Sivaji boys pkm Profile picture
Sep 24, 2020 38 tweets 6 min read Read on X
#ഹിന്ദുവംശഹത്യദിനം
#TheUntold1921_Part10
ലഹളയുടെ തുടക്കത്തെ കുറിച്ചും അതിലേക്കു നയിച്ച സംഭവങ്ങളെ കുറിച്ചും വിശദമായി കഴിഞ്ഞ ഭാഗത്തു പറഞ്ഞു .ലഹള സൃഷ്ടിച്ച ഭീകരാന്തരീക്ഷവും , ഹിന്ദുക്കളേറ്റു വാങ്ങിയ കൊടിയ പീഡനങ്ങളും വിശദമായി തന്നെ പ്രതിപാദിച്ചിരുന്നു .

1
അതിലേക്കു കൂടുതൽ വെളിച്ചം വീശാൻ നിലംബൂർ രാജ്ഞിയുടെ കത്തും , Dr. ആനി ബസന്റ് ന്യൂ ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിൽ ' Malabar's Agony. ' എന്ന തലക്കെട്ടിൽ എഴുതിയ രണ്ടു ലേഖനങ്ങളും പരിശോധിക്കാം .കൂടാതെ ലഹളക്ക് തിരി തെളിയിച്ച ഗാന്ധിയുടെ സമീപനവും കാണാം .

2
ഇതിൽ ആദ്യത്തേത് ലഹളയുടെ ഭീകരത സഹിക്ക വയ്യാതെ നിലമ്പൂർ രാജ്ഞി , ലഹളയുടെ സ്വഭാവം വർണിച്ചു കൊണ്ട് അന്നത്തെ വൈസ്രോയി ആയ റൂഫസ് ഐസക് , ഫസ്റ്റ് മാർക്കസ് ഓഫ് റീഡിങിന്റെ പത്നിക്ക് എഴുതിയ ഹൃദയഭേദകമായ എഴുത്താണ്.

3
മലബാറിൽ ജാതി ഭേദമന്യേ നാനാ തുറകളിൽ നിന്നുമുള്ള സ്ത്രീകൾക്ക് വേണ്ടിയാണ് ഇതെഴുതുന്നതെന്നു പറഞ്ഞാണ് രാജ്ഞി തുടങ്ങുന്നത് .

കിണറുകളെല്ലാം ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. മതം മാറാൻ വിസ്സമ്മതിച്ചവരുടെയും , ഗർഭിണികളായ വയറു പിളർന്നു ഗർഭസ്ഥ ശിശുക്കൾ പുറത്തു വന്ന രീതിയിലുള്ള

4
ശവശരീരങ്ങളും , തങ്ങളുടെ മുന്നിൽ വച്ച് കയ്യിൽ നിന്നും വലിച്ചെടുത്തു കഷണങ്ങളാക്കിയ പിഞ്ചു കുഞ്ഞുങ്ങളുടെയും,ജീവനോടെ തൊലിയുരിയുകയും,തീയിടുകയും ചെയ്ത തങ്ങളുടെ അച്ചന്മാരുടെയും, സഹോദരന്മാരുടെയും ജഡങ്ങളും നിരത്തുകളുടെ വഴിയോരത്തു അങ്ങിങ്ങായി കിടക്കുകയാണെന്ന് വേദനയോടെ അവർ കുറിക്കുന്നു .
5
മാപ്പിളമാർ പിടിച്ചു കൊണ്ട് പോയി ചിന്തയ്ക്കതീതമായി മാനഭംഗപെടുത്തിയ സ്ത്രീകളുടെ വേദനയും കത്തിലുണ്ട് . പൂമാലകൾ കിടന്നിരുന്ന സ്ഥലത്തു ക്ഷേത്രങ്ങളിൽ കിടക്കുന്ന അറുത്ത പശുക്കളുടെ അവശിഷ്ടങ്ങളും , വെട്ടി മുറിക്കപ്പെട്ട മൂർത്തികളും കൊള്ളയടിച്ചു നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളും ,

