How to get URL link on X (Twitter) App
സച്ചിനെക്കുറിച്ചും രാഷ്ട്രപതിയെക്കുറിച്ചുമുള്ള വാര്‍ത്തകളുടെ കീഴിലായി ആഹ്ലാദിച്ച് ചിരിച്ച മുഖങ്ങളില്‍ ഒരെണ്ണം പോലും യൂസഫ് പത്താനെകുറിച്ചുള്ള വാര്‍ത്തയുടെ കീഴില്‍ കാണാന്‍ സാധിക്കാത്തതില്‍ യാതൊരു ബുദ്ധിമുട്ടും വ്യക്തിപരമായി എനിക്കു തോന്നിയിട്ടില്ല.
TP യെ കൊന്നതെന്ന് CPIM കോഴിക്കോട് ജില്ലാ ഘടകം ഉൾപ്പെടെ പറയുന്നു.. അവസാനം പൊലീസ് അന്വേഷണത്തിൽ കുഞ്ഞനന്തനും ഓർക്കാട്ടേരി രാമചന്ദ്രനും അടക്കമുള്ള CPIM നേതാക്കൾ അറസ്റ്റിലാകുന്നു..