Sivaji boys pkm Profile picture
राष्ट्राय स्वाहा, इदं राष्ट्राय इदं न मम
Nov 29, 2020 8 tweets 1 min read
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..

ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് .., BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..

കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
Nov 29, 2020 14 tweets 2 min read
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്. എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
Nov 28, 2020 10 tweets 2 min read
ജ്യോത്സ്നാ ജോസ്.

2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.

അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല. രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
Nov 28, 2020 5 tweets 1 min read
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും. നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
Nov 28, 2020 4 tweets 1 min read
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്. കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
Nov 27, 2020 12 tweets 2 min read
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഏത് കർഷകൻ ?

കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും. വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
Nov 26, 2020 7 tweets 1 min read
Dilbesh Kumar ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്.

എന്റെ ജീവിതത്തിൽ ഏറ്റവും ഡിപ്രസ്ഡ് ആയിപ്പോയ സന്ദർഭങ്ങളിൽ ഒന്നാണ് 26/11 മുംബൈ ആക്രമണം. ദുബായിലെ ഒരു ലേബർ ക്യാമ്പിൽ ആയിരുന്നു അക്കാലത്ത് താമസം. ബങ്ക് ബെഡ് ഇട്ട് താമസിക്കുന്ന മുറികൾ ആണ് നിറയെ. അതിൽ സൂപ്പർവൈസർമാർക്ക് എന്ന് പറഞ്ഞ് ഓരോ ഫ്ലോറിലും അറ്റത്ത് ഒരു ഒറ്റമുറി ഉണ്ടാവും. അതിൽ ഒരു മുറിയിൽ ടിവി ഉണ്ട്. അതിന്റെ താക്കോൽ സംഘടിപ്പിച്ച് ലൈവ് കവറേജ് കണ്ട് പുറത്തിറങ്ങാതെ ആ മുറിയിൽ തന്നെ ആയിരുന്നു രണ്ട്‌ മൂന്ന് ദിവസം.
Oct 26, 2020 12 tweets 2 min read
അതെയ് മാഷെ ... ആദ്യത്തെ വനിതാ ഫെമിനിസ്റ്റ് ആരാണ്ന്നറിയോ?

ഇല്ലല്ലോ ടീച്ചറെ ...

അതിനു മുമ്പേ ആരാണ് ഒരു ഫെമിനിസ്റ്റ് എന്നും എന്താണ് ഫെമിനിസം എന്നും അറിയണം. വേണ്ടെ?

അതറിയാം ടീച്ചറെ ..
സ്ത്രീ സമത്വവാദമെന്നാണ് ഫെമിനിസത്തിൻ്റെ മലയാളം. സ്ത്രീക്ക് തുല്യാവകാശവും നിയമ പരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയ വ്യവഹാരമാണത്രേ ഫെമിനിസം.
സ്ത്രീകളുമായി ബന്ധപ്പെടുന്ന വിഷയങ്ങളിലെല്ലാം ഇവർ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കുമത്രേ !

അപ്പൊ കേരളത്തിലെ കുറച്ച് ഫെമിനിസ്റ്റുകളുടെ പേര് പറയാേ മാഷെ ?
Oct 24, 2020 34 tweets 4 min read
#KnowYourRoots

"ബ്രിട്ടീഷുകാര്‍ ഇവിടം ഭരിച്ചതുകൊണ്ട് നമുക്ക് റെയില്‍വേ എങ്കിലും ഉണ്ടായി. അല്ലെങ്കില്‍ ഇവിടൊക്കെ എന്തുണ്ടാവാനാണ്‌.

കേട്ടു പഴകിയ ഒരു ക്ലീഷേയാണ്‌ മുകളില്‍. ഇതു പാടി നടക്കുന്നവരെ ഒരിക്കലും കുറ്റം പറഞ്ഞുകൂടാ. അവര്‍ക്കത്രയേ അറിയൂ.

