സിറിയയില്‍ കൂട്ടക്കുരുതി നടത്തുമ്പോള്‍ അവര്‍ ഐ എസ് ആണ്..
Aug 5, 2021 • 4 tweets • 1 min read
വൈദ്യുതി വിതരണ രംഗത്ത് വമ്പൻ പരിഷ്കാരങ്ങൾക്ക് കാരണമാകുന്ന കേന്ദ്രസർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി എന്നത് കേട്ടപ്പൊ ഒരു കാര്യം ഉറപ്പായി. അതെന്തായാലും 101 ശതമാനവും നാടിന് ഗുണമുള്ളതെന്നേ. അല്ലാണ്ട് ഇവരൊന്നിക്കില്ലല്ലോ…
പിന്നെ ഇപ്പോഴത്തെ വൈദ്യുത മന്ത്രി തന്നെ കഴിഞ്ഞ മാസം പറഞ്ഞത് കണ്ടിരുന്നു കേന്ദ്ര വൈദ്യുതി നിയമബിൽ പാസായാൽ കേരളത്തിലും വൈദ്യുതി നിരക്ക് കുറയും എന്നത്.
അതെങ്ങിനെ എന്ന് ചോദിച്ചാൽ ബില്ല് പാസായാൽ വൈദ്യുതി വിതരണ രംഗത്ത് വൻകുത്തകകൾ കടന്നു വരുമെന്നും അവർ കുറഞ്ഞ നിരക്കിലായിരിക്കും
May 19, 2020 • 20 tweets • 3 min read
കേന്ദ്രധനമന്ത്രി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ ഉള്ള 24 കാര്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടും അല്ലാതെയും പണവും, അവശ്യസാധനങ്ങളും എത്തുന്നതും, 30 എണ്ണം നയ വ്യത്യാസങ്ങളുമാണ്.
എന്തിനാണ് ഇങ്ങനെ 5 ദിവസം എടുത്ത് ഓരോ സെക്ടറിനെയും ബന്ധപ്പെടുത്തി പറഞ്ഞത്? ആ 20 ലക്ഷം
കോടി രൂപ വീതിച്ച് എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്താൽ പോരായിരുന്നോ? ഇനി കാശില്ലെങ്കിൽ കമ്മട്ടം എടുത്ത് ആവശ്യത്തിന് അടിച്ചിറക്കിയാൽ മതിയായിരുന്നല്ലോ.