കാർഷിക ബിൽ വരുന്നതോടെ കുടുംബത്തിനു നഷ്ടം വർഷം 5000 കോടിയോളം രൂപ.
രാജി നാടകവും ആയി മന്ത്രി ഹർഷിമിറത് ബാദൽ മോദിയെ കാണാൻ സമയം ചോദിച്ചത് കുടുംബ ബിസിനസിന് എന്തെങ്കിലും ഉറപ്പ് ലഭിക്കും എന്നു പ്രതീക്ഷയിൽ.
1/
കാണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചു,
പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയ മന്ത്രി രാജി കത്തും ആയി ആണ് വന്നത് എന്നു പ്രധാനമന്ത്രിയെ അറിയിച്ചു.
മോഡിജി ആ കത്തു വാങ്ങി അതിൽ "accepted" എന്നു എഴുതിയിട്ടു മന്ത്രിയെ നോക്കി നമസ്കാർജി എന്നും പറഞ്ഞു.
എല്ലാം കൂടി എടുത്തത് ഒന്നര മിനിട്ട്.
2/
മന്ത്രിപണി പോയ ഷോക്ക് മന്ത്രിക്ക് അപ്പോളും മാറിയിട്ടില്ലായിരുന്നു,
പുറത്തു വന്നിട്ട് ഒരു ഡയലോഗ്, മന്ത്രി ഇല്ല എങ്കിലും ബിജെപിക്ക് പിന്തുണ പിൻവലിക്കില്ല എന്നു (പിൻവലിച്ചാലും പുല്ലാണ് എന്നു ബിജെപിയും).
30 മിനിറ്റ് കഴിഞ്ഞില്ല, മന്ത്രി എന്ന നിലയിൽ ലഭിച്ച വസതി ഒഴിയാൻ
3/
ഒരാഴ്ച സമയം അനുവദിച്ചു ഉള്ള കത്തും കിട്ടി.
ഓരോരോ പണി വരുന്ന വഴിയേ.
താൻ രാജി വെക്കാൻ ഉദേശിച്ചിരുന്നില്ല ഒരു ചർച്ചയ്ക്ക് ആണ് പോയത് എന്നു മന്ത്രി പിന്നീട് വേറൊരു മന്ത്രിയോടു പറയുകയും ചെയ്തു.
തലൈവരുടെ അടുത്തു ആണോ ചേച്ചി ഇത്തരം ഉടായിപ്പും ആയി പോകുന്നത്.
😊😊😊😊
• • •
Missing some Tweet in this thread? You can try to
force a refresh
പാത്തു : ബാംഗ്ലൂരിലെ ഈദ്ഗാ മൈതാനത്തിൽ ഗണേഷ് പൂജ നടത്താൻ SC ഹിന്ദുക്കൾക്ക് അനുമതി കൊടുത്തില്ലല്ലോ ഇക്കാ? എന്താണ് കാരണം.
ബാംഗ്ലൂരിലെ ഈദ്ഗാ മൈതാനത്തിന്റെ ഉടമസ്ഥതയെപ്പറ്റി വഖഫും ബാംഗ്ലൂർ കോർപ്പറേഷനും തമ്മിൽ ഹൈക്കോടതിയിൽ യിൽ ഒരു കേസ്സ് 1/
നിലനിൽക്കുന്നതിനാലാണ് സുപ്രീം കോടതി അവിടെഗണേഷ്പൂജ വിലക്കിയത്. എന്നാൽ ഹുബ്ലിയിലെ ഈദ്ഗാ മൈതാനത്തിൽ ഗണേഷ് പൂജ നടത്താൻ കോടതി ഹിന്ദുക്കൾക്ക് അനുമതി കൊടുക്കുകയും ചെയ്തു. കാരണം അവിടെ മൈതാനത്തിന്റ ഉടമ ഹുബ്ലി മുൻസിപ്പാലിറ്റി തന്നെയാണ്.
പാത്തു: എന്താണ് ബാംഗ്ലൂരിലെ പ്രശ്നം ഇക്കാ ? 2/
ബാംഗ്ലൂരിൽ 2.5 ഏക്കർ വരുന്ന മൈതാനത്തെപ്പറ്റി 1955ൽ വഖഫും, കോർപ്പറേഷനും തമ്മിലുള്ള അവകാശത്തർക്കത്തിൽ ട്രൈബ്യൂണൽ വഖഫിന് അനുകൂലമായി ഉത്തരവ് ഇറക്കി. കോർപ്പറേഷൻ HC, SC കളിൽ അപ്പീൽ പോയെങ്കിലും വിധി വഖഫിന് അനുകൂലമായിരുന്നു
പാത്തു :അതെ ഞമ്മടെ ആൾക്കാർ എപ്പോഴും നിയമത്തിന്റെ കൂടെയാണ്.