1 അതിനപ്പുറം അന്വേഷിച്ചറിയാനുള്ള അവരുടെ ജിജ്ഞാസയും ജ്ഞാനോത്സുകതയും പണ്ടേ കൂമ്പടഞ്ഞ് പോയതാണ്. അത്തരത്തില്‍ സായിപ്പിന്റെ മഹത്വങ്ങളുടെ അപദാനങ്ങള്‍ പാടുന്ന ചരിത്രം പഠിച്ചാണ്‌ അവര്‍ വളര്‍ന്നത്.മാത്രമല്ല ഇന്നും നമ്മളില്‍ ബഹുഭൂരിപക്ഷത്തിനും പഠനം ഉദ്യോഗലബ്ധിക്കുള്ള ഒരു ഉപായം മാത്രമാണല്ലോ.2
Oct 23, 2020 7 tweets 1 min read
കുറേ കാലത്തിനു ശേഷം ഒരു ചേട്ടനുമായി സംസാരിക്കാൻ ഇടയായി അദ്ദേഹം ഒരു കാര്യം സൂചിപ്പിച്ചു കാമ്പുള്ളതെന്ന് തോന്നിയതുകൊണ്ട് പങ്കുവക്കുന്നു .

ബിജെപിയിൽ പുതിയതായി അംഗത്വമെടുക്കുന്ന മുസ്ലിം കൃസ്ത്യൻ വിഭാഗത്തിൽ പെടുന്ന വ്യക്തികൾ ഹിന്ദു ദേവതകളെ വല്ലാത്ത പ്രകടനപരതയോടെ വണങ്ങുന്നതും ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കാൻ തത്രപ്പെടുന്നതും കാണുന്നു, സത്യത്തിൽ അതു കാണുമ്പോൾ പൊതു സമൂഹത്തിന് ഒരു കോമാളിത്തമായൊ കോൺഗ്രസ്സ് സംസ്കാരമായൊ ആണ് തോന്നുന്നത്....

"സ്വധർമ്മേ നിധനം ശ്രേയ:
എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്നവരല്ലെ സ്വയം സേവകർ ?
Oct 22, 2020 4 tweets 1 min read
" എനിക്ക് സ്വന്തമായി ഒരു ബാഗ് ഉണ്ട്.
അത് എപ്പോഴും കൂടെ കാണും.
എനിക്ക് വേണ്ടതെല്ലാം അതിൽ ഉണ്ട്..
മിസോറാമിൽ പോയപ്പോഴും
എന്റെ കൈയിൽ അതേ ഉണ്ടായിരുന്നുള്ളൂ..
മാസം ലഭിച്ചിരുന്ന വേതനം കാരുണ്യ പ്രവർത്തനങ്ങൾക്കു കൊടുത്തു
കഴിഞ്ഞാൽ മിച്ചം ഉണ്ടാവുക 500 രൂപയോളം മാത്രം.. Image എനിക്ക് പലപ്പോഴും തോന്നാറുണ്ട് ജീവിക്കാൻ എനിക്ക് ഇതൊക്കെ
തന്നെ ധാരാളം..
എനിക്ക് ഉറങ്ങാൻ പട്ടുമെത്തയും ശിതീകരിച്ച മുറികളോ വേണമെന്ന് ആഗ്രഹിച്ചിട്ടില്ല...
ആഗ്രഹിക്കുകയും ഇല്ല..
എനിക്ക് ഒന്ന് തലചായ്ക്കാൻ ബാലാശ്രമങ്ങൾ ഉണ്ടല്ലോ അത് തന്നെ ധാരാളം.. " Image
Sep 24, 2020 39 tweets 6 min read
#ഹിന്ദുവംശഹത്യദിനം
പഠിപ്പിക്കാത്ത ചരിത്ര൦-അവസാന ഭാഗ൦.
#TheUntold1921_Part11
************************************
കഴിഞ്ഞ പത്തു ഭാഗങ്ങളിൽ ഏകദേശം ഇരുനൂറു കൊല്ലത്തെ ചരിത്രമാണ് പരിശോധിച്ചത് . . ഹൈദറിന്റെയും ടിപ്പുവിന്റെയും അധിനിവേശം മലബാറിന് സമ്മാനിച്ച ദുരിതങ്ങളും സംസ്കാര
1 ച്യുതികളും , സാമൂഹിക അസന്തുലിതാവസ്ഥയും എങ്ങനെ ഖിലാഫത് എന്ന ഉത്പ്രേരകം അശ്രദ്ധയോടെ ഗാന്ധി ഒഴുക്കി വിട്ടപ്പോൾ ഭാരതം കണ്ട ഏറ്റവും വലിയ വംശഹത്യയും , ക്രൂരതയുമായി മാറിയെന്നതും വിശദമായി പറഞ്ഞു. അവസാനഭാഗത്തിൽ ലഹള എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്നതും , ദുരിതാശ്വാസ പ്രവർത്തനങ്ങളും ,

