സാങ്ഷൻ ഹിറ്റ് ചെയ്ത റഷ്യയും,യുദ്ധം തകർത്ത ഉക്രെയ്നും, മാസ്സ് പ്രൊട്ടെസ്റ്റ് നടക്കുന്ന ഇറാനും, ദുരന്തം തകർത്ത തുർക്കിയും,പാപ്പരായ പാകിസ്ഥാനും
ആഭ്യന്തരയുദ്ധത്തിൽ ഇല്ലാതായ ശ്രീലങ്കയും വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഇന്ത്യയേക്കാൾ ഉയർന്ന റാങ്കിൽ വരുമ്പോളാണ് റിപ്പോർട്ടിന്റെ വിശ്വാസ്യത ⤵️
ചോദ്യം ചെയ്യപ്പെടുന്നത്.
ആരാണ് വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സ് ??
എന്താണ് അവരുടെ ലക്ഷ്യം ??
തിങ്കളാഴ്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 126-ാംസ്ഥാനം നൽകിയതോട് ഒപ്പം തന്നെ മറ്റൊരു കാര്യം കൂടി അന്ന് സംഭവിച്ചു.
അന്താരാഷ്ട്ര വിഷയങ്ങളിൽ റിസേർച്ചുകൾ നടത്തുന്ന അമേരിക്കൻ
തിങ്ക് ടാങ്കായ അറ്റ്ലാന്റിക് കൗൺസിൽ കശ്മീരിനെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി, നിമിഷങ്ങൾക്ക് അകം ഈ റിപ്പോർട് വിവാദം ആയതിനെ തുടർന്ന് അവർക്ക് ആ റിപ്പോർട്ട് പിൻവലിക്കേണ്ടി വരുകയും ചെയ്തു.
ഹാപ്പിനസ് റിപ്പോർട്ടിനോട് ഒപ്പം തന്നെ അറ്റ്ലാന്റികിന്റെ റിപ്പോർട് വരുമ്പോളാണ്
മൂടിവെക്കപെട്ട രഹസ്യങ്ങളിലേക്ക് സൂര്യ കിരണം പതിക്കുന്നത്.
ജോർജ്ജ് സോറോസ്,ബെസോസ് & റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ഫണ്ട് ചെയ്യുന്ന അറ്റ്ലാന്റിക് കൗൺസിലിന്റെയും ഹാപ്പിനസ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഇന്ത്യയ്‌ക്കെതിരായി നടന്ന ആക്രമണമായിരുന്നു ഇത്.
അറ്റ്ലാന്റിക് കൗൺസിലിനെ കുറിച്ച് പറയാൻ ആണെങ്കിൽ ഒത്തിരിയുണ്ട് കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല എങ്കിലും കുറച്ചു കാര്യം പറയാം.
2017 സെപ്റ്റംബറിൽ രാഹുൽ ഗാന്ധി നടത്തിയ യുഎസ് സന്ദർശനത്തിൽ അയാൾ കുറഞ്ഞത് മൂന്ന് "തിങ്ക് ടാങ്കുകളു" മായി എങ്കിലും സംവദിച്ചിട്ടുണ്ട്.
1. ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ട് 2. അറ്റ്ലാന്റിക് കൗൺസിൽ 3. ഹെറിറ്റേജ് ഫൗണ്ടേഷൻ
➡️ ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ട്.
ചൈന ഫണ്ട് ചെയ്യുന്ന US ബേസ്ഡ് തിങ്ക് ടാങ്ക്,ഫോർമാർ പാക്കിസ്ഥാൻ പ്രൈം മിനിസ്റ്റർ ഷൗക്കത്ത് അസീസ് ഡയറക്ടർ ആയിട്ടുള്ള സംഘടന, ഇന്ത്യയെ എപ്പോഴും മോശമായി ചിത്രീകരിക്കാൻ
ശ്രമിക്കുന്ന ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ടുമായി രാഹുലിന്റെ ബന്ധം എന്താണ് ??
തന്റെ US വിസിറ്റിൽ രാഹുൽ ജർമ്മൻ-അമേരിക്കൻ നിക്ഷേപകനും സോ കാൾഡ് മനുഷ്യസ്‌നേഹിയും ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫൗണ്ടറുമായ നിക്കോളാസ് ബെർഗ്രൂനെ നേരിൽ പോയി കണ്ടത് എന്തിനാണ് ??
