സാങ്ഷൻ ഹിറ്റ് ചെയ്ത റഷ്യയും,യുദ്ധം തകർത്ത ഉക്രെയ്നും, മാസ്സ് പ്രൊട്ടെസ്റ്റ് നടക്കുന്ന ഇറാനും, ദുരന്തം തകർത്ത തുർക്കിയും,പാപ്പരായ പാകിസ്ഥാനും
ആഭ്യന്തരയുദ്ധത്തിൽ ഇല്ലാതായ ശ്രീലങ്കയും വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഇന്ത്യയേക്കാൾ ഉയർന്ന റാങ്കിൽ വരുമ്പോളാണ് റിപ്പോർട്ടിന്റെ വിശ്വാസ്യത ⤵️
ചോദ്യം ചെയ്യപ്പെടുന്നത്.

ആരാണ് വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സ് ??

എന്താണ് അവരുടെ ലക്ഷ്യം ??

തിങ്കളാഴ്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 126-ാംസ്ഥാനം നൽകിയതോട് ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി അന്ന് സംഭവിച്ചു.

അന്താരാഷ്ട്ര വിഷയങ്ങളിൽ റിസേർച്ചുകൾ നടത്തുന്ന അമേരിക്കൻ
തിങ്ക് ടാങ്കായ അറ്റ്ലാന്റിക് കൗൺസിൽ കശ്മീരിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി, നിമിഷങ്ങൾക്ക് അകം ഈ റിപ്പോർട് വിവാദം ആയതിനെ തുടർന്ന് അവർക്ക് ആ റിപ്പോർട്ട് പിൻവലിക്കേണ്ടി വരുകയും ചെയ്തു.

ഹാപ്പിനസ് റിപ്പോർട്ടിനോട് ഒപ്പം തന്നെ അറ്റ്ലാന്റികിന്റെ റിപ്പോർട് വരുമ്പോളാണ്
മൂടിവെക്കപെട്ട രഹസ്യങ്ങളിലേക്ക് സൂര്യ കിരണം പതിക്കുന്നത്.

ജോർജ്ജ് സോറോസ്‌,ബെസോസ് & റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ഫണ്ട്‌ ചെയ്യുന്ന അറ്റ്ലാന്റിക് കൗൺസിലിന്റെയും ഹാപ്പിനസ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഇന്ത്യയ്‌ക്കെതിരായി നടന്ന ആക്രമണമായിരുന്നു ഇത്‌.
അറ്റ്ലാന്റിക് കൗൺസിലിനെ കുറിച്ച് പറയാൻ ആണെങ്കിൽ ഒത്തിരിയുണ്ട് കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല എങ്കിലും കുറച്ചു കാര്യം പറയാം.

2017 സെപ്റ്റംബറിൽ രാഹുൽ ഗാന്ധി നടത്തിയ യുഎസ് സന്ദർശനത്തിൽ അയാൾ കുറഞ്ഞത് മൂന്ന് "തിങ്ക് ടാങ്കുകളു" മായി എങ്കിലും സംവദിച്ചിട്ടുണ്ട്.
1. ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ട്
2. അറ്റ്ലാന്റിക് കൗൺസിൽ
3. ഹെറിറ്റേജ് ഫൗണ്ടേഷൻ

➡️ ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ട്.

ചൈന ഫണ്ട്‌ ചെയ്യുന്ന US ബേസ്ഡ് തിങ്ക് ടാങ്ക്,ഫോർമാർ പാക്കിസ്ഥാൻ പ്രൈം മിനിസ്റ്റർ ഷൗക്കത്ത് അസീസ് ഡയറക്ടർ ആയിട്ടുള്ള സംഘടന, ഇന്ത്യയെ എപ്പോഴും മോശമായി ചിത്രീകരിക്കാൻ
ശ്രമിക്കുന്ന ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ടുമായി രാഹുലിന്റെ ബന്ധം എന്താണ് ??