6
കത്തിയമർന്ന വീടുകളും - ഇവയൊക്കെ ലഹള സൃഷ്‌ടിച്ച ഭീകരാന്തരീക്ഷം വ്യക്തമാക്കുന്നു പണ്ട് ധനാഢ്യതയോടെ ജീവിച്ചിരുന്നവർക്കു ഇന്ന് ഉപ്പിനും അരിക്കും , വെറ്റിലയ്ക് പോലും കൈ നീട്ടേണ്ട ഗതികേടാണ് ..കിണറുകളിൽ നിറയെ ചീഞ്ഞളിയുന്ന ജഡങ്ങളും അസ്ഥികൂടങ്ങളും ആണ് . ,

7
മരണം വരെ ,കൊല്ലപ്പെട്ട തങ്ങളുടെ കുട്ടികളുടെ കരച്ചിൽ ചെവിയിൽ മുഴങ്ങും .ലഹള സമയത്തു വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ഞങ്ങളിൽ പലരും നഗ്നരായും അർദ്ധനഗ്നരായും കാടുകളിൽ അലഞ്ഞു .പിന്തുടരുന്ന ലഹളക്കാർ കേൾക്കുമെന്ന് ഭയന്ന് , കരച്ചിൽ പോലും പുറത്തു വരാതെ കുട്ടികളുടെ വായ ഞങ്ങൾ അമർത്തിപ്പിടിച്ചു
8
രക്തദാഹികളായ അക്രമികളുടെ ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ പിടിച്ചു നിൽക്കാനാവാതെ ചിലരൊക്കെ മതം മാറുകയും , മതം മാറ്റിയ പെൺകുട്ടികളെ മാപ്പിളമാർക്കു നിർബന്ധപൂർവം വിവാഹം ചെയ്തു കൊടുക്കേണ്ടി വരികയും ചെയ്തു .

9
ഇതൊക്കെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടെത്തിയ ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥരിൽ നിന്നും Countess അറിഞ്ഞു കാണുമെന്നും രാജ്ഞി പ്രതീക്ഷിക്കുന്നു .ഖിലാഫത്തിന്റെ പേരിൽ അഞ്ചു മാസങ്ങളായി മലബാറിൽ ഹിന്ദു സ്ത്രീകൾ അനുഭവിക്കുന്ന രോഷവും , വേദനയും, അപമാനവും രാജ്ഞി പങ്കുവെക്കുന്നു .

10
പീഡനങ്ങളുടെ ദൈന്യത മാത്രമല്ല, ഭാവിയെ കുറിച്ചുള്ള ആശങ്കകളും രാജ്ഞിയുടെ വാക്കുകളിൽ വ്യക്തമാണ്
തിരിച്ചു പോകാൻ വീടോ കിടപ്പാടമോ ഇല്ലാത്തതും,സംരക്ഷകരായ പുരുഷന്മാരെല്ലാം കൊല്ലപ്പെട്ടതും,ജീവനോപാധികളായിരുന്ന കന്നുകാലികൾ എല്ലാം കശാപ്പു ചെയ്യപ്പെട്ടതും ഒക്കെ അവർ വേദനയോടെ പങ്കു വെക്കുന്നു
11
ലഹളക്കാരെ ഒക്കെ അടിച്ചമർത്തിയെങ്കിലും ഇപ്പോഴും അവർക്കു മാപ്പിളമാരോടുള്ള ഭയം എഴുത്തിൽ വ്യക്തമാണ് .അവശതയിലാണെങ്കിലും പല്ലുകളിൽ നിറയെ കൊടും വിഷമുള്ള സർപ്പങ്ങളോടാണ് രാജ്ഞി മാപ്പിളമാരെ ഉപമിക്കുന്നത് ..