➡️ അറ്റ്ലാന്റിക് കൗൺസിൽ
ജോർജ്ജ് സോറോസ്,ബെസോസ് & റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ഫണ്ട് ചെയ്യുന്ന അറ്റ്ലാന്റിക് കൗൺസിൽ, ഫോർമാർ പാക്കിസ്ഥാൻ പ്രൈം മിനിസ്റ്റർ ഷൗക്കത്ത് അസീസ് അന്താരാഷ്ട്ര ഉപദേശക സമിതിയിൽ മുഖ്യ അംഗമായിട്ടുള്ള അറ്റ്ലാന്റിക് കൗൺസിലുമായി രാഹുലിന്റെ ബന്ധം എന്താണ് ??
കാശ്മീരിന് വേണ്ടി രാവെന്നേ പകലെന്നോ ഇല്ലാതെ പ്രൊപ്പഗാണ്ട റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന അറ്റ്ലാന്റിക് കൗൺസിലുമായി കൂടി ചേർന്ന് ഇന്ത്യയെ പിളർക്കാനാണോ രാഹുലിന്റെ ലക്ഷ്യം ?
2021 ജൂൺ 8-ന്, അറ്റ്ലാന്റിക് കൗൺസിലിന്റെ ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബിലെ ഒരു അനലിസ്റ്റ് ട്വിറ്ററിന്
എഴുതിയ ഇമെയിൽ താഴെ ചേർക്കുന്നു.
"Hi guys. Attached you will find… around 40k twitter accounts that our researchers suspect are engaging in inauthentic behavior… and Hindu nationalism more broadly.”
ബിജെപി യുടെ പെയ്ഡ് ജീവനക്കാരുടെയോ ഒരുപക്ഷേ സന്നദ്ധപ്രവർത്തകരുടെയോ ആയി
സംശയിക്കുന്ന 40000 അക്കൗണ്ടുകൾ ആണിവ എന്നും പറഞ്ഞാണ് @DFRLab മെയിൽ അയച്ചിരിക്കുന്നത്.
അറ്റ്ലാന്റിക് കൗൺസിലിന്റെ ബിജെപി,ഹിന്ദു വിരോധം എന്താണെന്ന് ഇതിൽ നിന്ന് മനസിലായി കാണും എന്ന് കരുതുന്നു.
ഈ പട്ടികയിലെ മറ്റൊരു തമാശ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്തവരും
ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരു സൂചനയും ഇല്ലാത്തവരുമായ സാധാരണ അമേരിക്കക്കാരായിരുന്നു ഈ പട്ടികയിലെ പലരും എന്നതാണ്.
പഴയ കാല PDP പ്രവർത്തകനും പിന്നീട് ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫ്രൻസിൽ ചേരുകയും ചെയ്ത "സമീർ കൗൾ"
ബിജെപി വിരുദ്ധനായ ഇയാളുടെ മകനായ ആയുഷ്മാൻ കൗൾ ആയിരുന്നു
ഈ40000 അക്കൗണ്ടുകളെ ഹിന്ദു ദേശീയവാദികളെന്ന് മുദ്രകുത്താൻ മുൻ പന്തിയിൽ.
ഇന്ത്യ വിരുദ്ധ പ്രൊപ്പഗാണ്ട പോർട്ടൽ വയറിന്റെ ഭാഗം കൂടിയാണ് ആയുഷ്മാൻ.
@suryakane ആയുഷ്മാന്റെ മുഖമൂടി ട്വിറ്ററിൽ പണ്ടൊരിക്കൽ തുറന്ന് കാട്ടിയതാണ്.
UPA ഭരണകാലത്തെ ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റിംഗ് മിനിസ്റ്റർ മനീഷ് തിവാരിയും അറ്റ്ലാന്റിക് കൗൺസിലിന്റെ ഭാഗമായിരുന്നു എന്ന് ഞാൻ ഈ നിമിഷം ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു.
ഹിന്ദു വിരുദ്ധരും ഇന്ത്യയെ പിളർത്താനും നടക്കുന്ന അറ്റ്ലാന്റിക് കൗൺസിലുമായി രാഹുലിന്റെ ബന്ധം എന്താണ് ??
➡️ ഹെറിറ്റേജ് ഫൗണ്ടേഷൻ
ക്രിസ്ത്യൻ തിങ്ക് ടാങ്കായ ഹെറിറ്റേജ് ഫൗണ്ടേഷനുമായി രാഹുൽ കൂടി കായ്ച്ച നടത്തിയത് എന്തിനാണ് ??
