ഹാപ്പിനസ്,പോവേർട്ടി,ഹ്യൂമൻ ഡെവലപ്മെൻറ്(HDI),വേൾഡ് ഹംഗർ എന്നിങ്ങനെ സകലമാന ഇൻഡക്സുകളും ചർച്ച ചെയ്യുന്ന ഇവിടുത്തെ പ്രതിപക്ഷമോ കീടാണു പാർട്ടിയോ മാപ്രകളോ കഴിഞ്ഞ ദിവസം വന്ന SIPRI യുടെ
"ട്രെൻഡ്സ് ഇൻ ഇൻ്റർനാഷണൽ ആർമ്സ്-2022" റിപ്പോർട്ട് ചർച്ച ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ
സാധിച്ചോ..??⤵️
സാധിക്കില്ല കാരണം മോദി സർക്കാരിൻ്റെ കീഴിൽ രാജ്യം മുൻപോട്ട് കുതിക്കുന്നു എന്ന് പറയുന്നതിനേക്കാൾ അവർക്ക് ഇഷ്ടം മോദി ഭരണത്തിൽ രാജ്യം തകർന്നടിയുന്നു എന്ന് പറയാനാണ്.
SIPRI യുടെ റിപ്പോർട്ട് ⤵️
പാക്കിസ്ഥാനുമായും ചൈനയുമായും ഉള്ള ഇന്ത്യയുടെ ടെൻഷൻ പ്രധാനമായും രാജ്യത്തിൻ്റെ ആയുധ
ഇറക്കുമതിക്ക് കാരണമാകുന്നത്
1993-2022 കാലയളവിൽ മൊത്തം ആഗോള ആയുധ ഇറക്കുമതിയുടെ 11 % വിഹിക്കുന്നത് ഇന്ത്യയാണ്.
2018-22 കാലയളവിലും ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ.
എന്നാൽ 2013-17 കാലയളവിനെ അപേക്ഷിച്ച് 2018-22 നും ഇടയിൽ
രാജ്യത്തിൻ്റെ ഇറക്കുമതി 11%മാണ് കുറഞ്ഞിരിക്കുന്നത്.
ഇന്ത്യ പുറത്ത് നിന്ന് ആയുധങ്ങൾ വാങ്ങുന്നതിൻ്റെ വേഗത കുറച്ചതും, ആഭ്യന്തരമായി
രൂപകൽപ്പന ചെയ്തും ഉൽപ്പാദിപ്പിച്ചും ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് ഇതിന് കാരണമായി.
അതായത് മോദി സർക്കാർ കൊണ്ടുവന്ന മെയ്ക്ക് ഇൻ ഇന്ത്യയാണ് ഇതിൻ്റെ പ്രധാന കാരണമെന്ന് 🤷
2013-22 കാലയളവിൽ ഇന്ത്യ ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയത് റഷ്യയിൽ നിന്നാണ്, എന്നാൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ആയുധ ഇറക്കുമതി 2013-1 7കാലയളവിൽ 64% ആയിരുന്നെങ്കിൽ
ഇന്നത് കുറഞ്ഞ് വെറും 45% ത്തിലേക്ക് എത്തി നിൽക്കുന്നു.
ഒരു കാലത്ത് ആയുധങ്ങൾ ഇറക്കുമതി മാത്രം ചെയ്തിരുന്ന രാജ്യം ഇന്ന് ഇറക്കുമതി കുറക്കുന്നതിനോടോപ്പം തന്നെ മന്ദഗതിയിൽ ആയുധങ്ങളുടെ കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇതൊക്കെ ഈ സർക്കാരിൻ്റെ കാലയളവിൽ വന്ന വലിയ മാറ്റങ്ങൾ
തന്നെ, എന്നാൽ രാജ്യത്തെ ഒരു പത്ര മാധ്യമങ്ങളും ഈ വിഷയം ചർച്ച ചെയ്യില്ല കാരണം എങ്ങാനും 2024 ൽ മോദി സർക്കാർ ഭരണത്തിൽ വീണ്ടും വന്നാലോ എന്നുള്ള പേടിയാണ്.
