ടിപ്പു എന്ന മതഭ്രാന്തന്റെ , അധികാരമോഹിയുടെ ക്രൂരകൃത്യങ്ങൾ വരച്ചു കാട്ടിയാണ് കഴിഞ്ഞ ഭാഗം നിർത്തിയത്. തലശ്ശേരി മുതൽ ആലുവ വരെ അയാൾ നടത്തിയ നരനായാട്ടിന്റെയും സംസ്കാര ഹത്യയുടേയും ക്രൂരതയുടെയും വിശദമായ പരിശോധന നടന്നിരുന്നു. 1/n
ഈ കുറിപ്പ് പരിശോധിക്കുന്നത് നെടുംകോട്ട യുദ്ധവും , ടിപ്പുവിന്റെ അവസാനവുമാണ്. മലബാർ ലഹളയു മായി ഈ ഭാഗത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും ടിപ്പുവിന്റെ അന്ത്യം മലബാറിനെയും കേരളത്തെയും പിന്നീടുണ്ടായേക്കാവുന്ന ഒരുപാട് പടയോട്ടങ്ങളിൽ നിന്നും സുരക്ഷിതമാക്കി.
2/n
അത് പോലെ തന്നെ ടിപ്പു എന്ന ബ്രിട്ടീഷുകാരെ വിറപ്പിച്ച കടുവ ഒരു പേപ്പർ കടുവ മാത്രമാണെന്നുള്ള സത്യവും വായിച്ചെടുക്കാൻ ശ്രമിക്കാം.
തിരുവതാംകൂർ എന്നും മൈസൂരിന്റെ മോഹമായിരുന്നെന്നു പറഞ്ഞിരുന്നല്ലോ .മലബാർ മുഴുവൻ അധീനതയിലാക്കിയപ്പോഴും തിരുവതാംകൂർ അവർക്കു ഒരിക്കലും സ്വന്തമാക്കാൻ
3/n
കഴിയാത്ത സ്വപ്നമായിരുന്നു .അറുപത്തി ഏഴിൽ ഹൈദർ തിരുവതാംകൂറിനെതിരെ പട നയിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു . മൈസൂരിന്റെ അധീനതയിലായ കൊച്ചിയോടു ചേർന്ന് തിരുവതാംകൂറിനെ ആക്രമിക്കാൻ ആദ്യം ടിപ്പു ശ്രമിച്ചെങ്കിലും , കൊച്ചി രാജാവ് സഹകരിച്ചില്ല .ബ്രിട്ടീഷ് ആർമിയുമായുള്ള ശക്തമായ നയതത്ര
4/n
ബന്ധവും നെടുംകോട്ടയുമായിരുന്നു തിരുവതാംകൂറിനു കവചമായി നിന്നത് .1760 ഇൽ സാമൂതിരി കൊച്ചിയെ ആക്രമിച്ചപ്പോൾ കൊച്ചി രാജാവ് സഹായമഭ്യർത്ഥിച്ച് പാലിയത്തച്ചനെ തിരുവതാംകൂറിലേക്കയച്ചു .തിരുവതാംകൂർ സഹായത്തിനായി സൈന്യത്തെ അയക്കുകയും സാമൂതിരി പിൻവാങ്ങുകയും ചെയ്തു 1761ഇൽ തിരുവതാംകൂറും
5/n
കൊച്ചിയും തമ്മിൽ, യുദ്ധമുണ്ടായാൽ പരസ്പരം സഹായിക്കാമെന്ന് ധാരണയായി .കൊച്ചിയുടെ താൽപര്യത്തിൽ അവരുടെ കൂടെ സഹായത്തിൽ ,സാമൂതിരിയെ അകറ്റിനിർത്താൻ വേണ്ടിയായിരുന്നു നെടുംകോട്ട എന്ന മതിൽ തിരുവതാംകൂർ രാജാവായ കാർത്തിക തിരുനാൾ ധര്മ രാജ വർമ്മ , തിരുവതാംകൂറിന്റെ ജനറലായിരുന്ന
6/n
