Dr. ജൂതൻ Profile picture
I'm right 98% of the time, who gives a fcuk about the other 3 % 🤭
21 Nov
എങ്ങനെയാണ് ഇപ്പോൾ പിണറായി വിജയനെയും മന്ത്രിമാരെയും അഴിമതിക്കേസുകളിൽ മുൾമുനയിൽ നിർത്താൻ കേരള ബി ജെ പി ക്ക് സാധിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ?

സാധാരണഗതിയിൽ തേഞ്ഞുമാഞ്ഞു പോകുന്ന അഴിമതിക്കേസുകളിൽ നിന്ന് ഊരി വരാൻ സാധിക്കാത്ത വിധം മന്ത്രിമാരെ കുരുക്കാൻ കെ സുരേന്ദ്രന് സാധിക്കുന്നത്
എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ?

അതിന് നമ്മൾ നന്ദിപറയേണ്ടത് തിരുവനന്തപുരത്തെ പ്രബുദ്ധ വോട്ടർമാരോടാണ്. ശ്രീ ഓ രാജഗോപാലിനെ തെരഞ്ഞെടുത്ത വോട്ടർമാരോട്

കേരളത്തിൽ ബി ജെ പി ക്ക് ഒരു എം എൽ എ ഉണ്ടായതുകൊണ്ടാണ് സർക്കാരിനെക്കുറിച്ചും ഭരണത്തെക്കുറിച്ചും ഉള്ള നിരവധി രേഖകൾ ലഭ്യമാവുന്നത്.
എം എൽ എ മാർക്ക് മാത്രം ലഭിക്കുന്ന വിവരങ്ങൾ രാജേട്ടനിലൂടെ ബി ജെ പി ക്ക് ലഭിക്കുന്നു.

പഴയത് പോലെ അഡ്ജസ്റ്മെന്റ് ഇനി നടക്കില്ല.

എന്ത് കൊണ്ടാണ് ബി ജെ പി യുടെ ഒരു പ്രതിനിധി പോലും എം എൽ എ ആകാതിരിക്കാൻ വോട്ടു മറിച്ച് ബി ജെ പി യെ തോൽപ്പിച്ച് കൊണ്ടിരുന്നത് എന്നിപ്പോൾ മനസ്സിലായല്ലോ?
Read 5 tweets
20 Nov
ചിലർ രേഷ്മയെ കുറ്റപ്പെടുത്തുന്നത് കണ്ടു....ഒരു പോസ്റ്റർ കണ്ടത് കൊണ്ട്..അറിയണം നിങ്ങൾ ആരാണ് രേഷ്മ എന്ന്..ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പടനിലം ഡിവിഷൻ ബിജെപി സ്ഥാനാർത്ഥിയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു..

ലോക ചരിത്രത്തിൽ ആദ്യമായി കളരിപ്പയറ്റിലൂടെ റെക്കോർഡ് നേടിയ ആദ്യ പെൺകുട്ടി . Image
കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലെ കോൽത്താരി വിഭാഗത്തിൽ ഉൾപ്പെടുന്ന വടി വീശൽ ഇനത്തിൽ തുടർച്ചയായി 3 മണിക്കൂർ 50 മിനിട്ട് നേരം പ്രകടനം കാഴ്ചവെച്ച് രേഷ്മ ലിംക ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് കെ പി സി ജി എം
കളരിസംഘത്തിന്റെ പതിനാലാമത്തെ ബ്രാഞ്ച് ആയ നൂറനാട്, പടനിലം കളരിയിൽ വെച്ചായിരുന്നു പ്രകടനം. ലോക റെക്കോർഡ് കരസ്ഥമാക്കിയ ആരോമൽ എം രാമചന്ദ്രൻ ഗുരുക്കളുടെ ചിട്ടയായ പരിശീലനത്തിലൊടുവിലാണ് രേഷ്മക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചത്. കഴിഞ്ഞ 3 വർഷക്കാലമായി ആരോമൽ ഗുരുക്കളുടെ നേതൃത്വത്തിൽ
Read 6 tweets
20 Nov
പ്രിയ സുഹൃത്തുക്കളെ,

എന്തിനാണ് ഈ വിഷയത്തിൽ എന്റെ പേര് വലിച്ചിട്ടതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരാൾക്ക് എതിരെ ഒരു ആരോപണം ഉന്നയിക്കുമ്പോൾ വ്യക്തമായ തെളിവുകൾ കൂടി അതോടൊപ്പം ഇടുന്നതല്ലേ അതിന്റെ മാന്യത?

റോക്കു എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്? @Rockumon
നിങ്ങൾ ഈ പറയുന്ന പെണ്കുട്ടിയോട് ഒരു രീതിയിലുള്ള ബന്ധവും ഇല്ലാത്ത ഞാൻ എന്തിന് ഫേക്ക് ഐഡി ഉണ്ടാക്കി അവരുടെ ഫോട്ടോ ഇടണം?

