ഭാരതത്തിന്റെ ചരിത്രങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും ആരൊക്കെ എത്ര മണ്ണിട്ട് മൂടിയാലും അവയൊക്കെ പൊന്തി വരിക തന്നെ ചെയ്യും അത് ഈ മണ്ണിന്റെ ഗുണമാണ്.. ഇപ്പോൾ ഏറെ ചർച്ചയായി മാറിയ പാർലിമെന്റ് മന്ദിര ഉത്ഘാടനവും അവിടെ സ്ഥാപിക്കുന്ന ചെങ്കോലും ചരിത്രത്തിന്റെ വീണ്ടെടുപ്പാണ്.. 1/10
നീതിബോധം ഇല്ലായ്മയും അധികാര കൊതിയുമാണ് നമ്മുടെ പൈതൃകങ്ങളെ അറിയുവാൻ ഏറെ വൈകിയതിനു കാരണം. വരും തലമുറയെ നമ്മുടെ നാടിന്റെ സാംസ്കാരിക മൂല്യങ്ങളെ കുറിച്ച് ബോധവാൻമാരാക്കുകയെന്നത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ലക്ഷ്യം തന്നെയാണ്. 2/10
അതുകൊണ്ടാണ് നിത്യേന സ്വയം സേവകർ ഏകാത്മതാ സ്തോത്രത്തിൽ ഭാരതത്തിന്റെ പുൽ നാമ്പ് മുതൽ മഹാരഥൻമാർ വരെ എല്ലാത്തിനെയും സ്തുതിക്കുന്നത്.. നമ്മളിപ്പോൾ വീണ്ടെടുപ്പിന്റെ കാലഘട്ടത്തിലാണ്. ആ നിയോഗം മോദിയിലൂടെ നാം അറിയുന്നുവെന്ന് മാത്രം . 3/10
നമ്മൾ പോലും അറിയാതെ ശത്രുക്കളുടെ തലമുറയിൽ പോലും ചരിത്ര അന്വേഷണത്തിന് വിത്ത് പാകുകയാണ് ഇപ്പോഴത്തെ നമ്മുടെ സർക്കാർ. അതിന് ഉദാഹരണമായി അധികമാരും ശ്രദ്ധിക്കാത്ത ഒരു നിശബ്ദ വിപ്ലവമാണ് ഇനി ഞാൻ പറയുന്നത് ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തിൽ ദൈനംദിന സാമ്പത്തിക വിനിമയത്തിന് 4/10
ഉപയോഗിക്കുന്ന 10 രൂപ മുതൽ 200 രൂപ വരെയുള്ള നോട്ടിൽ വന്ന മാറ്റം ശ്രദ്ധിക്കണം .. ചെങ്കോൽ കണ്ട് ആർപ്പ് വിളിച്ചവർ പോലും ശ്രദ്ധിച്ചു കാണുമോയെന്ന് അറിയില്ല..10 രൂപ നോട്ടിന്റെ പിൻ വശത്ത് ഏതാണ്ട് പതിമൂന്നാം നൂറ്റാണ്ടിൽ ഗംഗ രാജ വംശത്തിലെ രാജാവായ 5/10
നരസിംഹദേവൻ പണി കഴിപ്പിച്ച "കോണാർക്കിലെ സൂര്യ ക്ഷേത്രമാണ് " .. 20 രൂപ നോട്ടിലേക്ക് വന്നാൽ ഹൈന്ദവ ബുദ്ധ ജൈന ക്ഷേത്രങ്ങളാൽ മനോഹരമായ ഇനി ആരാലും സൃഷ്ടിക്കപെടാൻ സാധ്യമല്ലാത്ത "എല്ലോറ " ഗുഹാ ക്ഷേത്രങ്ങൾ.50 രൂപയുടെ നോട്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനവും ദക്ഷിണ 6/10
ഭാരതത്തിന്റെ തിലക കുറിയായി മാറിയ "ഹംപി " ക്ഷേത്രവും.100 രൂപയിലാണെങ്കിലോ സരസ്വതി നദി തീരത്ത് ചൗലൂക്യ രാജ വംശം പണിതുയർത്തിയ "റാണി കി വാവ് " ക്ഷേത്രവും.200 രൂപയുടെ നോട്ടിൽ മൗര്യ ചക്രവർത്തി അശോകനാൽ നിർമ്മിതമായ ഭാരത വാസ്തുവിദ്യയുടെ മനോഹാരിത നിറയുന്ന 7/10
മധ്യ പ്രദേശിലെ "സാഞ്ചി സ്തുപ"വുമാണ്.. ഇതൊരു ചെറിയ കാര്യമായി നമുക്ക് ഇപ്പോൾ തോന്നിയേക്കാം എന്നാൽ ഈ ചിത്രങ്ങൾ വരും തലമുറയിൽ നമ്മുടെ നാടിന്റെ മഹത്വത്തെ കുറിച്ച് 8/10
ചിന്തിക്കുവാൻ പ്രേരണ നൽകുന്നതായി മാറുമെന്നകാര്യത്തിൽ യാതൊരു തർക്കവും ഇല്ല.. ഇനിയും ഇനിയും കുഴിച്ചു മൂടിയ ഭാരത ചരിത്രങ്ങൾ ഉയർന്നു വരികതന്നെ ചെയ്യും..