അതുകൊണ്ടുതന്നെ ഇവിടുത്തെ മാധ്യമ വേശ്യകളോട് ഒന്നേ പറയാനുള്ളു നിങൾ എത്ര കാലം ഇതൊക്കെ മറച്ച് പിടിച്ചാലും ജനങ്ങൾ ഇതൊക്കെ അറിയുക തന്നെ
ചെയ്യും. ഇല്ലെങ്കിൽ ഞങളെ പോലുള്ളവർ ജനങ്ങളെ അത് അറിയിച്ചിരിക്കും.
ട്വിറ്ററിൻ്റെ വടക്കേ മൂലയിൽ കമികളുടെ ചർച്ചാ വിഷയം ബാംഗ്ലൂർ~മൈസൂർ എക്സ്പ്രസ് വേയിലെ ടോൾ പിരിവാണ്.
അതുകൊണ്ട് തന്നെ ഈ നിമിഷം ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ടോൾ കൊടുക്കാൻ ആഗ്രഹം ഇല്ലാത്തവർക്ക് പഴയ റോഡ് ഉപയോഗിക്കാവുന്നതാണ്.
ഇനി ഇല്ല ഇതിൽ തന്നെ പോകണം എന്നാണെങ്കിൽ ⤵️
119 KM ദൂരമുള്ള എക്സ്പ്രസ് വേയിൽ 117 ½ കിലോമീറ്ററിൽ സർവീസ് റോഡുകളുണ്ട്, നിങ്ങള്ക്ക് സർവീസ് റോഡ് ഉപയോഗിക്കാം, കോടതിയിൽ കേസ് നടകുന്ന സ്ഥലങ്ങളുടെ കാര്യത്തിൽ തീരുമാനം ആയാൽ അൺഇൻഡറെപ്റ്റഡ് ഫുൾ ലെങ്ത്ത് സർവീസ് റോഡ് സാധ്യമാകും🤷( ഇത് പറഞത് സ്വദേശികളോടാണ് )
ഇനി പറയുന്നത് കേരളത്തിലെ
കമ്മി റോക്കറ്റുകളോടാണ്.
രാം നഗർ, ജനപട്ടണ, മണ്ടിയ എന്നിവിടങ്ങളിൽ ഉളളവർ കരയുന്നതിൽ കാര്യമുണ്ട്, ആണ്ടിൽ ഒരുവട്ടം അതിലൂടെ പോകുന്ന നീയൊക്കെ ഇവിടെ കിടന്ന് കരയുന്നത് എന്തിനാണ്??
അന്താരാഷ്ട്ര നിലവാരമുള്ള റോഡിൽ പോകുകയും വേണം പൈസ കൊടുക്കാനും പറ്റില്ല,കൊടുക്കാൻ പൈസ ഇല്ലെങ്കിൽ
എന്തുകൊണ്ടാണ് ഇങ്ങേരു ഇപ്പൊ ഇങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കുന്നവർ പലരും ഉണ്ടാകും,
ഇങ്ങേര് ഇതല്ലാതെ വേറേ എന്ത് തേങ്ങ പറയാനാണ് എന്ന് ചിന്തിക്കുന്നവരും.
എന്നാൽ ഇതിപ്പൊ പറയാൻ ഒരു പ്രത്യേക സാഹചര്യമുണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ്
2/ വന്നതിൽ പിന്നെ TL ലും WtzUp സ്റ്റാറ്റസുകളിലും നിറഞ്ഞുകാണുന്ന സംസാരം എന്താണെന്നൽ
"കേരളത്തിൽ നിന്ന് പിരിച്ച് കൊണ്ട് പോവുന്ന ₹1 Tax ന് തിരികെ ലഭിക്കുന്ന Tax ഷെയർ 25 പൈസയാണ്,ആദ്യം അത് വർദ്ധിപ്പിക്കൂ എന്നിട്ട് സംസാരിക്കാം ബാക്കി എന്നതാണ്"
കേന്ദ്രസർക്കാരുകൾ എങ്ങനെയാണ് Tax ഷെയർ
3/ സംസ്ഥാന സർക്കാരുകൾക്ക്
ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതെന്നും അതിൻ്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും പോലും അറിയാതെ വായിക്ക് വന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ ഈ മരവാഴകൾ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവന്റെയൊക്കെ തലയിലെ ഓളം എത്രയാണെന്ന്.