മോദിയുടെ വിജയത്തെക്കുറിച്ചുള്ള അവരുടെ പ്രതികരണം കണ്ടു നോക്കൂ
ഇന്ത്യയിലെ "മത അസഹിഷ്ണുത, ഫാസിസം, ജനാധിപത്യ മൂല്യങ്ങൾ, മതസ്വാതന്ത്ര്യം ഇല്ലായ്മ" എന്നിവയാണ് ഇവരുടെ
പ്രാത്ഥന ചർച്ചാ വിഷയം.( ഇന്ത്യയെ കുറിച്ചുള്ള ഒട്ടുമിക്ക വിഡിയോകളിലും)
രാഹുൽ ഇവരെ പോലുള്ള ഇന്ത്യ വിരുദ്ധ ശക്തികളെ നേരിൽ പോയി കാണുന്നതിന്റെ ലക്ഷ്യം എന്താണ് ??
വിഷയത്തിൽ നിന്ന് വ്യതിചലിച്ചു എന്ന് അറിയാം എന്നാലും ഇതൊന്നും പറഞ്ഞില്ലെങ്കിൽ ശെരിയാകില്ല
എന്നുള്ളത് കൊണ്ടാണ്, നമ്മുടെ വിഷയത്തിലേക്ക് വരാം #HappinessIndex
ഇതിന് സോറോസിന്റെ എക്കണോമിക് ഡെവലപ്മെന്റ് ഫണ്ട് 97 മില്യൺ ഡോളർ ധനസഹായം നൽകി, കൂടാതെ അറ്റ്ലാന്റിക് കൗൺസിൽ അവാർഡ്
ജേതാവായ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി-മൂൺ ആണ് ഈ പ്രോജെക്ടിന് എല്ലാ പിന്തുണയും നൽകിയത്.
ചുരുക്കി പറഞ്ഞാൽ ഇവർ മൂന്ന് പേരുമാണ് MVP പ്രോജക്ടിന്റെ നെടുംതൂണുകൾ.
ജെഫ്രി സാക്‌ച് പ്രസിഡന്റായ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്കിന്റെ (SDSN) പ്രസിദ്ധീകരണമാണ്
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്. കൂടാതെ ഗ്ലോബൽ ഹാപ്പിനസ് കൗൺസിൽ കൗൺസിൽ അംഗവും കൂടിയാണ് ഈ ജെഫ്രി സാക്‌ച്.
MVP പ്രോജക്ടിനായി 2010 മെയ് മാസത്തിൽ ജെഫ്രി സാക്‌സിനൊപ്പം സെക്രട്ടറി ജനറൽ ബാൻ കി മൂൺ മലാവിയിലെ മ്വാൻഡമ ഗ്രാമം സന്ദർശിക്കുന്ന ഫോട്ടോ ആണിത്.
ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി-മൂണിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, ജോർജ്ജ് സോറോസിന്റെ OSF ധനസഹായം നൽകുന്ന അറ്റ്ലാന്റിക് കൗൺസിലിന്റെ ഏറ്റവും വലിയ അവാർഡ് നൽകി ആദരിച്ച വ്യക്തി കൂടിയാണ് ബാൻ കി-മൂൺ.
ഇനി മറ്റൊരാളെ പരിചയപ്പെടാം ബ്ലൂ ചിപ്പ് ഫൗണ്ടേഷന്റെ സ്ഥാപകയായ
"ജെന്നിഫർ ഗ്രോസ്" UN SDSN ലീഡർഷിപ്പ് കൗൺസിൽ അംഗവും വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിന്റെ നിർമ്മാണത്തിൽ പങ്കാളിയുമാണ് ഇവർ.
കൂടാതെ നമ്മടെ സൊറോസ് അണ്ണന്റെ MVP യുടെ ഭാഗം കൂടി ആയിരുന്നു, ഇതെന്താ ദാസാ ഹാപ്പിനസ് ഇൻഡക്സിന്റെ ആളുകൾക്കൊക്ക് സോറോസുമായി ബന്ധം ??
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി
ഷൗക്കത്ത് അസീസ്, തന്റെ ഭരണകാലത്ത് കശ്മീരി വിഘടനവാദി നേതാക്കളുമായി കൂടി കാഴ്ച നടത്താറുണ്ടായിരുന്ന ഷൗക്കത്ത്, ബെർഗ്രുനെൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അറ്റ്ലാന്റിക് കൗൺസിലിന്റെയും ബോർഡ് അംഗമായ ഷൗക്കത്ത് UN SDSN ന്റെ നേതൃത്വ സമിതി അംഗം കൂടി ആണ് എന്ന് ഈ നിമിഷം ഞാൻ നിങ്ങളെ
ഓർമിപ്പിക്കുന്നു.
