#ഹിന്ദുവംശഹത്യദിനം #TheUntold1921_Part9
ഓഗസ്റ് ഇരുപതിന് തുടങ്ങിയ വർഗ്ഗിയ ലഹളയുടെ ആദ്യ ദിവസം വിശദമായി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു.അതിലേക്കു നയിച്ച സംഭവങ്ങളും വിശദമായി വിലയിരുത്തി . ഈ ഭാഗം ലഹളയുടെ പിന്നീടുള്ള ഗതിയും വിശദാംശങ്ങളും ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നു .
ഗാന്ധി ഘോക്ഷിച്ച ഹിന്ദു മുസ്ലീം ഐക്യം വെറുമൊരു കെട്ടുകഥയായിരുന്നുഎന്ന് മലബാറിലെ ഹിന്ദുക്കൾക്ക് വ്യക്തമായ ദിവസമായിരുന്നു ഇരുപതാം തീയ്യതി. ചില മാപ്പിള കുടുംബങ്ങൾ ലഹളയിൽ നിന്നു വിട്ടുനിന്നും, ഹിന്ദുക്കളെ സഹായിക്കാനായി മുന്നോട്ടു വന്നും അത്ഭുതപ്പെടുത്തിയെങ്കിലും
2
ഭൂരിപക്ഷം ലഹളയോടൊപ്പം തന്നെ ആയിരുന്നു.ഉയർന്ന നേതാക്കളെല്ലാം ക്രമസമാധാനം നിലനിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴും സാധാരണക്കാരായ മാപ്പിളമാർ നിയന്ത്രണാതീതരായി.
വളരെ സംഘടിതമായ ഒരു സായുധ കലാപമായിരുന്നു മലബാർ കണ്ടത്.
3
കൂട്ടത്തോടെ മലപ്പുറം കത്തികൾ പണികഴിപ്പിച്ചും , പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ ശേഖരിച്ചും , ഹിന്ദുക്കളുടെ വീടുകളിൽ നിന്നും കോവിലകങ്ങളിൽ നിന്നും കത്തിയും വാളും മറ്റു ആയുധങ്ങളൊക്കെയും പിടിച്ചെടുത്തും മാപ്പിളമാർ ഭീതി വിതച്ചു . റെയിൽവേ പാളങ്ങൾ നശിപ്പിച്ചും ,
4
യുദ്ധ തന്ത്രമൊന്നും വശമില്ലാതിരുന്ന മാപ്പിളമാർക്ക് മെസൊപൊട്ടോമിയയിൽ യുദ്ധത്തിന് പോയി വിരമിച്ച മാപ്പിളമാരാണ് യുദ്ധതന്ത്രങ്ങൾ വിവരിച്ച് കൊടുത്തത്. മരങ്ങൾക്കിടയിലും റോഡിൽ കുഴിച്ച കിടങ്ങുകൾക്കുള്ളിൽ ഒളിച്ചിരുന്നുമാണ്
5
അവർ പോലീസിനെ ആക്രമിച്ചത്.(Mr L.E Kirwan’s letter, 2 nd September 1921, Madras Mail).മനുഷ്യർക്ക് ഊഹിക്കാവുന്നതും അതിനപ്പുറത്തുള്ളതുമായ എല്ലാ ക്രൂരതകളൾക്കും മലബാറും അവിടുത്തെ ഹിന്ദുക്കളും സാക്ഷ്യം വഹിച്ചു. കൊള്ളയും കൊലയും ക്രൂരമായ കൂട്ടബലാത്സംഗങ്ങളും അരങ്ങേറി.
6
ക്ഷേത്രങ്ങൾ ലഹളക്കാർ തകർക്കുകയും വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഹിന്ദുക്കൾ മാത്രമല്ല ന്യൂനപക്ഷങ്ങളായ കൃസ്ത്യാനികളും അക്രമിക്കപ്പെട്ടു.കൊന്നവരുടെ തലയറുത്ത് ക്ഷേത്രാങ്കണത്തിൽ തൂക്കിയിട്ടു. മരിച്ചവരെയും പകുതി ജീവനുള്ള വരേയും കൂട്ടമായി കിണറ്റിൽ തള്ളുകയാണ് ഉണ്ടായത്.