ലാനോയുടെ മേൽനോട്ടത്തിൽ പണികഴിപ്പിച്ചത് .കൊടുങ്ങലൂരുള്ള കൃഷ്ണൻ കോട്ട തൊട്ട് പശ്ചിമ ഘട്ടത്തിലുള്ള അണ്ണാമലൈ കുന്നുകൾ വരെ നീണ്ടു കിടക്കുന്ന നാല്പത്തിയെട്ടു കിലോമീറ്റര് നീളവും ,ഇരുപതടി വീതിയും , പന്ത്രണ്ടടി ഉയരവുമുള്ള ചുവന്ന മണ്ണുകൊണ്ടുള്ള മതിലാണ് നെടുംകോട്ട എന്ന്
7/n
വിളിക്കുന്ന ട്രാവൻകൂർ ലൈൻ .കരിങ്കല്ലും , ചെങ്കല്ലും , കൃഷ്ണശിലയും ഇടയ്ക്കു ചേർത്താണ് മതിലിനു ഉറപ്പു കൂട്ടിയിരുന്നത് .പെരിയാറിനും , ചാലക്കുടി പുഴയോടും ഓരം ചേർന്നാണ് മതില് നിർമിച്ചിരുന്നത് . വളരെ പ്രായോഗിക കൗശലത്തോടെ നിർമിച്ച നെടുംകോട്ടയിൽ ശുദ്ധജലത്തിനായുള്ള കിണറുകളും ,
8/n
ആയുധങ്ങളും , യുദ്ധ സാമഗ്രികളും ,വെടിമരുന്നു മറ്റും സൂക്ഷിക്കാനുള്ള ഭൂഗർഭ അറകളും , സൈനികർക്കു വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു .മതിലിനോട് ചേർന്ന് മുകളിൽ നിരീക്ഷണ ഗോപുരങ്ങളും ഉണ്ടായിരുന്നു .
9/n
ടിപ്പുവിന്റെ മലബാർ പടയോട്ടം കണ്ട തിരുവതാംകൂർ, നെടുങ്കോട്ട വിപുലീകരിക്കുകയും ഡച്ചുകാരിൽ നിന്ന് പള്ളിപ്പുറം കോട്ടയും കൊടുങ്ങല്ലൂർ കോട്ടയും വാങ്ങുകയും ചെയ്ത് യുദ്ധത്തിന് സജ്ജരായിരുന്നു .എണ്പത്തിയൊന്പത് ഡിസംബറിൽ ടിപ്പു നെടുംകോട്ടയുടെ വടക്കു ആക്രമണം നടത്തി നെടുങ്കോട്ട 10/n
യുദ്ധത്തിന് തുടക്കമിട്ടു .ഡിസംബർ അവസാനമായപ്പോഴേക്കും നെടുങ്കോട്ടയുടെ വലിയ ഒരു ഭാഗം മൈസൂർ അധീനതയിലായി .പതിനാറടി വീതിയും പന്ത്രണ്ടടി ആഴവുമുള്ള കിടങ്ങു മാത്രാമായിരുന്നു മൈസൂർ സൈന്യത്തിന് മുന്നിൽ തടസ്സം .തിരുവതാംകൂറിന്റെ ശക്തമായ വെടിയുതിർത്തലിനിടയിലും ടിപ്പുവിന്റെ സൈന്യം
11/n
കിടങ്ങു മണ്ണിട്ട് നികത്തി മുന്നേറാൻ ശ്രമിച്ചു .പക്ഷെ വൈക്കം പദ്മനാഭപിള്ളയുടെ മേൽനോട്ടത്തിൽ നന്ദ്യാറ്റ് കളരിയിൽ നിന്നുമുള്ള രണ്ടു ഡസനോളം വരുന്ന സൈനികർ പകുതി വഴിയിൽ വച്ച് അവരെ ആക്രമിച്ചു തുരത്തി.നൂറോളം മൈസൂർ സൈനികർ കുഴിയിൽ വീണും വെടി കൊണ്ടും മരിച്ചു .
12/n
മൈസൂരിൽ നിന്നും വന്ന പോഷക സൈന്യത്തെ ഒരു വിഭാഗം നായർ സൈന്യം വഴിയിൽ വച്ച് തുരത്തിയോടിച്ചു.
കടുത്ത നാശനഷ്ടമാണ് മൈസൂരിനുണ്ടായത് . രണ്ടായിരത്തോളം ഭടന്മാർ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു ക്ഷതമേൽക്കുകയും ചെയ്തു ..