തന്റെ US വിസിറ്റിൽ രാഹുൽ ജർമ്മൻ-അമേരിക്കൻ നിക്ഷേപകനും സോ കാൾഡ് മനുഷ്യസ്‌നേഹിയും ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫൗണ്ടറുമായ നിക്കോളാസ് ബെർഗ്രൂനെ നേരിൽ പോയി കണ്ടത് എന്തിനാണ് ??
➡️ അറ്റ്ലാന്റിക് കൗൺസിൽ

ജോർജ്ജ് സോറോസ്‌,ബെസോസ് & റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ഫണ്ട്‌ ചെയ്യുന്ന അറ്റ്ലാന്റിക് കൗൺസിൽ, ഫോർമാർ പാക്കിസ്ഥാൻ പ്രൈം മിനിസ്റ്റർ ഷൗക്കത്ത് അസീസ് അന്താരാഷ്ട്ര ഉപദേശക സമിതിയിൽ മുഖ്യ അംഗമായിട്ടുള്ള അറ്റ്ലാന്റിക് കൗൺസിലുമായി രാഹുലിന്റെ ബന്ധം എന്താണ് ??
കാശ്മീരിന് വേണ്ടി രാവെന്നേ പകലെന്നോ ഇല്ലാതെ പ്രൊപ്പഗാണ്ട റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന അറ്റ്ലാന്റിക് കൗൺസിലുമായി കൂടി ചേർന്ന് ഇന്ത്യയെ പിളർക്കാനാണോ രാഹുലിന്റെ ലക്ഷ്യം ?

2021 ജൂൺ 8-ന്, അറ്റ്ലാന്റിക് കൗൺസിലിന്റെ ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബിലെ ഒരു അനലിസ്റ്റ് ട്വിറ്ററിന്
എഴുതിയ ഇമെയിൽ താഴെ ചേർക്കുന്നു.

"Hi guys. Attached you will find… around 40k twitter accounts that our researchers suspect are engaging in inauthentic behavior… and Hindu nationalism more broadly.”

ബിജെപി യുടെ പെയ്ഡ് ജീവനക്കാരുടെയോ ഒരുപക്ഷേ സന്നദ്ധപ്രവർത്തകരുടെയോ ആയി
സംശയിക്കുന്ന 40000 അക്കൗണ്ടുകൾ ആണിവ എന്നും പറഞ്ഞാണ് @DFRLab മെയിൽ അയച്ചിരിക്കുന്നത്.

അറ്റ്ലാന്റിക് കൗൺസിലിന്റെ ബിജെപി,ഹിന്ദു വിരോധം എന്താണെന്ന് ഇതിൽ നിന്ന് മനസിലായി കാണും എന്ന് കരുതുന്നു.

ഈ പട്ടികയിലെ മറ്റൊരു തമാശ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്തവരും
ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരു സൂചനയും ഇല്ലാത്തവരുമായ സാധാരണ അമേരിക്കക്കാരായിരുന്നു ഈ പട്ടികയിലെ പലരും എന്നതാണ്.

പഴയ കാല PDP പ്രവർത്തകനും പിന്നീട് ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫ്രൻസിൽ ചേരുകയും ചെയ്ത "സമീർ കൗൾ"
ബിജെപി വിരുദ്ധനായ ഇയാളുടെ മകനായ ആയുഷ്മാൻ കൗൾ ആയിരുന്നു
ഈ40000 അക്കൗണ്ടുകളെ ഹിന്ദു ദേശീയവാദികളെന്ന് മുദ്രകുത്താൻ മുൻ പന്തിയിൽ.

ഇന്ത്യ വിരുദ്ധ പ്രൊപ്പഗാണ്ട പോർട്ടൽ വയറിന്റെ ഭാഗം കൂടിയാണ് ആയുഷ്മാൻ.

@suryakane ആയുഷ്മാന്റെ മുഖമൂടി ട്വിറ്ററിൽ പണ്ടൊരിക്കൽ തുറന്ന് കാട്ടിയതാണ്.
UPA ഭരണകാലത്തെ ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റിംഗ്‌ മിനിസ്റ്റർ മനീഷ് തിവാരിയും അറ്റ്ലാന്റിക് കൗൺസിലിന്റെ ഭാഗമായിരുന്നു എന്ന് ഞാൻ ഈ നിമിഷം ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു.

