വീർബൽ നായർ Profile picture
Nation First, Hindu, Bakth, Sankha Sahayatri, .🇮🇳🇮🇳🚩🚩🙏 ജയ് ശ്രീരാം🙏 🙏പവൻസുത വീരഹനുമാന് കീ ജയ്🙏 🙏സ്വാമിയേ ശരണമയ്യപ്പ🙏 🙏 ലോകാ സമസ്ത സുഖിനോ ഭവന്തു 🙏
May 22, 2021 8 tweets 3 min read
24 മണിക്കൂറും CPMനെ മാത്രം ട്രോളുക എന്നതാണ് ഒരു ബിജെപിക്കാരന്റെ കടമ എന്ന ധാരണ ഇവിടെയുണ്ട്.
അതു മാത്രമല്ല വേണ്ടത്..
ഇവിടെ നമ്മുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉണ്ട്. ആധുനിക കോൺഗ്രസിനെ ശക്തമായി എതിർക്കേണ്ടത് നമ്മുടെ കടമയാണ് അല്ലെങ്കിൽ ഭാവിയിൽ ഇന്ത്യയുണ്ടാകില്ല. കോൺഗ്രസ്സ് മാഫിയയുടെ ടൂൾകിറ്റ് പുറത്തായിരിക്കുന്നു.. എത്ര നീചവും മലീമസവുമാണ് ഇവരുടെ മനസ്സ് എന്നറിയാൻ ഇതിലും മികച്ച ഉദാഹരണമില്ല.. ഈ മഹാമാരിക്കാലത്തെ പോലും ദുഷിച്ച രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാക്കുന്ന ഈ രാഷ്ട്രീയ അശ്ലീലത്തെ എക്കാലവും പടിക്കു പുറത്തു നിറുത്തുവാൻ ഭാരതീയർക്ക്
Apr 17, 2021 4 tweets 1 min read
സീതത്തോട് കൊച്ചുകോയിക്കൽ SNUPS ലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചിറ്റാർ ശ്രീഭവനത്തിൽ ശ്രീ T N ചന്ദ്രശേഖരൻ സർ അന്തരിച്ചു .

രാഷ്ട്രീയ സ്വയംസേവക സംഘം വടശ്ശേരിക്കര ഖണ്ഡ് മുൻ സംഘചാലക് ,RSS പത്തനംതിട്ട ജില്ലാ മുൻ ബൗദ്ധിക് പ്രമുഖ് , പ്രഭാഷകൻ, ഭഗവത് ഗീതാ ആചാര്യൻ എഴുത്തുകാരൻ , കവി, അദ്ധ്യാപക പരിഷത്ത് മുൻ ഭാരവാഹി , ബാലഗോകുലം രക്ഷാധികാരി, BJP റാന്നി നിയോജക മണ്ഡലം മുൻ പ്രസിഡൻ്റ് തുടങ്ങി വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയായിരിന്നു അദ്ദേഹം.

അനേകായിരം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച ഗുരുനാഥൻ....

ഉദയം - ആദ്യ കവിതാ സമാഹാരം.
Apr 16, 2021 15 tweets 3 min read
⚔️ നീയെന്ത്_നേടി..❓

⚰️രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു.

നീയാണോ പുതിയ രക്തസാക്ഷി ഈയിടെയായി കുറെയെണ്ണം വരുന്നുണ്ട്.

അയാൾ തല താഴ്ത്തി പറഞ്ഞു അതെ.

ആഹാ അതൊരു പുതുമയല്ലല്ലോ..!!

ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച്ച കാണിച്ചു തരാം .

അയാൾ ദൈവത്തെ പിന്തുടർന്നു.

മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി.

ആ കാണുന്നതെന്താണ്..?

അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു:

എന്റെ വീട്, എന്റെ പ്രിയപ്പെട്ടവർ...

ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..?
Mar 31, 2021 11 tweets 2 min read
രഞ്ജി പണിക്കർക്ക് എതിരെ പ്രതിഷേധിക്കും മുൻപ് ആരാണ് ഈ രഞ്ജി പണിക്കരെന്ന് നാം തരിച്ചറിയേണ്ടതുണ്ട്..

ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ..

പിന്നെ ആരാണ് ? ആരായിരുന്നു ?

മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ !

മെട്രോ വാർത്ത ആരുടേതായിരുന്നു ?

ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത്. വല്ലാത്തൊരു മൊതലാണ് ആ മൊതലാളി.. ഇത്
Mar 31, 2021 4 tweets 2 min read
കോന്നിയുടെ പുത്രനായി ശ്രീ k. സുരേന്ദ്രനെ ആ നാട്ടിലെ അമ്മമാർ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ വേദിയിൽ ചെല്ലുമ്പോഴും സ്വന്തം മകനെ കാത്തു നിക്കുന്നപോലെ അമ്മമാർ K. സുരേന്ദ്രനെ കാത്തു നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്..

ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം മകനെ കാണുന്ന അമ്മയെ പോലെ അവർ Ks നെ വാരി പുണർന്നും പരാതി കൾ പറഞ്ഞും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ അവർ അത്രക്ക് ഈ മകനെ അവിടെ ആഗ്രഹിക്കുന്നുണ്ട് എന്ന് വേണം കരുതാൻ ..

ഈ ചിത്രം തന്നെ അത്തരത്തിൽ രണ്ടു അമ്മമാരുടെ പരിഭവം പറച്ചിലും സങ്കടങ്ങൾ പങ്കുവെക്കലുമാണ്..

വോട്ട് ചോദിച്ചു കഴിഞ്ഞ പിന്നെ ആ ഭാഗത്തേക്ക്
Mar 30, 2021 8 tweets 3 min read
തികച്ചും വര്‍ഗ്ഗീയമായ വിഷയം

1. സച്ചിനു കോവിഡ്
2. രാഷ്ട്രപതിക്ക് ബൈപാസ് സര്‍ജറി
3. യൂസഫ് പത്താന് കോവിഡ്

ഒരേ ചാനലിന്റെ എഫ്ബി പേജില്‍ വ്യത്യസ്ത സമയങ്ങളില്‍ വന്ന മൂന്ന് വാര്‍ത്തകളും അവയോടുള്ള മലയാളിയുടെ സമീപനവുമാണ് ഈ കുറിപ്പിനാധാരം.

സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.

പക്ഷെ ആദ്യത്തെ രണ്ടിടങ്ങളിലും ചിരിച്ചവരില്‍ 90% വും ഒരു പ്രത്യേക
Mar 30, 2021 9 tweets 2 min read
വാളയാറിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോ.ഗുജ്റാള്‍ എഴുതി വെച്ചത് അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ കൊടും ക്രൂരതയുടെ വ്യാപ്തി പ്രതിഫലിപ്പിക്കാന്‍ കഴിയാത്തതിനാലാവും അദ്ദേഹം ആ പിഞ്ചു പൈതലിന്റെ രഹസ്യഭാഗത്തിന്റെ ഫോട്ടോഗ്രാഫ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെച്ചത്.

മരണപ്പെട്ട 13 കാരിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തിലധികമായി നേരിടുന്ന പീഡനത്തിന്റെ ഭീകരതയെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെയായിരുന്നു അതും.

ഏത് ഒത്തുകളി നടന്നാലും, മാധ്യമ ശ്രദ്ധകിട്ടുകയോ വിവാദമായി
Mar 30, 2021 4 tweets 2 min read
പ്രിയ കമ്മ്യൂളകളെ. 🤫കൊങ്ങ്യൂളകളെ 🙂
"കേരളത്തിൽ ബിജെപി എന്ത് ഉണ്ടാക്കാൻ ആണ് എന്നാണല്ലോ" അഹങ്കാരത്തിന്റെ ഭാഷയിൽ ചോദിക്കുന്നത് 🤔

മറുപടി ലളിതമായി പറയാം! 2എംപി മാർ മാത്രം ഉണ്ടായിരുന്നകാലത്ത്. ഇന്ത്യ ഭാവിയിൽ ബിജെപി ഭരിക്കും എന്ന് നട്ടെല്ല് വളയ്ക്കാതെ പറഞ്ഞു 💪 ഇന്ന് ആരു ഭരിക്കുന്നു 🤫🤫നിങ്ങൾ അന്ന് പൊട്ടി ചിരിച്ചു ☹️ഇന്ന് നിങ്ങൾ എവിടെ.?
വർഗീയ പ്രീണനം നടത്തി 3എംപി മാർ ആയി ചുരുങ്ങി😊

ക്ലെച്ചുരി അണ്ണൻ മദാമ്മയുടെ അടിപ്പാവാടയും പിള്ളേരുടെ തുണിയും അലക്കി അലക്കി ഒരു മുതിർന്ന അലക്കുകാരൻ ആയി.. തൃപുര പോയി 😀ബംഗാൾ പോയി 😊സഖാക്കൾ എല്ലാം
Mar 30, 2021 5 tweets 2 min read
മെട്രോമാൻ മഹത് വ്യക്തിയാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല ..

സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

ജേക്കബ് തോമസ് അഴിമതിക്കെതിരെ ഒരുപാട് പോരാടിയ വ്യക്തിയാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

കുമ്മനം രാജശേഖരൻ പൊതുപ്രവർത്തനത്തിനായി ജീവിതം തന്നെ മാറ്റി വച്ച വ്യക്തിയാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

ശോഭാ സുരേന്ദ്രൻ കേരള സ്ത്രീ സമൂഹത്തിന്റെ തന്നെ ശബ്ദമാണ്.. പക്ഷെ BJP ആയതോണ്ട് വോട്ട് തരില്ല..

അനൂപ് ആന്റണി കേന്ദ്ര സംസ്ഥാന മന്ത്രിമാരടക്കമുള്ള സർക്കാർ സംവിധാനങ്ങളിൽ പോളിസി മേക്കിംഗിൽ മുഖ്യ ഉപദേശകനാണ്..
Mar 28, 2021 8 tweets 4 min read
Mr. രഞ്ജിത്ത് പണിക്കർ അറിയാൻ

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശയാണ്
'ഇ ശ്രീധരൻ 'എന്ന് താൻ പറഞ്ഞപ്പോൾ താൻ അപമാനിച്ചത് ഒരു സംസ്കാരത്തെയാണ്...

ബാലിശമായ പ്രസ്താവനകൾ ആണ് അദ്ദേഹത്തിന്റേത് എന്നു പറഞ്ഞപ്പോൾ താൻ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ...
പക്വതയേയും വൈദഗ്ദ്ധ്യവുമാണ് Image എന്തിനാണ് അദ്ദേഹത്തെ ഇതിന് മാത്രം പൊക്കി പറയുന്നത്, അതിന് മാത്രം എന്ത് മഹത്ഭുതം ആണ് ചെയ്തത്..

എനിക്ക് ഇയാൾ വലിയ സംഭവം ആണെന്ന് പണ്ടും തോന്നിയിട്ടില്ല ഇപ്പോഴും തോന്നിയിട്ടില്ല..

താൻ 27 സിനിമയിൽ അഭിനയിച്ചതോ, 2 സിനിമ സംവിധാനം ചെയ്തതോ, രചന നടത്തിയതോ അറിയാത്തവർ പോലും ഉണ്ടാകും
Mar 28, 2021 4 tweets 1 min read
ഊരി പിടിച്ച വടിവാളും കോടാലിയും എന്നൊന്നും തള്ളില്ല.

പണ്ട് മതില് പണിഞ്ഞപ്പോൾ ചെറുതായൊന്നു താങ്ങിയതാ...

ഹൈന്ദവ സംസ്കാരം എന്നാൽ ഇന്ത്യൻ സംസ്കാരം.

അത് കേരളത്തിൽ നിന്നും മായാതെ ഇരിക്കണമെങ്കിൽ ആചാര സംരക്ഷകർ തന്നെ വേണം.

ആരെയും തോല്പിക്കാൻ അല്ല, ആരുടെ മുന്നിലും തല താഴാതെ ഇരിക്കാൻ. Image പിറന്ന നാട് സ്വർഗത്തേക്കാൾ മഹത്തരം എന്ന് ഹൃദയം കൊണ്ട് പറയുന്നവർ... നാടിന്റെ പുരോഗതിക്കു നയിക്കുന്നവരെയേ തിരഞ്ഞെടുക്കു.

അതുകൊണ്ട് തന്നെ, കള്ളത്തരം ഒളിച്ചു വച്ചു.. അതിനെതിരെ അന്വഷണം നേരിടേണ്ടി വരുന്ന അവസ്ഥ ഇല്ല.

