☘️☘️☘️☘️☘️☘️☘️☘️☘️☘️
🌾🔆 ശിവാഷ്ടകം 🔆🌾

#തിങ്കൾ_2

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജാം |

ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം ശിവം ശങ്കരം ശംഭുമീശാനമീഡേ ||

ഗളേ രുണ്ഡമാലം തനൌ സർപ്പജാലം മഹാകാലകാലം ഗണേശാദിപാലം |
ജടാജൂട ഗംഗോത്തരങ്ഗൈർവിശാലം ശിവം ശങ്കരം ശംഭുമീശാനമീഡേ ||

മുദാമാകരം മണ്ഡനം മണ്ഡയന്തം മഹാമണ്ഡലം ഭസ്മഭൂഷാധരം തം |

അനാദിം ഹ്യപാരം മഹാമോഹമാരം ശിവം ശങ്കരം ശംഭുമീശാനമീഡേ ||

വടാധോനിവാസം മഹാട്ടാട്ടഹാസം മഹാപാപനാശം സദാ സുപ്രകാശം |

ഗിരീശം ഗണേശം സുരേശം മഹേശം ശിവം ശങ്കരം ശംഭുമീശാനമീഡേ ||
ഗിരീന്ദ്രാത്മജാസംഗൃഹീതാർധദേഹം ഗിരൗ സംസ്ഥിതം സർവദാ സന്നിഗേഹം |

പരബ്രഹ്മ ബ്രഹ്മാദിഭിര്വന്ദ്യമാനം ശിവം ശങ്കരം ശംഭുമീശാനമീഡേ ||

കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജനമ്രായ കാമം ദദാനം |

ബലീവർദയാനം സുരാണാം പ്രധാനം ശിവം ശങ്കരം ശംഭുമീശാനമീഡേ ||
ശരച്ചന്ദ്രഗാത്രം ഗണാനന്ദപാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം |

അപർണാകളത്രം സദാ സദ് ചരിത്രം ശിവം ശങ്കരം ശംഭുമീശാനമീഡേ ||

ഹരം സർപഹാരം ചിതാഭൂവിഹാരം ഭവം വേദസാരം സദാ നിർവികാരം |

ശ്മശാനേ വസന്തം മനോജം ദഹന്തം ശിവം ശങ്കരം ശംഭുമീശാനമീഡേ ||
സ്വയം യഃ പ്രഭാതേ നരഃ ശൂലപാണേഃ പഠേത് സ്തോത്രരത്നം ത്രിഹ്വ പ്രാപ്യരത്നം |

സു പുത്രം സുധാന്യം സു മിത്രം കളത്രം വിചിത്രൈഃ സമാരാദധ്യ മോക്ഷം പ്രയാതി ||

ഇതി ശ്രീശിവാഷ്ടകം സംപൂർണം ||

🔥🔥☘️🚩☘️🔥🔥

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with നായരുണ്ണി

നായരുണ്ണി Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @Nair9895

Jan 1
Day 132
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 132

അന്നദാ, വസുദാ, വൃദ്ധാ, ബ്രഹ്മാത്മൈക്യ സ്വരൂപിണീ |
ബൃഹതീ, ബ്രാഹ്മണീ, ബ്രാഹ്മീ, ബ്രഹ്മാനന്ദാ, ബലിപ്രിയാ || 132 ||

അന്നദാ = ആഹാരം നല്‍കുന്ന ദേവീ. കാശിയില്‍ ദേവി അന്നപൂര്‍ണ്ണേശ്വരിയാണ്.
സകല ജനങ്ങൾക്കും അന്നം പ്രദാനം ചെയ്യുന്നവൾ. അന്നദാനം ചെയ്യുന്ന ദേവിക്കു നമസ്കാരം. ദാരിദ്രനാശിനി എന്നർത്ഥo പറയാം. ദേവി അന്നപൂർണ്ണയുടെ സ്വരൂപത്തോടുകൂടിയ വളാണെന്നു പ്രസിദ്ധമാകുന്നു.
ഭഗവദ്ഗീത അദ്ധ്യായം 3 ശ്ലോകം 14 ൽ
"അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ" എന്നുണ്ട്‌.