2
Sep 24, 2020 38 tweets 6 min read
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part10
ലഹളയുടെ തുടക്കത്തെ കുറിച്ചും അതിലേക്കു നയിച്ച സംഭവങ്ങളെ കുറിച്ചും വിശദമായി കഴിഞ്ഞ ഭാഗത്തു പറഞ്ഞു .ലഹള സൃഷ്ടിച്ച ഭീകരാന്തരീക്ഷവും , ഹിന്ദുക്കളേറ്റു വാങ്ങിയ കൊടിയ പീഡനങ്ങളും വിശദമായി തന്നെ പ്രതിപാദിച്ചിരുന്നു .

1 അതിലേക്കു കൂടുതൽ വെളിച്ചം വീശാൻ നിലംബൂർ രാജ്ഞിയുടെ കത്തും , Dr. ആനി ബസന്റ് ന്യൂ ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിൽ ' Malabar's Agony. ' എന്ന തലക്കെട്ടിൽ എഴുതിയ രണ്ടു ലേഖനങ്ങളും പരിശോധിക്കാം .കൂടാതെ ലഹളക്ക് തിരി തെളിയിച്ച ഗാന്ധിയുടെ സമീപനവും കാണാം .

2
Sep 24, 2020 38 tweets 5 min read
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part9
ഓഗസ്റ് ഇരുപതിന്‌ തുടങ്ങിയ വർഗ്ഗിയ ലഹളയുടെ ആദ്യ ദിവസം വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു.അതിലേക്കു നയിച്ച സംഭവങ്ങളും വിശദമായി വിലയിരുത്തി . ഈ ഭാഗം ലഹളയുടെ പിന്നീടുള്ള ഗതിയും വിശദാംശങ്ങളും ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നു .

1 Image ഗാന്ധി ഘോക്ഷിച്ച ഹിന്ദു മുസ്ലീം ഐക്യം വെറുമൊരു കെട്ടുകഥയായിരുന്നുഎന്ന് മലബാറിലെ ഹിന്ദുക്കൾക്ക് വ്യക്തമായ ദിവസമായിരുന്നു ഇരുപതാം തീയ്യതി. ചില മാപ്പിള കുടുംബങ്ങൾ ലഹളയിൽ നിന്നു വിട്ടുനിന്നും, ഹിന്ദുക്കളെ സഹായിക്കാനായി മുന്നോട്ടു വന്നും അത്ഭുതപ്പെടുത്തിയെങ്കിലും

2
Sep 24, 2020 63 tweets 8 min read
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part8

1836 മുതൽ 1919 വരെയുള്ള മാപ്പിളമാരുടെ അക്രമങ്ങളും , അവയെ മത തീവ്രവാദമായി സാധൂകരിക്കുന്ന സംഭവങ്ങളും , അന്വേഷ കമ്മീഷൻ റിപ്പോർട്ടും , അതിന്റെ കമ്മ്യൂണിസ്റ്റ് വെള്ള പൂശലും വിശദമായി കഴിഞ്ഞ ഭാഗത്തു കണ്ടല്ലോ . ഈ ഭാഗത്തിൽ അത് വരെ ദേശീയ തലത്തിൽ മാത്രം നിന്ന ഖിലാഫത് ,എങ്ങിനെ ഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സഹായത്തോടെ കേരളത്തിൽ നാമ്പിട്ടു എന്നതാണ് വായിച്ചെടുക്കുന്നത് .