3/
കഥ : ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ ഡ്യൂപ്ലിക്കേറ്റ് IN കോൺഗ്രസ്സ്
പാത്തു : ഇക്കാ ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 136 ജന്മദിനത്തിൽ സോണിയാജി ഉയർത്തിയ കോൺഗ്രസ്സ് പതാക കെട്ട് പൊട്ടി ഓൾടെ തലേൽ വീണ് വലിയ സീൻ ആയല്ലോ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക ഉയർത്താൻ ഓൾക്ക്
1/
യോഗ്യതയില്ല പാത്തൂ . ഓൾക്ക് മാത്രം അല്ല ഇന്ദിര മുതൽ ഇങ്ങോട്ടുള്ള ഒരു കോൺഗ്രസ്സ് നേതാക്കൾക്കും .
പാത്തു : അത് എന്താ ഇക്കാ ?
ഇന്ദിര ഗാന്ധിയുടെ "ഗാന്ധി" വ്യാജമാണ് അതുപോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ "ഇന്ത്യൻ നാഷണലും" വ്യാജമാണ് .
പാത്തു : ഇക്കാ എന്താ പ്രാന്താ പറയണേ?
2/
പ്രാന്തല്ല പാത്തൂ ..ചരിത്രമാണ് സത്യമാണ്. 1885 ൽ ആണല്ലോ A .O ഹ്യൂം എന്ന റിട്ടയഡ് ബ്രിട്ടീസ് സിവിൽ സർവീസ് ഓഫീസർ ഇന്ത്യൻ നാഷണൽ കോൺഗ്രെസ് എന്ന പ്രസ്ഥാനം സ്ഥാപിക്കുന്നത്.
പാത്തു : ഏന്തായിരുന്നു ഇക്കാ അതിന്റെ പിന്നിലുള്ള ലക്ഷ്യം ?
അതെ സ്വാമി ശ്രദ്ധാനന്ദിനെ അബ്ദുൽ റഷീദ് എന്ന മുസ്ലിം വർഗ്ഗീയവാദി 1926 ഡിസംബർ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാത്രമല്ല മറ്റനേകം ഹിന്ദു നേതാക്കളെ മുസ്ലിം മത ഭ്രാന്തന്മാർ വധിച്ചപ്പോഴും ഗാന്ധി പിന്തുടർന്ന അപകടകരമായ നിശബ്ദതയെ അംബേദ്കർ 1/
Mr. Gandhi has been very punctilious in the matter of condemning any and every act of violence and has forced the Congress, much against its will to condemn it. But Mr. Gandhi has never protested against such murders. Not only have the
Musalmans not condemned these outrages but even Mr. Gandhi has never called upon the leading Muslims to condemn them. He has kept silent over them. Such an attitude can be explained only on the ground that Mr. Gandhi was anxious to preserve
വാർത്ത അറിഞ്ഞതു മുതൽ
മരവിപ്പിൽ ആയിരുന്നു. ഒപ്പം എരിതീയിൽ എണ്ണ ഒഴിക്കുന്നപോലുള്ള ദേശ ദ്രോഹികളുടെ അപകീർത്തിപ്പെടുത്ത ലും.
ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ മനസിനെ നീറിച്ചുകൊണ്ടിരുന്നു.
ആർക്കാണ് ഇതിൽ ലാഭം?
വീട്ടിൽ ഒളിച്ചിരിക്കുന്ന വിഷ സർപ്പങ്ങളെ എങ്ങനെ നിശേഷം 1/
ഇല്ലാതാക്കും ?
വരും തലമുറകൾ എങ്ങനെ ഈ അപകടങ്ങളിൽ നിന്ന് രക്ഷപെടും എന്നെല്ലാം ഓർത്ത് മനസിന് ഒരു സുഖവും ഇല്ലായിരുന്നു.
ഇന്ന് വൈകിട്ട് കൂട്ടുകാരൻ കിട്ടു (കേണൽ )വിളിച്ചിരുന്നു.
കിട്ടുവും ദുഖിതനായിരുന്നു എങ്കിലും വളരെ കൂൾ ആയി തോന്നി. ഞങ്ങൾ കാര്യങ്ങൾ സംസാരിച്ചു.
2/
എന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങൾ കിട്ടുവിനോട് ചോദിച്ചു.
ഒന്നിനും കിട്ടു വ്യക്തമായ മറുപിടി തന്നില്ല. പക്ഷേ അടിവരയിട്ട് ഒരു കാര്യം പറയുകയുണ്ടായി. അൻസാരി ഇതുവരെ ഒരു ഇന്ത്യൻ സൈനികന്റെ പോലും ജീവത്യാഗം വെറുതെ ആയിട്ടില്ല. ഇനി ആകുകയും ഇല്ല. മരണങ്ങൾ ഭൗതികമായ ശൂന്യതകൾ സൃഷ്ടിക്കും 3/