അന്നാത് - ധാന്യങ്ങളിൽ നിന്ന്; ഭൂതാനി - ഭൗതികശരീരങ്ങൾ; ഭവന്തി - വളരുന്നു (ഉണ്ടാകുന്നു); പർജന്യാത് - മഴയിൽ നിന്നാണ്; അന്നസംഭവഃ - അന്നം ഉണ്ടാവുന്നത്;
Read 16 tweets
Jan 1
🚩🚩🚩🚩🚩🚩🔥🚩🚩🚩🚩🚩🚩
🚩 സ്വർഗ്ഗവാതിൽ ഏകാദശി 🚩

പൗഷ പുത്രദ ഏകാദശി/ വൈകുണ്ഠ ഏകാദശി/ ഭീഷ്മ ഏകാദശി/ മോക്ഷദ ഏകാദശി.

വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറ്റൊരു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്നാണ് വിശ്വാസം.
മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിവസമാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് എന്ന് വിശ്വസിക്കുന്നു.

എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും വിശേഷമായ ഈ ദിവസം തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ എന്നിവിടങ്ങളിൽ വളരെ ആഘോഷമായി ആചരിക്കുന്നു.
Read 36 tweets
Jan 1
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
🚩🛕 രാമ രാമ പാഹിമാം 🛕🚩

രാമരാമ രാമരാമ രാമരാമ പാഹിമാം
രാമരാമ രാമരാമ രാമരാമ പാഹിമാം
രാമപാദത്തോടുചെന്നു ചേരുകെന്റെ മാനസം
രാമരാമ രാമരാമ രാമരാമ പാഹിമാം
അഞ്ചുഭൂതരഞ്ചുമുള്ളിലൻപത്തൊന്നൊരക്ഷരം
അംബികാഗണേശനും വിളങ്ങിനിൽക്കുമാദിയിൽ
ആദികാശിതൻപുരേ വസിക്കുമീശ്വരൻപദം
പൂജചെയ്തുചൊല്ലിനേൻ മുകുന്ദരാമപാഹിമാം (രാമരാമ)
ആത്മമന്ത്രമോടുചേർന്നു രാമനാമമന്ത്രവും
ആത്മനാ ലയിച്ചുകൊണ്ട് ഭക്തിയായ് ജപിക്കിലോ
ആത്മരാമനായ് ഭവിക്കുമാത്മദോഷമത്രയും
വേർപെടുന്നു നിർണ്ണയം മുകുന്ദരാമപാഹിമാം (രാമരാമ)
Read 15 tweets
Jan 1
🚩🚩🚩🚩🚩🌞🚩🚩🚩🚩🚩
🌞🌞 ആദിത്യാഷ്ടകം 🌞🌞

#ഞായർ_1

ഉദയാദ്രിമസ്തകമഹാമണിം ലസത്-
കമലാകരൈകസുഹൃദം മഹൗജസം .
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം .. 1..

തിമിരാപഹാരനിരതം നിരാമയം
നിജരാഗരഞ്ജിതജഗത്ത്രയം വിഭും .
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം .. 2..
ദിനരാത്രിഭേദകരമദ്ഭുതം പരം
സുരവൃന്ദസംസ്തുതചരിത്രമവ്യയം .
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം .. 3..

ശ്രുതിസാരപാരമജരാമയം പരം
രമണീയവിഗ്രഹമുദഗ്രരോചിഷം .
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം .. 4..
ശുകപക്ഷതുണ്ഡസദൃശാശ്വമണ്ഡലം
അചലാവരോഹപരിഗീതസാഹസം .
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം .. 5..