12
എന്ത് പ്രതികാരം ചെയ്താലും ഞങ്ങൾക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെന്നും , അനുഭവിച്ച പീഡനങ്ങൾ മരണം വരെ തങ്ങളോടൊപ്പം ഉണ്ടാവുമെന്നും പറഞ്ഞു ,ജീവിതം മുന്നോട്ടു പോവാൻ ദുരിതാശ്വാസവും , ധനസഹായവും അപേക്ഷിച്ചാണ്‌ നിലംബൂർ രാജ്ഞി കത്ത് അവസാനിപ്പിക്കുന്നത് .

13
ഒരു കൂട്ടം നിസ്സഹായരായ സ്ത്രീകൾ മറ്റൊരു സ്ത്രീയോട് നടത്തുന്ന മനസ്സ് തുറന്ന വികാരപ്രകടനമാണ് ഈ കത്ത് . ലഹളയുടെ ഭീകരതയും അവരുടെ വേദനയും വായിക്കുന്നവരിലേക്കു തീർച്ചയായും എത്തും .

14
"It would be well if Mr Gandhi could be taken into Malabar to see with his own eyes the ghastly horrors which have been created by the preaching of himself and his “loved brothers” Mohammad and Shaukat Ali. The Khilafat Raj is established there"അടുത്തത് മലബാർ സന്ദർശിച്ച

15
ആനി ബസന്റ് എഴുതിയ ലേഖനങ്ങളാണ് . ഗാന്ധിയെ കടന്നാക്രമിച്ചു കൊണ്ടാണ് അവർ ആദ്യത്തെ ലേഖനം തുടങ്ങുന്നത്. ഗാന്ധിയും ഗാന്ധിയുടെ പ്രിയ സഹോദരന്മാരായ ഷൌക്കത്ത് അലിയും മുഹമ്മദാലിയും, എന്ന് പരിഹസിച്ച് , അവർ പ്രചരിപ്പിച്ച ഖിലാഫത് സന്ദേശം മലബാറിന് സമ്മാനിച്ച ഭീകരത ഗാന്ധി മലബാറിൽ

16
പോയി കാണണം എന്നവർ രോഷത്തോടെ പറയുന്നു .ലഹളയുടെ തുടക്കവും ഗവണ്മെന്റ് കാര്യാലയങ്ങളിൽ പാറി പറന്ന ഖിലാഫത് പതാകകളും അവർ ലേഖനത്തിൽ പ്രതിപാദിക്കുന്നു .ഗാന്ധി അംഗീകരിച്ചാലും ഇല്ലെങ്കിലും മലബാർ ലഹളയുടെ ഉത്തരവാദിത്തം ഗാന്ധിക്കും , ഖിലാഫത് പ്രസ്ഥാനത്തിനും , അത് വളർത്തിയ വെറുപ്പിനും

17
വിദ്വേഷത്തിനും ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനുമാണെന്നു ആനി ബസന്ത് വ്യക്തമാക്കുന്നു .ആശുപതിയിൽ പോലീസ് അടിച്ചമർത്തലിൽ ഗുരുതരാവസ്ഥയിലായ ഒരു മാപ്പിളയോട് രക്ഷപ്പെടാൻ സാധ്യത കുറവാണെന്നു പറഞ്ഞ സർജനോട് , ഞാൻ പതിനാലു കാഫിറുങ്ങളെ കൊന്നു . ഇനി എനിക്ക് സമാധാനത്തോടെ മരിക്കാം എന്ന്

