കഥ ഇന്നോളം !!

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

"𝗛𝗼𝘄 𝗰𝗼𝗺𝗲 𝗮𝗹𝗹 𝘁𝗵𝗶𝗲𝘃𝗲𝘀 have 𝗠𝗼𝗱𝗶 as the 𝗰𝗼𝗺𝗺𝗼𝗻 surname?"

ഇത് വാക്ക്പോരുകൾക്ക് വഴി ഒരുക്കി⤵️
തുടർന്ന് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു.

“എല്ലാ കള്ളന്മാർക്കും എങ്ങനെ മോദി എന്ന പൊതുനാമം ഉണ്ടായി?”
എന്ന് പറഞ്ഞ് മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയ കേസിൽ 2021 ഒക്‌ടോബറിലാണ് മൊഴി രേഖപ്പെടുത്താൻ ഗാന്ധി
അവസാനമായി സൂറത്ത് കോടതിയിൽ ഹാജരായത്.

തുടർന്ന് കോടതി നടത്തിയ നിരീക്ഷണത്തിൽ 15-16 നൂറ്റാണ്ടുകളിൽ വടക്കൻ ഭാരതത്തിൽ നിന്ന് ഗുജറാത്തിൽ നാടോടികളായി എത്തിയ ഗോത്രവർഗക്കാരായ ഒരു സമൂഹത്തിന്റെ പേരാണ് മോദി എന്നും 1994 ലാണ് ഈ സമുദായത്തിന് സംസ്ഥാനത്ത് ഒബിസി ടാഗ് ലഭിച്ചത് എന്നും വിലയിരുത്തി.
രാഹുൽഗാന്ധി പ്രധാനമന്ത്രി മോദിയെ അവഹേളിക്കാൻ ശ്രമിക്കവെ ഈ ഒബിസി സമുദായത്തിലെ ഓരോ വ്യക്തിയെയും മൊത്തമായി "കള്ളന്മാർ" എന്ന് വിളിച്ച് അപമാനിച്ചു എന്ന് കോടതി കണ്ടെത്തി.

തുടർന്ന് IPC 499 (മാനനഷ്ടം), 500 (അപകീർത്തിക്കുള്ള ശിക്ഷ) എന്നിവ പ്രകാരം ഗാന്ധി കുറ്റക്കാരനാണെന്ന്
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് H.H വർമ്മ വിധിക്കുകയും 2 വർഷത്തെ ജയിൽ ശിക്ഷ വയ്ക്കുകയും ചെയ്തു.

സിംബിൾ ആയി പറഞ്ഞാൽ

➡️ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മോദി സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തി.

➡️രാഹുലിനെതിരെ നടപടി ആവശ്യപ്പെടാൻ മോദി സമൂഹം കോടതിയെ സമീപിച്ചു.
➡️ഇരുഭാഗവും കേട്ട ശേഷം കോടതി, നിയമപ്രകാരമുള്ള വിധി പ്രഖ്യാപിച്ചു.

നമ്മുടെ ഭരണഘടനയിൽ മാനനഷ്ട നിയമം കൊണ്ടുവന്നതും, പാർലമെന്റിൽ നിന്ന് 2 വർഷത്തിലധികം ജയിലിൽ കഴിയുന്ന ഒരു അംഗത്തെ അയോഗ്യനാക്കാനുള്ള നിയമത്തിന് വേണ്ടി വാദിച്ചതും രാഹുലും അയാളുടെ പാർട്ടിയുമാണ്.
2013 ൽ പപ്പു തന്നെ വാദിച്ചു കൊണ്ടുവന്ന ലോക്‌സഭ ചട്ടപ്രകാരമാണ് പപ്പു ഇന്ന് അയോഗ്യൻ ആയിരിക്കുന്നത്.