ഇവിടെ ഇതിലും വലിയ ആരോപണം മനസ്വിനി എന്നെ കുറിച്ച് പറഞ്ഞിട്ട് പോലും ഞാൻ അവരുടെ അറിയാവുന്ന ഡീറ്റെയിൽസ് കൂടി പബ്ലിക് ആയി പോസ്റ്റിട്ടില്ല,😁
കൃപയുമായി ഒരിക്കൽ ഫ്രണ്ട്ഷിപ്പ് ഉണ്ടായതിന്റെ പേരിലാണ് ഇത് എന്റെ തലക്ക് വെക്കുന്നതെങ്കിൽ അത് വളരെ ബാലിശമായ ഒരു ആരോപണം മാത്രമാണ്.🤦🏻‍♂️

ഇവിടെ വന്ന സമയത്ത് എനിക്ക് ആദ്യം ഫോളോബാക്ക് തന്ന രണ്ട് പേരാണ് കൃപയും ആത്രേയനും അത്കൊണ്ട് സ്വാഭാവികമായും ആദ്യം എന്റെ ട്വിറ്റർ ഫ്രണ്ട്‌സ് ആയതും അവരാണ്.
Read 10 tweets
12 Nov
അയ്യപ്പൻറെ അടുത്തു പുലിക്കളി കളിച്ചവൻ രണ്ടു മണ്ഡലം തികയ്ക്കില്ല, എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ, അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

പ്രമുഖ നവോത്ഥാനരുടെ ലിസ്റ്റ് നിങ്ങൾ ഒന്നെടുത്ത് നോക്കിക്കോളൂ. ആരെയും അയ്യൻ വെറുതെ വിട്ടിട്ടില്ല. ഇനി ആർക്കെങ്കിലും കിട്ടാനുണ്ടെങ്കിൽ
അത് വഴിയേ വരും. കവിതാ മോഷണം മുതൽ ഡബ്ബിങ് ആർട്ട് വരെ ആ പ്രതികാര ലിസ്റ്റിൽ ഉൾപ്പെടും.

ഇരുട്ടിൽ കറുത്ത വസ്ത്രമുടുത്ത രണ്ടു സ്ത്രീകളെ ഒളിച്ചു കടത്തി ശബരിമല സന്നിധാനത്ത് എത്തിച്ചാണ്, കോടാനുകോടി ഭക്തരെ വേദനിപ്പിച്ചതെങ്കിൽ, നല്ല പകൽവെളിച്ചത്തിൽ കറുത്ത വസ്ത്രമുടുത്ത ഒരു സ്ത്രീയെ
ഇറക്കിയാണ് അതിന്റെ ഉത്തരവാദികൾക്കുള്ള ദൈവീകമായ തിരിച്ചടി.

അയ്യൻ തുടങ്ങിയിട്ടേയുള്ളൂ, എന്നാണ് എന്റെ വിശ്വാസം.

ശബരിമലയിൽ അധികാരമുപയോഗിച്ചുള്ള നെറികേട് കാണിച്ചു തുടങ്ങിയപ്പോൾ ഈ കളി നല്ലതിനല്ല എന്ന് വിവേകമുള്ള പലരും സൂചിപ്പിച്ചിരുന്നു. ഞാനും പോസ്റ്റുകൾ ഇട്ടിരുന്നു. അതിൽ എനിക്ക്
Read 10 tweets
18 Oct
ഹിന്ദുവെന്ന ജന്തുവിന്റെ ശ്രദ്ധയ്ക്ക്!

മതേതര ഹിന്ദുക്കളും, മതത്തെ വെറുക്കുന്ന ഹിന്ദുക്കളും, മതം
ആചരിക്കാത്ത ഹിന്ദുക്കളായ വിഡ്ഢികളും അറിയുവാൻ!

നിങ്ങളുടെ മക്കൾ അടുത്തകാലത്തായി എൻട്രൻസ് പരീക്ഷകളിൽ പുറകോട്ടു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് നേരം വെളുക്കും. ഇത് എന്തുകൊണ്ട്? എന്താണതിനു കാരണം എന്ന് ചിന്തിക്കണം.

മെഡിക്കൽ എൻട്രൻസ് എന്ന കടമ്പയെങ്കിലും ബുദ്ധിശക്തിയെക്കാളുപരി ഓർമ്മശക്തിയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.

നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു ചൊല്ലുണ്ട്.
ചെറുപ്പകാലം മുതൽ മതഗ്രന്ഥങ്ങളും മത സൂക്തങ്ങളും കാണാതെ പഠിക്കുന്നവർക്ക്, സൂക്തത്തിന്റെ നമ്പർ പറയുമ്പോൾ അത് ചൊല്ലുന്നവർക്ക്, ഒരു വചനം ചൊല്ലുമ്പോൾ അതിന്റെ നമ്പർ പറയുന്നവർക്ക്, ഗ്രഹണ ശക്തിയും ഓർമശക്തിയും അത്യുഗ്രമായി അവരറിയാതെ തന്നെ വളരും. അവന്റെ തലച്ചോറിൽ വളരെ നേരത്തെ തന്നെ
Read 11 tweets
18 Oct
സിപിഎംന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ. കമ്മ്യൂണിസ്റ്റ്‌കൾ കോട്ട കെട്ടി പുറം ലോകം കാണിക്കാത്ത പാർട്ടി യുടെ ഏക മാർക്കറ്റിംഗ് രക്തസാക്ഷി...

