*സമയമുള്ളവർക്ക് എന്നെ തെറി വിളിക്കാതെ വായിച്ചു നോക്കാം.... നമ്മെ നേരിട്ട് ബാധിക്കാത്തത് കൊണ്ട് ഇതാരും ചിന്തിക്കാറില്ല*

*കേരള സർക്കാരിന്റെ ധൂർത്തിന്റെ ചില കണക്കുകൾ

⬛(1) മന്ത്രിസഭാ സത്യപ്രതിജ്ഞ
ചിലവ് 3.71 കോടി രൂപ

⬛(2) നൂറാം ദിവസം ആഘോഷിച്ചത്
ചിലവ് 2.24 കോടി രൂപ

~1~
⬛(3) ഒന്നാം വാർഷികം
ചിലവ് 18.6 കോടി രൂപ

⬛(4) ആയിരം ദിനം ആഘോഷം
ചിലവ് 10.27 കോടി രൂപ

⬛(5) സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സർക്കാർ ഏറ്റെടുക്കുക വഴി റബ്കോ 238 കോടി രൂപ. മാർക്കറ്റ്ഫെഡ് 27 കോടി രൂപ.
~2~
റബർ മാർക്ക് 41 കോടി രൂപ ആകെ 306 കോടി രൂപ

⬛(6) ഒരു ശുപാർശ പോലും നടപ്പിലാക്കാത്ത വി. എസ് അച്യുതാനന്തന്റെ ഭരണ പരിഷ്ക്കാര കമ്മീഷൻ . 31/12/19 വരെ ചിലവ് 7,13, 36, 666 രൂപ

⬛(7) യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം മാത്രം മാസം *ഒരു ലക്ഷം രൂപ*. കാറും ആനുകൂല്യങ്ങളും പുറമേ .
~3~
മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് . ഇവർക്കു പുറമേ കാബിനറ്റ് പദവിയോടെ R. ബാലകൃഷ്ണ പിള്ളയും ചീഫ് വിപ്പും.

⬛(8) മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തിൽ ആദ്യമായി ആറ് ഉപദേശികൾ. ഇവരിൽ പ്രസ് അഡ്‌വൈസർ *പ്രഭാവർമ്മയുടെ ശമ്പള സ്കെയിൽ 93, 000 - 1,20,000*

~4~
നിയമ ഉപദേഷ്ടാവ് *ജയകുമാറിന് 77, 400 - 1,15, 200* .ഹൈക്കോടതിയിൽ 150 ഗവ: പ്ലീഡർമാർ ഉളളപ്പോൾ ലൈസൻ ഓഫീസർ *വേലപ്പൻ നായർക്ക് പ്രതിമാസം ചിലവ് 1,14, 000 രൂപ* ഇതൊക്കെ ഉണ്ടായിട്ടും സ്പിൻക്ലറിൽ വാദിക്കാൻ മുംബെ വക്കീൽ എൻ.എസ്. നിപ്പനായി. നൽകിയത് ലക്ഷങ്ങൾ.

~5~
⬛(9) ആറ്റിങ്ങലിൽ തോറ്റ മുൻ സീനിയർ എം.പി. *ഡോ. സമ്പത്തിന് ഡൽഹിയിൽ നിയമനം. അലവൻസ് അടക്കം പ്രതിമാസം 1,75, 000 രൂപ പ്രതിഫലം*. 8 സഹായികൾ . കാറുകൾ മറ്റ് പ്രതിമാസ ചിലവ് 50 ലക്ഷം. നാടിന് എന്ത് നേട്ടം? ഉത്തരം പറയണം ശ്രീ. തോമസ് ഐസക്ക്.

~6~
⬛(10) *ഹെലിക്കോപ്റ്റർ പ്രതിമാസ വാടക 1,64, 00000 + GST* ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന് . കൂടുതൽ ആയാൽ മണിക്കൂറിന് 67, 926 രൂപ വച്ച് മണിക്കൂറിന് അധികം തുക. അതിപ്പോ വെറുതേ വെയിലത്ത് ശംഖുമഖത്ത് കിടക്കുന്നു.

~7~
⬛(11) മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകൾ 27, പലതും കുടുംബസമേതം. കേരളത്തിന് കിട്ടിയ നേട്ടം എന്ത് എന്ന് വ്യക്തമാക്കാമോ...?

