anand Profile picture
Voyageur étrange/Marxist
Oct 9, 2021 5 tweets 2 min read
#ജാതിവാൽ ഒരു സോഷ്യൽ ക്യാപിറ്റൽ കൂടി ആണ്. ജാതിവാലോട് കൂടി പുരോഗമനം പറയുന്നവർ കണ്ടെത്തുന്ന ഒരു ന്യായം അത് പഴമക്കാർ ഇട്ടതല്ലെ എന്നതാണ്. എന്തിന് അവർ അങ്ങനെ ചെയ്തു എന്ന് ആലോചിച്ചിട്ടുണ്ടോ? സാമൂഹികഘടനയിൽ ഞാനും എൻറ്റെ പിൻഗാമികളും മറ്റുള്ളവരെക്കാൾ മുകളിൽ ആയിരുന്നു എന്നും ഇനി എത്ര..1/5 ജനാധിപത്യം വന്നാലും അത് അങ്ങനെ ആയിരിക്കുമെന്നും അത് നീയും നിന്റെ വരും തലമുറകളും ബോധത്തിൽ വച്ച് കൊള്ളണം എന്നും അതിൽ ഞങ്ങൾ ഊറ്റം കൊണ്ടത് പോലെ നിങ്ങളും ഊറ്റം കൊള്ളണം എന്നും ഉദ്ദേശിച്ച് തന്നെയാണ് ജാതിവാൽ നിങ്ങളുടെ പേരിൻറ്റെ കൂടെ ചേർക്കപ്പെടുന്നത്. ഈ നിലനിന്ന് പോരലിൻറ്റെ byproduct 2/5
Oct 6, 2021 5 tweets 2 min read
Thought of giving #SquidGames a pass/watch later after the first episode, but decided to watch further after a friend's word. The second episode was brutal.Brutal. From how imperialism destroys your roots to how a crippled economic system and a subordinated democracy robes you of Image your humanity, the episode was the true representation of rotten capitalism around us. Image