പക്ഷെ ഡീൽ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം Bloomberg ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഈ വാർത്ത ഉള്ളത്. എന്നാൽ ഇപ്പൊ ഈ വാർത്തയുടെ പ്രത്യേകത എന്താണെന്ന് ചിന്തിക്കുന്നുണ്ടാകും പലരും
2) 1981 ശേഷം ആദ്യമായാണ് US 9.1% ഇൻഫ്‌ളേഷനിലൂടെ കടന്ന് പോകുന്നത്, US ഒഫീഷ്യൽസ് പറയുന്നതനുസരിച്ച് ഇൻഫ്ളേഷന്റെ 50% കാരണവും കൊറോണ & റഷ്യ-ഉക്രൈൻ യുദ്ധം കാരണം സപ്ലൈ ചെയിനിൽ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ടാണ് എന്നാണ്.
വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെ സ്വഭാവവും റഷ്യയോടുള്ള ചൈനയുടെ നിലപാടും
3) എല്ലാം കൊണ്ടും ആകെ കുടുങ്ങിയിരിക്കുകായാണ് US.
അതൊകൊണ്ട് തന്നെയാണ് ഡിപ്ലോമാറ്റിക് ഗെയിം ചെയിഞ്ചർ നിലപാടായ "ഫ്രണ്ട്‌ഷോറിംഗ്" മായി us മുൻപോട്ട് വന്നിരിക്കുന്നത്.
'ഫ്രണ്ട്‌ഷോറിംഗ്' എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? എന്താണെന്ന് അറിയാമോ ?
പാക്കിസ്ഥാന് നൽകിയിരുന്ന ഡിഫൻസ് & സെക്യൂരിറ്റി അസിസ്റ്റ്ൻസുകൾ 2018 ൽ ട്രംപ് സർക്കർ നിർത്തലാക്കിയതിന് ശേഷം ഇതാദ്യമായാണ് ഇങ്ങനൊരു നീക്കം എന്നതാണ് ഇവിടുത്തെ വിഷയം,മാത്രമല്ല ജിയോ പൊളിറ്റിക്സിലെ പുതിയ ഡെവല്പ്മെൻ്റ് കളും.
2) സഹായ ഹസ്തം നൽകിയിട്ടുണ്ടോ, അതൊക്കെ പാക്കിസ്ഥാൻ ഇന്നും ഞങ്ങൾക്ക് ഭാരതത്തിന് എത്തിരുള്ള ഒരു തുറുപ്പ് ചീട്ടാണ് എന്ന് കാണിക്കാൻ വേണ്ടി ഉള്ളത് ആയിരുന്നു.
ഭാരതത്തിൻ്റെ ചുവടുകൾ US നെ വലിയ രീതിയിൽ ആശങ്ക പെടുത്തുന്നുണ്ട് എന്നതാണ് ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത്
3) 👉റഷ്യയിൽ നിന്നും എണ്ണ വാങ്ങരുത് എന്ന് പറഞ്ഞു, ഞങ്ങൾ വങ്ങും എന്ന് മറുപടി നൽകി.
👉 റഷ്യൻ എണ്ണയ്ക്ക് പ്രൈസ് കാപ്പ് വെക്കാൻ പറഞ്ഞു, ഇല്ല അതിന് സാധിക്കില്ല എന്ന് പറഞ്ഞു.
