⭕️‘വിശപ്പുരഹിത കേരളം’ പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു...
⭕️68.81 കോടി രൂപ ചെലവഴിച്ച് 49 ഓഫീസുകള്‍ നവീകരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കി.
⭕️റേഷന്‍ അരി വിവരം മൊബൈലില്‍
സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും തങ്ങള്‍ക്ക് ഒരു മാസം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തിന്റെ ലഭ്യത, അളവ്, വില തുടങ്ങിയ വിവരങ്ങള്‍ എസ്.എം.എസ് മുഖേന
അറിയിക്കുന്ന സംവിധാനം നടപ്പിലാക്കി
⭕️വിശപ്പുരഹിത കേരളം -കൂടുതല്‍ ജില്ലകളിലേക്ക്...
⭕️ഈ പ്രോജക്ടിന്റെ പ്രചാരണത്തിനായി 52 ലക്ഷം രൂപയും ചേര്‍ത്ത് 3.52 കോടി നീക്കിവച്ചിട്ടുണ്ട്...
പരാതികള്‍ രേഖപ്പെടുത്താന്‍ ഹെല്‍പ്പ് ഡെസ്‌ക്
⭕️ഉപഭോക്തൃ കേരളം’ എന്ന ദ്വൈമാസികയുടെ പ്രസിദ്ധീകരണം 2018 ഡിസംബര്‍ മുതല്‍ ആരംഭിച്ചു.
⭕️പെതുവിതരണ വകുപ്പിന് കീഴിലുള്ള നിര്‍വഹണ എജന്‍സിയായ സി.എഫ്.ആര്‍.ഡിയുടെ കോന്നിയിലുള്ള ഡ്രഗ് ടെസ്റ്റിങ്ങ് ലാബിന്റെ ശാക്തീകരണത്തിന് 45 ലക്ഷം രൂപ ചെലവില്‍ ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങി.
⭕️ലീഗല്‍ മെട്രോളജി വകുപ്പ്
എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി
വകുപ്പില്‍ 63 തസ്തികകള്‍ പുതുതായി അനുവദിച്ചു.
⭕️പുതുതായി രൂപീകരിച്ച 14 താലൂക്കുകളില്‍ 11 ലും ലീഗല്‍ മെട്രോളജി ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
⭕️സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുതുതായി 28 മാവേലി സ്റ്റോറുകളും ഏഴ് സൂപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങി.
⭕️26 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും ആറ് എണ്ണം മാവേലി സൂപ്പര്‍ സ്റ്റോറുകളായും ഒരെണ്ണം പീപ്പിള്‍ ബസാറുകളായും ഉയര്‍ത്തി.
⭕️സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പുതുതായി ഗൃഹോപകരണ സ്റ്റാളുകള്‍ ആരംഭിച്ച
⭕️നെല്ലു സംഭരണത്തിന് പി.ആര്‍.എസ്.ലോണ്‍ പദ്ധതി തുടങ്ങി.
⭕️13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ല എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മാവേലി സ്റ്റോറുകളി പാലിച്ചുവരുന്നു. അതിൽ തന്നെ മൂന്ന് ഇനങ്ങള്‍ക്ക് വില കുറച്ചു...
⭕️സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ്, കോഴിക്കോട് ഡി.വൈ.സി.ആര
13 ജില്ലാ സപ്ലൈ ഓഫീസുകള്‍, 34 താലൂക്ക് സപ്ലൈ ഓഫീസുകള്‍ ഉള്‍പ്പെടെ 49 ഓഫീസുകള്‍ നവീകരിച്ചു...
⭕️സപ്ലൈകോയ്ക്ക് ഗോഡൗണുകളില്‍ ഭൗതികസാഹചര്യം ഒരുക്കുന്നതിനായി 8.41 കോടി രൂപ അനുവദിച്ചു...
⭕️ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഇന്റര്‍മീഡിയറി ഗോഡൗണുകൾ വലിയതുറ,
കൊല്ലം, തിരുവല്ല, കൊച്ചി എന്നിവിടങ്ങളില്‍...
⭕️350 ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ നവീകരിക്കുന്നതിനായി ഒരു കടയ്ക്ക് 2500 രൂപ വീതം അനുവദിച്ചു...
⭕️ആദിവാസി ഊരുകളില്‍ റേഷന്‍ വാതില്‍പ്പടി വിതരണം
⭕️ഇഷ്ടപ്പെട്ട കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുന്ന പോര്‍ട്ടബിലിറ്റി...
⭕️റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി, നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. ഫീസ് സൗജന്യമാക്കി...
🗣ആദ്യം അവർ പറഞ്ഞു ആധാർ കാർഡെടുക്കാൻ. എല്ലാം ഉൾപ്പെടുന്ന ഒരേയൊരു തിരിച്ചറിയിൽ രേഖയായിരിക്കും അതെന്നും ഉത്തരവുണ്ടായി.
👉നമ്മൾ അനുസരിച്ചു.
🗣പിന്നീടവർ പറഞ്ഞു , ആധാർ കാർഡ് ബാങ്കുമായും, പാൻ കാർഡുമായും,മൊബൈലുമായും സർവ്വമാന സേവനങ്ങളുമായുംലിങ്ക് ചെയ്യാൻ. അല്ലെങ്കിൽ ആനുകൂല്യങ്ങൾ illa
👉നമ്മൾ അനുസരിച്ചു.
🗣ബാബാ രാംദേവ് യോഗ പഠിപ്പിക്കുന്നത് നിർത്തി നൂഡിൽസ് കച്ചവടം തുടങ്ങി.
👉നമ്മൾ തിന്നു.
🗣രാജ്യസ്നേഹം വളരാൻ സിനിമ തിയേറ്ററിൽ എഴുനേറ്റ് നിന്ന് ദേശീയഗാനം പാടാൻ പറഞ്ഞു.