7
മാപ്പിളമാർക്കൊപ്പം അവരുടെ സ്ത്രീകളും കൊള്ളയിൽ ഭാഗമാവുകയും ശവശരീരങ്ങളിൽ നിന്നും വീടുകളിൽ നിന്നും വിലപ്പെട്ടതൊക്കെ മോഷ്ടിക്കുകയുംചെയ്തുവെന്ന് കേസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. ചില പ്രധാന സംഭവങ്ങളിലൂടെ ലഹളയുടെ വ്യക്തമായ സ്വഭാവം വരച്ചു കാട്ടാം.
8
ഇതിൽ പ്രധാനമാണ് നന്നമ്പാറ Atrocities (Judgement Case no : 116, 116A,1922)
നവംബർ 14 ന് ഒരു വലിയ കൂട്ടം മാപ്പിളമാർ നന്നമ്പാറ അംശത്തിലെ നാരായണൻ നായർ എന്ന ആളുടെ വീട്ടിൽ അതിക്രമിച്ചു കയറി . വീട് കൊള്ളയടിച്ച് വീട്ടിലുള്ള ഒരാൺകുട്ടിയും പെൺകുട്ടിയും
9
അടക്കമുള്ള എഴു പേരെ വീട്ടിൽ നിന്നും വലിച്ചിറക്കി .അടുത്തുള്ള പാറയുടെ മുകളിൽ വച്ച് മുതിർന്നവരെയെല്ലാം വെട്ടി മരണാസന്നരാക്കി. മാധവൻ എന്ന ആൺകുട്ടിയെ കൊന്ന് കിണറ്റിൽ തള്ളി . പെൺകുട്ടിയെ അക്രമികൾ ആറാഴ്ചയോളം തടവിൽ പാർപ്പിച്ച് പിച്ചിച്ചീന്തി .
10
ഇതിനൊക്കെ മുന്നിൽ നിന്നത് നാരായണൻ നായർ വിശ്വസിച്ച് വീട്കാവലിനായി നിയോഗിച്ച മാപ്പിളയായിരുന്നു എന്നത് വാദം കേട്ട ജഡ്ജിയെ പോലും ഞെട്ടിച്ചു.
പോലീസുകാരായ ചേക്കുട്ടിയും ഹൈദ്രോസും കൃത്യനിർവഹണത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ട മുസ്ലീംങ്ങളായ
11
ഉദ്യോഗസ്ഥരാണ് (Case no 73/72, Malabar Special Judge)ഇവർ രണ്ടു പേരേയും വീട്ടിൽ കയറി കുടുംബങ്ങളുടെ മുന്നിലിട്ട് ലഹളക്കാർ വധിച്ചു. കാശ്മീരിൽ മുസ്ലിംസൈനികരെ തീവ്രവാദികൾ വധിക്കുന്നതുമായി ഇതിനെ കൂട്ടി വായിക്കാം. ഇവരെ വധിച്ചപ്പോഴും വീട്ടിലുള്ള മുസ്ലിം സ്ത്രീകളെ ലഹളക്കാർ
12
മാനഭംഗപ്പെടുത്തുകയോ കുട്ടികളെ അക്രമിക്കുകയോ ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.അത് അവിശ്വാസികൾക്കുള്ള വിശേഷ ഭാഗ്യമാവാം. അബൂബക്കർ മുസലിയാർ എന്ന മാപ്പിളയും സംഘവും പുത്തൂർ അംശത്തിലുള്ള മുതുമന ഇല്ലം ആക്രമിച്ചു കൈവശപ്പെടുത്തി രണ്ടു മാസത്തോളം യഥേഷ്ടം വിരാജിച്ചു.
13
അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ഹിന്ദുക്കളെ കൂട്ടമായി ഇല്ലത്തേക്ക് കൊണ്ട് വന്ന് നിർബന്ധിതമായി മതം മാറി. അനുസരിക്കാത്തവരെ കൊന്നു തള്ളി. ഇല്ലത്തിനകത്തുള്ള സർപ്പക്കാവിൽ വച്ചാണ് അവരുടെ തലയറുത്തത് എന്നത് മാത്രം മതി മാപ്പിളമാരുടെ ഹിന്ദുവിരോധം മനസ്വിലാക്കാൻ.
