ആർട്ടിക്കിൾ 15,16,19,29,30 എന്നീ അനുച്ഛേദങ്ങൾ പ്രകാരമുള്ള മൗലികാവകാശങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ബാധകമായതാണ്.
ആർട്ടിക്കിൾ 14,20,21,21A,22,23,24,25,26,27,28 എന്നീ അനുച്ഛേദങ്ങൾ പ്രകാരമുള്ള മൗലികാവകാശങ്ങൾ ഇന്ത്യൻ പൗരന്മാരെ പോലെ തന്നെ വിദേശ പൗരന്മാർക്കും ലഭ്യമാവുന്നതും ആണ്.
മതത്തിന്റെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ പേരിൽ ഇന്ത്യൻ സ്റ്റേറ്റ് വിവേചനം കാണിക്കാൻ പാടില്ല എന്ന് പറയുന്ന 'Right against Discrimination' ഭരണഘടനയിലെ Art 15 ആണ്.
അതാകട്ടെ, ഇന്ത്യൻ പൗരന്മാർക്ക് മാത്രം ബാധകം ആയതും, വിദേശികൾക്ക് ലഭ്യമല്ലാത്തതും ആയ അവകാശവുമാണ്.
Aug 20, 2018 • 5 tweets • 2 min read
1. ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നേരിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംവിധാനമൊരുക്കുന്നു. അടിസ്ഥാന സൗകര്യം പുനസ്ഥാപിക്കല്‍, നിര്‍മാണ, ആരോഗ്യ പ്രവര്‍ത്തനം, ദൈനംദിന ജീവിത സൗകര്യങ്ങള്‍ പഴയ രീതിയിലാക്കല്‍ എന്നിങ്ങനെ നാല് തലത്തിലായിരിക്കും പദ്ധതികള്‍ #RebuildKerala2. ഇന്‍ഷുറന്‍സ്, കാര്‍ഷിക നഷ്ട പരിഹാരം തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങള്‍ ബാങ്ക് അക്കൗണ്ട്‌വഴി ലഭ്യമാക്കുന്നതാണ് ഒരു സുപ്രധാന നീക്കം. വരും ദിവസങ്ങളില്‍ വന്നുചേരാവുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി അഞ്ചരക്കോടി തൊഴില്‍ദിനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട് #RebuildKerala