My Authors
Read all threads
ദു:ഖമുണ്ട്,പരാതിയില്ല !!

21 KM ദൂരം .. അതേ, ഈ പറഞ്ഞ
21 ദൂരമാണ് ഇന്നത്തെ കേരളത്തിൻ്റ മതേതരത്വ രൂപം..
എന്താണെന്നല്ലേ?

കഴിഞ്ഞ വിനായക ചതുർത്ഥിക്ക് പ്രശസ്ത ക്ഷേത്രമായ മള്ളിയൂർ ഗണപതിക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉൾപ്പടെ വിവിധ ഡിപ്പാർട്ട്മെൻറുകളിലേക്ക്

~1~
നിവേദനം നൽകുന്നു ''ക്ഷേത്രം കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും. വിനായക ചതുർത്ഥിയിലെ പ്രത്യക്ഷ ഗണപതി പൂജയും, ആനയൂട്ടും ഒഴിവാക്കാനാവാത്ത ചടങ്ങാണ്, അതിനാൽ ചടങിന് മാത്രമായി ഒരാനയെ എഴുന്നള്ളിക്കാൻ സർക്കാർ അനുമതി തരണം" എന്നുമായിരുന്നു

~2~
നിവേദനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ക്ഷേത്രം ഒരുക്കങ്ങൾ നടത്തുകയും കോവിഡ് നിയന്ത്രണങൾ കർശനമാക്കുകയും ചെയ്തു. വിനായക ചതുർത്ഥിക്ക് തൊട്ട് മുന്നത്തെ നാൾ എവരെയും ഞെട്ടിച്ച് ആരോഗ്യ വകുപ്പ് വന്ന് ഒരാനയെ വെച്ചുള്ള ഗജപൂജയുൾപ്പെടെ എല്ലാ ചടങുകളും മാറ്റണമെന്ന് പ്രഖ്യാപിച്ചു.

~3~
മാത്രമല്ല ക്ഷേത്ര മൈതാനത്തിനപ്പുറത്ത് നിന്ന് ഭക്തർ തൊഴുതാൽ മതി തുടങി നിരവധി നിർദ്ദേശങ്ങൾ അടിച്ചേൽപ്പിച്ചുമാണവർ പോയത്. ക്ഷേത്ര നടത്തിപ്പുകാർ സത്യത്തിൽ വളരെ നിരാശരായി ശ്രദ്ധയോടെ എല്ലാ ഒരുക്കങളും പൂർത്തിയായ അവർക്ക് അത്രയും പ്രാധാന്യമുള്ള ഒരു ചടങ് നടത്താനാവാതെ പോകുന്നത് അത്രമേൽ
~4~
വേദനാജനകമായിരുന്നു. തുടർന്ന് ശീവേലി ബിംബം കൈയ്യിലെടുത്ത് വന്ന് ചടങ് പൂർത്തിയാക്കിയ മള്ളിയൂർ ദിവാകരൻ നമ്പൂതിരിയും, പരമേശ്വരൻ നമ്പൂതിരിയും പറഞ്ഞ വാക്കുകളാണത് "ദു:ഖമുണ്ട് എന്നാൽ ആരോടും പരാതിയില്യ, എല്ലാം ഈശ്വര നിശ്ചയായി കാണുന്നു" എന്ന്..
കേൾക്കണം മതേതര കേരളമേ..
~5~
വളരെ ചെറിയൊരു ചടങ്, അതും ഭക്തരെ പ്രവേശിപ്പിക്കാതെ ഒരേ ഒരാന, അതിൻ്റെ പാപ്പാൻ, ശീവേലി തിടമ്പുമായൊരാൾ, വിളക്കുമായി മറ്റൊരാൾ.. കൂടിപ്പോയാൽ 5 പേർ ഉൾക്കൊള്ളുന്നൊരു ചടങ്..
കോവിഡ് നിയന്ത്രണങളുടെ പേരിൽ അത് തടയപ്പെട്ടു..