ഇതിൽ ബിജെപിക്കോ മോദിക്കോ ഒന്നും തന്നെ ചെയ്യാൻ ഇല്ല, അംബാനിയും അദാനിയും ഹിഡിൻബർഗുമൊക്കെ കോൺഗ്രസ്സിന്റെ പിടിച്ച് നിൽക്കാനുള്ള അടവുകൾ മാത്രം🤷‍♂️
പിന്നെ ഒരു കാര്യം കൂടി ഇനി ഇപ്പൊ മേൽക്കോടതി ഈ വിധി റദ്ധാക്കിയാൽ തന്നെ ഇനിയും 18 കേസുകൾ വേറെയുമുണ്ട്,അന്നും കോടതി 2 വർഷം ജയിൽ ശിക്ഷ വിധിച്ചാൽ മോദി സമൂഹത്തോട് മാപ്പ് പറയാതെ ഇവർ പിന്നേയും മോദിയെ കുറ്റം പറയുക തന്നെ ചെയ്യും, രാഹുൽ ഗാന്ധിക്ക് മോദി സമുദായത്തിലെ ജനങ്ങളോട് മാപ്പ്
പറയാമായിരുന്നു,തന്റെ തെറ്റ് അംഗീകരിക്കാമായിരുന്നു.എന്നാൽ ഇതൊന്നും ചെയ്യാതെ കളിയാക്കൽ രാഷ്ട്രീയം കളിച്ചു.

ഇതിൽ സർക്കാരിനോ മോദിക്കോ ഒരു പങ്കുമില്ല, ഇനി വരാൻ പോകുന്ന കേസിന്റെ കാര്യത്തിലും ഇത്‌ തന്നെ അവസ്ഥ.

#മഹാരഥി 🚩🔥

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with महारथी-മഹാരഥി

महारथी-മഹാരഥി Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @MahaRathii

Mar 25
സാങ്ഷൻ ഹിറ്റ് ചെയ്ത റഷ്യയും,യുദ്ധം തകർത്ത ഉക്രെയ്നും, മാസ്സ് പ്രൊട്ടെസ്റ്റ് നടക്കുന്ന ഇറാനും, ദുരന്തം തകർത്ത തുർക്കിയും,പാപ്പരായ പാകിസ്ഥാനും
ആഭ്യന്തരയുദ്ധത്തിൽ ഇല്ലാതായ ശ്രീലങ്കയും വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഇന്ത്യയേക്കാൾ ഉയർന്ന റാങ്കിൽ വരുമ്പോളാണ് റിപ്പോർട്ടിന്റെ വിശ്വാസ്യത ⤵️ ImageImage
ചോദ്യം ചെയ്യപ്പെടുന്നത്.

ആരാണ് വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സ് ??

എന്താണ് അവരുടെ ലക്ഷ്യം ??

തിങ്കളാഴ്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 126-ാംസ്ഥാനം നൽകിയതോട് ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി അന്ന് സംഭവിച്ചു.

അന്താരാഷ്ട്ര വിഷയങ്ങളിൽ റിസേർച്ചുകൾ നടത്തുന്ന അമേരിക്കൻ Image
തിങ്ക് ടാങ്കായ അറ്റ്ലാന്റിക് കൗൺസിൽ കശ്മീരിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി, നിമിഷങ്ങൾക്ക് അകം ഈ റിപ്പോർട് വിവാദം ആയതിനെ തുടർന്ന് അവർക്ക് ആ റിപ്പോർട്ട് പിൻവലിക്കേണ്ടി വരുകയും ചെയ്തു.

ഹാപ്പിനസ് റിപ്പോർട്ടിനോട് ഒപ്പം തന്നെ അറ്റ്ലാന്റികിന്റെ റിപ്പോർട് വരുമ്പോളാണ് ImageImage
Read 26 tweets
Mar 22
ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെയും ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും ഇന്ന് ഇന്ത്യ നീക്കം ചെയ്തതായി നമ്മൾ കണ്ടു, ലണ്ടനിൽ അരങ്ങേറിയ കലാപരിപാടികൾക്ക് എതിരെയുള്ള പകപോക്കൽ മാത്രണോ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇന്ന് നമ്മൾ കണ്ടത് ??

ഒരിക്കലുമല്ല.⤵️ ImageImage
ലണ്ടനിലെ ഇന്ത്യൻ കമ്മീഷൻ ഖാലിസ്ഥാൻ തീവ്രവാദികൾ തകർത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നത് സത്യം തന്നെ എന്നാൽ അതിനേക്കാൾ ഒക്കെ വലിയ മറുവശം കൂടി ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഇന്ത്യ ഖാലിസ്ഥാനികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകും എന്നുള്ള ഇൻ്റെൽ ആദ്യം തന്നെ
കമ്മീഷന് കൈമാറിയതാണ് മാത്രമല്ല സുരക്ഷ വർധിപ്പിക്കണം എന്ന് അവകാശപ്പെടുകയും ചെയ്തു.

