ഇന്നലെ TVM - CLT യാത്രയിൽ ആറ്റിങ്ങൽ കഴിഞ്ഞപ്പോൾ കാറിന്റെ പിന്നിൽ ഒരു ബൈക്ക് വന്നിടിച്ചു. ബംബർ അകത്തോട്ട് പോയി സൈഡ് ക്ലിപ്പിൽ നിന്നും ഇളകി വന്നു. ലോങ്ങ് ഡ്രൈവായത് കാരണം ഫിക്സ് ചെയ്തു പോകാം എന്ന് തീരുമാനിച്ചു. അടുത്തേതെങ്കിലും മാരുതി സർവീസ് സെന്റർ ആയിരുന്നു ഉദ്ദേശിച്ചത്. 1/4
പക്ഷേ കൊല്ലം ബൈപ്പാസിൽ സാരഥിയുടെ Nexa service center കണ്ടത് കൊണ്ട് അവിടെ കയറി. കാര്യം പറഞ്ഞു.. ബോഡി ഷോപ്പിലേക്കെടുക്കാൻ പറഞ്ഞു. ഫാമിലി കൂടെ ഉണ്ടായിരുന്നതു കാരണം എന്റെ തിരക്ക് മനസ്സിലാക്കി വളരെ വൃത്തിയായി ഒട്ടും സമയം പാഴാക്കാതെ ബംബർ ഫിക്സ് ചെയ്തു തന്നു. 2/4
സർവീസ് ചാർജ് എത്രയാണ് എന്ന് ചോദിച്ചപ്പോൾ, അതൊന്നും ഇല്ല യാത്ര തുടരട്ടെ എന്ന് പറഞ്ഞ് വിട്ടു. കുറച്ച് എഫോർട്ട് ഉള്ള പണിയായിരുന്നു. The service advisor and the technician deserve an appreciation. അവരുടെ പേര് പോലും ചോദിച്ചില്ല. 3/4
Timely response എന്ന് പറയുന്നത് എത്ര അനുമോദിച്ചാലും മതിവരാത്ത ഒരു കാര്യമാണ്. So it was a good gesture from #Nexa#kollam. 👏👏 I reserve my gratitude!
4/4
• • •
Missing some Tweet in this thread? You can try to
force a refresh