കേന്ദ്ര ഇടപെടൽ ഇല്ലാതെ തത്കാലം കേരളത്തിൽ ഒന്നും നടന്നിട്ടില്ല.
Mar 28, 2021 8 tweets 2 min read
#നിശ്ചയിച്ചതിലും ഏറെ വൈകിയാണ് കെ സുരേന്ദ്രൻ ഇന്നലെ സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് എന്ന ഉത്തരവാദിത്വങ്ങളാണ് സമയക്രമത്തിൽ വന്ന മാറ്റത്തിന് കാരണം. സീതത്തോട് ഗുരുനാഥൻ മണ്ണിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടികൾ കെ സുരേന്ദ്രനും പ്രവർത്തകർക്കും വലിയ ആവേശം Image പകരുന്നതായിരുന്നു. മധ്യാഹ്ന വെയിലിന്റെ കാഠിന്യത്തിൽ പരിപാടി എത്തിച്ചേർന്നത് ചിറ്റാർ പഞ്ചായത്തിലെ പാമ്പിനിയിലാണ്. പാമ്പിനി കെ എസ്സിന് ഏറെ പ്രിയങ്കരമായ മണ്ണാണ്. സാധാരണയിൽ സാധാരണക്കാരായവർ താമസിക്കുന്ന പാമ്പിനി എല്ലാക്കാലത്തും തനിക്കൊപ്പം നിന്ന ചരിത്രമാണുള്ളതെന്ന് അദ്ദേഹത്തിനറിയാം.
Mar 28, 2021 5 tweets 1 min read
ഇവറ്റകൾക് ഇന്ത്യക്കാരോട് (ഹിന്ദുക്കളോട്) കടുത്ത ശത്രുതയാണ്. പണ്ട് പാകിസ്ഥാനികളെ ഓടിച്ചു സ്വാതന്ത്ര്യം വാങ്ങിച്ചു കൊടുത്തതിന്റെ പോലും നന്ദി ഇല്ലാത്ത വർഗ്ഗം. ഇസ്ലാമിക തീവ്രവാദികൾക്ക് കേരളം വളക്കൂറുള്ള മണ്ണാണ് എന്ന തിരിച്ചറിവ് ആണ് അവരെ ഇവിടെ എത്തിച്ചത് എങ്കിൽ പിണറായി വിജയൻ Image നയിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ അവർക്ക് വെള്ളവും വളവുമാണ്. നാട്ടിലെ യുവാക്കളിൽ ഭൂരിപക്ഷവും വളരെ ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസം, മയക്കുമരുന്ന്,കള്ള്, മടി, നാണമില്ലാഴിക ഇതിനൊക്കെ അടിമകളായതിനാൽ പണികൾക്കായി ഇവറ്റകളേ ആശ്രയിക്കേണ്ട അവസ്ഥയാണ്.

എന്നാൽ ഗൾഫിന് തുല്ല്യമായ അല്ലെങ്കിൽ
Mar 26, 2021 8 tweets 2 min read
😜😬 ചരിത്രത്തിൽ ആദ്യമായി വനിത കമ്മീഷൻ അദ്ധ്യക്ഷക്ക്‌ തീട്ടം പാർസൽ കിട്ടിയത് പിണറായി ഭരണത്തിൽ ആണ്
😬 ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ആംബുലൻസിൽ രോഗി പീഡനത്തിന് ഇരയാകുന്നത് പിണറായി ഭരണത്തിലാണ്
😬 ചരിത്രത്തിൽ ആദ്യമായി കൊച്ചു കുട്ടികൾ വരെ സൂക്ഷിച്ചു വെച്ച തുട്ടുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിച്ചു മാറ്റിയത് പിണറായി ഭരണത്തിൽ ആണ്
😬 ചരിത്രത്തിൽ ആദ്യമായി ട്രഷറിയിൽ നിന്നും തട്ടിപ്പ് നടന്നത് പിണറായി ഭരണത്തിൽ ആണ്
😬 ചരിത്രത്തിൽ ആദ്യമായി സ്കൂളിൽ നിന്നും പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിക്കുന്നത് പിണറായി ഭരണത്തിൽ ആണ്
Mar 22, 2021 16 tweets 3 min read
ഇ. ശ്രീധരൻ !!

Dr. എലാട്ടുവളപ്പിൽ ശ്രീധരൻ.. 1932-ൽ ജനനം.. ഗവഃ പോളിടെക്നിക് കോഴിക്കോട് അദ്ധ്യാപകനായി തുടക്കം.. 1953-ൽ ഇരുപത്തിയൊന്നാം വയസ്സിൽ Indian Engineering Service Exam വിജയിച്ച് Indian Railway Service of Engineers (IRSE) - ൽ നിയമിതനായി. തുടർന്ന് തന്റെ അസാമാന്യമായ എഞ്ചിനീയറിംഗ് വൈദഗ്ധ്യം കൊണ്ട് വളരെ വേഗത്തിൽ ഔദ്യോഗിക ജീവിതത്തിലെ പടവുകൾ ഒന്നൊന്നായി കീഴടക്കിയ പ്രതിഭ !