2
Sep 24, 2020 48 tweets 7 min read
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part7

മലബാർ കലാപം എന്നത് നോക്കി കാണുന്നത് നാല് ഘട്ടങ്ങളായാണ് .ഹൈദർ അലിയുടെ ആക്രമണം , അതിലേറെ നാശം വിതച്ച ടിപ്പുവിന്റെ മലബാർ പടയോട്ടം , പിന്നീട് 1836 തൊട്ടു തുടങ്ങിയ മാപ്പിളമാരുടെ ഹാലിളക്കങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ക്രൂരതകൾ ,
1 ഏറ്റവുമൊടുക്കം ഖിലാഫത് എന്ന എണ്ണ ഒഴിച്ച് ഗാന്ധി ആളി കത്തിച്ച 1921 മാപ്പിള കലാപം . ആദ്യത്തെ രണ്ടു ഘട്ടങ്ങൾ വളരെ വിശദമായി പറഞ്ഞുവല്ലോ . മൂന്നാം ഘട്ടത്തിന്റെ ഉള്ളടക്കം ആദ്യഭാഗത്ത് പ്രതിപാദിച്ചിരുന്നു .ഈ ഭാഗത്തു പരിശോധിക്കുന്നത് ,

2
Sep 24, 2020 86 tweets 12 min read
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part6

ഖിലാഫത്തിനെ കുറിച്ചും, അതിന്റെ സ്ഥാപന ഉദ്ദേശത്തെക്കുറിച്ചും, വളർച്ചയെ കുറിച്ചും, ഗാന്ധി സ്വാർത്ഥതാത്പര്യത്തോടെ ഖിലാഫത്തിനെ സ്വരാജെന്ന സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ പ്രവാഹത്തിൽ കൊണ്ട് വന്ന് സാധുതയും വിശ്വാസ്യതയും കൊടുത്തതിനെ കുറിച്ചും വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു .
എന്ത് കൊണ്ട് മതതീവ്രവാദത്തിന്റെ സഹായമില്ലാതെ, ദേശസ്നേഹികളായ ഇന്ത്യക്കാരെ കൊണ്ട് മാത്രം സ്വാതന്ത്ര്യം നേടാമെന്ന് ഗാന്ധി വിശ്വസിച്ചില്ല എന്നൊരു സന്ദേഹത്തിലാണ്‌ കുറിപ്പ് അവസാനിപ്പിച്ചത്.

2
Sep 24, 2020 40 tweets 6 min read
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part5

മൈസൂർ അധിനിവേശവും അതിന്റെ അനന്തരഫലങ്ങളും കഴിഞ്ഞ നാല് ഭാഗങ്ങളിൽ വിശദമായി പറഞ്ഞിരുന്നല്ലോ .തത്‌ഫലമായി മലബാറിൽ മാപ്പിള സമൂഹത്തിലുണ്ടായ വർധനവും അത് സൃഷ്‌ടിച്ച ക്രമസമാധാന പ്രശ്നങ്ങളും മൈസൂർ അധിനിവേശത്തിന്റെ ഭാഗമായും,

1/n അതിനു ശേഷം ആയിരത്തി എണ്ണൂറ്റി മുപ്പത്തിയാറിൽ തുടങ്ങി ശക്തിയാര്ജിച്ച കൊലപാതകങ്ങളും അക്രവുമായും ആദ്യഭാഗത്തു വിശദമായി അവലോകനം ചെയ്തിരുന്നു .മാപ്പിള ലഹളയുടെ പരിധിയിക്കകത്തു നില്കുന്നത് കൊണ്ട് അടുത്തതായി നേരെ ഖിലാഫത്തിലേക്കും അതിന്റെ അനുബന്ധ സംഭവങ്ങളിലേക്കുമാണ് പോവുന്നത്.
2/n
Sep 24, 2020 43 tweets 6 min read
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part4