⬛(12) പുതിയ ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി ! നിലവിൽ നാല് എണ്ണം ഉണ്ട് .

~8~
⬛(13) യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂരെ ഷുഹൈബിനെ കൊന്ന സി.പി.എം കാരെ രക്ഷിക്കാൻ വക്കീലിനെ കൊണ്ടുവന്നത് 86 ലക്ഷം.

⬛(14) പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊന്ന സി.പി.എം നേതാക്കൾക്കെതിരാത CBI അന്വേഷണം അട്ടിമറിക്കാൻ 45 ലക്ഷം രൂപ.
~9~
അരിയിൽ ഷുക്കൂറിന്റേ കേസ് അട്ടിമറിക്കാൻ ചില വിട്ട ലക്ഷങ്ങൾ ഇതിന് പുറമേയാണ്.

⬛(15) സർവീസിൽ നിന്നും വിരമിച്ച ഇഷ്ട്ടക്കാരെ തിരില്ല് തിരുകി കയറ്റുക വഴി ചിലവ് കോടികൾ . *കിഫ്ബി CEO ഡോ. K M അബ്രഹാം. മാസശമ്പളം 3, 32, 750 രൂപ*. *ചീഫ് പ്രൊജക്റ്റ് എക്സാമിനർ വിജയദാസ് 2, 78, 300 രൂപ*

~10~
⬛(16) മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനം. ഒൻപത് പേർ. *മാസ ശമ്പളം ഒരാൾക്ക് 54,014 രൂപ*
⬛ (17) മന്ത്രിമാരുടെ ചികിൽസാ ചിലവുകൾ പറയുന്നില്ല. എന്നാലും ഒരു ഉദാഹരണം പറയാം. ധനമന്ത്രി കോട്ടയ്ക്കൽ ആയുർവേദ ആശുപത്രിയിൽ ചികിൽസ നടത്തിയ വക . മരുന്ന് 20, 990, മുറി വാടക 79, 200,

~11~
തോർത്ത് 195 , തലയണ 250. ചിലർ വാങ്ങിയ കണ്ണാടിയുടെ വിലയും, ഇന്നോവ ക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല.

⬛(18) ADB യിൽ നിന്നും പ്രളയാനന്തരം റീബിൽഡ് കേരളയ്ക്കായ് ലഭിച്ച 1, 780 കോടി രൂപ വകമാറ്റി.
കളമശ്ശേരിയിൽ മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം രൂപ .

~12~
ഏരിയാ /ലോക്കൽ കമ്മറ്റി നേതാക്കളും തങ്ങളെ കൊണ്ട് ആവുന്നതു പോലെ . സഖാക്കൻമാരുടെ കൊള്ള നിർബാധം അരങ്ങേറുമ്പോൾ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവർ നിരവധി. പ്രളയ ഫണ്ടിൽ ചിലവഴിച്ചത് 30 % ത്തിൽ താഴെ. ബാക്കി മുഴുവൻ വകമാറ്റി. ഓഖി ഫണ്ടിന്റെ കാര്യം തഥൈവ.

~13~
⬛(19) പതിനാല് ജില്ലകളിലെയും സാംസ്ക്കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിന്റെ 700 കോടിയും കേരള സഭാ ഹാളിന്റെ 17 കോടിയും , നവോത്ഥാന മതിലിന്റെ 50 കോടിയും വേറെ.

⬛(20) രണ്ട് ഡി ജി പി പദവി ഉണ്ടാകേണ്ടിടത്ത് 12 ഡിജിപി പദവി.

~14~
⬛(21) ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിക്ക് *പ്രതിവര്‍ഷം 6. 37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചിലവ്*. ഈ പ്രതിവാര ടെലിവിഷന്‍ പരിപാടി 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനാണ് കരാര്‍ നല്കിയിരിക്കുന്നത്

~15~
ഒരു എപ്പിസോഡിന് 2. 25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്.
~16~
ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ.
ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം
. ~17~
52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി ആര്‍ ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ ഇടപാട് നടക്കുന്നത്.

~18~
⬛(22) മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്.

