Indian From South ! Ex- Communist. #Bitcoin. 🐻 Tweets on Politics! Handle name is dedicated to my communist past.
Apr 15, 2023 • 8 tweets • 3 min read
ഈയിടെ ഒരു ഫേസ്‌ബുക്ക് പേജിൽ ഈരാറ്റുപേട്ടയിലെ മുസ്‌ലിങ്ങളെ കുറിച്ച് ഒരു പോസ്റ്റ് ഉണ്ടായിരുന്നു. ആ പോസ്റ്റിന് കീഴിൽ വന്ന കമന്റുകൾ കണ്ടാൽ മേലാൽ മുസ്ലീം അല്ലാത്തവർ അവിടെ പോയി സ്ഥലം വാങ്ങി താമസിക്കില്ല!
അരുവിത്തറ എന്നെഴുതിയിരിക്കുന്ന ബോർഡിന് വരെ ഇവന്മാർ കരി ഓയിൽ ഒഴിച്ചിട്ടുണ്ടത്രെ!
കാരണം എന്താണെന്നറിയാമോ ആ സ്ഥലം അവിടെയുള്ള ആ ക്രിസ്ത്യൻ പള്ളിയുടെ പേരിൽ അറിയപ്പെടുന്നത് ഇവന്മാർക്ക് ഇഷ്ടമല്ല.
നിങ്ങൾ ഇനി അത് വഴി പോകുമ്പോൾ ശ്രദ്ധിച്ചാൽ മതി ബോർഡുകളിൽ കരി ഓയിൽ ഒഴിച്ച് വെച്ചിരിക്കുന്നത്.