ശ്രുതിതത്ത്വഗമ്യമഖിലാക്ഷിഗോചരം
ജഗദേകദീപമുദയാസ്തരാഗിണം .
ഗദപങ്കശോഷണമഘൗഘനാശനം
ശരണം ഗതോഽസ്മി രവിമംശുമാലിനം .. 6..
Read 5 tweets
Jan 1
Day 131
#ശ്രീലളിതാസഹസ്രനാമം #Lalithasahasranamam

ഓം
ശ്രീ ലളിതാ സഹസ്രനാമം

ശ്ലോകം 131

അഷ്ടമൂർത്തി, രജാജൈത്രീ, ലോകയാത്രാ വിധായിനീ |
ഏകാകിനീ, ഭൂമരൂപാ, നിർദ്വൈതാ, ദ്വൈതവർജ്ജിതാ || 131 ||
അഷ്ടമൂർത്തി = "ഗുണഭേദാദാത്മമൂർത്ഥിരഷ്ടധാ പരികീർത്തിതാ
ജീവാത്മാ ച അന്തരാത്മാ ച പരമാത്മാ ച നിർമ്മല:
ശുദ്ധാത്മാ ജ്ഞാനരൂപാത്മാ മഹാത്മാ സപ്തമ: സ്മൃത അഷ്ടമസ്തേഷുഭൂതാത്‌മേതൃഷ്‌ഠാത്മാന പ്രകീർത്തിതാ:"
യോഗശാസ്ത്രവിധിപ്രകാരം ആത്മാവിന് ജീവാത്മാവ്, അന്തരാത്മാവ്, പരമാത്മാവ്, നിർമ്മലാത്മാവ്, ശുദ്ധാത്മാവ്, ജ്ഞാനരൂപാത്മാവ്‌, മഹാത്മാവ്, ഭൂതാത്മാവ് എന്ന് എട്ട് മൂർത്തികൾ പ്രസിദ്ധങ്ങളായുണ്ട്. ആത്മാവിന്റെ ഈ എട്ട് ഭേദങ്ങളും ദേവിയുടെ മൂർത്തീ രൂപങ്ങളാകയാൽ ദേവിയെ അഷ്ടമൂർത്തിയായി വർണ്ണിക്കാം.
Read 13 tweets
Dec 31, 2022
🚩🚩🚩🚩🚩🔥🚩🚩🚩🚩🚩
🙏🏼🔥 മാനസപൂജ 🔥🙏🏼

കുടുംബത്ത് ആർക്കെങ്കിലുമോ അല്ലെങ്കിൽ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാൽ പ്രത്യേക പ്രാർത്ഥന വേണ്ടിവന്നാൽ നെയ്യ്‌ വിളക്ക് കൊളുത്തി, ഇഷ്ട ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടിൽ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം പ്രാർത്ഥിക്കുക.
ഇഷ്ട ദേവതാ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് വേണം പൂജ ചെയ്യാൻ. ഇതിനെയാണ് മാനസപൂജ ചെയ്യുക എന്നു പറയുന്നത്.

മാനസപൂജ എന്നാൽ, പ്രസ്തുത ദേവനെ അല്ലെങ്കിൽ ദേവിയെ മനസ്സ് കൊണ്ട് അന്ന വസ്ത്ര അലങ്കാരാദികൾ നൽകി ദേവതാ സ്തുതി ഗീതങ്ങൾ ആലപിച്ചു സന്തോഷിപ്പിക്കുക എന്നതാണ്.
എങ്ങനെ എന്ന് നോക്കാം. മനസ്സിൽ ദേവരൂപം സങ്കൽപ്പിച്ച് ആദ്യം എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാർത്തി മുഖം മിനുക്കി ധൂമ-ദീപാദികൾ നൽകി അന്ന-പാനീയങ്ങൾ നൽകി ഭഗവാന്റെ ഇഷ്ടപുഷ്പാഞ്ജലികൾ നൽകി ഇഷ്ട മന്ത്രങ്ങളും സൂക്തങ്ങളും സ്തോത്രങ്ങളും ജപിച്ച് അർച്ചനയും നടത്തുക.
Read 5 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(