14
ഇല്ലത്തെ കിണർ ശവം കൊണ്ട് നിറഞ്ഞിരുന്നു.കിണറിൽ എറിഞ്ഞവരിൽ കേളപ്പൻ എന്നൊരാൾ മാത്രമാണ് രക്ഷപ്പെട്ടത്. (Judgement Case 32 A, 29 July 1922)
15
ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ നാലായിരം വരുന്ന ലഹളക്കാർ നാല്പതോളം ഹിന്ദുക്കളെ ലഹളക്കാർക്കെതിരെ പ്രവർത്തിച്ചു എന്ന കുറ്റത്തിൽ വിചാരണ ചെയ്തു . കൈ പുറകിൽ കെട്ടിയ നിലയിൽ നിസ്സഹായരായ ഇവരിൽ മൂന്നു പേരെ വെടി വച്ചും , മറ്റു മുപ്പത്തി ഏഴു പേരെ ഓരോരുത്തരെയായി കഴുത്തു മുറിച്ചു
16
അവിടുള്ള കിണറ്റിലും തള്ളി.പലരും പകുതി ജീവനുള്ളവരായിരുന്നു .ദിവസങ്ങളോളം കിണറ്റിൽ നിന്നും കരച്ചിലുകൾ ഉയർന്നിരുന്നതായി ഇ രാമമേനോൻ തന്റെ റിപ്പോർട്ടിൽ കുറിക്കുന്നു. സംഭവസ്ഥലം പിന്നീട് സന്ദർശിച്ച ആര്യ സാമാജിയായ സ്വാമി ഋഷി റാം മുപ്പതോളം തലയോട്ടികൾ
17
എണ്ണിയടുത്തു എന്ന് അദ്ദേഹം ഭീതിയോടെ കുറിക്കുന്നു. ഇരുപത്തി ഒന്നാം തീയതി പറപ്പൂർ പൊറകോട് ഇല്ലം അറുനൂറോളം വരുന്ന മാപ്പിളമാർ ആക്രമിച്ച ശേഷം വീട്ടിലുള്ളവരെ കത്തിക്കിരയാക്കി ഇല്ലം കൊള്ളയടിച്ചു .ശ്രീകൃഷ്ണപുരം , ചാത്തമംഗലം, അമൃതമംഗലം, മഠത്തിൽ , വട്ടപ്പുഴ കുളങ്ങര , തെയ്യേരി ,
18
പാലക്കൽ കോട്ടക്കൽ എന്നീസ്ഥലങ്ങളിൽ ഉള്ള ഇല്ലങ്ങളെല്ലാം അവർ തകർത്തു . ഇരുപത്തി നാലാം തീയതി നേർമങ്ങാട് ക്ഷേത്രത്തിൽ അഭയം തേടിയിരുന്ന ഒരു കൂട്ടം ഹിന്ദുക്കളെ മാപ്പിളമാർ ആക്രമിച്ച ശേഷം മൂർത്തിയെ നശിപ്പിക്കുകയും , ക്ഷേത്രം കൊള്ളയടിക്കുകയും അവിടുണ്ടായിരുന്ന
19
ഹിന്ദുക്കളെ മതം മാറ്റുകയും ചെയ്തു.
ഈശ്വരമംഗലംക്ഷേത്രത്തിനും ഇതേ വിധിയായിരുന്നു . അടുത്തതായി അവർ ചുഴലിപ്പുറത് മന ആക്രമിച്ച ശേഷം ഗൃഹനാഥനായ വാസുദേവൻ നമ്പൂതിരിയെ വധിച്ചു. ഓടി രക്ഷപ്പെട്ടവരെല്ലാം സാമൂതിരിയുടെ അടുത്ത് അഭയം പ്രാപിച്ചു .
20
മുന്നൂറും നാനൂറും ഉളള സായുധ സംഘങ്ങളായാണ് ലഹളക്കാർ സഞ്ചരിച്ചിരുന്നത് . മുന്നൂറോളം വരുന്ന ഒരു സംഘം തൃക്കഴിക്കോട് സന്യാസി മഠം ആക്രമിച്ച്
കൊള്ളയടിച്ചു .നമ്പൂതിരി മനകൾ ഒന്ന് പോലും ലഹളക്കാർ വെറുതെ വിട്ടില്ല .
21
നിലംബൂർ കോട്ടക്കൽ എന്നീ ഭാഗത്തെ മനകളൊക്കെ ലഹളക്കാർ കൊള്ളയടിച്ചു. രക്ഷപ്പെട്ടവരിൽ കാണാതായ ഒരു പാട് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അവരെക്കുറിച്ചൊന്നും പിന്നെ ആർക്കും വിവരം ലഭിച്ചില്ല. കൽപകഞ്ചേരി പതിങ്ങോട് മന ആക്രമിച്ചു മണിക്കൂറുകളോളം അവർ കൊള്ളയടിച്ചു.