13/n
അനേകം സൈന്യ തലവന്മാർ കൊല്ലപ്പെടുകളും വിദേശീയരടങ്ങുന്ന ഉയർന്ന സൈനിക ഉദ്യോഗസ്ഥരെ തിരുവതാംകൂർ സൈന്യം യുദ്ധത്തടവുകാരാക്കുകയും ചെയ്തു .ഈ ആക്രമണത്തിൽ ടിപ്പുവിന് സാരമായി കാലിനു പരിക്കേറ്റതായും , ടിപ്പുവിന്റെ കുതിര കൊല്ലപ്പെട്ടതായും ചരിത്ര രേഖകൾ പറയുന്നു .
14/n
മാത്രമല്ല ടിപ്പുവിന്റേതെന്നു കരുതുന്ന പല്ലക്കും , വാളും , മോതിരവുമടങ്ങുന്ന വസ്തുക്കൾ തിരുവതാംകൂർ സൈന്യം യുദ്ധസ്ഥലത്തു നിന്നും വീണ്ടെടുത്ത് മഹാരാജാവിനു പാരിതോഷികമായി കാഴ്ച വച്ചു . നാണം കേട്ട തോൽവിക്ക് ശേഷം പിൻവാങ്ങിയ ടിപ്പു മാസങ്ങൾക്കു ശേഷം വീണ്ടും നെടുങ്കോട്ട ആക്രമിച്ചു .15/n
ഇത്തവണ നെടുംനോട്ട മുറിച്ചു കടന്നു .തിരുവതാംകൂർ നയോപായ വൈദഗ്ദ്യത്തോടെ പിൻവാങ്ങി .ആലുവയും കൊടുങ്ങല്ലൂർ കോട്ടയും മൈസൂർ കൈവശപ്പെടുത്തി . തകർത്തു പെയ്ത കാലവർശം പക്ഷെ ടിപ്പുവിന്റെ മുന്നേറ്റം തടഞ്ഞു . ഇതേ സമയം തന്നെ തിരുവതാംകൂറിന്റെ സഖ്യശക്തികയായ ബ്രിട്ടീഷ് സൈന്യം മൈസൂർ
16/n
തൊണ്ണൂറിൽ വീണ്ടും കരുത്തുറ്റ സൈന്യവുമായി ടിപ്പു തിരുവതാംകൂർ ലക്ഷ്യമാക്കി പടനയിച്ചു ..നെടുങ്കോട്ടയും കോട്ടമുറിയും തകർത്തു മുന്നേറ്റം നടത്തി .വഴിനീളെ തന്റെ സ്വത സിദ്ധമായ ശൈലിയിൽ ക്ഷേത്രങ്ങളും Christian പള്ളികളും തകർത്തു .
17/n
തൃപ്രയാർ ക്ഷേത്രത്തിലെ ശ്രീരാമ മൂർത്തിയും ,തിരുമൂഴിക്കുളം ക്ഷേത്രത്തിലെ ലക്ഷ്മണ മൂർത്തിയും തകർത്തു .പായമ്മൽ ശത്രുഘ്ന ക്ഷേത്രവും അതിനോട് ചേർന്നുള്ള യജുർ വേദ പഠന ശാലയും തകർത്ത ശേഷം ബ്രാഹ്മണരെ എല്ലാം വധിച്ചു .
മുന്നേറി പെരിയാറിന്റെ തീരത്തെത്തി ആലുവയിൽ തമ്പടിച്ചു .
18/n
ഈ സമയം വൈക്കം പദ്മനാഭപിള്ളയും മുന്നൂറോളം വരുന്ന സൈനികരും തന്ത്രപരമായി ഭൂതത്താൻകെട്ട് ലക്ഷ്യമായി നീങ്ങി , ഡാം തുറന്നു വിട്ടു . പെരിയാറിൽ വെള്ളം പൊങ്ങുകയും ആ വെള്ളപ്പൊക്കത്തിൽ അതേകം ശത്രു സൈനികർ മരിക്കുകയും വെടിമരുന്നുകളടക്കം എല്ലാ യുദ്ധ സാമഗ്രികളും നനയുകയും ചെയ്തു .
