Sivaji boys pkm Profile picture
Sep 24, 2020 40 tweets 6 min read Read on X
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part5

മൈസൂർ അധിനിവേശവും അതിന്റെ അനന്തരഫലങ്ങളും കഴിഞ്ഞ നാല് ഭാഗങ്ങളിൽ വിശദമായി പറഞ്ഞിരുന്നല്ലോ .തത്‌ഫലമായി മലബാറിൽ മാപ്പിള സമൂഹത്തിലുണ്ടായ വർധനവും അത് സൃഷ്‌ടിച്ച ക്രമസമാധാന പ്രശ്നങ്ങളും മൈസൂർ അധിനിവേശത്തിന്റെ ഭാഗമായും,

1/n
അതിനു ശേഷം ആയിരത്തി എണ്ണൂറ്റി മുപ്പത്തിയാറിൽ തുടങ്ങി ശക്തിയാര്ജിച്ച കൊലപാതകങ്ങളും അക്രവുമായും ആദ്യഭാഗത്തു വിശദമായി അവലോകനം ചെയ്തിരുന്നു .മാപ്പിള ലഹളയുടെ പരിധിയിക്കകത്തു നില്കുന്നത് കൊണ്ട് അടുത്തതായി നേരെ ഖിലാഫത്തിലേക്കും അതിന്റെ അനുബന്ധ സംഭവങ്ങളിലേക്കുമാണ് പോവുന്നത്.
2/n
ഇതിൽ പരിശോധിക്കുന്നത് ഖിലാഫത് പ്രസ്ഥാനവും , അതിനോട് ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ ഉണ്ടായിരുന്ന വൈകാരിക അടുപ്പത്തിന്റെ കാരണവും , ഗാന്ധി അതെങ്ങനെ സ്വാർത്ഥ താൽപര്യങ്ങൾക്കു ഉപയോഗിക്കാൻ ശ്രമിച്ചുവെന്നതും അതെങ്ങനെ മാപ്പിള ലഹള എന്ന കൂട്ടക്കൊലക്ക് കാരണമായി എന്നതുമാണ്.

3/n
ഖിലാഫത് പറഞ്ഞു തുടങ്ങുമ്പോൾ ഒന്നാം ലോക മഹായുദ്ധത്തിൽ നിന്നുമാണ് തുടങ്ങേണ്ടത് .ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൺ തന്റെ സഖ്യശക്തികളായ ഫ്രാൻസ് , റഷ്യ, ഇറ്റലി , അമേരിക്ക എന്നിവരോടൊപ്പമാന് പോരാടിയത് .

4/n
എതിര്ഭാഗത്തു ജർമ്മനി, ഓസ്ട്രിയ, ഹംഗറി ,ബൾഗേറിയ , ഓട്ടമൻ സാമ്രാജ്യം എന്നിവരാണ് നിലയുറപ്പിച്ചിരുന്നത് .
ബ്രിട്ടണിന്റെ കോളനി ആയിരുന്ന ഭാരതം ബ്രിട്ടന് വേണ്ടി പോരാടാൻ നിര്ബന്ധിതരായി . മുസ്ലീങ്ങൾ അടക്കം ധാരാളം ഇന്ത്യൻ സൈനികർ ബ്രിട്ടണിന്റെ കൂലിപട്ടാളമായി പൊരുതി .

5
ഇതിൽ ഓട്ടോമൻ സാമ്രാജ്യം, ടർക്കി ആസ്ഥാനമായി തെക്ക് കിഴക്കൻ യൂറോപ്പ് , പശ്ചിമേഷ്യ , നോർത്ത് ആഫ്രിക്ക എന്നി പ്രദേശങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന ഭരണ സാമ്രാജ്യമായിരുന്നു .ഓട്ടമനിന്റെ ഖലീഫയായിരുന്ന അഹ്മെദ് റെവ്ഫിക് പാഷ ലോകത്താകമാനമുള്ള സുന്നി മുസ്ലിങ്ങളുടെ ആധ്യാത്മിക

6
സാമുദായിക ഗുരുവെന്ന സ്ഥാനം അലങ്കരിച്ചിരുന്നു .എന്നിട്ടും ഇന്ത്യൻ മുസ്ലീങ്ങൾ ബ്രിട്ടീഷുകാരോടൊപ്പം അവർക്കെതിരെ പോരാടേണ്ടി വന്നുവെങ്കിലും യുദ്ധാവസാനം ഖലീഫയോട് ബ്രിട്ടീഷുകാർ കരുണ കാണിക്കുമെന്ന പ്രതീക്ഷ എവിടെയോ അവർക്കുണ്ടായിരുന്നു 1918ഇൽ അവസാനിച്ച ഒന്നാം ലോക മഹായുദ്ധത്തിൽ