18
പറഞ്ഞ മാപ്പിളയെ ചൂണ്ടി, അവിശ്വാസികളെ കൊല്ലാനും, ബലാത്സംഗം ചെയ്യാനും കൊള്ളയടിക്കാനും ഉള്ള അവരുടെ വിശ്വാസത്തെ ആണോ ഗാന്ധി മാപ്പിള സ്പിരിറ്റ് എന്ന പേരിൽ പ്രോത്സാഹിപ്പിച്ചത് എന്ന് അവർ ചോദിക്കുന്നു.ബോംബയിൽ വർഗീയ കലാപത്തിൽ പെട്ട പാഴ്സി സ്ത്രീകളുടെ വേദന കണ്ടു വേദനിച്ച ഗാന്ധിക്കെന്താണ് 19
“Shameful inhumanity proceeding in Malabar” says Mr Gandhi. Shameful inhumanity indeed, wrought by the Moplahs and these are the victims saved from extermination by British and Indian swords. For be it remembered the Moplahs began the whole horrible business the

20
Government intervened to save their victims and these thousands have been saved. Mr Gandhi would have hostilities suspended so that the Moplahs may swoop down on the refugee camps and finish their work. ഗാന്ധി ഇത്രയും ഭയാനകമായ ലഹളയെ ലഘൂകരിക്കുന്നതിലെ അമർഷവും ,

21
മാപ്പിളമാരോട് കരുണ കാട്ടി അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ബാക്കി ഉള്ളവരെ കൂടി അവർക്ക് വംശഹത്യ ചെയ്യാൻ വിട്ടുകൊടുക്കുമെന്നൊക്കെ ഉള്ള ശക്തമായ വിമര്ശനങ്ങളാണ് ലേഖനത്തിൽ ഉള്ളത് .സാമൂതിരിയുടെ കീഴിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളും , കോൺഗ്രസ് committee നടത്തുന്നവയും y.m.c.a.

22
നടത്തുന്നതും ഒക്കെ ലേഖനത്തിൽ പറയുന്നു . മതം മാറാൻ നിര്ബന്ധിക്കപ്പെട്ട മൂന്നു പുലയ യുവാക്കൾ ഇസ്ലാമിന് പകരം മരണം തിരഞ്ഞെടുത്ത ധീരതയും പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത് .രണ്ടാമത്തെ ലേഖനത്തിൽ ഇന്നലെ വിവരിച്ച സംഭവങ്ങളെല്ലാം അവർ എഴുതുന്നു . കൊന്നു കിണറ്റിൽ തള്ളിയതും , പാല് കുടിച്ചു

23
കൊണ്ടിരുന്ന കുട്ടിയെ വെട്ടി നുറുക്കിയതും , ഗർഭിണിയുടെ വയറു പിളർന്നതും , നിർബന്ധിത മത പരിവർത്തനങ്ങളും ഒക്കെ നേരിട്ട് കണ്ടറിഞ്ഞ വേദനയോടും അമർഷത്തോടും കൂടിയാണ് കുറിക്കുന്നത് .ഇതൊക്കെ ന്യായീകരിക്കുന്നവർ (ഗാന്ധി )ഇതൊക്കെ നേരിൽ വന്നു കണ്ടു ബോധ്യപ്പെടണമെന്നവർ പരിഹസിക്കുന്നു

24
.(രാജ്ഞിയുടെ കത്തിന്റെയും ലേഖനത്തിന്റെയും പൂർണരൂപം facebook.com/1921-364818944… )

ആനി ബൈസന്റിന്റെ ഈ അമര്ഷത്തിനു കാരണം ഗാന്ധിയുടെ ലഹളയോടുള്ള സമീപനം ആയിരുന്നു . ലഹള തുടങ്ങി ഒരു മാസത്തിനു ശേഷം ഗാന്ധിയുടെ പ്രതികരണമാണ് ഇവിടെ
ചേർക്കുന്നത് .
25
“It is clear that the Moplahs have succeeded in taking half a dozen lives and have given a few hundred“അതിനു ശേഷം ലഹളക്കാരായ മാപ്പിളമാരുടെ ധീരതയെ പ്രകീർത്തിക്കുക മാത്രമല്ല ജിഹാദിനെ മഹോഹരമായി ഗാന്ധി വെള്ള പൂശുന്നു ." They are brave God-fearing Moplas who were fighting for what
26
they consider as religion and in a manner which they consider as religious. … Whilst I was in Calcutta, I had what seemed definitive information that there were only three cases of forced conversions ... but I do not think it seriously interferes with Hindu-Muslim Unity'
27
Young India of 8th September 1921).അവിശ്വസനീയമായ ലളിതവൽക്കരണം.ലഹളയുടെ വിശദാംശങ്ങൾ കൂടുതൽ പടർന്നതോടെ ഗാന്ധി തന്റെ വെള്ളപൂശലും ശക്തമാക്കി .(29 September, 1921: )“The ending of the Moplah revolt is a matter not only of urgency, but of simple humanity.