ശരീരം മുഴുവൻ നിലച്ചു ഒരു വാക്ക് പോലും ഉരിയാടാൻ ആകാത്ത ആ പാവത്തിന് ചുറ്റും നിന്ന് പുഷ്പ്പനെ അറിയാമോ നമ്മുടെ പുഷ്പനെ അറിയാമോന്ന്
കേൾക്കുമ്പോൾ. പുറം ലോകം മുഴുവൻ എന്ത് നടക്കുന്നുന്ന് ആ പാവം അറിയുന്നില്ല...

നേതാക്കൾ ഭ്രഷ്ട്ടത്തിൽ മുളച്ച കുരു വരെ നീക്കാൻ അമേരിക്കയിൽ പോകുന്നത് പുഷ്പൻ അറിയുന്നില്ല.സ്വശ്രയ കോളേജിനെതിരെ സമരം ചെയ്തിട്ട് അതിന്റെ തലപ്പത്തു തന്നെ നേതാക്കൾ ഇരിക്കുന്നത് പുഷ്പന് അറിയില്ല, നേതാവിന്റെ മോൾ
സ്വാശ്രയ കോളേജിൽ പഠിച്ചു കമ്പിനി തുടങ്ങിയത് പുഷ്പൻ അറിയില്ല.

വെടി വെക്കാൻ ഓഡറിട്ട രാഘവന്റെ മകൻ സിപിഎം സ്ഥാനാർഥി ആയത് പുഷ്പൻ അറിയില്ല.തന്റെ അവസ്ഥക്കു കാരണം ആയ കോൺഗ്രസ്‌മായി സിപിഎം സഖ്യത്തിൽ ആണെന് പുഷ്പൻ അറിയില്ല.

സ്വർണ്ണം കടത്തിയും, തീവ്രവാദികളെ പിന്തുണച്ചും നേതാക്കൾ
Read 5 tweets
18 Oct
അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി ക്ലാസ് എടുത്ത അധ്യാപകനെ തലയറുത്ത് കൊന്നു.

പാരീസ്: ഫ്രാൻസിലെ കോൺഫ്ലൻസ് - സൈന്റെ - ഹോനോറിൻ പ്രാവിശ്യയിലെ ഒരു സെക്കന്ററി സ്കൂൾ അധ്യാപകനെ മത ഭീകരൻ തലയറുത്ത് കൊന്നു. അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതിനിടെ ചാർളി ഹെബ്‌ദോ
ആക്രമണത്തെ പരാമർശിക്കുകയും അതിന് വഴി വെച്ച പ്രവാചകന്റെ കാർട്ടൂണുകൾ പ്രദർശിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് അരും കൊല. കൊലയാളിയെ ഫ്രഞ്ച് പോലീസ് വെടി വെച്ചു കൊന്നു.

സിലിബസിന്റെ ഭാഗമായ പാഠം പഠിപ്പിക്കുന്നതിനു മുൻപ് മുസ്ലിം വിദ്യാർത്ഥികളോടായി "നിങ്ങളുടെ മത വികാരം വൃണപ്പെടുത്താൻ ഞാൻ
ആഗ്രഹിക്കുന്നില്ല. എന്നാലീ ക്ലാസ് എടുക്കുക എന്നത് എന്റെ ജോലിയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് കാണുകയോ കേൾക്കുകയോ വേണ്ടെന്ന് തീരുമാനിച്ചു പുറത്തിറങ്ങി പോവാനുള്ള സ്വാതന്ത്ര്യമുണ്ട്" എന്ന് അധ്യാപകൻ പറഞ്ഞിരുന്നതായി വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവിനെ ഉദ്ധരിച്ചു ഏജൻസേ ഫ്രാൻസ് പ്രെസ്സെ
Read 10 tweets
18 Oct
കേരളത്തില്‍ എത്തിയ കണ്ടെയ്‌നര്‍ കറന്‍സി മാറിയെടുക്കാന്‍ ശബരിമലയേയും ഉപയോഗിച്ചു. എത്തിയ പണത്തിന്റെ നല്ല ശതമാനം സഹകരണ സംഘങ്ങളില്‍ കൂടി വെളുപ്പിച്ചെടുത്തതിനു പുറമെയാണ് ശബരിമലയില്‍ ഭക്തര്‍ നല്‍കിയ പണത്തിലും കൃത്രിമം കാണിച്ചു വ്യാജ നോട്ടുകള്‍ വെളുപ്പിച്ചത്.
ശബരിമലയില്‍ നിന്ന് ബാങ്കിലേക്ക് കൊണ്ടുപോകുന്ന നോട്ടുകള്‍ മാറ്റി പകരം വ്യാജ നോട്ടുകള്‍ വെച്ചാണ് തട്ടിപ്പ് നടത്തിയത്. ശബരിമലയില്‍ നിന്നുള്ള നോട്ടുകള്‍ എന്ന നിലയിലെ വിശ്വാസ്യത ഉപയോഗിച്ച് പരിശോധന ഒഴിവാക്കുകയായിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരാണ് കണ്ടെയ്‌നര്‍
കറന്‍സിയുടെ പിന്നിലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ അച്ചടിച്ച നോട്ട് ദുബായ്‌യില്‍ നിന്നാണ് എത്തിച്ചത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്ത് എത്തിയത്.
Read 7 tweets
11 Oct
നിങ്ങൾ ആരെങ്കിലും ഗുരുവായൂരിൽ ഏതെങ്കിലും സ്ത്രീകൾ ശയന പ്രദക്ഷിണം നടത്തുന്നത് കണ്ടിട്ടുണ്ടോ.. ?
കാണില്ല കാരണം അവിടെ അവർ അതിനു പകരം അടി പ്രദക്ഷിണം ആണ് നടത്തൽ .അതിപ്പോ ഏതു പ്രായത്തിൽ ആയാലും.