⬛(23) ഡോ. സമ്പത്തിനെ കൂടാതെ സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്കിയ അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്. ആര്‍. ബാലകൃഷ്ണപിള്ള -

~19~
മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍, വിഎസ് അച്യുതാനന്ദന്‍ - ഭരണപരിഷ്‌കാര കമ്മീഷന്‍, കെ. രാജന്‍ - ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടി.എ, ഡി.എ, ചികിത്സാചെലവ്

~20~
തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. *ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ്*

പ്രിയപ്പെട്ട തോമസ് ഐസക്ക് ഇനി പറയൂ ആരാണ് മുണ്ട് ഉടുക്കേണ്ടത്
~22~
സർക്കാരിന്റെ ധൂർത്തും, കൊള്ളയും കെടുകാര്യസ്ഥതയുമല്ലേ കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. ഞങ്ങളുടെ നികുതിപ്പണമല്ലേ ഇങ്ങനെ കൊള്ളയടിക്കുന്നത്. അറിയാനുള്ള അവകാശം ഈ നാട്ടിലെ സാധാരണ പൗരനുണ്ട്.

സസ്നേഹം *പൗരൻ*

കടപ്പാട്

23/23

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with അറക്കൽ മാധവനുണ്ണി®🇮🇳

അറക്കൽ മാധവനുണ്ണി®🇮🇳 Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Arakkal_unnii

11 Sep
കോട്ടയത്ത്‌ SDPI റോഡ് ഉപരോധിക്കുന്നു!! എന്തിനാണ് എന്നു അറിയണ്ടേ??
പാലക്കാട്‌ പോലീസ് SI യെ അറസ്റ്റ് ചെയ്യണം എന്നു ആവശ്യപെട്ട്.

പാലക്കാട്‌ SI ക്കു നേരെ എന്തിനു SDPi ഭീഷണി മുഴക്കുന്നു എന്നു അറിയണ്ടേ???

~1~
അയോദ്ധ്യാ ഭൂമി പൂജയുടെ അന്നു പാലക്കാട്‌ ഉള്ള ഒരു ഓട്ടോ ഡ്രൈവർ ആയ ഹിന്ദു സഹോദരൻ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടു രാമശില ന്യാസിന്റെ. ഇത് അവിടുള്ള SDPI പ്രേവർത്തകർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ഏ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടു പോയി കഴുത്തു മുറിച്ചു കൊല്ലുവാൻ നോക്കി.

~2~
എങ്ങിനെയോ രക്ഷപെട്ട ഹിന്ദു ആയ അയാൾ പോലീസിൽ അഭയം പ്രാപിച്ചു. SI കുറ്റക്കാരായ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. അതിനാണ് ഇന്നു ഈ SDPI കാരുടെ ഈ റോഡ് ഉപരോധം. എങ്ങിനുണ്ട് സൂപ്പർ അല്ലേ
സക്കീർ നായിക്കിന്റെ ആഹ്വാനം ശ്രെദ്ധിക്കുക എല്ലാ മുസ്ലിംങ്ങളും കേരളത്തിൽ പ്രേവര്തിക്കുക.

~3~
Read 4 tweets
9 Sep
A forward...

*ഒരു ഹിന്ദു സഹോദരൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്*

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ കേരള യൂണിവേഴ്സിറ്റിയിൽ PhD join ചെയ്ത സമയത്ത് അന്ന് എൻ്റെ കൂടെ MPhil ചെയ്ത മാത്യു തിരുവനന്തപുരത്ത് ഒരു IAS കോച്ചിംഗ് സെൻൻ്റ്റിൽ join ചെയ്തു.

~1~
സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന അവനെ സ്പോൺസർ ചെയ്തിരിക്കുന്നത് അവരുടെ ഇടവകയാണ്. എനിക്ക് പിന്നീട് മനസിലാക്കാൻ സാധിച്ചത് കോട്ടയം രൂപതയിൽ നിന്നും സ്പോൺസർ ഷിപ്പ് കിട്ടി ഇരുപത്തഞ്ചോളം പേർ തിരുവനന്തപുരത്ത് താമസിച്ച് വിവിധ മത്സര പരീക്ഷകൾക്ക്

