Sarath Profile picture
jai bharath matha ബലമാണ് ജീവിതം, ദൗർബല്യം മരണവും. മഹാകാളി ശരണം
Mar 11, 2021 101 tweets 35 min read
🕉️ഓം നമഃശിവായ🕉️
🙏🙏🙏🙏🙏🙏🙏🙏🙏

🔱ശ്രീശിവസഹസ്രനാമം🔱

ഓം സ്ഥിരായ നമഃ
ഓം സ്ഥാണവേ നമഃ
ഓം പ്രഭവേ നമഃ
ഓം ഭീമായ നമഃ
ഓം പ്രവരായ നമഃ
ഓം വരദായ നമഃ
ഓം വരായ നമഃ
ഓം സര്‍വാത്മനേ നമഃ
ഓം സര്‍വവിഖ്യാതായ നമഃ
ഓം സര്‍വ്വസ്മൈ നമഃ (10 )

1/101 🕉️ഓം നമഃശിവായ🕉️
🙏🙏🙏🙏🙏🙏🙏🙏🙏

🔱ശ്രീശിവസഹസ്രനാമം🔱

ഓം സര്‍വകരായ നമഃ
ഓം ഭവായ നമഃ
ഓം ജടിനേ നമഃ
ഓം ചര്‍മിണേ നമഃ
ഓം ശിഖണ്ഡിനേ നമഃ
ഓം സർവാംഗയ നമഃ
ഓം സര്‍വഭാവനായ നമഃ
ഓം ഹരായ നമഃ
ഓം ഹരിണാക്ഷായ നമഃ
ഓം സര്‍വഭൂതഹരായ നമഃ (20 )
2/101
Jan 19, 2021 7 tweets 1 min read
വ്യക്തിനിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം

(ശ്രീ:ടി.ആർ.സോമേട്ടൻ)

സ്വാതന്ത്ര്യ സമരകാലത്ത് പോലും രാഷ്ട്രബോധം ഉണര്‍ന്നില്ല:

ഇത് നമുക്ക് ഏറ്റവും നല്ല അവസരമാണ്. ഇതുപോലെ അനുകൂലമായ കാലാവസ്ഥ മുമ്പൊരിക്കലും ഭാരതത്തില്‍ ഉണ്ടായിട്ടില്ല.

1/7 സ്വാതന്ത്ര്യസമരകാലത്ത് പോലും നമുക്ക് നമ്മുടെ നാട്ടില്‍ രാഷ്ട്ര ബോധം ഉണര്‍ത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞെങ്കില്‍ വിഭജനം നടക്കില്ലായിരുന്നു. സ്വാതന്ത്ര്യസമരം രാഷ്ട്ര പ്രബുദ്ധത ഉണ്ടാക്കിയില്ല, രാഷ്ട്രബോധം ഉണ്ടാക്കിയില്ല എന്നതിന്റെ തെളിവാണ് ഭാരതത്തിന്റെ വിഭജനം
2/7
Jan 16, 2021 11 tweets 2 min read
വ്യക്തിനിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം

(ശ്രീ:ടി.ആർ.സോമേട്ടൻ)

ഭാരതത്തിലെ എല്ലാ വിപ്ലവങ്ങളുടേയും കാരണം ശാഖ:

മാറ്റാന്‍ ആളുണ്ടെങ്കില്‍ മാറും. മാറ്റണമെന്ന് വിചാരിച്ചാല്‍ എന്തിനേയും മാറ്റാന്‍ പറ്റും. മാറ്റണമെന്ന് വിചാരിക്കുന്ന ആളുകള്‍ ഇല്ലാത്തതാണ് പ്രശ്‌നം.