22
തിരുന്നാവായ വൈദ്യമഠത്തിലെ പ്രധാന തന്ത്രജ്ഞനും ആക്രമിക്കപ്പെട്ടു .പൂമുള്ളി മനയും ആക്രമിക്കപ്പെട്ടവയിലുണ്ട് . നാലായിരം രൂപയും പന്ത്രണ്ടായിരം പറ നെല്ലുമാണ് ലഹളക്കാർ അവിടെ നിന്നും കൊള്ളയടിച്ചത് .
വാരിയന്കുന്നത്ത് ഹാജിയുടെയും ചെമ്പ്രശ്ശേരി തങ്ങളുടെയും നേതൃത്വത്തിൽ
23
അനേകം ഹിന്ദുക്കൾ കൊടിയ പീഡനത്തിനിരയായി. മതം മാറാത്ത ഹിന്ദുക്കളൊക്കെ കൊല്ലപ്പെടണം എന്നായിരുന്നു അവരുടെ തീരുമാനം.കൊല്ലുന്നതിനു മുമ്പ് അവർ നിസ്സഹായരായ ഹിന്ദുക്കളെ കൊണ്ട് അവരെ കുഴിച്ചു മൂടാനുള്ള കുഴിയെടുപ്പിച്ചു .ചിലരുടെ എല്ലാം തൊലി ജീവനോടെ ഉരിച്ചെടുത്തു.
24
വഴിയിൽ കണ്ട അഭയാര്ഥികളായ സ്ത്രീകളെ എല്ലാം മാപ്പിളമാർ പിടിച്ചു കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി .(മദ്രാസ് മെയിൽ 4 ഒക്ടോബർ)
രക്തം കോച്ചുന്ന ക്രൂരതകളാണ് മാപ്പിളകൂട്ടം ചെയ്തു കൂട്ടിയത് .
25
മാപ്പിളമാരെ കുറിച്ച് വിവരം നൽകിയ കൃഷ്ണൻ നായർ എന്ന ആളെ ,ജീവനോടെ പിടിച്ചു കെട്ടി കാലുമുതൽ താഴോട്ടുള്ള w
തൊലി മാപ്പിളമാർ പൊളിച്ചെടുത്തു . അങ്ങനെ വേദനയിൽ പുളയാൻ ഒരു പാട് നേരം വിട്ട ശേഷം കാലു രണ്ടും മുറിച്ചെടുക്കുകയും സാവകാശം കഴുത്തു അറുത്തെടുക്കുകയും ചെയ്തു.
26
അദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളെ വെട്ടി നുറുക്കുകയും ചെയ്താണ് മാപ്പിളമാരുടെ കലി അടങ്ങിയത് . (കേരള പത്രിക, മാർച്ച് ഒന്ന് )അഭയാർഥികളുടെ വിവരണങ്ങൾ അതിലും ദൈന്യമാണ് .ഏഴു മാസം ഗർഭിണിയായ ഒരു ഹിന്ദു സ്ത്രീയുടെ വയറു പിളർന്നു , ഗർഭസ്ഥ ശിശു പുറത്തു വന്ന രീതിയിൽ കണ്ടെത്തി എന്ന് അന്വേഷണ
27
കമ്മീഷൻ അംഗമായ ശ്രി ദേവദാർ റിപ്പോർട്ടിൽ പറയുന്നു.മുലപ്പാല് കുടിച്ചുകൊണ്ടിരുന്ന ആറുമാസം പ്രായമായ കുഞ്ഞിനെ വലിച്ചെടുത്തു അമ്മയുടെ മുന്നിൽ വച്ച് മാപ്പിളമാർ വെട്ടിനുറുക്കി എന്നും അദ്ദേഹം വേദനയോടെ കുറിക്കുന്നു .
28
മേലത്തൂരിൽ ഒരു നായർ കുടുംബത്തിൽ അതിക്രമിച്ചു കയറിയ മാപ്പിളമാർ അവിടത്തെ സ്ത്രീയെ വിവസ്ത്രയാക്കി .വീട്ടിലുള്ള പുരുഷന്മാരുടെ കൈകൾ പുറകിൽ ബന്ധിച്ച ശേഷം അവരെ മാറി മാറി ബലാത്സംഗം ചെയ്തു. ഇത് കാണവയ്യാതെ കണ്ണുകൾ അടച്ച സഹോദരന്മാരെയും ഭർത്താവിനെയും കഴുത്തിൽ കത്തി വച്ച് കണ്ണ് തുറന്നു
29
പിടിക്കാൻ നിര്ബന്ധിതരാക്കി . അവിശ്വസിനീയമായ ക്രൂരതകൾ. കുമാരനാശാന്റെ ദുരവസ്ഥ ലഹളയുടെ ഒരംശം പോലും തുറന്നു കാണിക്കുന്നില്ല എന്നെ പറയാനാവൂ .പിന്നീട് നിലമ്പൂർ കോവിലകം ആക്രമിച്ചു അന്തേവാസികളായ തിരുമുൽപ്പാടിന്റെ ബന്ധുക്കളെയും പരിചാരകരെയും അവർ വധിച്ചു.