7
1920 ഇൽ അതിന്റെ അനുബന്ധ ഉടമ്പടിയായ Treaty of serves ഇന്റെ ഭാഗമായി ഓട്ടോമൻ സാമ്രാജ്യത്തെ അസാധുവാക്കി ,വിഭജിക്കാൻ ധാരണയായി .അങ്ങനെ ഓട്ടോമൻ സാമ്രാജ്യം അസ്തമിക്കുകയും അപ്രസക്തമാവുകയും ചെയ്തു .
അതിന്റെ ഫലമായി ഖലീഫക്കു സ്ഥാനവും പ്രസക്തിയും നഷ്ടപ്പെട്ടു .

8
ഇത് സുന്നി മുസ്ലീങ്ങളെ എല്ലാം രോഷാകുലരാക്കി . ഭാരതത്തിലെ സുന്നികൾക്ക് ബ്രിട്ടീഷുകാരോടു വിരോധവും ശത്രുതയും തോന്നാൻ ഇത് കാരണമായി.

1915 യിലാണ് സർവ ഭാരത ഖിലാഫത് പ്രസ്ഥാനം എന്ന ആശയം സ്ഥാപിതമാവുന്നത് .

9
ടർക്കയിലെ ഖലീഫക്കു വേണ്ടി ഭാരതത്തിലുള്ളവർ എന്തിനിങ്ങനെ ഒരു പ്രസ്ഥാനം രൂപികരിച്ചു എന്ന് ചിന്തിച്ചാൽ,സിറിയയോടും, ഗാസയോടും തോന്നുന്ന ദേശീയതക്ക് മുകളിൽ നിൽക്കുന്ന മതമെന്ന ഏകീകരണ ബോധമാവാം എന്നെ വായിച്ചെടുക്കാനാവൂ.ഭാരതം ഒട്ടാകെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കീഴിൽ ബ്രിട്ടീഷുകാർക്കെതിരെ
10
അണിനിരക്കുക എന്നതായിരുന്നു ഗാന്ധിയുടെ ലക്‌ഷ്യം .പക്ഷെ ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ വലിയ ചലനമൊന്നും ഗാന്ധിക്കോ സ്വാതന്ത്ര്യ സമരത്തിനോ ഉണ്ടാക്കാൻ ആയില്ല . സ്വരാജ് എന്ന ലക്ഷ്യത്തിലേക്കു മുസ്ലീങ്ങളെ കൊണ്ട് വരിക എന്ന ഉദ്ദേശമായിരുന്നു ഗാന്ധിക്ക് . അത് പക്ഷെ ഭാരതമെന്ന മാതൃഭൂമിയോടുള്ള
11
മമതയെ , ദേശീയതയെ കൊണ്ട് സാധ്യമാവില്ല എന്ന് നല്ല ബോധ്യവുമുണ്ടായിരുന്നു.ഹിന്ദുക്കളോടൊപ്പം മുസ്ലീങ്ങളെയും അണിനിരത്താനുള്ള തന്ത്രപരമായ ചൂണ്ടയായിരുന്നു,ഖിലാഫത് സ്വതന്ത്ര സമരത്തിന്റെ ഭാഗമാക്കി സാധുത നൽകുക എന്നത്.
1915 ഇൽ മുഹമ്മദ് അലി ,ഷൌക്കത്ത് അലി എന്ന് പേരുള്ള അലി സഹോദരന്മാരാണ്
12
ഹംദർദ് എന്ന് പേരുള്ള ഉറുദു മാസികയിലൂടെ
ഭാരതത്തിൽ ഖിലാഫത് അനുകൂല മതവികാരം ഇളക്കി വിട്ടത്തുവിട്ടതും അതിനു ദൃശ്യത കൊടുത്തതും . അവർ ഖിലാഫത് ആശയം പ്രചരിപ്പിക്കാൻ കേരളത്തിലും എത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ് . ഖിലാഫത്തിന്റെ അനുഭാവിയും പ്രവർത്തകനുമായിരുന്നു

13
ഇതിനിടയിൽ ശ്രദ്ധയാർജ്ജിച്ച മൗലാന അബ്ദുൾ കലാം ആസാദ്.
ആസാദാവട്ടെ തീവ്ര നിലപാടുള്ള ഖിലാഫത് അനുഭാവിയും.ആസാദ് എഴുതിയിരുന്ന അൽ ഹിലാൽ എന്ന മാസികയിൽ അയാൾ ജിഹാദ് പരാമർശവും നടത്തിയിരുന്നു (ഡിസംബർ 1912.)

