Thought of giving #SquidGames a pass/watch later after the first episode, but decided to watch further after a friend's word. The second episode was brutal.Brutal. From how imperialism destroys your roots to how a crippled economic system and a subordinated democracy robes you of
your humanity, the episode was the true representation of rotten capitalism around us.
The 'Gun point democracy' scene
The episode also shows a glimpse about how to survive the living 'hell', by sharing and caring for each other.
#ജാതിവാൽ ഒരു സോഷ്യൽ ക്യാപിറ്റൽ കൂടി ആണ്. ജാതിവാലോട് കൂടി പുരോഗമനം പറയുന്നവർ കണ്ടെത്തുന്ന ഒരു ന്യായം അത് പഴമക്കാർ ഇട്ടതല്ലെ എന്നതാണ്. എന്തിന് അവർ അങ്ങനെ ചെയ്തു എന്ന് ആലോചിച്ചിട്ടുണ്ടോ? സാമൂഹികഘടനയിൽ ഞാനും എൻറ്റെ പിൻഗാമികളും മറ്റുള്ളവരെക്കാൾ മുകളിൽ ആയിരുന്നു എന്നും ഇനി എത്ര..1/5
ജനാധിപത്യം വന്നാലും അത് അങ്ങനെ ആയിരിക്കുമെന്നും അത് നീയും നിന്റെ വരും തലമുറകളും ബോധത്തിൽ വച്ച് കൊള്ളണം എന്നും അതിൽ ഞങ്ങൾ ഊറ്റം കൊണ്ടത് പോലെ നിങ്ങളും ഊറ്റം കൊള്ളണം എന്നും ഉദ്ദേശിച്ച് തന്നെയാണ് ജാതിവാൽ നിങ്ങളുടെ പേരിൻറ്റെ കൂടെ ചേർക്കപ്പെടുന്നത്. ഈ നിലനിന്ന് പോരലിൻറ്റെ byproduct 2/5
ആയി നിങ്ങൾക്ക് കിട്ടുന്ന സോഷ്യൽ ക്യാപിറ്റൽ ജീവിതത്തിന്റെ ഏതെങ്കിലും സമയത്ത് നേരിട്ടോ അല്ലാതെയോ നിങ്ങൾ ഉപയോഗിക്കുന്നും ഉണ്ട്. കേരളത്തിൽ ആണ് ജീവിക്കുന്നത് എങ്കിൽ ഉറപ്പായിട്ടും. ഇതൊക്കെ പണ്ടുള്ളവർ ചെയ്തതല്ലെ എന്ന് വീണ്ടും പറയുമായിരിക്കാം. 2006ൽ പഠിക്കുന്ന സമയത്ത് ഒരു മേനോൻ 3/5