ഈ റിപ്പോർട് വന്നയുടൻ തന്നെ അതിന്റെ വാലിൽ തൂങ്ങിയവരുടെ ലിസ്റ്റ് നോക്കിയാൽ നിങ്ങൾക്ക് മനസിലാകും ഈ റിപ്പോർട്ടിന്റെ വിശ്വാസ്യത എന്താണെന്നുള്ളത്.
ജോർജ്ജ് സോറോസിന്റെ ധനസഹായം വാങ്ങുന്നവരാണെന്ന് തെളിയിക്കപ്പെട്ട മാധ്യമങ്ങളും വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഈ
റിപ്പോർട്ടിൽ കൂടുതൽ സന്തോഷം കണ്ടെത്തിയവരും അത് തലയിൽ എടുത്ത് കൊണ്ട് നടന്നവരും.
എന്തായാലും ഒരുകാര്യം പറയാം ഇന്ത്യ വിരുദ്ധനായ സോറോസിന്റെ എച്ചിൽ പട്ടികളായ അറ്റ്ലാന്റിക് കൗൺസിലിന്റെയോ ഹാപ്പിനസ് കൗൺസിലിന്റെയോ റിപ്പോർട്ടിൽ ഇന്ത്യൻ ജനത കോൾമയിർ കൊള്ളുന്നില്ല ഇനിയിപ്പൊ കൊള്ളാനും
പോകുന്നില്ല.
മോദി ഭരണത്തിന്റെ കീഴിൽ ഇന്ത്യ വളരുമ്പോൾ സോറോസിന്റെയും അയാളുടെ എച്ചിൽ പട്ടികളുടെയും ഇമ്മാതിരി കുൽസിത പ്രവർത്തികളിൽ സോറോസിന്റെ ആസനം നക്കികളായ ഇന്ത്യയിലുള്ള ചിലർക്കെങ്കിലും സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അങ്ങനെ ആകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്
എന്തിനാണ് അവരുടെ കുറച്ചു നേരത്തെ സന്തോഷം നമ്മളായിട്ട് ഇല്ലാതാകുന്നത് 😂🤷♂️
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
"𝗛𝗼𝘄 𝗰𝗼𝗺𝗲 𝗮𝗹𝗹 𝘁𝗵𝗶𝗲𝘃𝗲𝘀 have 𝗠𝗼𝗱𝗶 as the 𝗰𝗼𝗺𝗺𝗼𝗻 surname?"
ഇത് വാക്ക്പോരുകൾക്ക് വഴി ഒരുക്കി⤵️
തുടർന്ന് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു.
“എല്ലാ കള്ളന്മാർക്കും എങ്ങനെ മോദി എന്ന പൊതുനാമം ഉണ്ടായി?”
എന്ന് പറഞ്ഞ് മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയ കേസിൽ 2021 ഒക്‌ടോബറിലാണ് മൊഴി രേഖപ്പെടുത്താൻ ഗാന്ധി
അവസാനമായി സൂറത്ത് കോടതിയിൽ ഹാജരായത്.
തുടർന്ന് കോടതി നടത്തിയ നിരീക്ഷണത്തിൽ 15-16 നൂറ്റാണ്ടുകളിൽ വടക്കൻ ഭാരതത്തിൽ നിന്ന് ഗുജറാത്തിൽ നാടോടികളായി എത്തിയ ഗോത്രവർഗക്കാരായ ഒരു സമൂഹത്തിന്റെ പേരാണ് മോദി എന്നും 1994 ലാണ് ഈ സമുദായത്തിന് സംസ്ഥാനത്ത് ഒബിസി ടാഗ് ലഭിച്ചത് എന്നും വിലയിരുത്തി.
ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെയും ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലുള്ള എല്ലാ സുരക്ഷ സംവിധാനങ്ങളും ഇന്ന് ഇന്ത്യ നീക്കം ചെയ്തതായി നമ്മൾ കണ്ടു, ലണ്ടനിൽ അരങ്ങേറിയ കലാപരിപാടികൾക്ക് എതിരെയുള്ള പകപോക്കൽ മാത്രണോ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇന്ന് നമ്മൾ കണ്ടത് ??
