പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്തിനെപ്പറ്റിയുള്ള, അതീവപ്രാധാന്യമുള്ള സുപ്രീം കോടതി വിധി വന്നിരിക്കുന്നു. കാലങ്ങളായി ഈ അമൂല്യശേഖരം കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയ ജന്മങ്ങൾക്ക് ഇനിയെങ്കിലും സദ്ബുദ്ധിയിണ്ടാവുമെന്നു വൃഥാ നമുക്കുകരുതാം.
ചില വസ്തുതകൾ പറയാതെ വയ്യ..
#LongThread 1/n2/n കോവിഡ് ദുരന്തം നേരിടാൻ പണത്തിനായി സാലറി ചാലഞ്ച് വേണ്ട; ക്ഷേത്ര സ്വർണ്ണ നിധി പിടിച്ചെടുത്താൽ മതിയെന്നും
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി അപ്രകാരം ചെയ്യുന്നതിനു് ദേവസ്വവും സർക്കാരും സുപ്രീം കോടതിയും ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശമായ ആർട്ടിക്കിൾ 21 പ്രകാരം ബാധ്യസ്ഥമാണെന്നും