ഹിന്ദു വിരുദ്ധരും ഇന്ത്യയെ പിളർത്താനും നടക്കുന്ന അറ്റ്ലാന്റിക് കൗൺസിലുമായി രാഹുലിന്റെ ബന്ധം എന്താണ് ??
➡️ ഹെറിറ്റേജ് ഫൗണ്ടേഷൻ

ക്രിസ്ത്യൻ തിങ്ക് ടാങ്കായ ഹെറിറ്റേജ് ഫൗണ്ടേഷനുമായി രാഹുൽ കൂടി കായ്ച്ച നടത്തിയത് എന്തിനാണ് ??

മോദിയുടെ വിജയത്തെക്കുറിച്ചുള്ള അവരുടെ പ്രതികരണം കണ്ടു നോക്കൂ

ഇന്ത്യയിലെ "മത അസഹിഷ്ണുത, ഫാസിസം, ജനാധിപത്യ മൂല്യങ്ങൾ, മതസ്വാതന്ത്ര്യം ഇല്ലായ്മ" എന്നിവയാണ് ഇവരുടെ
പ്രാത്ഥന ചർച്ചാ വിഷയം.( ഇന്ത്യയെ കുറിച്ചുള്ള ഒട്ടുമിക്ക വിഡിയോകളിലും)



രാഹുൽ ഇവരെ പോലുള്ള ഇന്ത്യ വിരുദ്ധ ശക്തികളെ നേരിൽ പോയി കാണുന്നതിന്റെ ലക്ഷ്യം എന്താണ് ??

വിഷയത്തിൽ നിന്ന് വ്യതിചലിച്ചു എന്ന് അറിയാം എന്നാലും ഇതൊന്നും പറഞ്ഞില്ലെങ്കിൽ ശെരിയാകില്ല
എന്നുള്ളത് കൊണ്ടാണ്, നമ്മുടെ വിഷയത്തിലേക്ക് വരാം #HappinessIndex

യുഎൻ പിന്തുണയോട് കൂടെയുള്ള "മില്ലേനിയം വില്ലേജസ് പ്രോജക്റ്റ്" (MVP) ജെഫ്രി സാച്ചിന്റെ ആശയമായിരുന്നു.

ഇതിന് സോറോസിന്റെ എക്കണോമിക് ഡെവലപ്മെന്റ് ഫണ്ട് 97 മില്യൺ ഡോളർ ധനസഹായം നൽകി, കൂടാതെ അറ്റ്ലാന്റിക് കൗൺസിൽ അവാർഡ്
ജേതാവായ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി-മൂൺ ആണ് ഈ പ്രോജെക്ടിന് എല്ലാ പിന്തുണയും നൽകിയത്.

ചുരുക്കി പറഞ്ഞാൽ ഇവർ മൂന്ന് പേരുമാണ് MVP പ്രോജക്ടിന്റെ നെടുംതൂണുകൾ.

ജെഫ്രി സാക്‌ച് പ്രസിഡന്റായ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്കിന്റെ (SDSN) പ്രസിദ്ധീകരണമാണ്
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്. കൂടാതെ ഗ്ലോബൽ ഹാപ്പിനസ് കൗൺസിൽ കൗൺസിൽ അംഗവും കൂടിയാണ് ഈ ജെഫ്രി സാക്‌ച്.

MVP പ്രോജക്ടിനായി 2010 മെയ് മാസത്തിൽ ജെഫ്രി സാക്‌സിനൊപ്പം സെക്രട്ടറി ജനറൽ ബാൻ കി മൂൺ മലാവിയിലെ മ്വാൻഡമ ഗ്രാമം സന്ദർശിക്കുന്ന ഫോട്ടോ ആണിത്.
ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി-മൂണിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്‌, ജോർജ്ജ് സോറോസിന്റെ OSF ധനസഹായം നൽകുന്ന അറ്റ്ലാന്റിക് കൗൺസിലിന്റെ ഏറ്റവും വലിയ അവാർഡ് നൽകി ആദരിച്ച വ്യക്തി കൂടിയാണ് ബാൻ കി-മൂൺ.

ഇനി മറ്റൊരാളെ പരിചയപ്പെടാം ബ്ലൂ ചിപ്പ് ഫൗണ്ടേഷന്റെ സ്ഥാപകയായ
"ജെന്നിഫർ ഗ്രോസ്" UN SDSN ലീഡർഷിപ്പ് കൗൺസിൽ അംഗവും വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിന്റെ നിർമ്മാണത്തിൽ പങ്കാളിയുമാണ് ഇവർ.