19/n
തോൽവി സമ്മതിച്ച ടിപ്പുവും സൈന്യവും പിൻവാങ്ങി . അതായിരുന്നു ടിപ്പുവിന്റെ കേരളത്തിലെ 'പടയോട്ടത്തിന്റെ ' അവസാനം .
തിരുവതാംകൂർ സൈന്യത്തിന്റെ ചെറുത്തുനിൽപിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല .സുശക്തരെന്ന് അഹങ്കരിച്ചിരുന്ന മൈസൂർ സൈന്യത്തെ അവർ ലജ്ജിതരാക്കി തിരിച്ചയച്ചു .
20/n
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സമയോചിതമായ ഇടപെടലും ആയുധ സഹായവും ഒഴിച്ച് നിർത്താനാവാത്ത ഘടകമാണെന്നും വ്യക്തമാണ്.തിരുവതാംകൂർ,മൈസൂർ കൈവശപ്പെടുത്തിയിരുന്നെങ്കിൽ ഒരു പക്ഷെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാവുമായിരുന്നു. അതെന്തായാലും ശ്രീപദ്മനാഭന്റെ മണ്ണിൽ കാലു കുത്താനോ
21
കൂട്ടക്കൊല നടത്താനോ ,ക്ഷേത്രം തകർക്കാനോ മൈസൂർ കിരാതന്മാർക്കായില്ല .മാത്രമല്ല , കൂട്ടക്കൊലക്കും അക്രമത്തിനുമിരയായി പലായനം ചെയ്ത മലബാറിലെ അനേകായിരം ഹിന്ദുക്കൾക്ക് ധര്മ രാജാവും തിരുവതാംകൂറും അഭയവുമായി.
22
അത് പോലെ പേരെടുത്തു പറയേണ്ടതാണ് വൈക്കം പദ്മനാഭ പിള്ളയുടെ യുദ്ധ തന്ത്ര നൈപുണ്യവും ധൈര്യവും .
ടിപ്പു പിൻവാങ്ങിയതോടെ സാമൂതിരിയും കൊച്ചി രാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സഖ്യമുണ്ടാക്കി .കമ്പനി സൈന്യത്തിന്റെ സഹായത്തോടെ തിരുവതാംകൂർ സൈന്യവും മറ്റു നായർ സൈന്യങ്ങളും ചേർന്ന്
23
ടിപ്പുവിന്റെ വിശ്വസ്തരായ , കൊലോത്ത് നാട് കൈവശം വച്ചിരുന്ന അറക്കലിനെ ആക്രമിച്ചു ഭരണം തിരിച്ചെടുക്കുകയും ചെയ്തു .മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിന്റെ അവസാനവും ശ്രീരംഗപട്ടണം ഉടമ്പടിയിൽ , മലബാറിന്റഅധികാരം പൂർണമായി ഒഴിയുന്നതായി ടിപ്പു രേഖാമൂലം സമ്മതിച്ചു .
24
തുടർന്ന് ശ്രീരംഗപട്ടണത്തു വച്ചുള്ള നാലാമത്തെ ആംഗ്ലോ മൈസൂർ യുദ്ധത്തിൽ അയാൾ കൊല്ലപ്പെട്ടു .
ഇതെല്ലാം വായിച്ചു നിർത്തിയാൽ ചിന്തിക്കുക ഇതിലെവിടെയാണ് മൈസൂർ കടുവയുടെ ധീരതയും നായക പരിവേഷവുമെന്നാണ് .
25
ആകെ കാണുന്നത് മതഭ്രാന്തും , രക്ത പുഴകളും നാശനഷ്ടങ്ങളും , അധികാരമോഹവുമാണ് .ബ്രിട്ടീഷുകാർക്കെതിരെ ഘോരമായി പൊരുതി എന്ന് പറയുമ്പോൾ , ബ്രിട്ടീഷുകാർ തിരുവതാംകൂറിന്റെയും മറ്റു രാജാക്കന്മാരുടെയും സഖ്യ ശക്തിയായിരുന്നു . അപ്പോൾ അതെങ്ങനെയാണ് അയാളെ നന്മയുടെ പക്ഷത്തു നിർത്തുന്നത് ?