14
ആസാദിന്റെ ആശയങ്ങളിലേക്കു വെളിച്ചം വീശുന്നതിലേക്കായി 1920ഇൽ അദ്ദേഹം അധ്യക്ഷത വഹിച്ച ഖിലാഫത്തിന്റെ യോഗത്തിലെ വാക്കുകൾ ഉദ്ധരിക്കാം .

''O my dear believers! The issue is not one of the lives of nations and countries; it is an issue of the very survival of Islam.

15
Gentlemen:The hand that holds the white flag of peace is a noble hand.
But only he can survive who holds a sharp sword:it alone is the arbitrator of the lives of nations,the means for establishing justice and upholding balance..and the shield in the hands of the oppressed..”
16
Behold! We sent Messengers with clear Signs and sent down with them the Books and the balance to establish justice among humankind, and We sent down iron in which there is great power and benefit for humankind” (The Quran: 57:25).

17
The Muslims should remember that there is only one sword that can now be raised in defense of the Law of God and that is the sanctified sword of the Usmania Khilafat. It is the last footstep of historical Islam and the last ray of hope for our glorious destiny.''
18
(Khutububat e Azad, Malik Ram, Sahitya Academy, Delhi, 1967.)
ആസാദിന്റെ മുസ്ലീംങ്ങൾക്കിടയിലെ സ്വീകാര്യത അവസരമായി കണ്ട ഗാന്ധി ,അസാദിനെ കണ്ട് ഖിലാഫത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ക്ഷണിച്ചു .

19
ഇവിടെയാണ് ഗാന്ധിയുടെ ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന ഉപചാപം തെളിഞ്ഞു കാണുന്നത് .
ഖിലാഫത് എന്നത് രക്തചൊരിച്ചിലും അക്രമവും അടിസ്ഥാനമായ ഒരു ചിന്തയാണെന്നു ഗാന്ധിക്കറിയാമായിരുന്നു . റഷ്യയ്ക്കൊപ്പം നിന്നെന്ന കാരണത്താൽ ഒരുദശലക്ഷം അര്മേനിയക്കാരെയാണ് ഓട്ടോമൻ ഖിലാഫത് 1915ഇൽ

20
സാരികമിഷ് യുദ്ധത്തിൽ കൂട്ടക്കൊല ചെയ്തത്.ഗാന്ധിയുടെ ഇരട്ടത്താപ്പും ഇത് തന്നെ ആണ് . ഒരു ഭാഗത്തു ഹിന്ദുക്കളെ അഹിംസ പരമോധര്മ പറഞ്ഞു , ചർക്ക നൂലുകൊണ്ട് കയ്യും കാലും ബന്ധിക്കുമ്പോഴും ഗാന്ധി തീവ്ര മുസ്ലിം നിലപാടുകളെ പരിപോഷിപ്പിച്ചു കൊണ്ടിരുന്നു .

21
ഹിന്ദുക്കൾ ഭാരതീയ അഹിംസ ആശയങ്ങളിൽ ഉറച്ചു നിൽക്കുകയും ,അതിനോടൊപ്പം മുസ്ലീങ്ങൾ ഖിലാഫത്തെന്ന പ്രജോദനത്തിന്റെ തീവ്ര വികാരങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ അഴിച്ചു വിടുമെന്നും ഗാന്ധി ആഗ്രഹിച്ചു .ഒരു പക്ഷെ രാഷ്ട്ര പിതാവെന്നൊക്കെ ഉള്ള സ്ഥാനത്തിന് ഗാന്ധിക്കര്ഹതയുണ്ടോ എന്ന്

22
ചിന്തിക്കാൻ ഇത് പ്രേരിപ്പിക്കും .മുസ്ലീങ്ങളെ ദേശീയതയിലേക്കും രാജ്യസ്നേഹത്തിലേക്കും നയിക്കാൻ ശ്രമിക്കാതെ,രാജ്യത്തിലെ രണ്ടു വിഭാഗങ്ങളെ രണ്ടു ലക്ഷ്യങ്ങൾക്കായി ഒരേ ശതുവിന്‌ നേരെ നിർത്തിയത് , അത് പിന്നീട് ഉണ്ടാക്കിയേക്കാവുന്ന വിഭജനത്തിനും വർഗീയതക്കും നേരെ കണ്ണടച്ച് കൊണ്ടായിരുന്നു .
23
മുസ്ലീങ്ങൾക്ക് ദേശസ്നേഹം സാധ്യമാണെന്ന് ഗാന്ധി വിശ്വസിച്ചിരുന്നില്ല എന്നത് തീർത്തും സങ്കടകരമാണ് .