കൂടാതെ നമ്മടെ സൊറോസ് അണ്ണന്റെ MVP യുടെ ഭാഗം കൂടി ആയിരുന്നു, ഇതെന്താ ദാസാ ഹാപ്പിനസ് ഇൻഡക്സിന്റെ ആളുകൾക്കൊക്ക് സോറോസുമായി ബന്ധം ??

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി
ഷൗക്കത്ത് അസീസ്, തന്റെ ഭരണകാലത്ത് കശ്മീരി വിഘടനവാദി നേതാക്കളുമായി കൂടി കാഴ്ച നടത്താറുണ്ടായിരുന്ന ഷൗക്കത്ത്, ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അറ്റ്ലാന്റിക് കൗൺസിലിന്റെയും ബോർഡ് അംഗമായ ഷൗക്കത്ത് UN SDSN ന്റെ നേതൃത്വ സമിതി അംഗം കൂടി ആണ് എന്ന് ഈ നിമിഷം ഞാൻ നിങ്ങളെ
ഓർമിപ്പിക്കുന്നു.

ഈ റിപ്പോർട് വന്നയുടൻ തന്നെ അതിന്റെ വാലിൽ തൂങ്ങിയവരുടെ ലിസ്റ്റ് നോക്കിയാൽ നിങ്ങൾക്ക് മനസിലാകും ഈ റിപ്പോർട്ടിന്റെ വിശ്വാസ്യത എന്താണെന്നുള്ളത്.

ജോർജ്ജ് സോറോസിന്റെ ധനസഹായം വാങ്ങുന്നവരാണെന്ന് തെളിയിക്കപ്പെട്ട മാധ്യമങ്ങളും വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഈ
റിപ്പോർട്ടിൽ കൂടുതൽ സന്തോഷം കണ്ടെത്തിയവരും അത് തലയിൽ എടുത്ത് കൊണ്ട്‌ നടന്നവരും.

എന്തായാലും ഒരുകാര്യം പറയാം ഇന്ത്യ വിരുദ്ധനായ സോറോസിന്റെ എച്ചിൽ പട്ടികളായ അറ്റ്ലാന്റിക് കൗൺസിലിന്റെയോ ഹാപ്പിനസ് കൗൺസിലിന്റെയോ റിപ്പോർട്ടിൽ ഇന്ത്യൻ ജനത കോൾമയിർ കൊള്ളുന്നില്ല ഇനിയിപ്പൊ കൊള്ളാനും
പോകുന്നില്ല.

മോദി ഭരണത്തിന്റെ കീഴിൽ ഇന്ത്യ വളരുമ്പോൾ സോറോസിന്റെയും അയാളുടെ എച്ചിൽ പട്ടികളുടെയും ഇമ്മാതിരി കുൽസിത പ്രവർത്തികളിൽ സോറോസിന്റെ ആസനം നക്കികളായ ഇന്ത്യയിലുള്ള ചിലർക്കെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെ ആകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്
എന്തിനാണ് അവരുടെ കുറച്ചു നേരത്തെ സന്തോഷം നമ്മളായിട്ട് ഇല്ലാതാകുന്നത് 😂🤷‍♂️

#മഹാരഥി 🚩🔥

• • •

Missing some Tweet in this thread? You can try to force a refresh
 

Keep Current with महारथी-മഹാരഥി

महारथी-മഹാരഥി Profile picture

Stay in touch and get notified when new unrolls are available from this author!

Read all threads

This Thread may be Removed Anytime!

PDF

Twitter may remove this content at anytime! Save it as PDF for later use!

Try unrolling a thread yourself!

how to unroll video
  1. Follow @ThreadReaderApp to mention us!

  2. From a Twitter thread mention us with a keyword "unroll"
@threadreaderapp unroll

Practice here first or read more on our help page!

