ഒടുവിൽ ഏകനായ് തീർന്നിടുമെങ്കിലും വെടിയുകില്ല ഞാൻ ഈ വഴിതാരയെ അനുഗമിക്കില്ല മറ്റൊരു പാതയെ
May 26, 2023 • 10 tweets • 3 min read
ഭാരതത്തിന്റെ ചരിത്രങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും ആരൊക്കെ എത്ര മണ്ണിട്ട് മൂടിയാലും അവയൊക്കെ പൊന്തി വരിക തന്നെ ചെയ്യും അത് ഈ മണ്ണിന്റെ ഗുണമാണ്.. ഇപ്പോൾ ഏറെ ചർച്ചയായി മാറിയ പാർലിമെന്റ് മന്ദിര ഉത്ഘാടനവും അവിടെ സ്ഥാപിക്കുന്ന ചെങ്കോലും ചരിത്രത്തിന്റെ വീണ്ടെടുപ്പാണ്.. 1/10
നീതിബോധം ഇല്ലായ്മയും അധികാര കൊതിയുമാണ് നമ്മുടെ പൈതൃകങ്ങളെ അറിയുവാൻ ഏറെ വൈകിയതിനു കാരണം. വരും തലമുറയെ നമ്മുടെ നാടിന്റെ സാംസ്കാരിക മൂല്യങ്ങളെ കുറിച്ച് ബോധവാൻമാരാക്കുകയെന്നത് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ലക്ഷ്യം തന്നെയാണ്. 2/10
Dec 11, 2022 • 15 tweets • 2 min read
140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്ന്, ലോകകപ്പ് കളിക്കാൻ 11 പേരെ എന്തു കൊണ്ട് കിട്ടുന്നില്ല എന്നറിയണമെങ്കിൽ ഇന്ത്യയുടെ ഫുട്ബാൾ ചരിത്രമറിയണം.
നെഹ്രുവും കോൺഗ്രസ്സ് പാർട്ടിയും, ലോകത്തിലെ തന്നെ ഏറ്റുവും മികച്ച ഫുട്ബാൾ ടീമായിരുന്ന ഇന്ത്യൻ കളിക്കാരോട് ചെയ്ത ക്രൂരത അറിയണം. 1
ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റു തന്റെ നായയെയും കൊണ്ട് പ്രത്യേക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് ബൂട്ട് വാങ്ങാൻ പണമില്ലാതെ ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്ന ദയനീയ ചരിത്രം.2
Apr 22, 2022 • 4 tweets • 1 min read
ആദ്യമേ പറയുന്നു ഇതു ട്രോൾ അല്ല..
നമ്മുടെ മുഖ്യമന്ത്രി വീണ്ടും ചികിത്സക്കായി അമേരിക്കയിൽ പോകുന്നു എന്നറിയുന്നു.. അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ. എന്നാൽ ഞാൻ ഉൾപ്പടെ മൂന്നരകൊടി ജനങ്ങളുടെ മുഖ്യമന്ത്രിക്കു ഭാരതത്തിൽ ചികിത്സ കിട്ടാത്ത എന്ത് അസുഖമാണ് ഉള്ളതെന്ന് അറിയാൻ 1/4
ഞങ്ങൾക്ക് അവകാശമില്ലേ.ലോകത്തെ തന്നെ ബാധിച്ച കോവിഡ് വന്നപ്പോൾ പോലും അമേരിക്കയിലുള്ളവർ കേരളത്തിലേക്ക് നോക്കിയിരുന്നു കാരണം കേരളം ആരോഗ്യമേഖലയിൽ ഒന്നാമതാണ് എന്നിട്ടും നമ്മുടെ മുഖ്യമന്ത്രിക്ക് കേരളത്തിൽ മനപ്പൂർവം ചികിത്സ നിഷേധിക്കുന്നത് ഒരു ജനാതിപത്യ വിശ്വസിക്കും സഹിക്കാൻ കഴിയില്ല.2/4