28
The Hindus must have the courage and the faith to feel that they can protect their religion in spite of such fanatical eruptions. ... Be the Moplahs be ever so bad, they deserve to be treated as human beings.” (29 September, 1921: )തങ്ങൾക്കു സംഭവിച്ചതെല്ലാം സഹിക്കാനുള്ള ശക്തി
29
ഹിന്ദുക്കൾ കാണിക്കണമെന്നും , എന്തൊക്കെ ചെയ്താലും മാപ്പിളമാരെ മനുഷ്യത്വത്തോടെ കാണണമെന്നുമൊക്കെയാണ് ഇതെല്ലാം നടന്നതിന് ശേഷവും ആ മഹാത്മാവ് മൊഴിഞ്ഞത് . ജനുവരിയിൽ ഗാന്ധി അതിനെല്ലാം മുകളിൽ ഉള്ള പ്രസ്താവന നടത്തി . It is ,wrong to say that Islam employed force.

30
No religion in this world is spread through the use of force.” “No Mussalman to my knowledge, has ever approved of compulsion.” (Young India, on 26 January 1922: The Collected Works of Mahatma Gandhi, Volume XXVI, Publication Division, Ministry of Information and Broadcating,
31
Government of India"ഇസ്ലാം ഒരിക്കലും ആരെയും മതം മാറാൻ നിർബന്ധിക്കുന്നു ആ മഹാത്മാവിനു വിശ്വാസമേ ഇല്ലായിരുന്നു . ഇത് വായിച്ചാലാണ് മുകളിൽ ആനി ബസന്റ് പൊട്ടിത്തെറിച്ചതെന്തിനാണെന്നു വ്യക്തമായി മനസ്സിലാവുക .ഗാന്ധിയുടെ ഈ പ്രീണനം ശക്തമായി എതിർത്ത വേറൊരു വ്യക്തിയായിരുന്നു അംബേദ്‌കർ .
32
"Gandhi has never called the Muslims to account even when they have been guilty of gross crimes against Hindus. It is a notorious fact that many prominent Hindus who had offended the religious susceptibilities of the Muslims either by their writings or by their part in the
33
Shudhi Movement have been murdered by some fanatic Musalmans. The leading Muslims never condemned these criminals. On the contrary, they were hailed as religious martyrs....This attitude of the Muslims is understandable. What is not understandable is the attitude of Mr.Gandhi
34
(Dr B.R Ambedkar’s book Writings & Speeches, Pakistan or the Partition of India, )

. ഗാന്ധി മുസ്ലീങ്ങൾ എന്ത് തെറ്റ് ചെയ്താലും അവരെ ന്യായീകരിക്കുമെന്നും നായകന്മാരായി വാഴ്ത്തുമെന്നും അംബേദ്‌കർ പരിഹസിക്കുന്നു . മാത്രമല്ല ഒരു മുസ്‌ലിം തീവ്രവാദിയാൽ കൊല്ലപ്പെട്ട

35
സ്വാമി ശ്രദ്ധാനന്ദയുടെ ശവസംസ്കാര ചടങ്ങിൽ ഗാന്ധി കുറ്റവാളിയെ ന്യായീകരിച്ചു സംസാരിച്ച നാണമില്ലായ്മയും അംബേദ്‌കർ വിഷയമാകുന്നു .ഇതെല്ലാം വായിച്ച ശേഷം നമുക്ക് തോന്നുന്ന അതെ വികാരമാണ് , അംബേദ്കറിനും തോന്നുന്നത് .എന്തായിരുന്നു ഗാന്ധിയുടെ ഉദ്ദേശം എന്ന് . ഗാന്ധിയുടെ കൂടെ പ്രവർത്തിച്ച
36
അംബേദ്കറിന് പോലും ഗാന്ധിയെ മനസ്സിലാക്കാൻ ആയില്ല . പിന്നെ ആണ് ദശാബ്ദങ്ങൾക്കിപ്പുറം നമുക്ക് .!

തുടരും

#TheUntold1921 #Part10
Article written by Bodhi Dutta

37

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with Sivaji boys pkm

Sivaji boys pkm Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @BoysPkm

Nov 29, 2020
കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചി മുറിയുടെ ശോചനീയമായ അവസ്ഥ തുറന്ന് കാണിച്ച് FB ലൈവ് വന്നതാണ് കുമരംപുത്തൂർ പള്ളിക്കുന്നത് കൊടുവള്ളി വീട്ടിൽ ജംഷാദ് എന്ന യുവാവ് ചെയ്ത തെറ്റ് ..

ജംഷാദും ഭാര്യ ലൈലയും ഇന്ന് BJP സ്ഥാനാർത്ഥികളാണ് ..,
BJP സ്വതന്ത്രൻ, പരോക്ഷ പിന്തുണ, നിഷ്പക്ഷ പിന്തുണ എന്നിങനെയൊന്നുമല്ല സാക്ഷാൽ നരേന്ദ്ര മോദിയും, അമിത് ഷായും, യോഗിയുമൊക്കെ മത്സരിച്ച BJP യുടെ താമര ചിഹ്നത്തിൽ തന്നെയാണ് ജംഷാദും ഭാര്യ ലൈലയും മത്സരിക്കുന്നത് ..

കഴിഞ്ഞ കോവിഡ് കാലത്ത് ജംഷാദ് രോഗബാധിതനായി മാങ്ങോട് മെഡിക്കൽ കോളേജിൽ കഴിയവേ
അവിടുത്തെ പരിമിതികളെക്കുറിച്ചും, ശുചി മുറിയുടെയും മറ്റും വൃത്തിയില്ലായ്മയെക്കുറിച്ചും ഫേസ് ബുക്ക് ലൈവിൽ ചൂണ്ടിക്കാണിച്ചു.. അതാണ് വഴിത്തിരിവായത്, അത് സർക്കാരിനെതിരായി വിമർശനമായി കണക്കാക്കി സജീവ CPI പ്രവർത്തകനായിരുന്ന ജംഷാദിനും കുടുംബത്തിനുമെതിരെ വ്യാപകമായ
Read 8 tweets
Nov 29, 2020
അമിത് ഷാ, സ്മൃതി ഇറാനി, തേജസ്വി സൂര്യ ... ഹൈദരാബാദ് ലോക്കൽ ബോഡി തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ്. പലരും അത്ഭുതപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്.
എന്നാൽ അതെന്ത് എന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വരുമ്പോൾ അവരെല്ലാം തട്ടി തടഞ്ഞു എന്തെങ്കിലുമൊക്കെ പറഞ്ഞു പോവുകയും ചെയ്യുന്നു. ഇന്ന് അതേക്കുറിച്ച് രാവിലെ വാർത്തയിൽ ഏഷ്യാനെറ്റിന്റെ അബ്‌ജ്യോത് വർഗീസ് ലോക്കൽ ലേഖകനോട് ചോദിച്ചപ്പോൾ കിടന്ന് ബ ബ ബ്ബ പറയുന്നത് കേട്ട് ചിരിയാണ് വന്നത്..
രാഷ്ട്രീയം എന്ന് പറഞ്ഞാൽ ചുക്കെന്ത് ചുണ്ണാമ്പെന്ത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഊളകളെയാണ് കേരളത്തിന് പുറത്ത് എല്ലാ ചാനലുകളും റിപൊട്ടന്മാരായി അയക്കുന്നത് എന്നത് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്.
Read 14 tweets
Nov 28, 2020
ജ്യോത്സ്നാ ജോസ്.

2018 ജനുവരി 28നാണ് ഈ പെണ്കുട്ടിയെ പറ്റി ലോകം ആദ്യമായി കേൾക്കുന്നത്.

അന്ന് 4.5 മാസം ഗര്ഭിണിയായിരുന്ന ഈ പെണ്കുട്ടിയുടെ വയറ്റിൽ ചവിട്ടി സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയ കൊലപാതകം ഒരു കമ്മി ലിബറലിന്റെയും പ്രതികരണഫലകങ്ങളിൽ നിങ്ങൾക്ക് കണ്ടെത്താനാവില്ല.
രാത്രി പത്തുമണിക്ക് വീട്ടിൽ കയറി വന്ന സിപിഎം ക്രിമിനലുകൾ അവളുടെ കുട്ടികളെ വലിച്ചെറിഞ്ഞു. ഒരു ദയയുമില്ലാതെ ആ പെണ്കുട്ടിയുടെ നാഭിക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ക്രിമിനൽ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്തസ്രാവം നിലയ്കാതെ ആശുപതിയിൽ പ്രവേശിക്കപ്പെട്ട് നരകവേദനയോടെ
അവളൊരു ആണ്കുട്ടിയെ പ്രസവിച്ചിരുന്നു. പുറത്തു വന്നത് മരിച്ചു രണ്ടു നാളായ ഒരു കുഞ്ഞു ശരീരം.