ഒരിക്കലുമല്ല.⤵️
ലണ്ടനിലെ ഇന്ത്യൻ കമ്മീഷൻ ഖാലിസ്ഥാൻ തീവ്രവാദികൾ തകർത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നത് സത്യം തന്നെ എന്നാൽ അതിനേക്കാൾ ഒക്കെ വലിയ മറുവശം കൂടി ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.
ഇന്ത്യ ഖാലിസ്ഥാനികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകും എന്നുള്ള ഇൻ്റെൽ ആദ്യം തന്നെ
കമ്മീഷന് കൈമാറിയതാണ് മാത്രമല്ല സുരക്ഷ വർധിപ്പിക്കണം എന്ന് അവകാശപ്പെടുകയും ചെയ്തു.
എന്നാൽ ഇതൊന്നും ബ്രിട്ടീഷ് സർക്കാർ വകവെച്ചില്ല എന്നത് മാത്രമല്ല,അവിടെ വലിയൊരു സെക്യൂരിറ്റി ലാപ്സ് ഉണ്ടാവുകയും ചെയ്തു, ഖാലിസ്ഥാനികൾ ഇന്ത്യൻ ഹൈ കമ്മീഷൻ അറ്റാക്ക് ചെയ്ത് ഒരുപാട് സമയം
ഹാപ്പിനസ്,പോവേർട്ടി,ഹ്യൂമൻ ഡെവലപ്മെൻറ്(HDI),വേൾഡ് ഹംഗർ എന്നിങ്ങനെ സകലമാന ഇൻഡക്സുകളും ചർച്ച ചെയ്യുന്ന ഇവിടുത്തെ പ്രതിപക്ഷമോ കീടാണു പാർട്ടിയോ മാപ്രകളോ കഴിഞ്ഞ ദിവസം വന്ന SIPRI യുടെ
"ട്രെൻഡ്സ് ഇൻ ഇൻ്റർനാഷണൽ ആർമ്സ്-2022" റിപ്പോർട്ട് ചർച്ച ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ
സാധിച്ചോ..??⤵️
സാധിക്കില്ല കാരണം മോദി സർക്കാരിൻ്റെ കീഴിൽ രാജ്യം മുൻപോട്ട് കുതിക്കുന്നു എന്ന് പറയുന്നതിനേക്കാൾ അവർക്ക് ഇഷ്ടം മോദി ഭരണത്തിൽ രാജ്യം തകർന്നടിയുന്നു എന്ന് പറയാനാണ്.
SIPRI യുടെ റിപ്പോർട്ട് ⤵️
പാക്കിസ്ഥാനുമായും ചൈനയുമായും ഉള്ള ഇന്ത്യയുടെ ടെൻഷൻ പ്രധാനമായും രാജ്യത്തിൻ്റെ ആയുധ
ഇറക്കുമതിക്ക് കാരണമാകുന്നത്
1993-2022 കാലയളവിൽ മൊത്തം ആഗോള ആയുധ ഇറക്കുമതിയുടെ 11 % വിഹിക്കുന്നത് ഇന്ത്യയാണ്.
2018-22 കാലയളവിലും ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ.
എന്നാൽ 2013-17 കാലയളവിനെ അപേക്ഷിച്ച് 2018-22 നും ഇടയിൽ
ട്വിറ്ററിൻ്റെ വടക്കേ മൂലയിൽ കമികളുടെ ചർച്ചാ വിഷയം ബാംഗ്ലൂർ~മൈസൂർ എക്സ്പ്രസ് വേയിലെ ടോൾ പിരിവാണ്.
അതുകൊണ്ട് തന്നെ ഈ നിമിഷം ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ടോൾ കൊടുക്കാൻ ആഗ്രഹം ഇല്ലാത്തവർക്ക് പഴയ റോഡ് ഉപയോഗിക്കാവുന്നതാണ്.
ഇനി ഇല്ല ഇതിൽ തന്നെ പോകണം എന്നാണെങ്കിൽ ⤵️
119 KM ദൂരമുള്ള എക്സ്പ്രസ് വേയിൽ 117 ½ കിലോമീറ്ററിൽ സർവീസ് റോഡുകളുണ്ട്, നിങ്ങള്ക്ക് സർവീസ് റോഡ് ഉപയോഗിക്കാം, കോടതിയിൽ കേസ് നടകുന്ന സ്ഥലങ്ങളുടെ കാര്യത്തിൽ തീരുമാനം ആയാൽ അൺഇൻഡറെപ്റ്റഡ് ഫുൾ ലെങ്ത്ത് സർവീസ് റോഡ് സാധ്യമാകും🤷( ഇത് പറഞത് സ്വദേശികളോടാണ് )
ഇനി പറയുന്നത് കേരളത്തിലെ
കമ്മി റോക്കറ്റുകളോടാണ്.
