ഇന്നലെ രാത്രി പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ തുടക്കം മുതൽ ഒടുക്കം വരെ ശ്രദ്ധയോടെ കണ്ട ഉത്തരവാദിത്തമുള്ള അനേകം പൗരൻമാരിൽ ഒരാളാണ് ഞാൻ.
അദ്ദേഹത്തിന്റെ വാക്കുകളിലെ ആഴവും പരപ്പും എന്നെ അത്ഭുതപെടുത്തി ~1
തുടക്കത്തിൽ #കൊറോണ എന്ന വിപത്തിന്റെ #ഭീകരാവസ്ഥ വ്യക്തമാക്കുകയും തുടർന്ന് നാം നമ്മുടെ തന്നെ #ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം എന്ന സന്ദേശവും അർത്ഥവത്തായി തോന്നി.
ഇതുവഴി; നമ്മുടെ #സർക്കാർ ചെയ്യുന്ന സഹായം പരിമിതമല്ലെങ്കിൽ കൂടി അവനവൻ തന്നെ ആണ് ~2