BJP Spokesperson, @bjp4keralam
Advocate High Court of Kerala
May 16 • 4 tweets • 1 min read
ഇന്നലെ ബിജെപി മഹിളാമോർച്ചയുടെ നേതൃത്വത്തിൽ കെആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സൂചന സമരം നടത്തിയിരുന്നു .ഇതിനെ അപലപിച്ച് ശ്രീജിത്ത് പണിക്കർ ഉൾപ്പെടെ പലരും പോസ്റ്റിട്ടതായി കണ്ടു.15 ആം തീയതി മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന് പ്രഖ്യാപിച്ചത് udf
ആണ്. അതിനുള്ള mandate അവർക്ക് കിട്ടി.മുഖ്യമന്ത്രി ആരാണെന്നും സത്യപ്രതിജ്ഞ എന്നാണെന്നും ഒക്കെ അവർ തീരുമാനിക്കട്ടെ. മന്ത്രി സഭ ആയതിനു ശേഷം പോരെ ഈ സമരം എന്നാണ് വിമർശനം. മന്ത്രിസഭ ആകുന്നതിന് മുൻപ് ഇപ്പോൾ കേരളത്തിൽ ട്രാൻസ്ഫറുകൾ നടന്നില്ലേ? എന്തിനാണ് ksrtc ടിക്കറ്റിൽ adult എന്ന്