1964-ൽ cyclone തുടച്ചു നീക്കിയ പാമ്പൻ പാലം 6 മാസം കൊണ്ട് പുനഃസ്ഥാപിക്കാനുള്ള റെയിൽവേയുടെ പദ്ധതി വെറും 46 ദിവസം കൊണ്ട് പൂർത്തിയാക്കി, ലോകത്തെ തന്നെ ഞെട്ടിച്ച്
Mar 22, 2021 16 tweets 2 min read
"പ്രബുദ്ധത" ഉണ്ടെന്ന് സ്വയം നടിക്കുന്ന പരിഹാസ കഥാപാത്രമായി മാറുന്ന മലയാളിയെ എങ്ങനെ പറഞ്ഞു മനസിലാകും എന്നറിയില്ല..

എങ്കിലും ശ്രമിക്കാം..

3ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ പൊതുകടം...

പിണറായി സർക്കാരിന്റെ 5 വർഷ കാലത്താണ് പൊതു കടം വളരെ പെട്ടന്ന് ഇത്രയും ഉയർന്നത്.. നായനാർ ഉള്ളപ്പോൾ ആകെ കടം25754 കോടി..

ആന്റണി വന്നപ്പോൾ ആകെ കടം 47940 കോടി (5 വർഷം കൊണ്ട് 22186 കോടി പുതിയ കടം)..

അച്യുതാനന്ദൻ വന്നപ്പോൾ ആകെ കടം 82486 കോടി..( 5 വർഷം കൊണ്ട് 34546 കോടി പുതിയ കടം)

ഉമ്മൻ‌ചാണ്ടി വന്നപ്പോൾ ആകെ കടം 160638 കോടി..( 5 വർഷം കൊണ്ട് 78152 കോടി പുതിയ കടം)
Mar 22, 2021 5 tweets 1 min read
😆 നന്മയുള്ള സഖാക്കൾ മൂലം പൂട്ടപ്പെട്ട കേരളത്തിലെ ചുരുക്കം ചില കമ്പനികൾ😆സഖാക്കൾ കാരണം അടച്ചുപൂട്ടപ്പെട്ട കേരളത്തിലെ ചില സ്ഥാപനങ്ങൾ ....

തിരുവേപ്പതി മില്‍സ് – കണ്ണൂര്‍

റ്റി.കെ ഇന്‍ഡസ്ട്ട്രീസ് – കണ്ണൂര്‍

ഫ്ലെക്സോൺ - മങ്ങാട് - കണ്ണൂർ

പുനലൂര്‍ പേപ്പര്‍മില്‍ - പുനലൂർ ആനന്ദ് വാട്ടര്‍ മീറ്റേഴ്സ്- കൊച്ചി

നിലമ്പൂര്‍ വുഡ് ഇന്‍ഡസ്ട്ട്രീസ്

കുന്നത്ര ടെക്സ്റ്റയില്‍സ് – കൊളത്തൂര്‍

പ്രീമിയര്‍ കേബില്‍സ്- കറുകുറ്റി, എറണാകുളം

മാവൂര്‍ റയോണ്‍സ്- മാവൂര്‍, കോഴിക്കോട്.

കാലിക്കറ്റ് കോഫി ബോർഡ്, കോഴിക്കോട്.

കേരള സോപ്പ്സ് ആന്‍ഡ് ഓയിൽസ് - കോഴിക്കോട്
Mar 21, 2021 7 tweets 1 min read
പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് സ്ഥാപിക്കാനുള്ള അഭിപ്രായസര്‍വെകള്‍ കേരളത്തിലെ ചാനലുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്….
"കടക്കുപുറത്തെന്ന്" മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രി മുത്താണെന്ന് പറയാന്‍ അവതാരകര്‍ പരസ്പരം മല്‍സരിക്കുന്നു….!
"പ്രതിപക്ഷം പോര, പക്ഷേ ബിജെപി തീരെപ്പോര" ഇതാണ് പൊതുലൈന്‍….
ഇന്നലെയൊരു ചാനല്‍ ഒരു പടി കൂടിക്കടന്ന് ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടിയെന്ന് സര്‍വെ നടത്തി കണ്ടെത്തി….!
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലും എകെജി സെന്‍ററിലുമാണ് ആ സര്‍വെ നടന്നതെന്ന് അര്‍ഥം….
ഇതേ ചാനല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്
Mar 21, 2021 4 tweets 1 min read
കടം വാങ്ങി സാമൂഹിക ക്ഷേമ പെൻഷനും ശമ്പളവും ഒക്കെ ഇപ്പോൾ കിട്ടും...