30
ഇതിൽ എല്ലാ ജാതിക്കാരും ഉണ്ടായിരുന്നു .അന്തപ്പുരവും കോവിലകവുമെല്ലാം അവർ തകർത്തു. നൂറ്റമ്പതോളം വരുന്ന കോവിലകത്തെ പരിചാരകരും കുട്ടികളും സ്ത്രീകളും പുരുഷന്മാരും വാതിലടച്ചു സുരക്ഷിതരായെങ്കിലും മണിക്കൂറുകളോളം വാതിലുകൾ പൊളിക്കാൻ മാപ്പിളമാർ ശ്രമം നടത്തി .
31
സാധിക്കാതെ വന്നപ്പോൾ കോവിലകം കൊള്ളയടിച്ചു തിരിച്ചു പോയി .(മദ്രാസ് മേൽ , 21 സെപ്തംബർ)
പുത്തൂർ പദ്മനാഭൻ അധികാരിയുടെ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ മൂന്നു ബന്ധുക്കളെയും മൂന്നു ചെറുമക്കളെയും ലഹളക്കാർ വധിച്ചു. ഒരു ഡസനോളം വീടുകളും ക്ഷേത്രങ്ങളും ഒന്നിന് പുറകെ ഒന്നായി ആക്രമിച്ചു .
കിണറുകളെല്ലാം ശവങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു . ഒട്ടനവധി തീയ സ്ത്രീകളെ മാപ്പിളമാർ പിടിച്ചു കൊണ്ടുപോയി ക്രൂരപീഡനങ്ങൾക്കിരയാക്കി .ആയിരക്കണക്കിന് വീടുകൾ ആക്രമിച്ച മാപ്പിളമാർ മറ്റക്രമങ്ങളോടൊപ്പം നിർബന്ധിത മതപരിവർത്തനവും നടത്തി.
33
തിരിച്ചു പോയാൽ കൊല്ലുമെന്ന് ഭീഷണിയും ഇതിനോടൊപ്പം ഉണ്ടായിരുന്നു. ഇതിൽ ദരിദ്രരായ ചെറുമക്കളും ഉണ്ടായിരുന്നു.എങ്ങനെ ന്യായീകരിച്ചാണ് ഇതൊക്കെ ബ്രിട്ടീഷുകാർക്കെതിരെ ഉള്ള പോരാട്ടവും കാർഷിക സമരവും ആക്കുക.?
റിപ്പോർട്ട് ചെയ്യപ്പെട്ടത്തിന്റെ ഒരംശം പോലും ഇവിടെപറയാൻ സാധിച്ചിട്ടില്ല.
34
വായിക്കുമ്പോഴും എഴുതുമ്പോഴും അറിയാതെ മനസ്സിൽ ഒരു ഭീതി പടരും. അവരുടെ കിണറ്റിൽ നിന്നുയരുന്ന ആർത്തനാദങ്ങൾ കാതിൽ കേൾക്കാം. ജനിക്കുന്നതിനു മുന്നേ വെട്ടിമാറ്റപ്പെട്ട ഗർഭസ്ഥ ശിശുവും , അമ്മിഞ്ഞ പാലിന്റെ മണമുള്ള ആ കുഞ്ഞും മനസ്സിൽ നിറയും . ഇവർക്കൊന്നും നീതി കിട്ടിയില്ലെന്നും ,
35
ഇവരുടെ കഥകളൊന്നും ആരും അറിയാതെ പോയെന്നും ഓർക്കുമൊഴാണ് അത് രോഷമായി മാറുന്നത് . പക്ഷെ സത്യം , അതെത്ര വികൃതമായാലും , മറ നീക്കി പുറത്തു വരും.
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..
ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..
കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.
അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.
അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?
ഏത് കർഷകൻ ?
കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില