വീർബൽ നായർ Profile picture
Sep 26, 2020 4 tweets 2 min read Read on X
ആപന്നാഖില ലോകാര്‍ത്തിഹാരിണേ ശ്രീ ഹനുമതേ
അകസ്മാദാഗതോല്പാതനാശനായ നമോസ്തുതേ
സീതാവിയുക്ത ശ്രീരാമ ശോക ദുഃഖ ഭയാപഹ
താപത്രിതയ സംഹാരിന്‍ ആഞ്ജനേയ നമോസ്തുതേ
ആധിവ്യാധി മഹാമാരി ഗ്രഹപീഡാപഹാരിണേ
പ്രാണാപഹര്‍ത്രേ ദൈത്യാനാം ആഞ്ജനേയ നമോസ്തുതേ
സംസാര സാഗരാവര്‍ത്തകര്‍ത്തവ്യഭ്രാന്ത ചേതസാം Image
ശരണാഗത മര്‍ത്യാനാം ശരണ്യായ നമോസ്തുതേ   
രാജദ്വാരി വിലദ്വാരി പ്രവേശേ ഭൂതസംകുലേ 
ഗജസിംഹമഹാവ്യാഘ്ര ചോര ഭീഷണ കാനനേ
ശരണായ ശരണ്യായ വാതാത്മജ! നമോസ്തുതേ 
നമ: പ്ലവഗസൈന്യാനാം പ്രാണ ഭൂതാത്മനേ നമ:
രാമേഷ്ടം കരുണാപൂരം ഹനുമന്തം ഭയാപഹം
ശത്രു നാശ ഹരം ഭീമം സര്‍വാഭീഷ്ട ഫലപ്രദം Image
പ്രദോഷേ വാ പ്രഭാതേ വാ യേ സ്മര്യന്തഞ്ജനാ സുതം 
അര്‍ത്ഥ സിദ്ധിം യശസ്സിദ്ധിം പ്രാപ്നുവന്തി ന സംശയ:
കാരാഗ്രഹേ പ്രയാണേ  ച സംഗ്രാമേ ദേശവിപ്ലവേ
യേ സ്മരന്തി ഹനുമന്തം തേഷാം നാസ്തി വിപത്തദാ
വജ്ര ദേഹായ കാലാഗ്നിരുദ്രായാമിത തേജസ്സേ 
ബ്രഹ്മാസ്ത്ര സ്തംഭനായാസ്മൈ നമ: സ്രീരുദ്ര മൂര്‍ത്തയേ Image
ജപ്ത്വാ സ്തോത്രമിദം മന്ത്രം പ്രതിവാരം പഠേന്നര:
രാജസ്ഥാനേ സഭാസ്ഥാനേ പ്രാപ്ത വാദേജപേല്‍ ധ്രുവം
വിഭീഷണ കൃതം സ്തോത്രം യ പഠേല്‍ പ്രയതോ നര:
സര്‍വാപഭ്യോ വിമുച്യേത നാത്ര കാര്യാ വിചാരണാ
മര്‍ക്കടേശ മഹോല്‍സാഹ സര്‍വ ശോക വിനാശന 
ശത്രുന്‍ സംഹാര മാം രക്ഷ ശ്രിയം ചാഥ പ്രദേഹി മേ
🙏💐 ശുഭദിനം 💐🙏 Image

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with വീർബൽ നായർ

വീർബൽ നായർ Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Virbal42

May 22, 2021
24 മണിക്കൂറും CPMനെ മാത്രം ട്രോളുക എന്നതാണ് ഒരു ബിജെപിക്കാരന്റെ കടമ എന്ന ധാരണ ഇവിടെയുണ്ട്.
അതു മാത്രമല്ല വേണ്ടത്..
ഇവിടെ നമ്മുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ട്. ആധുനിക കോൺഗ്രസിനെ ശക്തമായി എതിർക്കേണ്ടത് നമ്മുടെ കടമയാണ് അല്ലെങ്കിൽ ഭാവിയിൽ ഇന്ത്യയുണ്ടാകില്ല.
കോൺഗ്രസ്സ് മാഫിയയുടെ ടൂൾകിറ്റ് പുറത്തായിരിക്കുന്നു.. എത്ര നീചവും മലീമസവുമാണ് ഇവരുടെ മനസ്സ് എന്നറിയാൻ ഇതിലും മികച്ച ഉദാഹരണമില്ല.. ഈ മഹാമാരിക്കാലത്തെ പോലും ദുഷിച്ച രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാക്കുന്ന ഈ രാഷ്ട്രീയ അശ്ലീലത്തെ എക്കാലവും പടിക്കു പുറത്തു നിറുത്തുവാൻ ഭാരതീയർക്ക്
സദ്ബുദ്ധി ഉണ്ടാകട്ടെ.

ടൂൾക്കിറ്റിലെ പ്രധാന നിർദ്ദേശങ്ങൾ

1. കോവിഡ് വ്യാപിക്കാനുള്ള പ്രധാന കാരണം കുംഭമേളയാണെന്ന് പ്രചരിപ്പിക്കുക. ഈദ് ഗാഹുകൾ സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും കൂടിച്ചേരലുകളാണെന്ന് പ്രചരിപ്പിക്കുക.

2. ശവശരീരങ്ങളുടേയും ചിതയുടേയും ചിത്രങ്ങൾ പരമാവധി പ്രചരിപ്പിക്കുക.
Read 8 tweets
Apr 17, 2021
സീതത്തോട് കൊച്ചുകോയിക്കൽ SNUPS ലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചിറ്റാർ ശ്രീഭവനത്തിൽ ശ്രീ T N ചന്ദ്രശേഖരൻ സർ അന്തരിച്ചു .

രാഷ്ട്രീയ സ്വയംസേവക സംഘം വടശ്ശേരിക്കര ഖണ്ഡ് മുൻ സംഘചാലക് ,RSS പത്തനംതിട്ട ജില്ലാ മുൻ ബൗദ്ധിക് പ്രമുഖ് , പ്രഭാഷകൻ, ഭഗവത് ഗീതാ ആചാര്യൻ എഴുത്തുകാരൻ , കവി,
അദ്ധ്യാപക പരിഷത്ത് മുൻ ഭാരവാഹി , ബാലഗോകുലം രക്ഷാധികാരി, BJP റാന്നി നിയോജക മണ്ഡലം മുൻ പ്രസിഡൻ്റ് തുടങ്ങി വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയായിരിന്നു അദ്ദേഹം.

അനേകായിരം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച ഗുരുനാഥൻ....

ഉദയം - ആദ്യ കവിതാ സമാഹാരം.
കർമ്മണ്യേവാധികാരസ്തെ,
ദേവഭൂമിയിൽ ,
രാമായണത്തിലെ മുത്തുമണികൾ, യദ്യദാചരതി ശ്രേഷ്ഠ:,
ശ്രീമദ് ഭഗവത് ഗീത ( മലയാളം)
എന്നിവ പ്രധാന കൃതികൾ...

നിലയ്ക്കൽ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.....

82ൽ റാന്നി നിയോജക മണ്ഡലത്തിൽ ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി
Read 4 tweets
Apr 16, 2021
⚔️ നീയെന്ത്_നേടി..❓

⚰️രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു.

നീയാണോ പുതിയ രക്തസാക്ഷി ഈയിടെയായി കുറെയെണ്ണം വരുന്നുണ്ട്.

അയാൾ തല താഴ്ത്തി പറഞ്ഞു അതെ.

ആഹാ അതൊരു പുതുമയല്ലല്ലോ..!!

ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച
കാണിച്ചു തരാം .

അയാൾ ദൈവത്തെ പിന്തുടർന്നു.

മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി.

ആ കാണുന്നതെന്താണ്..?

അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു:

എന്റെ വീട്, എന്റെ പ്രിയപ്പെട്ടവർ...

ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..?
ബാക്കി കുടി കാണുക.

അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി.

ശവമടക്കു കഴിഞ്ഞ തന്റെ വീട്, മൂകമായ ചുറ്റുപ്പാട്, ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ...

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ
Read 15 tweets
Mar 31, 2021
രഞ്ജി പണിക്കർക്ക് എതിരെ പ്രതിഷേധിക്കും മുൻപ് ആരാണ് ഈ രഞ്ജി പണിക്കരെന്ന് നാം തരിച്ചറിയേണ്ടതുണ്ട്..

ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ..

പിന്നെ ആരാണ് ? ആരായിരുന്നു ?

മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി
കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ !

മെട്രോ വാർത്ത ആരുടേതായിരുന്നു ?

ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത്. വല്ലാത്തൊരു മൊതലാണ് ആ മൊതലാളി.. ഇത്
ഞാൻ പറഞ്ഞതല്ല, മൂത്ത സഖാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞതാണ്. അതായത് രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു എന്നർത്ഥം.

ഇനി ആരാണ് ഫാരിസ് അബൂബക്കർ ?

ഒറ്റവാക്കിൽ മലയാളിയെ പരിചയപ്പെടുത്താൻ ഇത് മതി 👇
Read 11 tweets
Mar 31, 2021
കോന്നിയുടെ പുത്രനായി ശ്രീ k. സുരേന്ദ്രനെ ആ നാട്ടിലെ അമ്മമാർ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ വേദിയിൽ ചെല്ലുമ്പോഴും സ്വന്തം മകനെ കാത്തു നിക്കുന്നപോലെ അമ്മമാർ K. സുരേന്ദ്രനെ കാത്തു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്..

ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം മകനെ കാണുന്ന അമ്മയെ പോലെ അവർ Ks നെ
വാരി പുണർന്നും പരാതി കൾ പറഞ്ഞും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ അവർ അത്രക്ക് ഈ മകനെ അവിടെ ആഗ്രഹിക്കുന്നുണ്ട് എന്ന് വേണം കരുതാൻ ..

ഈ ചിത്രം തന്നെ അത്തരത്തിൽ രണ്ടു അമ്മമാരുടെ പരിഭവം പറച്ചിലും സങ്കടങ്ങൾ പങ്കുവെക്കലുമാണ്..

വോട്ട് ചോദിച്ചു കഴിഞ്ഞ പിന്നെ ആ ഭാഗത്തേക്ക്
തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികളെ അവർക്ക് മടുത്തു. Ks നെ പോലെ താങ്ങും തണലുമാകാൻ മനസ്സുള്ള ആളുകളെ അവർ ആഗ്രഹിക്കുന്നു..

കോന്നിയുടെ പുത്രനായി ആ നാടിന്റെ വാത്സല്യങ്ങൾ ഏറ്റുവാങ്ങി ks ജയത്തിലേക്ക് അടുക്കുകയാണ്..

ലോകനേതാവ് നരേന്ദ്ര മോഡി യുടെ സന്ദർശനം കൂടി ആകുമ്പോൾ കൂടുതൽ
Read 4 tweets
Mar 30, 2021
തികച്ചും വര്‍ഗ്ഗീയമായ വിഷയം

1. സച്ചിനു കോവിഡ്
2. രാഷ്ട്രപതിക്ക് ബൈപാസ് സര്‍ജറി
3. യൂസഫ് പത്താന് കോവിഡ്

ഒരേ ചാനലിന്റെ എഫ്ബി പേജില്‍ വ്യത്യസ്ത സമയങ്ങളില്‍ വന്ന മൂന്ന് വാര്‍ത്തകളും അവയോടുള്ള മലയാളിയുടെ സമീപനവുമാണ് ഈ കുറിപ്പിനാധാരം.

സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള
വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.

പക്ഷെ ആദ്യത്തെ രണ്ടിടങ്ങളിലും ചിരിച്ചവരില്‍ 90% വും ഒരു പ്രത്യേക
മതവിഭാഗക്കാരാണെന്നതാണ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം.

അവരില്‍ ചിലര്‍ തന്നെ യൂസഫ് പത്താനെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'സാഡ് 'റിയാക്ഷന്‍ രേഖപ്പെടുത്തി കണ്ടപ്പോള്‍ കേരളത്തെ സങ്കുചിത മതബോധം എത്രത്തോളം വിഴുങ്ങിയെന്നത് ബോധ്യമായി.

സ്വന്തം രാജ്യത്തിന്റെ രാഷ്ട്രപതിയുടെ
Read 8 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(