ഏതെങ്കിലും ശിവ ക്ഷേത്രത്തിൽ നിങ്ങൾ പ്രതിഷ്‌ഠയെ മുഴുവൻ ആയി വലം വെച്ച് തൊഴുതിട്ടുണ്ടോ... ?
ഉണ്ടാവില്ല ഇടതു ഭാഗത്തു കാണുന്ന ഓവിന്റെ അവിടെ വച്ചു തിരിച്ചു പോന്നു മറുഭാഗത്തു കൂടി വന്നു തൊഴാറു ആണ് ചെയ്യാറ് . ആണായാലും പെണ്ണായാലും

ദേവസ്വം ബോർഡിന് കീഴിൽ തന്നെ ഒരുപാടു അമ്പലങ്ങൾ ഉണ്ട് .
ശിവനും വിഷ്ണുവും ഭഗവതിയും അയ്യപ്പനും ഗണപതിയും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങൾ .
ഭഗവതി ക്ഷേത്രത്തിൽ അല്ലാതെ ഏതേലും ശിവക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ മറ്റു ദേവന്മാരുടെ ക്ഷേത്രത്തിലോ നിങ്ങൾ വെളിച്ചപ്പാടിനെ കണ്ടിട്ടുണ്ടോ ..?

ഇവിടെ ഒന്നും ഒരാളെ വെളിച്ചപ്പാട് ആയി നിയമിക്കാൻ പറ്റില്ലേ നിങ്ങൾക്ക്.
Read 11 tweets
11 Oct
സഖാവേ എങ്ങോട്ടാണ് രാവിലേ?

ഡാ ചാണക സംഘി നിന്റെ മോദിയുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പോരാടാൻ പോകുന്ന വഴിയാണ് പോരുന്നോ?

വരണമെന്നുണ്ട് പക്ഷെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി അക്കൗണ്ടിൽ ഒരു രണ്ടായിരം കൂടി വന്നിട്ടുണ്ട് അതെടുക്കാൻ പോകണം.

പറഞ്ഞ പോലെ ശരിയാണല്ലോ സംഘി എനിക്കും ഇന്നലേ
മെസേജു വന്നു അവിടെക്കിടക്കട്ട് 12000 രൂപയായി ഇപ്പോൾ .

സഖാവേ അത് പ്രധാനമന്ത്രിയുടെ ഒരു ജനദ്രോഹ നടപടിയല്ലേ?

നീ പോടാ ചാണകമേ അത് മോദിയുടെ തറവാട്ടിൽ നിന്ന് തരുന്നതല്ലല്ലോ?

അടിപൊളി സഖാവാണ് സഖാവേ സഖാവ്, അതുപോട്ടെ അമ്മയ്ക്കിപ്പോൾ എങ്ങനെയുണ്ട്?
ഓപ്പറേഷൻ കഴിഞ്ഞു ,ഇപ്പോൾ സുഖമായിരിക്കുന്നു,

ഓപ്പറേഷന് രണ്ടു രണ്ടര ലക്ഷം വേണ്ടിവരുമെന്നല്ലേ പറഞ്ഞിരുന്നത് അപ്പോൾ പണം?