👉നമ്മൾ പാടി.
🗣കള്ളപ്പണം ഇല്ലാതെയാക്കി നമ്മളെ ഉദ്ധരിക്കാനാണെന്നും പറഞ്ഞുകൊണ്ട് 1000 , 500 നോട്ടുകൾ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു. നീണ്ട ക്യുവിൽ നിന്നുകൊണ്ട് കയ്യിലുള്ള പണം മാറ്റിയെടുക്കാൻ ഉത്തരവിറക്കി. മാറ്റിയില്ലെങ്കിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അസാധുവാകുമെന്ന് ഭീഷണിപ്പെടുതii
തെന്നിന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഹൃദയം തൊട്ട ആ നാദം നിലച്ചു. ആസ്വാദക മനസുകളിൽ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ബാക്കിയാക്കി എസ്‌പിബി വിടവാങ്ങി. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയറിൽ ചികിൽസയിലായിരുന്ന എസ് പി ബാലസുബ്രഹ്‌മണ്യം ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് അന്ത്യശ്വാസം
ആഗസ്‌ത് അഞ്ചിനാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകൻ തന്നെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് 14ന് വെന്റിലേറ്ററിലേക്ക് മാറ്റി.
അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ പതിനാറ് ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടിയ എസ്‌പിബി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ് അതിൽ പ്രധാനം.
പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നിലനിര്‍ത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ ബദ്ധശ്രദ്ധമാണ്. മന്ത്രി പി തിലോത്തമൻ നയിക്കുന്ന വകുപ്പിൻറ്റെ ഭരണ നേട്ടങ്ങൾ ഒന്ന് കണ്ണോടിക്കാം...
⭕️ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2016 നവംബര്‍ മുതല്‍ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പൊതുവിതരണ വകുപ്പിന് കഴിഞ്
⭕️എല്ലാ റേഷന്‍കടകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചതു വഴി റേഷന്‍ വിതരണം കൂടുതല്‍ സുതാര്യവും സുഗമവുമായി.
കയര്‍, കൈത്തറി, പനമ്പ്, ഖാദി, കശുവണ്ടി, ചെത്ത് തുടങ്ങിയ പരമ്പരാഗതവ്യവസായ മേഖലകളെ തൊഴിൽ സംരക്ഷിച്ചുകൊണ്ട് നവീകരിക്കുമെന്നതായിരുന്നു ഇടതുപക്ഷത്തിൻറ്റെ നിലപാട്... പിണറായി സർക്കാർ ഈ രംഗത്തെയും കഴിഞ്ഞ നാല് വർഷമായി വികസനത്തിലേക്ക് നയിക്കുകയാണ്...
👉 കയര്‍:
💢കയർമേഖലയുടെ സമഗ്ര സാങ്കേതിക നവീകരണത്തിന് 100 കോടി രൂപയുടെ പരിപാടി.
💢ചകിരിയുല്പാദനത്തിന് 100 ഡി-ഫൈബറിങ് മില്ലുകൾ – യന്ത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു.
💢കയർ മേഖലയ്ക്കുള്ള ബജറ്റ് ചെലവ് ഇരട്ടിയായി.
💢കയർ ഭൂവസ്ത്രം – കയർ മേഖലയുടെ പുതുപ്രതീക്ഷ.
💢കയർ കോമ്പോസിറ്റ് ഫാക്ടറി കമ്മിഷനിങ്ങിലേക്ക്.
👉 കൈത്തറി:
💢ആദ്യഘട്ടമായി ഈ മേഖലയിൽ മിനിമം തൊഴിൽ ദിനങ്ങൾ സംരക്ഷിക്കാൻ നടപടി തുടങ്ങി...
💢100 തൊഴിൽദിനം സൃഷ്ടിക്കും എന്നു വാഗ്ദാനം ചെയ്തിടത്ത് ആദ്യവർഷം തന്നെ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിലൂടെ 200 തൊഴിൽദിനം സൃഷ്ടിച്ചു.
സ്കൂൾവിദ്യാഭ്യാസം അന്തര്‍ദേശീയ നിലവാരത്തിലേക്ക്:
⭕️8 മുതൽ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കും. ഇതിനായി 'വിദ്യാഭ്യാസ സംരക്ഷണയജ്ഞം’ എന്ന മിഷൻ തുടങ്ങി.
⭕️ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഹൈട്ടെക് ആക്കുകയാണ്.
⭕️പൊതു(സർക്കാർ, എയ്‌ഡഡ്)വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കും.
ആദ്യഘട്ടമായി 45,000 ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ 2017-18ൽ ഹൈട്ടെക് ആക്കാനുള്ള പദ്ധതി തുടങ്ങി.
⭕️ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ ഒന്നുവീതം സർക്കാർ സ്കൂളുകൾക്ക് അഞ്ചുകോടി രൂപവരെ നൽകും.
⭕️ഇതിൽ പെടാത്ത, 1000-ൽ കൂടുതൽ കുട്ടികളുള്ള സർക്കാർ സ്കൂളുകൾക്ക് മൂന്നുകോടിവരെ രൂപ നൽകും.
⭕️എയ്‌ഡഡ് സ്കൂളുകൾ ചെലവിടുന്നതിനു തുല്യമായ (ഒരു കോടിരൂപവരെ)തുക സർക്കാർ നൽകും.
⭕️ബജറ്റിലെ പൊതുവിദ്യാഭ്യാസത്തിന്റെ അടങ്കലിൽ പശ്ചാത്തലസൗകര്യ വികസനത്തിനുള്ള 216 കോടി രൂപ ഉപയോഗിച്ച് എൽപി, യുപി സ്കൂളുകളും ആധുനികീകരിക്കുന്നു.