ടിപ്പു എന്ന മതഭ്രാന്തന്റെ , അധികാരമോഹിയുടെ ക്രൂരകൃത്യങ്ങൾ വരച്ചു കാട്ടിയാണ് കഴിഞ്ഞ ഭാഗം നിർത്തിയത്. തലശ്ശേരി മുതൽ ആലുവ വരെ അയാൾ നടത്തിയ നരനായാട്ടിന്റെയും സംസ്കാര ഹത്യയുടേയും ക്രൂരതയുടെയും വിശദമായ പരിശോധന നടന്നിരുന്നു.
1/n ഈ കുറിപ്പ് പരിശോധിക്കുന്നത് നെടുംകോട്ട യുദ്ധവും , ടിപ്പുവിന്റെ അവസാനവുമാണ്. മലബാർ ലഹളയു മായി ഈ ഭാഗത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും ടിപ്പുവിന്റെ അന്ത്യം മലബാറിനെയും കേരളത്തെയും പിന്നീടുണ്ടായേക്കാവുന്ന ഒരുപാട് പടയോട്ടങ്ങളിൽ നിന്നും സുരക്ഷിതമാക്കി.
2/n
Sep 23, 2020 48 tweets 7 min read
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part3
ഹൈദറിന്റെ ആക്രമണവും അതിന്റെ വിവക്ഷയും പറഞ്ഞാണ് കഴിഞ്ഞ കുറിപ്പ് നിറുത്തിയത്.അതിലേറെ പറയാനുള്ളത് ടിപ്പുവിനെ കുറിച്ചാണ്.ടിപ്പു ജയന്തി ഒക്കെ മതേതര ഭാരതത്തിന്റെ ഭാഗമാവുന്ന ഈ ഇരുണ്ട കാലത്തു,അതിനെക്കുറിച്ച് പറയേണ്ടത് ഒരു ഉത്തരവാദിത്വമായി കാണുന്നു ഹൈദറിന്റെ രണ്ടാമത്തെ ഭാര്യയിലുള്ള ആദ്യ പുത്രനാണ് ടിപ്പു . മതഭ്രാന്തിലും ക്രൂരതയിലും അച്ഛനെ വെല്ലുന്ന പുത്രൻ .വിശദമായി തന്നെ പറയേണ്ടതുണ്ട്. കമ്മ്യൂണിസം എന്ന രോഗം മറ്റു സംസ്ഥാനങ്ങളിൽ മൂർച്ഛിക്കാത്തതു കൊണ്ട് സത്യസന്ധമായ ചരിത്രപരിശോധന ഭാരതത്തിന്റെ പല ഭാഗത്തും നടന്നിട്ടുണ്ട് .
2/n
Sep 23, 2020 44 tweets 6 min read
#ഹിന്ദുവംശഹത്യാദിനം
#TheUntold1921_Part2
കഴിഞ്ഞ പോസ്റ്റിൽ ടിപ്പുവിന്റെ കേരളത്തിലെ പടയോട്ടവും അത് സൃഷ്‌ടിച്ച രാഷ്ട്രീയ സാമുദായിക പ്രശ്നവും പ്രതിപാദിച്ചിരുന്നു . വ്യവസ്ഥിതിയോടുള്ള എതിർപ്പെന്നും ബ്രിട്ടീഷുകാരോടുള്ള യുദ്ധമെന്നൊക്കെ ഇടതു രാഷ്ട്രീയം
1/n എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും , ഇതിലൊക്കെ മതം എന്ന സുപ്രധാന ഘടകം ചരിത്രം സത്യസന്ധമായി പരിശോധിക്കുന്ന ആരുടേയും കണ്ണിൽ തറയ്ക്കും .അത് കണ്ടില്ലെന്നു നടിക്കാനാവുകയുമില്ല.ടിപ്പുവിന്റെ പടയോട്ടം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന മതഭ്രാന്തും ക്രൂരതയും വിശദമായി തന്നെ പറയേണ്ടതുണ്ട് . 2/n