ഓ അത് നിന്റെ മോദിയുടെ ഫോട്ടോ പതിച്ച ഒരു കത്ത് വീട്ടിൽ വന്നിരുന്നു, അത് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഓപ്പറേഷൻ ഫ്രീയായി നടന്നു,
Read 11 tweets
10 Oct
ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം... പ്രിയ ഇസ്‌ലാമിക മുസ്ലിം സുഹൃത്തുക്കളെ ഇസ്ലാമിക അന്തരീക്ഷത്തിൽ MBBS പഠിക്കാം എന്നുള്ള നിങ്ങളുടെയൊക്കെ പരസ്യം കണ്ടതുകൊണ്ടാണ് ഇങ്ങനെയൊന്നു ചോദിക്കണമെന്ന് തോന്നിയത് മറുപടികൾ നിങ്ങൾ പറയുമായിരിക്കും എന്ന് വിചാരിക്കുന്നു.
ഇസ്ലാം വിശ്വാസികളായിട്ടുള്ള എത്രപേരുണ്ട് നിങ്ങൾ മരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ബോഡി MBBS പഠന വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകാൻ വേണ്ടി സമ്മതപത്രം നൽകിയിട്ടുള്ളത്. നിങ്ങളുടെ സമുദായത്തിൽ നിന്നും ഇതുവരെ എത്ര ഡെഡ് ബോഡികൾ കുട്ടികളുടെ പഠനത്തിനുവേണ്ടി കൊടുത്തിട്ടുണ്ട്?.
ഇസ്ലാമിക ഫാമിലിയിൽ നിന്നും ഇതുവരെ എത്ര ആളുകൾ മരിച്ചു കഴിഞ്ഞാൽ പള്ളിക്കാട്ടിലേക്കു എടുക്കുന്നതിനു പകരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി എന്റെ ബോഡി കൊടുത്തുകൊള്ളുക എന്നുള്ളത് സ്വന്തം വീട്ടിൽ പറഞ്ഞു വെച്ചിരിക്കുന്നത്?
Read 7 tweets
10 Oct
നിങ്ങളുടെ പരിചയത്തിൽ / സുഹൃദ് വലയത്തിൽ /ബന്ധുക്കളിൽ /അയൽവീടുകളിൽ അച്ഛനോ അമ്മയോ, ഇരുവരുമോ മരണമടഞ്ഞ കുട്ടികൾ ഉണ്ടോ? എങ്കിൽ ഈ വിവരം പങ്കു വയ്ക്കുക

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്
****************************
മാതാവോ , പിതാവോ ഇവർ രണ്ട്‌ പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ അധ്യയന വർഷത്തെ (2020-21) അപേക്ഷ ക്ഷണിച്ചു .

അവസാന തീയതി :
2020 ഒക്ടോബർ 31
*******************
അഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികൾ നേരിട്ടും
ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ - ഗവൺമന്റ്‌ /എയ്ഡഡ്‌ - സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമേധാവി വഴിയുമാണ് അപേക്ഷിക്കേണ്ടത്
Read 9 tweets
9 Oct
വായിക്കാതെ പോകരുത് തേജസ്വി സൂര്യയുടെ ഈ തേരോട്ടം ബിജെപിയിലേക്ക് വഴിമാറുന്ന ബംഗാളിന്റെ പുതിയ മുഖം.ഇന്നലെ കൊൽക്കത്ത മൊത്തം അടച്ചുപൂട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പേടിച്ചുവിറച്ചു വീട്ടിലിരിക്കുകയായിരുന്നു.
കാരണം തേജസ്വി സൂര്യ ഇന്നലെ കൽക്കട്ടയിൽ പറന്നിറങ്ങിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ചയുടെ ഒരു മാർച്ചു നയിക്കാൻ .

കഴിഞ്ഞ ഞായറാഴ്ച രാത്രി ബിജെപിയുടെ കൊൽക്കത്തയിലെ കൗൺസിലർ മനീഷ് ശുക്ലയെ ടിറ്റഗഡ് പോലീസ് സ്റ്റേഷന് മുന്നിൽ വെടിവച്ച് കൊന്നതിനെ തുടർന്നുണ്ടായ
പ്രതിഷേധവും തുടർന്നുണ്ടായ ബാരക്പൂർ ബന്ദും മമത ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി. 12 മണിക്കൂർ ബന്ദ് 2 ദിവസം വരെ നീണ്ടു എന്നാണ് പത്ര വാർത്ത . അതിനെതുടർന്ന് തന്നെയായിരുന്നു സെക്രെട്ടറിയേറ്റിലേക്കു ഇന്നലത്തെ മാർച്ച്.

ബംഗാളിൽ ബിജെപി യുടെ അവശ്വസിനീയമായ വളർച്ച
Read 7 tweets
9 Oct
വയനാടൻ എം പീ..

1956 ൽ ലണ്ടനിൽ താങ്കളുടെ അച്ഛൻ രാജീവിന് വാഴ്സിറ്റി റെസ്റ്റോറന്റിൽ സോണിയയെ കണ്ടു പ്രേമമുദിക്കുമ്പോൾ നരേന്ദ്രൻ എന്ന 6 വയസ്സുകാരൻ അച്ഛനെ സഹായിച്ചു കൊണ്ട് ചായക്കടയിൽ!

1958 റെസ്റ്റോറന്റ് മുതലാളിക്ക് കാശു കൊടുത്തു അവസരമുണ്ടാക്കി സോണിയയുമായി കാതൽ കടിതം
രചിക്കുമ്പോൾ നരേന്ദ്രൻ ബാല സ്വയം സേവകൻ!