രാം നഗർ, ജനപട്ടണ, മണ്ടിയ എന്നിവിടങ്ങളിൽ ഉളളവർ കരയുന്നതിൽ കാര്യമുണ്ട്, ആണ്ടിൽ ഒരുവട്ടം അതിലൂടെ പോകുന്ന നീയൊക്കെ ഇവിടെ കിടന്ന് കരയുന്നത് എന്തിനാണ്??
അന്താരാഷ്ട്ര നിലവാരമുള്ള റോഡിൽ പോകുകയും വേണം പൈസ കൊടുക്കാനും പറ്റില്ല,കൊടുക്കാൻ പൈസ ഇല്ലെങ്കിൽ
എന്തുകൊണ്ടാണ് ഇങ്ങേരു ഇപ്പൊ ഇങ്ങനെ പറഞ്ഞത് എന്ന് ചിന്തിക്കുന്നവർ പലരും ഉണ്ടാകും,
ഇങ്ങേര് ഇതല്ലാതെ വേറേ എന്ത് തേങ്ങ പറയാനാണ് എന്ന് ചിന്തിക്കുന്നവരും.
എന്നാൽ ഇതിപ്പൊ പറയാൻ ഒരു പ്രത്യേക സാഹചര്യമുണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിൻ്റെ ബഡ്ജറ്റ്
2/ വന്നതിൽ പിന്നെ TL ലും WtzUp സ്റ്റാറ്റസുകളിലും നിറഞ്ഞുകാണുന്ന സംസാരം എന്താണെന്നൽ
"കേരളത്തിൽ നിന്ന് പിരിച്ച് കൊണ്ട് പോവുന്ന ₹1 Tax ന് തിരികെ ലഭിക്കുന്ന Tax ഷെയർ 25 പൈസയാണ്,ആദ്യം അത് വർദ്ധിപ്പിക്കൂ എന്നിട്ട് സംസാരിക്കാം ബാക്കി എന്നതാണ്"
കേന്ദ്രസർക്കാരുകൾ എങ്ങനെയാണ് Tax ഷെയർ
3/ സംസ്ഥാന സർക്കാരുകൾക്ക്
ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതെന്നും അതിൻ്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും പോലും അറിയാതെ വായിക്ക് വന്നത് കോതക്ക് പാട്ട് എന്ന രീതിയിൽ ഈ മരവാഴകൾ സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം ഇവന്റെയൊക്കെ തലയിലെ ഓളം എത്രയാണെന്ന്.
പക്ഷെ ഡീൽ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം Bloomberg ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് ഈ വാർത്ത ഉള്ളത്. എന്നാൽ ഇപ്പൊ ഈ വാർത്തയുടെ പ്രത്യേകത എന്താണെന്ന് ചിന്തിക്കുന്നുണ്ടാകും പലരും
2) 1981 ശേഷം ആദ്യമായാണ് US 9.1% ഇൻഫ്‌ളേഷനിലൂടെ കടന്ന് പോകുന്നത്, US ഒഫീഷ്യൽസ് പറയുന്നതനുസരിച്ച് ഇൻഫ്ളേഷന്റെ 50% കാരണവും കൊറോണ & റഷ്യ-ഉക്രൈൻ യുദ്ധം കാരണം സപ്ലൈ ചെയിനിൽ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ടാണ് എന്നാണ്.
വിശ്വസിക്കാൻ കൊള്ളാത്ത ചൈനയുടെ സ്വഭാവവും റഷ്യയോടുള്ള ചൈനയുടെ നിലപാടും
3) എല്ലാം കൊണ്ടും ആകെ കുടുങ്ങിയിരിക്കുകായാണ് US.
അതൊകൊണ്ട് തന്നെയാണ് ഡിപ്ലോമാറ്റിക് ഗെയിം ചെയിഞ്ചർ നിലപാടായ "ഫ്രണ്ട്‌ഷോറിംഗ്" മായി us മുൻപോട്ട് വന്നിരിക്കുന്നത്.
'ഫ്രണ്ട്‌ഷോറിംഗ്' എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? എന്താണെന്ന് അറിയാമോ ?