~6~
ദിവസങ്ങൾ കടന്നു.. സെപ്റ്റംബർ 7 ആയി.. കോവിഡ് കുതിച്ച് കയറി, 1000 - 1500 എന്ന കോവിഡ് കണക്ക് സ്ഥിരമായി 2500-3000 റേഞ്ചിലെത്തി നിൽക്കുന്നു. സെപ്റ്റംബർ 1 മുതൽ 8 വരെ വിശുദ്ധ മറിയാമിന്റെ ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന എട്ടുനോമ്പ് ആചരണമാണ്
~7~
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ എന്ന മണർകാട് പള്ളിയിൽ. അതിൻ്റ ഭാഗമായി നോമ്പിൻ്റെ ആറാം നാൾ കുരിശുപള്ളികളിലേക്ക് റാസ നടക്കും. റാസ എന്നാൽ ഒരു തരം ഷോഷയാത്ര തന്നെ മുത്തുക്കുടകളും, കൊടിതോരണങളും, വെള്ളി, സ്വർണ്ണക്കുരിശുമൊക്കെയായി ഒരു നഗര പ്രദക്ഷിണം.

~8~
ദേ കഴിഞ്ഞ നാൾ അത് നടന്നു, നല്ല ഭംഗിയിൽ തന്നെ..

2 ആഴ്ച്ച മുന്നേ 21 km അപ്പുറത്ത് മള്ളിയൂരിൽ വന്ന കോവിഡ് ഭീഷണിയും, പത്ത് പേര് പോലും കൂടരുതെന്നും,വിശ്വാസികളെ മൈതാനത്തിനപ്പുറം നിർത്തണമെന്നുമൊക്കെയുള്ള സർക്കാർ നിയന്ത്രണങ്ങളും, 21 km ഇപ്പുറത്ത് മണർകാട് പള്ളിയെയും,

~9~
നോമ്പിൻ്റെ ചടങ്ങുകളെയും ബാധിച്ചില്ല.. ഹാ എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ...

അതാണ് പറഞ്ഞത് കോറോണ വന്നും, വരാതെയും നിൽക്കുന്ന ഈ പറഞ്ഞ 21 Km ദൂരമാണ് ഇന്നത്തെ കേരളത്തിൻ്റെ മതേതരത്വത്തിൻ്റ ദൂരം.. ഹല്ല അവരെയും പറഞ്ഞിട്ട് കാര്യല്ല..

~10~
എന്താച്ചാൽ മള്ളിയൂര് അങനെ സംഭവിച്ചപ്പോൾ രണ്ട് ശാന്തിക്കാർ താടിക്ക് കൈവെച്ചിരുന്ന് "സാരല്യ, സങ്കടണ്ട്, ന്നാൽ പരാതീല്യ, ഒക്കെ ഭഗവാൻ്റ ഇച്ഛ" എന്നൊക്കെ പറഞ്ഞു.. അതവിടെ തീർന്നു,
തിരിച്ച് മണർകാട് ഇത് സംഭവിച്ചിരുന്നെങ്കിൽ പള്ളീലച്ചന്മാര് താടിക്ക് കൈ കൊടുത്തിരിക്കാതെ ആ

~11~
അടുത്തുള്ള രണ്ട് മണ്ഡലത്തിൽ നിന്ന് അടുത്ത തവണ MLA മാരായി ആര് ജയിക്കണം എന്ന് ഭരിക്കുന്നവൻ്റയടക്കം താടിക്ക് തട്ടി അവർ പറയും..!! അങനൊരു വ്യത്യാസണ്ടേയ്.. ല്ലേ?..

~12~
കോവിഡ് കുറവുള്ളപ്പോൾ തുടക്കത്തിൽ തൃശൂർ പൂരത്തിൻ്റെ ചെറിയ ചടങിന് പോലും വിലക്ക് വെച്ച് പിന്നീട് നോമ്പ് തുറക്കും, പെരുന്നാൾ നിസ്കാരത്തിനും 100 ആളുകൾ ആവാം എന്ന് പറഞ്ഞിരുന്നു ഇവർ .. അപ്പഴും അതെ, ഇപ്പഴും അതെ മ്മക്ക് ദു:ഖമുണ്ട്, പരാതീല്യ !! :/

13/13

©
Missing some Tweet in this thread? You can try to force a refresh.

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

Twitter may remove this content at anytime, convert it as a PDF, save and print for later use!

Try unrolling a thread yourself!

how to unroll video

1) Follow Thread Reader App on Twitter so you can easily mention us!

2) Go to a Twitter thread (series of Tweets by the same owner) and mention us with a keyword "unroll" @threadreaderapp unroll

You can practice here first or read more on our help page!

Follow Us on Twitter!

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3.00/month or $30.00/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!