കേരളം അടുത്ത അഞ്ചു വർഷം ഭരിക്കാൻ പോകുന്ന ഖാൻഗ്രസ് മുന്നണിയെപ്പറ്റി കാണാൻ പോകുന്ന പൂരം പറയേണ്ടതില്ല എന്നതോർത്ത് കൂടുതൽ ഒന്നും പറയുന്നില്ല. പിണറായി വിജയൻ വടിച്ചു നക്കി കടം കേറി മുടിഞ്ഞ ഖജനാവിൽ നിന്ന് രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടികൾ കൊടുക്കുന്നത് മുതൽ മുസ്ലിം ലീഗും ജമാഅത്തെ (1)
ഇസ്ലാമിയും എസ് ഡി പി യും ഒരുക്കുന്ന ചതിക്കുഴികളിൽ വീണും കേണും അടിയേറ്റു വാല് മുറിഞ്ഞ മൂർഖൻറെ പകയോടെ തെരുവിൽ അഴിഞ്ഞാടാൻ തയാറെടുക്കുന്ന ചെഗുവോളികളിൽ തട്ടിത്തടഞ്ഞും അവരങ്ങനെ പോകും.പറയാനുള്ളത് പ്രതിപക്ഷത്തെ കുറിച്ചാണ്. ആരാവും പ്രതിപക്ഷം?എന്താവും പ്രതിപക്ഷത്തിന്റെ റോൾ? (2)