More from @MahaRathii

Jun 13, 2023
Dear friend, I would like to ask you a question regarding your discussions about Sabarimala and women's entry. Upon reviewing your profile,
I understand that you are a supporter of the Congress party. Here is my question:
The issue of Sabarimala first came to court through a complaint filed by S. Mahendran on September 24, 1990. The Kerala High Court heard the case, and on April 5, 1991, the Chief Justice K Paripurna and KB Marar of the High Court pronounced the verdict.
In the 1991 judgment, Justice K Paripurna specifically mentioned certain words. He stated that the entry of women into Sabarimala is a violation of the customs and beliefs of Sabarimala and is against the constitution.
Read 18 tweets
Jun 12, 2023
#THE_REAL_KERALA_STORY 🔥🔥

During the year 2022, there were 26,029 instances of drug cases registered in Kerala!! ☠️

which is a significant increase of 300% since 2016. These numbers indicate how quickly Kerala has become a preferred location for drug traffickers due to the… twitter.com/i/web/status/1… Image
Read 4 tweets
May 20, 2023
Ok, Now it's Time to Discuss about NGC !!

2016 നവംബർ 8 അർദ്ധരാത്രിയാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി പുതിയ രണ്ടായിരം രൂപ നോട്ടിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തുന്നത്. Image
സത്യത്തെക്കാൾ വേഗത്തിൽ കള്ളങ്ങൾ പ്രചരിപ്പിക്കപ്പെടും എന്നത് വളരെ വലിയ സത്യമാണ്, അതുതന്നെയാണ്  രണ്ടായിരം രൂപ നോട്ടിൻ്റെ കാര്യത്തിലും നടന്നത്. നോട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് നിമിഷ നേരംകൊണ്ട് തന്നെ NGC യുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു, Image
ഫേക്ക് ന്യൂസ് സർക്കുലേഷൻ ഏറ്റവും കൂടുതൽ നടന്നത് വാട്ട്സ് ആപ്പ് വഴിയാണ് എന്ന് വേണമെങ്കിൽ പറയാം.

നാഷണൽ മീഡിയ ഹൗസുകളായ DNA,Zee News, News18 പോലുള്ള മാധ്യമങ്ങൾ വരെ ഈ ഫേക്ക് ന്യൂസിന്റെ ഇരകളായി, മലയാളത്തിലെ മാധ്യമങ്ങളും ഒട്ടും പിന്നിലായിരുന്നില്ല അവരും കൊടുത്തു
Read 11 tweets
May 13, 2023
Thread 🧵

കർണ്ണാടക!!

➡️ ഒറ്റത്തവണ എന്നത് ഒഴിച്ച് ഒരിക്കൽ പോലും നിലവിലെ ഭരണക്ഷിയെ തിരിച്ചു കൊണ്ടുവന്ന ചരിത്രം കർണ്ണാടകയ്ക്ക് ഇല്ല, എപ്പോഴും ഒരു ചാഞ്ചാട്ടം നിലനിൽക്കുന്ന സംസ്ഥാനമാണിത്.
⤵️
#KarnatakaElectionResults
#KarnatakaElectionResult2023 Image
➡️ 2008 ൽ 110 സീറ്റ് ഉണ്ടായിരുന്ന ബിജെപി 2013 ൽ 40 സീറ്റിൽ ചുരുങ്ങിയത് ഇതിനൊരു ഉദാഹരണമാണ്, 2018 ൽ നേരേ കളി മാറിയതും കാണാം.

അതൊക്കെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ പ്രാവശ്യം കുറച്ചുകൂടി ബെറ്റർ ആണെന്നാണ് ഞാൻ പറയുന്നത്.

#KarnatakaElectionResults
#KarnatakaElectionResult2023
➡️ 2018 നെ അപേക്ഷിച്ചു (36%) വലിയ രീതിയിലുള്ള കേടുപാടുകൾ ബിജെപി വോട്ട് ഷെയറിൽ വന്നിട്ടില്ല, പിന്നെ എവിടെയാണ് കണക്കു കൂട്ടലുകൾ പിഴച്ചത് ??