എന്നാൽ ഇതൊന്നും ബ്രിട്ടീഷ് സർക്കാർ വകവെച്ചില്ല എന്നത് മാത്രമല്ല,അവിടെ വലിയൊരു സെക്യൂരിറ്റി ലാപ്സ് ഉണ്ടാവുകയും ചെയ്തു, ഖാലിസ്ഥാനികൾ ഇന്ത്യൻ ഹൈ കമ്മീഷൻ അറ്റാക്ക് ചെയ്ത് ഒരുപാട് സമയം
Read 8 tweets
Mar 16
ഹാപ്പിനസ്,പോവേർട്ടി,ഹ്യൂമൻ ഡെവലപ്മെൻറ്(HDI),വേൾഡ് ഹംഗർ എന്നിങ്ങനെ സകലമാന ഇൻഡക്സുകളും ചർച്ച ചെയ്യുന്ന ഇവിടുത്തെ പ്രതിപക്ഷമോ കീടാണു പാർട്ടിയോ മാപ്രകളോ കഴിഞ്ഞ ദിവസം വന്ന SIPRI യുടെ

"ട്രെൻഡ്സ് ഇൻ ഇൻ്റർനാഷണൽ ആർമ്സ്-2022" റിപ്പോർട്ട് ചർച്ച ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ
സാധിച്ചോ..??⤵️
സാധിക്കില്ല കാരണം മോദി സർക്കാരിൻ്റെ കീഴിൽ രാജ്യം മുൻപോട്ട് കുതിക്കുന്നു എന്ന് പറയുന്നതിനേക്കാൾ അവർക്ക് ഇഷ്ടം മോദി ഭരണത്തിൽ രാജ്യം തകർന്നടിയുന്നു എന്ന് പറയാനാണ്.

SIPRI യുടെ റിപ്പോർട്ട് ⤵️

പാക്കിസ്ഥാനുമായും ചൈനയുമായും ഉള്ള ഇന്ത്യയുടെ ടെൻഷൻ പ്രധാനമായും രാജ്യത്തിൻ്റെ ആയുധ
ഇറക്കുമതിക്ക് കാരണമാകുന്നത്

1993-2022 കാലയളവിൽ മൊത്തം ആഗോള ആയുധ ഇറക്കുമതിയുടെ 11 % വിഹിക്കുന്നത് ഇന്ത്യയാണ്.

2018-22 കാലയളവിലും ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ.

എന്നാൽ 2013-17 കാലയളവിനെ അപേക്ഷിച്ച് 2018-22 നും ഇടയിൽ
Read 8 tweets
Mar 15
ട്വിറ്ററിൻ്റെ വടക്കേ മൂലയിൽ കമികളുടെ ചർച്ചാ വിഷയം ബാംഗ്ലൂർ~മൈസൂർ എക്സ്പ്രസ് വേയിലെ ടോൾ പിരിവാണ്.

അതുകൊണ്ട് തന്നെ ഈ നിമിഷം ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ടോൾ കൊടുക്കാൻ ആഗ്രഹം ഇല്ലാത്തവർക്ക് പഴയ റോഡ് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇല്ല ഇതിൽ തന്നെ പോകണം എന്നാണെങ്കിൽ ⤵️
119 KM ദൂരമുള്ള എക്സ്പ്രസ് വേയിൽ 117 ½ കിലോമീറ്ററിൽ സർവീസ് റോഡുകളുണ്ട്, നിങ്ങള്ക്ക് സർവീസ് റോഡ് ഉപയോഗിക്കാം, കോടതിയിൽ കേസ് നടകുന്ന സ്ഥലങ്ങളുടെ കാര്യത്തിൽ തീരുമാനം ആയാൽ അൺഇൻഡറെപ്റ്റഡ് ഫുൾ ലെങ്ത്ത് സർവീസ് റോഡ് സാധ്യമാകും🤷( ഇത് പറഞത് സ്വദേശികളോടാണ് )

ഇനി പറയുന്നത് കേരളത്തിലെ
കമ്മി റോക്കറ്റുകളോടാണ്.