26
കച്ചവട താല്പര്യമാണ് ബ്രിട്ടീഷുകാരെ രാജാക്കന്മാരോടൊപ്പം നിർത്തിയതും .അപ്പോൾ ടിപ്പു സ്വാതന്ത്ര്യത്തിനായി പൊരുതിയ വീര പുരുഷനെന്നു പറയുമ്പോൾ അപഹാസ്യമാവുന്നതു ഒരു ജനതയുടെ നരക യാതനകളും ജന്മഭൂമിയുമാണ് .
27
ഇത് പറയുന്നവർ അക്രമിയോടൊപ്പമാണോ , ഇരയോടൊപ്പമാണോ എന്ന് സ്വാഭാവികമായും ചിന്തിക്കേണ്ട ഒന്നാണ് .
1921.ഇലെ മാപ്പിള ലഹളയെ കുറിച്ച് പറയുമ്പോൾ മൈസൂർ പടയോട്ടത്തെ കുറിച്ച് പറഞ്ഞത് രണ്ടു മൂന്നു വാദങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ ആണ് .
28
ഹൈദറും ടിപ്പുവും പടയോട്ടം നടത്തുമ്പോൾ അവരെ അനുഗമിച്ച മാപ്പിള സൈന്യം ഹിന്ദുക്കൾക്കെതിരെ അഴിച്ചു വിട്ട അക്രമങ്ങളും ക്രൂരതയും , കൊള്ളയും , കൊലയും നശീകരണവും പരിശോധനയിൽ തെളിഞ്ഞതാണ് . മൈസൂർ ഭരണം അവസാനിച്ചു ,
29
ബ്രിട്ടീഷ് സഹായത്തോടെ ജന്മികൾ സ്വത്തുക്കൾ തിരിച്ചെടുത്തപ്പോൾ അവർ അസ്വസ്ഥനായിരുന്നു എന്നത് സത്യമാണ് .പക്ഷെ അതവരുടെ സ്വൈര്യമായ അക്രമ ജീവിതത്തിനും കൊള്ളക്കും ശക്തമായ ബ്രിട്ടീഷ് സൈന്യത്തിന്റെ സാന്നിധ്യം തടസ്സമായത് കൊണ്ടാണ് .
30
പിന്നെ കേൾക്കാറുള്ള ഒന്ന് , ധാരാളം ഹിന്ദുക്കളുണ്ടായിട്ടും ഈ ക്രൂരതകളൊക്കെ അനുഭവിക്കേണ്ടി വന്നത് ജാതീയമായ വേർതിരിവ് കൊണ്ടും ഹിന്ദു ഐക്യത്തിന്റെ അഭാവം കൊണ്ടുമാണെന്നാണ് .ക്രൂരമായ victim Shaming .തിരുവതാംകൂർ ഒഴിച്ച് വേറെ ഒരു നാട്ട് രാജ്യത്തിനും ശക്തമായ സൈന്യം ഉണ്ടായിരുന്നില്ല .
31
അങ്ങോട്ടാകട്ടെ മൈസൂർ സൈന്യം കാലു കുത്തിയിട്ടുമില്ല . കാര്യമായ സൈനിക ബലമൊന്നും അവകാശപ്പെടാനാവാത്ത മലബാറിൽ , ബ്രാഹ്മണനും , നായരും , തീയനും , ഈഴവനും , പുലയനും വേദവും ,പൂണൂലും , വാളും പരിചയും , പണിയായുധങ്ങളും , കയ്യും കാലും ഉയർത്തി കൂട്ടത്തോടെ നിന്നിരുന്നെങ്കിൽ
32
അറുപത്തിനായിരമോ അതിലധികമോ വലിപ്പം വരുന്ന , അശ്വങ്ങളും , ആനയും തോക്കുമൊക്കെയായി വന്ന കിരാത സൈന്യത്തെ തുരത്തി ഓടിക്കുമായിരുന്നു എന്ന് പറയുന്നത് യുക്തിയുടെ അഭാവം മാത്രമാണ് .