➡️ JDS ൻ്റെ മൈസൂർ കർണ്ണാടകയിലേയും മറ്റിടങ്ങളിലെയും പൂർണമായ തകർച്ച കോൺഗ്രസിന് വലിയ രീതിയിൽ വോട്ട് കൺസോളിഡേറ്റ് ചെയ്യാൻ സഹായിച്ചു.
Read 7 tweets
May 7, 2023
മണിപ്പൂർ ജനസംഖ്യയുടെ 53% (including #Meitei Hindu #Meitei Pangals, or Muslims) വരുന്ന മെയ്തികൾക്ക് എതിരെ പതിറ്റാണ്ടുകളായി അവിടുത്തെ ഗോത്രവർഗങ്ങളുടെ നിയന്ത്രണത്തിൽ നടക്കുന്ന വംശീയ ഉന്മൂലനത്തിന്റെ നേർക്കാഴ്ചയാണ് #ManipurViolence !! ⤵️ ImageImageImageImage
സംസ്ഥാനത്തിന്റെ മൊത്തം  വിസ്തൃതിയുടെ 10% മാത്രമുള്ള ഇംഫാൽ താഴ്‌വരയിലാണ് മെയ്തി വിഭാഗത്തെ കാണപ്പെടുന്നത് (അതിനൊരു കാരണമുണ്ട് അത് വഴിയേ പറയാം).

മണിപ്പൂരിൻ്റെ മണ്ണിൽ അഭയാർത്തികളായി എത്തിപെട്ട  കുക്കി, നാഗ ട്രൈബലുകളാണിപ്പോൾ #Meitei ജനങ്ങൾക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത Image
ഈ ആക്രമണങ്ങൾ നടത്തി വരുന്നത്, ഇവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണ്.

മണിപ്പൂർ പോപ്പുലേഷന്റെ 40% വരുന്ന കുക്കിയും15% വരുന്ന നാഗയും അവിടുത്തെ ഭൂരിപക്ഷമായ മെയ്തി ജനതയ്ക്ക് എതിരെയുള്ള ആക്രമണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയവയല്ല. അങ്ങേയറ്റം സജീവമായ  മതപരിവർത്തന റാക്കറ്റുകൾ Image
Read 15 tweets
Mar 29, 2023
#UPI #PPI #ഇന്റർചേഞ്ച് ചാർജുകളെ കുറിച്ചും ആശയക്കുഴപ്പത്തിലാണോ?

#PPI @NPCI_NPCI പുതിയ മാറ്റങ്ങൾ വ്യാപാരികൾ/വാലറ്റുകൾ/ബാങ്കുകൾ എന്നിവയെ ബാധിക്കുന്നവയാണ്.

ഈ മാറ്റങ്ങൾ കാരണം ഉപഭോക്താക്കൾ ഒരു കാരണവശാലും കൂടുതൽ പണം നൽകേണ്ട അവസ്ഥ വരുന്നില്ല.⤵️
രണ്ട് തരത്തിലുള്ള ചാർജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യത്തേത് #PPI ഉപയോഗിച്ച് 2000 ൽ കൂടുതൽ രൂപയുടെ ഇടപാട് വ്യാപാരയുമായി #UPI വഴി നടത്തുമ്പോളാണ്.

PPI- പ്രീ-പെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ, അതായത് ഓൺലൈൻ വാലറ്റുകൾ
(പേടിഎം, ആമസോൺ പേ വാലറ്റുകൾ പോലുള്ളവ)
നിങ്ങൾ എന്തിനുവേണ്ടി UPI പേയ്‌മെന്റ് നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും PPI ഇടപാടുകൾക്കുള്ള ഇന്റർചേഞ്ച് നിരക്ക്.

0.5-1.1% എന്ന നിരക്കിലാണ് NPCI നിരക്ക് സജ്ജീകരിച്ചിരിക്കുന്നത്.

പട്ടിക താഴെ
Read 7 tweets

Did Thread Reader help you today?

Support us! We are indie developers!


This site is made by just two indie developers on a laptop doing marketing, support and development! Read more about the story.

Become a Premium Member ($3/month or $30/year) and get exclusive features!

Become Premium

Don't want to be a Premium member but still want to support us?

Make a small donation by buying us coffee ($5) or help with server cost ($10)

Donate via Paypal

Or Donate anonymously using crypto!

Ethereum

0xfe58350B80634f60Fa6Dc149a72b4DFbc17D341E copy

Bitcoin

3ATGMxNzCUFzxpMCHL5sWSt4DVtS8UqXpi copy

Thank you for your support!

Follow Us!

:(