1/11 കശ്മീരില്‍ 370-ാം വകുപ്പ് എന്നേ എടുത്ത് കളയാമായിരുന്നു. ആരായിരുന്നു അതിന് തടസ്സം ? ഇതിങ്ങനെ വച്ചുകൊണ്ടിരുന്നാല്‍ അതങ്ങിനെ തന്നെ ഇരിയ്ക്കും. ഇത് പോകണം എന്ന ഇച്ഛ ആരിലെങ്കിലും ഉണ്ടാകണം. ഇത് പോകുന്നതാണ് ഭാരതത്തിന് ശ്രേയസ്സ് എന്ന് ആര്‍ക്കെങ്കിലും തോന്നണം.
2 / 11
Sep 2, 2020 5 tweets 1 min read
ശ്രീനാരായണ ഗുരുദേവൻ്റെ സമ്പൂർണ്ണ കൃതികൾ
🕉️🙏

(I)പ്രാരംഭം
1. വിനായകാഷ്ടകം
2. ദൈവദശകം
(II) സുബ്രഹ്മണ്യ സ്തോത്രങ്ങൾ
1. സുബ്രഹ്മണ്യ കീർത്തനം
2. ഗുഹാഷ്ടകം
3. ഷണ്മുഖ സ്തോത്രം
4. ബാഹുലേയാഷ്ടകം
5. ഷണ്മുഖ ദശകം
6. ഷണ്മാതുര സ്തവം
7. നവ മഞ്ജരി

1/5
@mohandastg

ഗുരുദേവ കൃതികൾ
(III )ശിവ സ്തോത്രങ്ങൾ
1.ശിവപ്രസാദപഞ്ചകം
2.സദാശിവദർശനം
3.ശിവ ശതകം
4.അർധനാരീശ്വരസ്തവം
5.ചിജ്ജഡചിന്തനം
6.ഇന്ദ്രിയവൈരാഗ്യം
7.പ്രപഞ്ചസൃഷ്ടി
8.കോലതീരേശസ്തവം
9.സ്വാനുഭവഗീതി
10.പിണ്ഡനന്ദി
11.ചിദംബരാഷ്ടകം
12. മനനാതീതം
13.തേവാരപ്പതികങ്കൾ
14.ശ്ലോകം(തമിഴ്) (ഗംഗാ സ്തുതി)
2/5
Jul 28, 2020 36 tweets 9 min read
1940 ലെ ഒന്നാം ക്ലാസിലെ (എന്ന് പറയുന്നു) മലയാളം പാഠപുസ്തകം ...
😊
1/36 1940 ലെ മലയാള പാഠപുസ്തകം
2/36
Jul 20, 2020 27 tweets 8 min read
നക്ഷത്ര വൃക്ഷങ്ങൾ

നക്ഷത്രം : അശ്വതി
വൃക്ഷം : കാഞ്ഞിരം

1/27 നക്ഷത്ര വൃക്ഷങ്ങൾ

നക്ഷത്രം : ഭരണി
വൃക്ഷം : നെല്ലി

2/27
May 30, 2020 4 tweets 2 min read
🕉️ ശുഭദിനം 🕉️

"ഏവരേയും രമണമഹർഷിയുടെ ചൈതന്യം അനുഗ്രഹിക്കട്ടെ"

ചോ: "ഞാൻ ആരാ ?"

മഹർഷി :-സപ്തധാതുമയമായ സ്ഥൂല ദേഹമല്ല
"ഞാൻ " . ശബ്ദ,സ്പർശ,രൂപ,രസ , ഗന്ധമെന്ന പഞ്ചവിഷയങ്ങളേയും യഥാക്രമം അറിയുന്ന ശ്രോത്രം , ത്വക്ക്,ചക്ഷുസ്,ജിഹ്വ,ഘ്രാണം എന്നീ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും "ഞാൻ" അല്ല.
1/4 🕉️രമണാമൃതം🕉️

വചനം , ഗമനം , ദാനം , മലവിസർജ്ജനം, ആനന്ദിക്കൽ എന്ന അഞ്ചു പ്രവർത്തികളേയും നടത്തുന്ന വാക്ക്, പാദം, പാണി , പായു , ഉപസ്ഥം എന്നീ കർമ്മേന്ദ്രിയ പഞ്ചകവും "ഞാൻ" അല്ല. ശ്വസനാദി പഞ്ചപ്രവർത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും " ഞാൻ " അല്ല.
2 / 4