1968 ൽ രാജീവ് സോണിയയെ കെട്ടുമ്പോൾ ശൈശവ വിവാഹം കഴിപ്പിച്ച പെൺകുട്ടിയെ അവരുടെ വീട്ടിലാക്കി പഠിക്കാൻ പറഞ്ഞു സന്യസിക്കാനിറങ്ങി നരേന്ദ്രൻ.

1971 ൽ ഭക്തിമാർഗം അല്ല രാജമാർഗമാണ് വിധിച്ചതെന്ന ഗുരു ഉപദേശം ശിരസാ വഹിച്ചു മടങ്ങിയെത്തി ഗുജറാത്തിൽ
സമ്പൂർണ്ണ സ്വയം സേവകനാകുമ്പോൾ രാഹുൽ മോൻ ജനിച്ചു വീണിട്ടെ ഉണ്ടായിരുന്നുള്ളൂ..

1975 ൽ രാഹുൽ മോൻ പിങ്കി മോളുമായി അത്തള പിത്തള കളിക്കുമ്പോൾ നരേന്ദ്രൻ മോന്റെ അമ്മൂമ്മയുടെ അടിയന്തിരാവസ്ഥക്കെതിരെ RSS രൂപീകരിച്ച ഗുജറാത്ത് ലോക സംരക്ഷണ സമിതിയുടെ ജനറൽ സെക്രട്ടറി.
Read 9 tweets
7 Oct
ഇന്ത്യയുടെ ഭരണഘടനാ ശിൽപി അബേദ്കർ ആണ്. പാകിസ്ഥാന്റെ ഭരണഘടനാ ശിൽപി ജോഗേന്ദ്ര നാഥ് മണ്ഡൽ ആണ്. രണ്ടും ദളിതുകൾ. പാക്കിസ്ഥാന്റെ ആദ്യ നിയമ മന്ത്രി.. ദളിത് മുസ്ലിം ഭായി ഭായി എന്ന മുദ്രാവാക്യം ഉയർത്തി പാക്കിസ്ഥാനിൽ ദളിതുകളെ പിടിച്ചു നിർത്തിയ ആൾ .. Image
പക്ഷെ ആ സ്വപ്നം തകർന്നു തരിപ്പണമാകാൻ ദിവസങ്ങൾ എടുത്തില്ല..

അമ്പേദ്കറിന് ഇന്ത്യയിൽ ഗാന്ധിജിക്ക് തൊട്ടടുത്ത് ഒരു സ്ഥാനം ഉണ്ട്. ജോഗേന്ദ്ര നാഥോ?കടുത്ത ദളിത് പീഡനത്തിൽ ചങ്കുപൊട്ടി പാകിസ്ഥാനിൽ നിന്ന് പാലയനം ചെയ്ത് ഇന്ത്യയിൽ അഭയാർത്ഥിയായി മരിച്ചു.
നമ്മുടെ രാജ്യം പൗരത്വം പോലും കൊടുത്തില്ല. കോൺ. ഭരണമാണ് അന്ന്. 30% ത്തോളം ഉണ്ടായിരുന്ന പാകിസ്ഥാൻ ഹിന്ദുക്കളെ ഇന്നു കാണാനില്ല. ആരാണവർ എന്നുകൂടി അറിയണം. പാകിസ്ഥാൻ ഹിന്ദുക്കളിൽ 85% വും ദളിതുകളായിരുന്നു. അവരിൽ കുറെപ്പേർ ഇന്ന് ഇന്ത്യയിൽ അഭയാർത്ഥികളാണ്.
Read 4 tweets
7 Oct
പ്രധാനമന്ത്രി മോദിജിയുടെ സ്വപ്നവും നിശ്ചയദാർഢ്യവും ആണ് 2024 ഇൽ ഭാരതത്തിൽ എല്ലാ വീട്ടിലും ജല കണക്ഷൻ എന്നത്. അതിന് വേണ്ടി ജൽശക്തി മന്ത്രാലയവും മന്ത്രിയും കേന്ദ്രത്തിൽ ഉണ്ട്, ഫണ്ടും അവിടുന്ന് തന്നെ.
സംസ്ഥാന വിഹിതവും ഉണ്ടെന്ന് കരുതി പേര് മാറ്റി ജലജീവൻ എന്ന പേരിൽ കേരളത്തിൽ ഉൽഘാടന മാമാങ്കം തുടങ്ങിയിട്ടുണ്ട്, വിരൽ തുമ്പിൽ വിവരം ലഭിക്കുന്ന കാലത്തും ജനങ്ങളെ പറ്റിക്കാൻ ഉള്ള ഇവരുടെ ചിന്ത അപഹാസ്യമാണ് എങ്കിലും, ഉളുപ്പില്ലാത്ത പരിശ്രമം അഭിനന്ദനാർഹം ആണ്.
ഓരോ പഞ്ചായത്തിലും ആകെ വരുന്ന ചെലവിന്റെ 10 ശതമാനം തുകയെ ആകെ ഉപഭോക്താക്കളുടെ എണ്ണം കൊണ്ട് ഹരിച്ച് ഉപഭോക്താക്കൾക്ക് എല്ലാവർക്കും ഒരേ തുക നൽകേണ്ട രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.
Read 5 tweets
7 Oct
ഇതാണ് കാലത്തിന്റെ കാവ്യ നീതി എന്ന് പറയുന്നത്....
പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ വേണ്ടി പോരാട്ടം നടത്തിയതും കശ്മീർ മോചിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചു ഇന്ത്യക്കെതിരെ പോരാട്ടം നടത്തിയതിലും ഏറ്റവും മുമ്പന്തിയിൽ ഉള്ള വിഭാഗം ആയിരുന്നു അഹമ്മദിയ മുസ്ലിംസ്.. Image
അത് കൊണ്ട് തന്നെ വിഭജന ശേഷം തങ്ങളുടെ മഹത്തായ മത രാജ്യത്തിലേക്ക് ഏറ്റവും കൂടുതൽ അഭയാർഥി പ്രവാഹം ഉണ്ടായത് ഈ വിഭാഗത്തിൽ നിന്നായിരുന്നു...

