ഗ്ലെൻ 🍉 Profile picture
someone who isn’t always perfect.
Nov 29, 2022 5 tweets 2 min read
വേൾഡ് കപ്പ് മത്സരം കണ്ട് മടങ്ങുന്ന ബ്രസീൽ കോച്ച് റ്റിറ്റെ യുടെ ഫാമിലി. അതിൽ ഇച്ചിരി ഭാരകൂടുതൽ ഉള്ള പേരക്കുട്ടി (മാത്യൂസ് ബാച്ചിയുടെ മകൻ). അവനെ എടുത്ത് ദീർഘദൂരം നടക്കാൻ പ്രയാസമുള്ള തന്റെ കുടുംബത്തോട് പേരും നാളും അറിയാത്ത ഒരു അറബ് യുവാവ് സഹായിക്കട്ടെ എന്ന അഭ്യർത്ഥനയോടെ ആ കുഞ്ഞിനെ എടുത്തു ദീർഘദൂരം കൂടെ നടന്നു സഹായിച്ചെന്ന് നിറകണ്ണുകളോടെ റ്റിറ്റെ. ആ യുവാവിനേ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും റ്റിറ്റെ.