@INCIndia
Lok Sabha and Rajya Sabha passed the new Employment Guarantee Act.
It will come into force from 1st April 2026.
Let's look at some changes that scare the INDI guys in this. 1. Geo-tagging: Before starting work, while working and after completion, photos will be (1)
taken and uploaded to the government app with the location tag. 2. Fake attendance and duplications will be reduced as time and place of work are accurately recorded through digital attendance system. 3. Not only the government but also the people can check whether the (2)
Sep 19 • 13 tweets • 3 min read
മലയാള മാധ്യമങ്ങൾ ഇന്നലത്തെ പപ്പുവിൻറെ പ്രകടനം എങ്ങനെ റിപ്പോർട്ട് ചെയ്തു എന്ന് ശ്രദ്ധിക്കുക. മറച്ചു വെക്കേണ്ടത് മറച്ചു വെച്ചും കാര്യങ്ങൾ പരമാവധി വളച്ചൊടിച്ചും അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വാഭാവികം. ഇനി സത്യാവസ്ഥ കൂടെ പരിശോധിക്കുക.
രാവിലെ പത്രസമ്മേളനത്തിൽ (1)
പപ്പു പ്രഖ്യാപിച്ചു കർണാടകയിലെ അലന്ത് എന്ന നിയോജകമണ്ഡലത്തിൽ 6018 വോട്ടുകൾ ബിജെപി വെട്ടി മാറ്റി. ശ്രദ്ധിക്കുക ഈ സ്ഥലത്ത് ഇതിനു മുൻപ് മൂന്നു പ്രാവശ്യം ജയിച്ചത് ബിജെപി. ഇത്തവണ 'വെട്ടി മാറ്റിയിട്ടു' ജയിച്ചത് കോൺഗ്രസ്.ബിജെപി വെട്ടി മാറ്റി, കോൺഗ്രസ് ജയിച്ചു.(2)
Aug 27 • 45 tweets • 5 min read
ഇന്ത്യക്ക് അമേരിക്ക ഏർപ്പെടുത്തിയ 50% താരിഫ് ഇന്ന് മുതൽ നിലവിൽ വരും എന്നതാണ് ഇന്നത്തെ സകല മാധ്യമങ്ങളിലും പ്രധാന വാർത്ത. ഇതുകൊണ്ട് ഇന്ത്യക്കുണ്ടാകുന്ന നഷ്ടങ്ങൾ, ഇന്ത്യയുടെ വിദേശ വ്യാപാര, പ്രതിരോധ നയങ്ങളിലെ പോരായ്മകൾ ഇവ മാത്രമാണ് ഇന്ത്യൻ മാധ്യമങ്ങൾക്കു വിഷയം. ബിജെപി വിരോധം.. (1)
മോദി വിരോധമായും മോദിവിരോധം രാജ്യവിരോധമായും രാജ്യവിരോധം തീവ്രവാദികളോടുള്ള സ്‌നേഹമായും പ്രകടിപ്പിക്കുന്ന അവരിൽ നിന്ന് പ്രതീക്ഷിച്ച പ്രതികരണം തന്നെ. പക്ഷെ ലോകത്തിലെ തലയെടുപ്പുള്ള മാധ്യമങ്ങൾ അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക നയതന്ത്ര വിദഗ്ധർ ഇവരൊക്കെ എങ്ങനെയാണിത് (2)
Jul 27 • 20 tweets • 3 min read
ഗുരുവായൂരപ്പനും ആറ്റുകാൽ അമ്മക്കുമുള്ള മുന്നറിയിപ്പ് :
ധർമ്മസ്ഥലയെപ്പറ്റി ഒന്നും പറയേണ്ട വെറുതെ ജിഹാദിക്ക് മൈലേജ് കൊടുക്കേണ്ട എന്ന് കരുതിയതാണ്. ഇന്നലെ മോഹൻദാസ് സാർ @mohandastg അതിനെപ്പറ്റി സംസാരിച്ച സ്ഥിതിക്ക് എന്നാൽ പിന്നെ പറയാനുള്ളത് പറഞ്ഞേക്കാം. കേന്ദ്ര സർക്കാരിന്റെ (1)
നിയമങ്ങളും നിയമനിർവഹണവും പിടിമുറുക്കും തോറും ജിഹാദികളും അവരുടെ മോഡസ് ഒപ്പറാണ്ടിയിൽ ചില മാറ്റങ്ങൾ വരുത്തുന്നു എന്നതിന്റെ തെളിവാണ് ധർമ്മസ്ഥല ജിഹാദ്.ഏതാണ്ട് 800 വർഷം പഴക്കമുള്ള ദേവസ്ഥാനമാണ് ധർമ്മസ്ഥല. ക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ബന്ധപ്പെട്ട ഒരു കുടുംബമാണ് അന്ന് മുതൽ (2)
May 1 • 11 tweets • 2 min read
മോദി പരാജയപ്പെട്ടു, രാഹുൽ വിജയിച്ചു. കണ്ടത്തിൽ മാത്തുക്കുട്ടിയുടെ രാവിലത്തെ തള്ളാണ്. സെൻസസ് വിവരങ്ങളിൽ ജാതി വിവരങ്ങളും രേഖപ്പെടുത്തും എന്നതാണ് തള്ളിന്റെ ആധാരം.