~2~
വേണ്ടി പഠിക്കുന്നുണ്ട് എന്നതാണ്. അന്ന് IAS കോച്ചിംഗ് ഫീസ് 25000 രൂപയും ഹോസ്റ്റൽ ഫീസ് കുറഞ്ഞത് 5000 /month ആയിരുന്നു. എന്നാൽ അവൻ പറഞ്ഞ മറ്റൊരു കാര്യം വടക്കൻ കേരളത്തിൽ നിന്നും ധാരാളം മുസ്ലിം കുട്ടികൾ സ്പോൺസർഷിപ്പോടു കൂടി IAS കോച്ചിംങ്ങിന് എത്തുന്നുണ്ട് എന്നാണ്.
~3~
Read 13 tweets
8 Sep
ദു:ഖമുണ്ട്,പരാതിയില്ല !!

21 KM ദൂരം .. അതേ, ഈ പറഞ്ഞ
21 ദൂരമാണ് ഇന്നത്തെ കേരളത്തിൻ്റ മതേതരത്വ രൂപം..
എന്താണെന്നല്ലേ?

കഴിഞ്ഞ വിനായക ചതുർത്ഥിക്ക് പ്രശസ്ത ക്ഷേത്രമായ മള്ളിയൂർ ഗണപതിക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉൾപ്പടെ വിവിധ ഡിപ്പാർട്ട്മെൻറുകളിലേക്ക്

~1~
നിവേദനം നൽകുന്നു ''ക്ഷേത്രം കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും. വിനായക ചതുർത്ഥിയിലെ പ്രത്യക്ഷ ഗണപതി പൂജയും, ആനയൂട്ടും ഒഴിവാക്കാനാവാത്ത ചടങ്ങാണ്, അതിനാൽ ചടങിന് മാത്രമായി ഒരാനയെ എഴുന്നള്ളിക്കാൻ സർക്കാർ അനുമതി തരണം" എന്നുമായിരുന്നു

~2~
നിവേദനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ക്ഷേത്രം ഒരുക്കങ്ങൾ നടത്തുകയും കോവിഡ് നിയന്ത്രണങൾ കർശനമാക്കുകയും ചെയ്തു. വിനായക ചതുർത്ഥിക്ക് തൊട്ട് മുന്നത്തെ നാൾ എവരെയും ഞെട്ടിച്ച് ആരോഗ്യ വകുപ്പ് വന്ന് ഒരാനയെ വെച്ചുള്ള ഗജപൂജയുൾപ്പെടെ എല്ലാ ചടങുകളും മാറ്റണമെന്ന് പ്രഖ്യാപിച്ചു.

~3~
Read 13 tweets
3 Sep
നങ്ങേലിയുടെ ജീവത്യാഗം?

നങ്ങേലി എന്നൊരു സ്ത്രീ നടത്തിയതായി പറയുന്ന ജീവത്യാഗം പ്രസിദ്ധമാണല്ലോ. മുലക്കരം എന്നു പേരുള്ള ഒരു കരം ഒടുക്കാന്‍ വഴികാണാതെ അവര്‍ സ്വന്തം സ്തനങ്ങള്‍ മുറിച്ചു കളഞ്ഞു എന്നാണു കഥ. ഇപ്പോള്‍ ഇതാ കേരള യുക്തിവാദി സംഘം കുറെ ബുദ്ധിജീവികളെയും കൂട്ടി

~1~
നങ്ങേലി സ്മൃതിയും ആഘോഷിക്കുന്നു. എല്ലാവരും കൂടി പ്രസംഗിച്ചു മറിക്കുമായിരിക്കും. ഒരു ചങ്ങാതി അതിനെ ആസ്പദമാക്കി ചിത്രങ്ങള്‍ വരച്ച് നാടുമുഴുവന്‍ നടന്ന് ഇത് കൂടുതല്‍ പ്രസിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും ചോദിക്കട്ടെ ഈ കഥ സത്യമാണോ? കരം കൊടുക്കാന്‍ കഴിയാതെ നങ്ങേലി

~2~
എന്നൊരു ഈഴവസ്ത്രീ മുല മുറിച്ചു എന്നു പറയുന്ന സംഭവം ശരിക്കും നടന്നതാണോ?