നാഴികക്ക് അഞ്ഞൂറ് വട്ടം സാഹോദര്യമതം എന്ന് അവകാശപെടുന്ന മുസ്ലിം മതത്തിലെ പാകിസ്ഥാനിലെ പ്രബല വിഭാഗം ആയ സുന്നികൾ 1965-75കാലത്ത്
ഇവർക്കെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നു..
അതിനെ തുടർന്നു 1974ൽ ഒരു ഭരണഘടന അമെൻഡ്മെന്റ് പ്രകാരം അഹമ്മദിയ വിഭാഗത്തിനെ "നോൺ മുസ്ലിം "എന്ന ഗണത്തിൽ പെടുത്തി..

1984ൽ വീണ്ടും അമെൻഡ്മെന്റ് നടത്തി ഉള്ള മത സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കി..
ആ കാലത്ത് മുതൽ തുടങ്ങിയ അഹമദിയ
Read 6 tweets
3 Oct
ദളിത് പെണ്‍കുട്ടി
പുന്‍രിയയില്‍ പീഡിപ്പിക്കപ്പെട്ടു ,കൊല്ലപ്പെട്ടു.
പ്രതികരണം മൗനം , കാരണം കൊന്നവന്‍ മുഹമ്മദ് ഇര്‍ഫാന്‍.

ദളിത് പെണ്‍കുട്ടി
ബീഹാറില്‍ പീഡിപ്പിക്കപ്പെട്ടു ,കൊല്ലപ്പെട്ടു.
പ്രതികരണം മൗനം , കാരണം കൊന്നവന്‍
മുഹമ്മദ് മുസാഫിര്‍ , നവാസിഷ് ,അബൂബക്കര്‍ .
ദളിത് പെണ്‍കുട്ടി
ലക്കിംപൂറില്‍ പീഡിപ്പിക്കപ്പെട്ടു ,കൊല്ലപ്പെട്ടു.
പ്രതികരണം മൗനം , കാരണം കൊന്നവന്‍
മുഹമ്മദ് ദില്‍ഷാദ്.

ദളിത് പെണ്‍കുട്ടി
ബല്‍റാംപൂരില്‍ പീഡിപ്പിക്കപ്പെട്ടു ,കൊല്ലപ്പെട്ടു.
പ്രതികരണം മൗനം , കാരണം കൊന്നവന്‍
ഷാഹിദ് ,സാഹില്‍.
ദളിത് പെണ്‍കുട്ടി
നോയിഡയില് പീഡിപ്പിക്കപ്പെട്ടു ,കൊല്ലപ്പെട്ടു.
പ്രതികരണം മൗനം , കാരണം കൊന്നവന്‍
ഇമ്രാന്‍ ,നദീം.

ദളിത് പെണ്‍കുട്ടി
അലഹബാദില്‍ പീഡിപ്പിക്കപ്പെട്ടു ,കൊല്ലപ്പെട്ടു.
പ്രതികരണം മൗനം , കാരണം കൊന്നവന്‍
നാസിര്‍ ,ആദില്‍.
Read 8 tweets
3 Oct
യോഗി ആദിത്യനാഥ് ഒരു മോശം മുഖ്യമന്ത്രിയാണ് എന്ന നിങ്ങളുടെ വാദം ഞാൻ മുഖവിലയ്ക്കെടുക്കുന്നു..
യുപിയിലെ 24 കോടി ജനങ്ങൾ അപരിഷ്കൃതരാണെന്ന് ഞാൻ സമ്മതിക്കുന്നു.മൂന്നരകോടി ജനങ്ങളുള്ള കേരളം എല്ലാ കാര്യത്തിലും മുൻപന്തിയിലാണെന്ന് എല്ലാവരേയും പോലെ എനിക്കുമറിയാം

ഒരു ചോദ്യം❓
കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 9258 കൊവിഡ്.യുപിയിൽ അത് 4019 ആണ്..അതെന്ത്കൊണ്ട്?

പരിശോധനകുറച്ച് കാണുമല്ലേ?അറിയാം..

കേരളത്തിൽ 204042 രോഗികൾ
ജനസംഖ്യ:3അര കോടി

യുപിയിൽ 403101 രോഗികൾ
ജനസംഖ്യ:24 കോടി

അതായത് യുപിയുടെ നാലിലൊന്നില്ലാത്ത സംസ്ഥാനത്ത് അവിടുത്തെ പകുതിയിലേറേ രോഗികൾ
ഇതെങ്ങനെ❓

2018ലെ കണക്ക് പ്രകാരം ഇന്ത്യയിലെ റേപ് ഇൻസിഡന്റ്സ് റേറ്റ് 5.2% ആണ്

പക്ഷേ കേരളത്തിലത് 10.7% ആണ്
യുപിയിൽ 3.7%വും ആണ്

ഇതെങ്ങനെ❓

ദളിതരെ പീഡിപ്പിക്കുന്ന നിരക്കെടുത്താൽ കേരളം 5.0%വും
യുപി 1.3%വും ആണ്

ഇതെങ്ങനെ❓

കേരളത്തിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ,
Read 10 tweets
3 Oct
അവർ നീതിയ്ക്കു വേണ്ടിയാണ് ലഹളയുണ്ടാക്കുന്നത് എന്നു നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി ...

പെൺ കുട്ടിയ്ക്ക് നീതി ലഭിക്കുക എന്നതല്ല അവരുടെ ലക്ഷ്യം...
അവരുടെ ലക്ഷ്യം യോഗിയാണ് ... ഈ സംഭവം ഉപയോഗിച്ചു യോഗിയുടെ വളർച്ച തടയാനാണ് അവർ ശ്രമിക്കുന്നത്...
മോഡി കാറ്റാണെങ്കിൽ , യോഗി കൊടുങ്കാറ്റാണെന്നു അവർക്കറിയാം ...

ആ കൊടുങ്കാറ്റിൽ പൊടിപോലുമില്ലാതെ അവർ ഇല്ലാതാവുമെന്നു അവർ തിരിച്ചറിയുന്നു ...

ഇസ്ലാമിക രാജ്യം നടക്കാൻ പോകുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞ ജിഹാദികളാണ് പിന്നിൽ ...
ശത്രുവിന്റെ ശത്രു മിത്രം എന്നതുകൊണ്ട് ജിഹാദികളെ കൂട്ടു പിടിച്ചിരിക്കുന്ന കമ്മ്യൂണിസ്റുകളും , അർബൻ നക്സലുകളും .
പിന്നെ നിലനിൽപ്പിനായി അവസാന പോരാട്ടം നടത്തുന്ന കോൺഗ്രസ്‌കാരുമാണ് ആവർ..

ഇവർ കാണിക്കുന്നതെല്ലാം ന്യായത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നു വിചാരിക്കുന്ന
നിഷ്‌കുകൾ അറിയാൻ..
Read 5 tweets
2 Oct
PRK (Peoples Republic Of Kerala) പദ്ധതിക്ക് വേണ്ടി ഉള്ള ഇസ്ലാമിക് ഫണ്ടിങ്ങിന്റെ ഭാഗം ആയിരിന്നു യു.എ.ഈ വഴിയുള്ള 700 കോടി. ഇത് കൃത്യമായി അറിഞ്ഞു തന്നെയാണ് കേന്ദ്രം തടഞ്ഞത്, നേരിട്ട് ഉള്ള ഫണ്ട് വരവ് നടക്കില്ല എന്നു ആയപ്പോൾ വളഞ്ഞ വഴിയിലൂടെ പണം എത്തിക്കാൻ ആയി ശ്രമം, അതാണ് ലൈഫ് മിഷൻ.
ഇതിൽ 140 കോടി UAE കോണ്സുലേറ്റ് ആക്സിസ് ബാങ്കിൽ ഉള്ള സമാന്തര അക്കൗണ്ട് വഴി എത്തിച്ചു. സ്വർണ്ണം വഴി ഉള്ള കടത്തു പിടിക്കപെട്ടതോടെ ആണ് കേന്ദ്രത്തിന് ഇടപെടാൻ ഒരു അവസരം കിട്ടിയത്, കിട്ടിയ പഴുത് മുതലാക്കി സകല ഏജൻസിയും എത്തി PRK യുടെ വേരുകൾ തപ്പി. തെളിവ് ഇല്ല അറസ്റ്റ് ഇല്ല എന്നു
സിപിഎം ഫാക്ഷനുകൾ ഉള്ള മാധ്യമങ്ങൾ ഒക്കെ പതുക്കെ പറയുന്നു എങ്കിലും അറസ്റ്റ് ചെയ്തു പണി തീർക്കാൻ അല്ല ഈ ഏജൻസികൾ എല്ലാം എത്തിയത്.

ഒരാളെ അറസ്റ്റ് ചെയ്യുന്നതിലും നല്ലത് ആണ് പുറത്തു നിർത്തുന്നത്. തെളിവ് പുറത്തു നില്കുന്നവന് തന്നെ കൊണ്ട് വന്നു തരും.
Read 8 tweets