ഇത് കൂടുതൽ വ്യക്തമാക്കാൻ അംബേദ്‌കർ എഴുതിയ Writings & Speeches, Pakistan or the Partition of India, എന്ന പുസ്‌തകത്തിലെ ഗാന്ധിയുടെ വാചകം ഉദ്ധരിക്കാം .

24
In their impatient anger, the Mussalmans ask for more energetic and prompt action by the Congress and the Khilafat organizations. To the Mussalmans, Swaraj means, as it must mean, India’s ability to deal effectively with the Khilafat question.

25
The Mussalmans, therefore, decline to wait if the attainment of Swaraj means indefinite delay of a programme that may require the Mussalmans of India to become impotent witnesses of the extinction of Turkey in the European waters.

26
It is impossible not to sympathise with this attitude. I would gladly recommend immediate action if I could think of any effective course.

I would gladly ask for postponement of Swaraj activity if thereby we could advance the interest of Khilafat.

27
I could gradually take up measures outside non-cooperation, if I could think of any, in order to assuage the pain caused to the millions of the Mussalmans.But, in my humble opinion, attainment of Swaraj is the quickest method of righting the Khilafat wrong.

28
Hence it is that for me the solution of the Khilafat question is attainment of Swaraj and vice versa.”

അത്യന്തം സങ്കടകരം . മുസ്ലീങ്ങൾക്ക് രാജ്യ സ്നേഹമല്ല പ്രചോദനം എന്നറിഞ്ഞു കൊണ്ട് , മതവികാരത്തിൽ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തെ ഗാന്ധി പ്രോത്സാഹിപ്പിച്ചു എന്ന് വേണം പറയാൻ .

29
മാത്രമോ,അന്ധമായി ഗാന്ധിയെ വിശ്വസിച്ചിരുന്ന ഒരു പ്രസ്ഥാനത്തെയും ഹിന്ദുക്കളെയും തന്റെ ഉപചാപത്തിന്റെ ഭാഗമാക്കി.ന്യൂനപക്ഷ പ്രീണനം കണ്ടു പിടിച്ചത് തന്നെ ഗാന്ധിയാണെന്നു പറയേണ്ടി വരും.അതിന്നും തുടരുന്നു.എല്ലാ അപകടങ്ങളും അറിഞ്ഞു കൊണ്ടുതന്നെ ആണ് അദ്ദേഹം ഖിലാഫത് എന്ന വ്യാളിയെ വളർത്തിയത്
30
അതിനു തെളിവാണ് ആര്യ സാമാജിയായ സ്വാമി ശ്രദ്ധാനന്ദ , തന്റെ ലിബറേറ്റർ എന്ന മാസികയിൽ (ജൂലൈ 1926. )ഇത് എഴുതിയ കുറിപ്പ് .ഗാന്ധിയുമായി നാഗ്പൂരിലെ ഖിലാഫത് യോഗത്തിൽ പങ്കെടുത്തപ്പോൾ ഉയർന്നു കേട്ട ആയത്തുകളും , ജിഹാദും , അവിശ്വാസികളുമെല്ലാം അദ്ദേഹത്തെ പരിഭ്രമിച്ചപ്പോൾ ,

31
ഗാന്ധി കാഫിറുകളും ജിഹാദുമെല്ലാം ബ്രിട്ടീഷുകാരെ ഉദ്ദേശിച്ചാണ് എന്ന് സമാധാനിപ്പിച്ചു എന്നദ്ദേഹം പറയുന്നു.
എന്ത് കൊണ്ട് ഇത് ഹിന്ദുക്കൾക്കും ബാധകമാവില്ല എന്ന ആശങ്ക സ്വാമി വ്യക്തമായി പങ്കു വെക്കുന്നു.
ഇതൊന്നു കൂടി ഉറപ്പിക്കുന്നതിലേക്കുള്ള തെളിവാണ് ഖിലാഫത് സ്ഥാപിച്ച മുഹമ്മദ് അലിയെ
32
ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനാക്കിയത് .1923ലെ കാകിനാട യോഗത്തിൽ വന്ദേ മാതരം ആലപിച്ച വിഷ്ണു ദിഗംബർ പലുസ്കറിനെ മുഹമ്മദലി തടഞ്ഞു . ഇസ്ലാമിൽ അത് ഹറാമെന്നായിരുന്നു വാദം .( Vande Mataram Album by V. Sundaram I.A.S).