👉VESTOK-2022 ൽ ഇന്ത്യൻ സൈന്യത്തെ അയക്കരുത് എന്ന് പറഞ്ഞു, സൈന്യത്തെ അയച്ചു.
👉ഇപ്പൊ ഇതാ SCO വിൽ പങ്കെടുക്കുന്നു
1) ഭാരതത്തിന്റെ വിജയം എന്നൊക്കെ പറയണം എന്നുണ്ട് പക്ഷെ അത് എത്രത്തോളം ശെരിയാകും എന്ന് പറയാൻ സാധിക്കില്ല 🥴
ലഡാക്ക് സ്റ്റാന്റ് ഓഫ് ഓർമയില്ലാത്തവർ ഉണ്ടാകില്ല, ഇന്ന് വൈകുന്നേരം 5:30 ക്ക് ഡിഫൻസ് മിനിസ്ട്രി ലഡാക്ക് സ്റ്റാന്റ് ഓഫുമായി ബന്ധപ്പെട്ട ഒരു പ്രധാന നോട്ടിഫിക്കേഷൻ
2) പുറത്തുവിട്ടിട്ടുണ്ട്.
"Indian and Chinese troops in the area of Gogra-Hotsprings (PP-15) have begun to disengage in a coordinated and planned way"
ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത് എന്നാൽ 1 സ്റ്റെപ്പ് പിന്നിലോട്ട് വച്ച്
3) 2 സ്റ്റെപ്പ് മുന്നിലോട്ട് ചാടുന്ന ചൈനയെ എത്രമാത്രം വിശ്വസിക്കാൻ കഴിയും എന്ന് നമുക്കിപ്പോൾ പറയാൻ സാധിക്കില്ല.
ഇനി അഥവാ കാര്യങ്ങൾ പറയുന്നതുപോലെ നടക്കുകയാണെങ്കിൽ ഇതൊരു വലിയ വിജയമായിരിക്കും.
പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ഈ പറയുന്ന 16th റൌണ്ട് ഓഫ് ടോക്ക് നടന്നത്
1) US ന്റെ റഷ്യൻ ഉപരോധം അമ്പേ പരാജയം ആയിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് തോനുന്നു ??
പലപ്പോഴും ഇവിടെ പറഞ്ഞിട്ടുള്ളതാണ് എന്നാലും വീണ്ടും പറയുന്നു,സാങ്ഷനുകൾ സത്യത്തിൽ ഇല്ലാതാക്കിയത് EU 🇪🇺 നേയും US നേയുമാണ്.
2022 ആദ്യം യുദ്ധം തുടങ്ങിയ സമയം തൊട്ട് ഈ നിമിഷം വരെ
2) യൂറോപ്യൻ രാജ്യങ്ങളെ മാറ്റി നിർത്തിയാൽ ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ പ്രധാന ഓയിൽ എക്സ്പോർട്ടർ.
ചൈന പരസ്യമായിതന്നെ റഷ്യയെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് എല്ലാ കണ്ണുകളും ഇന്ത്യയുടെ മുകളിലാണ് ഇന്ത്യ നമ്മുടെ നിലപാടെന്ത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ലോകത്തിന്റെ പല കോണുകളിൽ
3) നിന്നും ഇന്ത്യക്ക് ഭീഷണികൾ വരുന്നുണ്ട് എന്നതാണ് സത്യം.
സാങ്ഷനുകൾ എന്തുകൊണ്ടാണ് പരാജയം ആണെന്ന് ഞാൻ പറഞ്ഞത് എന്ന് സംശയം പലർക്കുമുണ്ടാകും
സെന്റർ ഫോർ റിസേർച് ഓൺ എനർജി & ക്ലീൻ എയർ (CREA) കണക്കുകൾ പ്രകാരം കഴിഞ്ഞ 6 മാസ കാലയളവിൽ റഷ്യൻ ഓയിൽ ഏറ്റവും കൂടുതൽ വാങ്ങിയത് 🇪🇺 പ്പാണ്