ദീപിക
5. അറിവ്
6. നിർവൃതി പഞ്ചകം
7. ശ്ലോകത്രയി
8. വേദാന്തസൂത്രം.
🕉️
3/5
🕉️🙏
(VI) പ്രബോധനാത്മകൃതികൾ
1.ജാതി നിർണയം
2. ജാതി ലക്ഷണം
3. ജീവകാരുണ്യ പഞ്ചകം
4. അനുകമ്പാ ദശകം
5. മുനിചര്യാപഞ്ചകം
6. ആശ്രമം
7. ധർമ:
8. ദത്താപഹാരം
(VII) തർജമകൾ
1 .ഈശാവാസ്യോപനിഷത്ത്
2. തിരുക്കുറൾ
🕉️🙏
4/5
🕉️🙏
(VIII )ദേവീസ്തോത്രങ്ങൾ
1.ദേവീസ്തവം
2.മണ്ണന്തലദേവീസ്തവം
3.ജനനീ നവരത്ന മഞ്ജരി
4.ഭദ്രകാള്യഷ്ടകം
5.കുണ്ഡലിനിപ്പാട്ട്
6.കാളി നാടകം
(IX)ഗദ്യ കൃതികൾ
1.ചിജ്ജഡചിന്തനം
2.ദൈവചിന്തനം,(l & II)
3.ആത്മവിലാസം
4.ഗദ്യ പ്രാർത്ഥന
ശ്രീനാരായണ പാദങ്ങളിൽ നമസ്കാരം
🙏
5/5