33
പലുസ്കർ ശക്തമായി പ്രതികരിക്കുകയും വന്ദേമാതരം തുടരുകയും ചെയ്തു . ക്രുദ്ധനായ അലി വേദി വിട്ടു . ഇതൊന്നും ഗാന്ധിയെ മാറി ചിന്തിപ്പിച്ചില്ല എന്നത് അവിശ്വസിനീയമാണ് .പലപ്പോഴായി പല കോൺഗ്രസ് നേതാക്കളും , ജിന്നയടക്കം ഖിലാഫത്തിന്റെ അപകടം ചൂണ്ടി കാണിച്ചിരുന്നെങ്കിലും ഗാന്ധിക്കും

34
മാത്രം അറിയുന്ന ന്യായീകരണത്തിൽ അദ്ദേഹം മുന്നോട്ടു പോയി .എന്തായാലും ഗാന്ധിയുടെ തന്ത്രം ഫലം കണ്ടു. ഖിലാഫത്തിന്റെ കീഴിൽ നാനാ തുറകളിൽ നിന്നും, രാജ്യമെമ്പാടും മുസ്ലീങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ മതവികാരം അടിസ്ഥാനമാക്കി നിലയുറപ്പിച്ചു.

35
അങ്ങനെ ഗാന്ധി വളർത്തി വലുതാക്കിയ ഖിലാഫത്താണ് ലക്ഷക്കണക്കിന് ഹിന്ദുക്കളെ മലബാറിൽ കൊന്നൊടുക്കിയതും , ബലാത്സംഗത്തിനിരയാക്കിയതും.അതൊക്കെ ഒളിപ്പിക്കാനും വെള്ളപൂശാനും ഗാന്ധി ശ്രമിക്കുകയും കോൺഗ്രസ് പ്രസ്ഥാനത്തെ നിര്ബന്ധതീതമാക്കുകയും ചെയ്തു .

36
മലബാർകലാപം പോലും ഗാന്ധിക്ക് ഖിലാഫത്തിനെ നിരുത്സാഹപ്പെടുത്താൻ പോന്ന ഒന്നായിരുന്നില്ല . ആർക്കെന്തു സ്വാതന്ത്ര്യം നേടിത്തരികയായിരുന്നു ഗാന്ധിയുടെ ഉദ്ദേശം എന്ന് ഈ പരിശോധനകൾ ഉയർത്തുന്ന ചോദ്യമാണ് .,

37
അനേകലക്ഷം ഹിന്ദുക്കൾ പിടഞ്ഞു വീണാലും അതൊരു ഉപകാരപ്രദമായ നഷ്ടം മാത്രമെന്ന നിലപാടാണ് ഗാന്ധിയിൽ കണ്ടത് .
എന്തുകൊണ്ട് രാജ്യസ്നേഹികളെക്കൊണ്ട് മാത്രം സ്വാതന്ത്ര്യം നേടാനാവുമെന്നു ഗാന്ധി വിശ്വസിച്ചില്ല എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. അപമാനവുമാണ്.

38
മാപ്പിള ലഹള തുടരും

#TheUntold1921 #KhilafatMovement #Part5

References

Gail Minault, The Khilafat Movement: Religious Symbolism and Political Mobilization in India (1982)

India wins freedom , Azad
Article written by Bodhi Dutta

39

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sivaji boys pkm

Sivaji boys pkm Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @BoysPkm

Nov 29, 2020
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..

ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..

കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
Read 8 tweets
Nov 29, 2020
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
Read 14 tweets
Nov 28, 2020
ജ്യോത്സ്നാ ജോസ്.

2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.

അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.

അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
Read 10 tweets
Nov 28, 2020
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
Read 5 tweets
Nov 28, 2020
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
Read 4 tweets
Nov 27, 2020
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഏത് കർഷകൻ ?

കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(