വലിയ ചിത്രകാരന്‍മാരുടെയും മറ്റും പെയ്ന്റിങ്ങുകളുടെ ആധികാരകത തീരുമാനിക്കുന്നതിന് ചിത്രത്തിന്റെ അതിന്റെ provenance അഥവാ ഉത്ഭവകഥ നോക്കുന്ന ഒരു രീതിയുണ്ട്. അതായത് ആ ചിത്രം ഉണ്ടായതു മുതല്‍ ഇന്നുവരെ ആരൊക്കെ

~3~
Read 25 tweets
2 Sep
#സനാതനധർമ്മം

ചിലർക്ക് യോഗ, ആർഷഭാരത സംസ്കാരം മഹർഷിമാർ എഴുതിയത്, ലോകത്തിനു ഭാരതം നൽകിയ സമ്മാനം എന്നൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയോ വിളിച്ചു കൂവുന്നു. സത്യത്തിൽ ഇക്കൂട്ടർക്ക് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും മണ്ടത്തരങ്ങൾ വിളമ്പുന്നതാണോ അതോ പൈതൃകത്തെ അപമാനിച്ചാൽ

~1~
ബുജിയായി മാറുമെന്ന അബദ്ധധാരണകൾ ഉള്ളതുകൊണ്ടോ അതുമല്ലെങ്കിൽ മാമുനികൾ, മഹർഷിമാർ അവതരിപ്പിച്ച ഒന്നിനോടുള്ള പുച്ഛമാണോ എന്നൊക്കെ ഇതൊക്കെ കാണുമ്പോൾ തോന്നി പോകുന്നു. അതവിടെ നിൽക്കട്ടെ..

ഞാൻ വായിച്ചറിഞ്ഞതും പല പണ്ഡിതന്മാരിൽ നിന്നും കേട്ടറിഞ്ഞതുമായ ചിലതിവിടെ പറയുന്നു.

~2~
ഹിന്ദു മതമെന്ന ഒരു വള്ളിക്കെട്ടിൽ മാത്രം ഇനി പറയുന്ന കാര്യങ്ങളെ ഗണിച്ചു കാണുന്നവരോട് ഒന്നും പറയാനില്ല എന്നു ആദ്യമേ പറയട്ടെ. പതഞ്ജലി മഹർഷിയുടെ യോഗശാസ്ത്രം പോലെ അനേകം ശാസ്ത്രങ്ങൾ ഹൈന്ദവ ഗ്രന്ഥപ്പുരയിൽ ഉണ്ട്.

ഭരതമുനിയുടെ നാട്യശാസ്ത്രം, വാത്സ്യായന മഹർഷിയുടെ കാമശാസ്ത്രം,
~3~
Read 24 tweets
29 Aug
എല്ലാ മതേതരത്വ വിശ്വാസികൾക്കുമായി ഒരു തുറന്ന കത്ത്,

ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ മദ്രസകളുടെ എണ്ണം സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
അപ്പോഴാണ് കുറച്ചു കൂടി ആഴത്തിലുള്ള പഠനം ഈ വിഷയത്തിൽ വേണമെന്ന് തോന്നിയതും,
അതിന് പ്രകാരം ലഭിച്ച കുറച്ച്

~1~
അറിവുകൾ മറ്റുള്ളവരിലേയ്ക്കും എത്തിയ്ക്കണം എന്നും തോന്നിയതും.

1- കേരളത്തിലെ ആകെ ജനസംഖ്യ: 35699443.
2 - കേരളത്തിലെ മുസ്ലീം ജനസംഖ്യ: 8873472. (26%)
3 - കേരളത്തിലെ മദ്രസകളുടെ എണ്ണം: 21683.
4- കേരളത്തിലെ മദ്രസ അദ്ധ്യാപകരുടെ എണ്ണം: 204683.
~2~
5- കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം: 941.
6- ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം (21683/941) = 23 മദ്രസകൾ. NB : വാർഡ് ഒന്നിന് ഒന്നിൽ കൂടുതൽ മദ്രസകൾ.
7- ഒരു മദ്രസ അദ്ധ്യാപകന്റെ ശമ്പളം = 25000/- പ്രതിമാസം (മണിക്കൂറിന് 300 രൂപ നിരക്കിൽ ശമ്പളം പറ്റുന്നവർ പുറമേ ).
~3~
Read 9 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Too expensive? Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal Become our Patreon

Thank you for your support!

Follow Us on Twitter!