33
അടിസ്ഥന
വർഗമായിരുന്ന മറ്റു ഹൈന്ദവ സമൂഹങ്ങളൊന്നും കലാപങ്ങളോ കൂട്ടക്കൊലയെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ് .മാത്രമല്ല കൊല്ലപ്പെട്ടവരിൽ എല്ലാ ജാതിക്കാരും ഉണ്ടായിരുന്നു . ജാതീയത പറയുമ്പോൾ ,
34
വിപ്ലവം നയിച്ച നായർ സമുദായത്തെ ഒന്നടങ്കം നിരായുധരാക്കി , ആയുധമേന്താനുള്ള അവകാശം എടുത്തു കളഞ്ഞ് ,മറ്റു ജാതിക്കാരാൽ കൂട്ടക്കൊലക്ക് വിധേയരാക്കാനുള്ള ഹൈദരാലിയുടെ തന്ത്രവും പ്രതിപാദിച്ചതാണ്.എന്നാൽ ഇതര ജാതിക്കാർ അങ്ങനെ ഒന്നിനും മുതിർന്നില്ല എന്നത് ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്
35
സാർവ്വതും നഷ്ടപ്പെട്ടു , ക്രൂരമായ പീഡനങ്ങൾ അനുഭവിച്ച സവർണ സമുഭായം ബ്രിട്ടീഷ് സഹായത്തോടെ മാപ്പിളമാരിൽ നിന്നും സ്വത്തും നിലവും തിരിച്ചു പിടിച്ചു . ബിട്ടീഷ് നിയമങ്ങളുടെ പ്രാബല്യത്തിൽ ജന്മികൾക്കു സർവ്വാധികാരം ലഭിച്ചു . അതൊരുപാട് ചൂഷണങ്ങൾക്കു വഴിവച്ചു .
36
പക്ഷെ ചൂഷിതരായതു മാപ്പിളമാർ മാത്രമല്ല. ഖിലാഫത് എന്ന ഇസ്ലാമിക മുന്നേറ്റം സമ്മാനിച്ച കലാപത്തെ ജാതീയത എന്നും കാർഷിക സമരമെന്നും പറഞ്ഞു , അത് നിങ്ങൾ അർഹിച്ചതാണെന്നു പറയുമ്പോൾ അവിടെ ഒരു ലക്‌ഷ്യം നിറവേറുന്നു . നിങ്ങൾ ഇത് ചെയ്തു എന്ന് ഇടമുറിയാതെ ആരോപിക്കുമ്പോൾ ,
37
നിങ്ങളോടെന്തു ചെയ്തു എന്ന് ഓർത്തെടുക്കാനുള്ള സമയം അവിടെ നഷ്ടമാകുന്നു.അതാര് ആർക്കു വേണ്ടി ചെയ്തു എന്ന് ഇന്നത്തെ കേരളം രാഷ്ട്രീയ സാമൂഹ്യ സ്ഥിതി ഉത്തരം തരും .ഒരു വിഭാഗത്തിൽ കുറ്റമാരോപിച്ചു നടത്തിയ വ്യക്തമായ രാഷ്ട്രീയ ഉപചാപമാണ് മാറാടായും ഏറ്റവും അവസാനം
37
അഭിമന്യുവായും നമുക്ക് മുന്നിൽ നിൽക്കുന്നത് .
ശ്രീദേവിയിൽ രോഗം ആരോപിക്കുമ്പോൾ , മാടമ്പള്ളിയിലെ യഥാർത്ഥ മാനസിക രോഗി ആനന്ദിക്കുകയാണ് .
38
തീർച്ചയായും മുന്നോട്ടുള്ള പരിശോധന ഒരു വിഭാഗത്തെ മോശമായി കാണിക്കാനോ , പ്രതികൂട്ടിൽ നിർത്തണോ അല്ല. നിരപരാധികളും നന്മയുള്ളവരുമായ ഒരുപാട് മുസ്‌ലിം കുടുംബങ്ങൾ മലബാറിലുണ്ടായിരുന്നു.
39
ലഹള സമയത്തു പോലും ഹിന്ദുക്കൾക്ക് അവർ അഭയം കൊടുത്തു . പക്ഷെ അതൊന്നും സത്യം പറയാതിരിക്കാനുള്ള ന്യായീകരണമോ പ്രചോദനമോ അല്ല . ചരിത്രം വർത്തമാനത്തിനു ഹേതുവാണ് . ഭാവിയിലേക്കുള്ള രേഖാ ചിത്രവും.അത് കൊണ്ട് വിശദമായ പരിശോധന അത്യാവശ്യമാണ് .
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..
ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..
കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.
അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.
അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?
ഏത് കർഷകൻ ?
കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില