Druid Profile picture
Anil, FRCPsych, Old Age Psychiatrist...I observe...
Mar 25, 2023 8 tweets 3 min read
രണ്ടു മാസങ്ങൾക്ക് മുമ്പ്...59 വയസ്സുള്ള സ്ത്രീ ക്ലിനിക്കിൽ ഭർത്താവും ഒപ്പം

പേഴ്സനാലിറ്റി വ്യതിയാനം, വർത്തമാനം കുറവ്, പറയുന്നത് മനസ്സിലാക്കാൻ പാട്...ഓർമ്മക്കുറവും...5വർഷമെങ്കിലും...2019ഡിസംബറിൽ എൻ്റെ മെമ്മറി ക്ലിനിക്കിലേക്ക് റെഫർ ചെയ്തത്
ക്ലിനിക്കിലെ വെയിറ്റിങ്ങ് 7മാസം
#Life 1/n കോവിഡ് കാരണം ഡിലെ...പിന്നെ റെഫറൽ കൂമ്പാരത്തിലെവിടെയോ അവരുടെ ഓർമ്മപ്പിശക് ആരും കാണാതെ ... മിസ്സിങ് റഫറലുകളുടെ ഇടയിൽ നിന്നും സെക്രട്ടറി ആ റെഫറൽ കണ്ടെത്തി...അപ്പോയിൻ്റ്മെൻറ് താമസിച്ചതിൽ ക്ഷമാപണത്തോടെ അപ്പോയിൻ്റ്മെൻറ് ലെറ്റർ... 2 /n #Life
Jan 15, 2023 6 tweets 2 min read
ഊളംപാറയിൽ ഇടയ്ക്കിടെ അഡ്മിറ്റാവുന്ന ബാലൻ എന്ന ഒരു രോഗിയുണ്ടായിരുന്നു...അയാളെ ചുറ്റിപ്പറ്റി എപ്പോഴും ഒരു നായക്കൂട്ടവും ഉണ്ടാവും എപ്പോഴും... 1/n
#Life മതിഭ്രമം വരുമ്പോൾ രൗദ്ര ഭാവം...ജടപിടിച്ച മുടിയുമായി അഡ്മിറ്റാവും...ഒപ്പം കുറെ ചാവാലിപ്പട്ടികളും... രോഗം ഭേദമാവുന്നതനുസ്സരിച്ച് നായ്ക്കൾ അയാളെ വിട്ടുപിരിയും #Life 2/n
Sep 24, 2022 9 tweets 3 min read
ഇന്നലെ ഉറക്കം കുറവ്...

34 വർഷങ്ങൾ (33 മെൻ്റൽ ഹെൽത്ത്‌)

യാത്രക്ക് അർദ്ധവിരാമം...ഒരാഴ്ച്ച കൂടി...ലാസ്റ്റ് ക്ലിനിക്ക് തിങ്കളാഴ്ച്ച

എല്ലാ ചുമതലകളും ഒഴിയുന്നില്ല (മെമ്മറി ക്ലിനിക്ക്, അദ്ധ്യാപനം തുടരും) എങ്കിലും ഉള്ളിൽ ഒരു നീറ്റൽ

ഐ പ്രാക്ടീസ്ഡ് സൈക്യാട്രി വിത്ത് പാഷൻ
#Life 1/n എത്ര, എത്ര മനുഷ്യ ദു:ഖങ്ങൾ, വിഭ്രാന്തികൾ, നോവുകൾ, നോവിക്കപ്പെടലുകൾ...ഉത്തരമില്ലാത്ത ചോദ്യങ്ങൾ ...പലതും നിസ്സഹായനായി കേട്ടിരുന്നിട്ടുണ്ട്...

പലർക്കും ജീവിതയാത്രയിൽ ഭയമില്ലാതെ മുന്നേറാൻ നിമിത്തം ആയിട്ടുമുണ്ട്

#Life 2/n

പക്ഷെ മറ്റു ചിലത്...