രാം നഗർ, ജനപട്ടണ, മണ്ടിയ എന്നിവിടങ്ങളിൽ ഉളളവർ കരയുന്നതിൽ കാര്യമുണ്ട്, ആണ്ടിൽ ഒരുവട്ടം അതിലൂടെ പോകുന്ന നീയൊക്കെ ഇവിടെ കിടന്ന് കരയുന്നത് എന്തിനാണ്??

അന്താരാഷ്ട്ര നിലവാരമുള്ള റോഡിൽ പോകുകയും വേണം പൈസ കൊടുക്കാനും പറ്റില്ല,കൊടുക്കാൻ പൈസ ഇല്ലെങ്കിൽ
Read 4 tweets
Feb 6
1/
കമ്യൂണിസവും കണമൂരികളും..!!

എന്തുകൊണ്ടാണ് ഇങ്ങേരു ഇപ്പൊ ഇങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കുന്നവർ പലരും ഉണ്ടാകും,
ഇങ്ങേര് ഇതല്ലാതെ വേറേ എന്ത് തേങ്ങ പറയാനാണ് എന്ന് ചിന്തിക്കുന്നവരും.

എന്നാൽ ഇതിപ്പൊ പറയാൻ ഒരു പ്രത്യേക സാഹചര്യമുണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ് Image
2/
വന്നതിൽ പിന്നെ TL ലും WtzUp സ്റ്റാറ്റസുകളിലും നിറഞ്ഞുകാണുന്ന സംസാരം എന്താണെന്നൽ

"കേരളത്തിൽ നിന്ന് പിരിച്ച് കൊണ്ട് പോവുന്ന ₹1 Tax ന് തിരികെ ലഭിക്കുന്ന Tax ഷെയർ 25 പൈസയാണ്,ആദ്യം അത് വർദ്ധിപ്പിക്കൂ എന്നിട്ട് സംസാരിക്കാം ബാക്കി എന്നതാണ്"

കേന്ദ്രസർക്കാരുകൾ എങ്ങനെയാണ് Tax ഷെയർ Image
3/
സംസ്ഥാന സർക്കാരുകൾക്ക്
ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതെന്നും അതിൻ്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും പോലും അറിയാതെ വായിക്ക് വന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ ഈ മരവാഴകൾ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവന്റെയൊക്കെ തലയിലെ ഓളം എത്രയാണെന്ന്.

ചില മരവാഴകൾ ഇവിടെ കിടന്ന്
Read 10 tweets
Sep 9, 2022
1)
“TATA PLANS TO PRODUCE IN 🇮🇳”

കേൾക്കുമ്പോൾ ഒരു സുഖം തോന്നുന്നുണ്ട് അല്ലേ ?

പക്ഷെ ഡീൽ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം Bloomberg ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഈ വാർത്ത ഉള്ളത്. എന്നാൽ ഇപ്പൊ ഈ വാർത്തയുടെ പ്രത്യേകത എന്താണെന്ന് ചിന്തിക്കുന്നുണ്ടാകും പലരും ImageImage
2)
1981 ശേഷം ആദ്യമായാണ് US 9.1% ഇൻഫ്‌ളേഷനിലൂടെ കടന്ന്‌ പോകുന്നത്, US ഒഫീഷ്യൽസ് പറയുന്നതനുസരിച്ച് ഇൻഫ്ളേഷന്റെ 50% കാരണവും കൊറോണ & റഷ്യ-ഉക്രൈൻ യുദ്ധം കാരണം സപ്ലൈ ചെയിനിൽ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ടാണ് എന്നാണ്.

വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെ സ്വഭാവവും റഷ്യയോടുള്ള ചൈനയുടെ നിലപാടും
3)
എല്ലാം കൊണ്ടും ആകെ കുടുങ്ങിയിരിക്കുകായാണ് US.

അതൊകൊണ്ട്‌ തന്നെയാണ് ഡിപ്ലോമാറ്റിക് ഗെയിം ചെയിഞ്ചർ നിലപാടായ "ഫ്രണ്ട്‌ഷോറിംഗ്" മായി us മുൻപോട്ട് വന്നിരിക്കുന്നത്.

'ഫ്രണ്ട്‌ഷോറിംഗ്' എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? എന്താണെന്ന് അറിയാമോ ?
Read 10 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us on Twitter!

:(