അവളൊരു കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും വളർന്നു വന്നവളായിരുന്നു. അവളുടെ അവസ്ഥയിൽ ആ കുടുംബത്തിന് ധൈര്യം നൽകാനും നിയമ സഹായം നൽകാനും തയാറായത് അവിടുള്ള ബിജെപി പ്രവർത്തകരാണ്.
Read 10 tweets
Nov 28, 2020
മാപ്പ് മാറ്റി വരയ്ക്കുന്നു, ബോർഡർ അടയ്ക്കുന്നു, പത്രസമ്മേളനം വിളിച്ച് വിരട്ടുന്നു. അങ്ങനെ ആകെ ഇന്ത്യയ്ക്ക് എതിരെ ജഗപൊക ആയിരുന്നു നേപ്പാളിന്റെ ഭാഗത്ത് നിന്ന് കുറച്ച് കാലം. ചൈനയോട് അടുപ്പം കാണിക്കലും.
നേപ്പാൾ പോലും ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സർക്കാറിനെതിരെ പ്രതിപക്ഷം ഇന്ത്യയിലും ഇറങ്ങി. ഇന്ത്യൻ വിദേശകാര്യ വകുപ്പ് പക്ഷെ പരസ്യപ്രസ്താവന ഒന്നും തന്നെ ഈ വിഷയത്തിൽ നടത്തിയില്ല.
ഒക്ടോബർ അവസാനം RAW ചീഫ് നേപ്പാളിൽ എത്തി പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തുന്നു. അപ്പോൾ മുതൽ നേപ്പാൾ യു ടേണ് നടത്തുക ആണ്. കുറച്ച് ദിവസം കഴിഞ്ഞ് ഇന്ത്യൻ ആർമി ചീഫ് നേപ്പാൾ സന്ദർശിക്കുന്നു. വൻസ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
Read 5 tweets
Nov 28, 2020
കർഷകവേഷത്തിൽ തലയിലൊരു ടർബനും കെട്ടി ആൾക്കൂട്ടത്തിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ നുഴഞ്ഞു കയറി ഈ ഒരോളത്തിന് കത്തിയ്ക്കലും കലാപവുമായി ഇറങ്ങുന്ന കൂട്ടത്തിൽ തലയ്ക്ക് മുകളിൽ കറങ്ങുന്ന ഡ്രോണുകളുടെ പവർഫുളായ കാമറാക്കണ്ണുകൾ ഒന്നോർത്ത് വെയ്ക്കുന്നത് നന്നാണ്.
കഴിഞ്ഞ ഷാഹീൻബാഗിലെ കലാപരിപാടിയുടെ സംഘാടകർ ഒക്കെ ഒന്നൊഴിയാതെ പണിയുമായി ശിഷ്ടകാലം തീസ് ഹസാരിയുടെ പടി കയറി ഇറങ്ങാനുള്ള വകുപ്പ് ഒക്കെ കിട്ടിയ പോലെ, അണ്ണന്മാർക്കും പണി പാലും വെള്ളത്തിൽ വരും. അർബൻ നക്സലുകളോട് ഒരു ഉപേക്ഷയും അമിത് ഷാജിയുടെ കയ്യിൽ ഇല്ല.
ഓരോ മുഖവും ഒപ്പിയെടുത്ത് തറവാടിന്റെ അടിവേരും ചൂഴ്ത്തി എടുക്കും.. അത് എൺപത് കഴിഞ്‍ അട്ടം നോക്കി കിടന്നായാലും നാട് കത്തിക്കാൻ കനവ് കണ്ട് നടക്കുന്ന ഏത് സ്വാമിയപ്പൂപ്പനെ ആയാലും ശരി .. അഴിയെണ്ണിച്ചേ വിടൂ.. അത് കട്ടായം.
Read 4 tweets
Nov 27, 2020
പഞ്ചാബിലേയും ഡൽഹിയിലേയും കർഷക സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

ഏത് കർഷകൻ ?

കുറച്ചു കാലം പഞ്ചാബ് മുഴുവനായി കറങ്ങിയ അനുഭവം വെച്ചു പറയാം , പഞ്ചാബിൽ പോയ എന്റെ സുഹൃത്തുക്കൾക്ക് ഇത് വായിക്കുമ്പോൾ കൂടുതൽ അത് മനസിലാക്കാൻ കഴിയും.
വാസ്തവത്തിൽ 1984 ന് ശേഷം ഖാലിസ്ഥാൻ വാദം ഇല്ലാതെയാവുകയല്ല ചെയ്തത്,കൂടുതൽ ശക്തമാവുകയാണ് ചെയ്തത് . ആനന്ദപ്പുർ റിസല്യൂഷൻ പൂർത്തിയാക്കി പഞ്ചാബിനെ ഭാരതത്തിൽ നിന്നും വിഘടിപ്പിച്ചു കൊണ്ട് ഖാലിസ്ഥാൻ ഉണ്ടാക്കാൻ പാകിസ്ഥാൻ ഫണ്ടഡ് ആയ തീവ്രവാദ സംഘടനകൾ നടത്തിയ ശ്രമം അറിയാമല്ലോ ?
വാസ്തവത്തിൽ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം ഈ വിഘടനവാദം കൂടുതൽ ശക്തമാവുകയാണ് ചെയ്തത്.1984 ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട സിഖ്ക്കാർക് നീതി കിട്ടിയില്ല എന്ന ചിന്തയിലാണ് ഈ വാദത്തിന് പഞ്ചാബിൽ ശക്തി കൂടിയത് . ഭിന്ദ്രവാലയുടെ ചിത്രമില്ലാത്ത ഒറ്റ തെരുവും അമൃത്സറിൽ നിങ്ങൾക്ക് കാണാൻ സാധിക്കില
Read 12 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(