എന്തിനാണ് രാഹുൽ എപ്പോഴും എല്ലാവരുടെയും ജാതി അന്വേഷിച്ചു കൊണ്ടിരിക്കുന്നത്? ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ (1)
എത്ര ദളിതരുണ്ട്? മിസ് ഇന്ത്യ മത്സരത്തിൽ എത്ര ആദിവാസികളുണ്ട്? എന്നൊക്കെയുള്ള വിഡ്ഢിത്തരങ്ങൾ ചോദിക്കുന്നത്? എന്തിനാണ് അയാൾ ജാതി സെൻസസ് ആവശ്യപ്പെടുന്നത്?
അയാളുടെ നോട്ടത്തിൽ സംവരണത്തിന് അർഹരായ ജാതിയിൽ പെടുന്ന ജനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ആ വർദ്ധനവിന് അനുസരിച്ചു (2)
Dec 9, 2024 • 11 tweets • 3 min read
Answer the questions lady Antonio...(1)
Question -1
Nov 22, 2024 • 14 tweets • 4 min read
എന്താണ് അമേരിക്കൻ കോടതി അദാനിക്കെതിരെ ചെയ്തത്?
അമേരിക്കയിലെ ന്യൂ യോർക്ക് സ്റ്റേറ്റിലുള്ള കോടതി ഇന്ത്യയിൽ സൗരോർജ്ജ കോൺട്രാക്ടുകൾ ലഭിക്കാൻ അദാനി രണ്ടായിരം കോടി കൈക്കൂലി നൽകി എന്ന് കണ്ടെത്തി ആ കുറ്റം അദാനിയിൽ ചുമത്തി. അദാനിയുടെ അദാനി ഗ്രീൻ എനർജി എന്ന കമ്പനി (1)
അമേരിക്കയിൽ ലിസ്റ്റഡാണ്. അതായത്, അമേരിക്കൻ നിക്ഷേപകർ ഈ കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു കമ്പനി അൺ എത്തിക്കലായി പ്രവർത്തിച്ചു എന്നാണ് ആരോപണം. ഈ കുറ്റം അദാനിയുടെ മേൽ കോടതികൾ ചുമത്തിയിരിക്കുന്നു. ഇതിനു തെളിവുണ്ടോ? ഇല്ല. ഡെവലപ്മെന്റ് ഫീസ്, അദർ ചാർജസ് (2)
Nov 15, 2024 • 9 tweets • 2 min read
വയനാട് ദുരന്തം ഉണ്ടായയുടൻ കേന്ദ്രം 146 കോടി രൂപ അനുവദിച്ചു. അതിനു ശേഷം മൂന്നു മാസത്തിനകം വീണ്ടും 146 കോടി അനുവദിച്ചു. ഈ തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് നൽകിയത്. ഈ തുകക്ക് പുറമേ ഇതുനു മുൻപ് കേന്ദ്രം ദുരന്ത നിവാരണ ഫണ്ടിലേക്ക് തന്ന തുകകൾ ഉൾപ്പെടെ സംസ്ഥാന ദുരന്ത നിവാരണ (1)
ഫണ്ടിൽ 783 കോടി രൂപയുണ്ട്. ഇതിൽ 693 കോടി കേന്ദ്രം നൽകിയതാണ്. കേരള സർക്കാർ കോൺട്രിബ്യൂട്ട് ചെയ്തത് കേവലം 90 കോടി.ഇനി ഇത് ചിലവാക്കിയതിനു ശേഷം കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ കേന്ദ്രം അനുവദിക്കും. പക്ഷെ കേരളം ഈ പൈസ ചിലവാക്കിയിട്ടില്ല. കാരണം ഭക്ഷണവും വസ്ത്രവും വൈദ്യ സഹായവും ആംബുലൻസും (2)
Jul 28, 2024 • 31 tweets • 6 min read
@jsaideepak
@ishkarnBHANDARI
@Vishnu_Jain1
@ARanganathan72
@MumbaichaDon
@Starboy2079
How serious is Government of India on the most serious threat our nation faces? The illegal immigration of Bangladeshis, Rohingyas and Chin Kukis? To know exactly where our Central & (1)
State governments and Judiciary stand on this, I urge you to read the chronological account of what happened in a case filed in 2022. Where has the case reached? Is there a policy or procedure established to combat this threat? Who is responsible to handle this threat? (2)