വന്ദേ മാതരം 9/10
140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്ന്, ലോകകപ്പ് കളിക്കാൻ 11 പേരെ എന്തു കൊണ്ട് കിട്ടുന്നില്ല എന്നറിയണമെങ്കിൽ ഇന്ത്യയുടെ ഫുട്ബാൾ ചരിത്രമറിയണം.
നെഹ്രുവും കോൺഗ്രസ്സ് പാർട്ടിയും, ലോകത്തിലെ തന്നെ ഏറ്റുവും മികച്ച ഫുട്ബാൾ ടീമായിരുന്ന ഇന്ത്യൻ കളിക്കാരോട് ചെയ്ത ക്രൂരത അറിയണം. 1
ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റു തന്റെ നായയെയും കൊണ്ട് പ്രത്യേക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് ബൂട്ട് വാങ്ങാൻ പണമില്ലാതെ ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്ന ദയനീയ ചരിത്രം.2
1948 ലണ്ടൻ ഒളിമ്പിക്സ് കളിച്ചിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ മതിയായ പണമില്ലാതെ ലോകകപ്പിൽ നിന്നും പിന്മാറേണ്ടി വന്നു. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ മൗനം പാലിച്ചു. ഈ പ്രവർത്തനങ്ങളെല്ലാം അന്ന് സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. 3
ആദ്യമേ പറയുന്നു ഇതു ട്രോൾ അല്ല..
നമ്മുടെ മുഖ്യമന്ത്രി വീണ്ടും ചികിത്സക്കായി അമേരിക്കയിൽ പോകുന്നു എന്നറിയുന്നു.. അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ. എന്നാൽ ഞാൻ ഉൾപ്പടെ മൂന്നരകൊടി ജനങ്ങളുടെ മുഖ്യമന്ത്രിക്കു ഭാരതത്തിൽ ചികിത്സ കിട്ടാത്ത എന്ത് അസുഖമാണ് ഉള്ളതെന്ന് അറിയാൻ 1/4
ഞങ്ങൾക്ക് അവകാശമില്ലേ.ലോകത്തെ തന്നെ ബാധിച്ച കോവിഡ് വന്നപ്പോൾ പോലും അമേരിക്കയിലുള്ളവർ കേരളത്തിലേക്ക് നോക്കിയിരുന്നു കാരണം കേരളം ആരോഗ്യമേഖലയിൽ ഒന്നാമതാണ് എന്നിട്ടും നമ്മുടെ മുഖ്യമന്ത്രിക്ക് കേരളത്തിൽ മനപ്പൂർവം ചികിത്സ നിഷേധിക്കുന്നത് ഒരു ജനാതിപത്യ വിശ്വസിക്കും സഹിക്കാൻ കഴിയില്ല.2/4
നമ്മുടെ മുഖ്യ മന്ത്രിക്ക് കിട്ടാത്ത എന്ത് ചികിത്സയാണ് കേരളത്തിലെ ഒരു സാധരണ പൗരന് കിട്ടുക എന്നത് ആരോഗ്യമന്ത്രി @VeenaGeorge03 പറയേണ്ടതാണ്.. ഇനി നമ്മുടെ മുഖ്യനുള്ള അസുഖം ഭാരതത്തിലെ ഒരു പൗരനും ഇല്ലാത്ത പ്രത്യേക അസുഖമാണേൽ അത് തുറന്നു പറയുക 3/4