ഇതിന്റെ പിറകിൽ ഒരു ചോദ്യം ഉണ്ട്

എത്ര നാൾ ഇങ്ങനെ ..???

ഇതിപ്പോ നിങ്ങൾ ചോദിച്ചില്ലെങ്കിൽ കടക്കെണിയില്പ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിച്ചതിനു നിങ്ങൾ ഉത്തരവാദികളാകും...

ഇപ്പോൾ കൈ നീട്ടി വാങിയ കിറ്റിനും പെൻഷനും മറവിൽ നടന്ന ധൂർത്തുകൾക്ക് നേരെ വോട്ട് കൊണ്ട് പ്രതിക്ഷേധം രേഖപ്പെടുത്താത്തതിൽ വരും തലമുറയുടെ സ്വസ്ഥത കെട്ട കാലത്ത് നിങ്ങളേ ശപിക്കും

വരും കാല സർക്കാരുകൾ ഉപ്പ് ചിരട്ടയ്ക്ക് മുതൽ കീറിയ നിക്കർ കണ്ടം തുണി വച്ച് തയ്ക്കുന്നതിനു വരെ നികുതി ചോദിക്കും.

ഇല്ലെങ്കിൽ സർക്കാർ ഏജൻസികൾ ഓഫീസ്സുകൾ
Mar 19, 2021 4 tweets 2 min read
വൻ അട്ടിമറിക്കാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഇത്തവണ രാഷ്ടീയ നിരൂപകരും മാധ്യമ സിംഹങ്ങളും എല്ലാം തന്നെ പറയുന്ന ഒരു വാക്കുണ്ട്.
BJP യുടെ തിരെഞ്ഞെടുപ്പ് വിജയം പ്രവചനാതീതമാണെന്ന്.
ആ വാക്കിൽ തന്നെ നമ്മുടെ വിജയമുണ്ട്.
മുഖ്യധാരാ രാഷ്ടീയത്തിൽ നിന്നും BJP യുടെ പേര് പറയാൻ Image മടിച്ചവർ പോലും BJP യുടെ വിജയകൊടുങ്കാറ്റിൻ്റെ രൗദ്രതയെ കുറിച്ച് വ്യാകുലപ്പെടുന്നു.
ഇതുവരെ മറ്റുള്ള രാഷ്ടീയ കക്ഷികളുടെ ജയപരാജയങ്ങളെ സ്വാഥീനിക്കുന്ന ഘടകമായിരുന്നു BJP എങ്കിൽ,
ഇത്തവണ മറ്റുള്ള രാഷ്ടീയ കക്ഷികളുടെ പരാജയങ്ങളെ, സമൂല നാശത്തിലേക്ക് എത്തിക്കാൻ പ്രാപ്തി നേടിയിരിക്കുന്നു. Image
Mar 18, 2021 5 tweets 2 min read
സ്വപ്നയാൽ നാറിയ നാട്ടിലിനിയൊരു സ്വപ്നവും കാണുവാൻ ത്രാണിയില്ല

മഞ്ഞലോഹത്തിനെ മനുഷ്യ വിസർജ്ജ്യം പോലെ മാറ്റിയെ
കാണുവാൻ ശേഷിയില്ല

പറത്തിയ കപോതത്തിൻ
ചിറകടി ഒച്ചകൾ
നിലച്ചു മലച്ചിട്ടാരംഭവും

അധമനാമവനാലെ ഹിന്ദുവിൻ
ജീവിതം വഴിമുട്ടിയല്ലോ
ഈ ദൈവനാട്ടിൽ ഇരുഹൃദയമുണ്ടെന്ന വായ്ത്താരി
കേട്ടപ്പോൾ പരട്ടയാണെന്നൊട്ടും കരുതിയില്ലാ

ഒരുവട്ടമെത്തിയ പ്രളയത്താൽ കേഴുന്ന പാവങ്ങൾ തൻ
വ്യഥ കണ്ടതില്ല

ഓഖി വന്നു ഉരുൾപൊട്ടൽ വന്നു
പേമാരി നിപ്പ എലിപ്പനിയും
പിന്നാലെ കോവിഡും തള്ളിവിട്ടു

നമ്പർ വൺ ആകുവാൻ സത്യം മറിച്ചിട്ട് ദിവസേന ടിവിയിൽ
തള്ളിയതും