Dr.JhunJhun Profile picture
Proud Bharatiya 🇮🇳|Music|Troll|Movies|Politics|Cricket|Sarcasm|Songs| Retweets are not endorsements.
Jan 24, 2023 6 tweets 1 min read
ഡോക്യൂമെന്ററിയിൽ ഗോദ്ര കലാപം വെറും 2മിനുട്ടിൽ പറഞ്ഞുപോകുന്നു.ബാക്കി മുഴുവൻ Mu$l!m victims ന്റെ കഥന കഥകൾമാത്രം.
Modi യുടെ past എന്നത് RSS ലേക്ക് മാത്രം ചുരുക്കുന്നു.
RSS നെ കാണിക്കുന്നതാവട്ടെ
"ത്വയാ ഹിന്ദുഭൂമേ സുഖം വര്ധിതോഹം" എന്ന പ്രാർത്ഥനയുടെ അകമ്പടിയോടു കൂടി ഹിന്ദുരാഷ്ട്രം 1/6 സ്ഥാപിക്കാൻ ഉണ്ടായ സംഘടന എന്ന നിലയ്ക്കാണ്.ഗുജറാത്ത് ഭൂകമ്പത്തെപറ്റി പരാമർശമേ ഇല്ല.25,000 ത്തോളം ആളുകൾ മരിച്ച,രണ്ടു ലക്ഷത്തോളം ആളുകൾക്ക് പരിക്കേറ്റ ആ ദുരന്തത്തിൽ നിന്നും ഗുജറാത്തിനെ ഇന്ന് കാണുന്ന ഗുജറാത്ത് ആക്കി മാറ്റിയതിൽ മോദി വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
ഒരു ക്രൂരനായ വില്ലൻ 2/6
Oct 11, 2022 4 tweets 2 min read
Movie-കന്താര
Language- Kannada
Director: Rishab Shetty

പഞ്ചുരുളി (Panchuruli)
വരാഹി (പന്നി) സങ്കല്പ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി. പന്നി സങ്കല്പ്പത്തിലുള്ള കുടകു മലയിൽ നായാടാൻ പോയ അമ്മിണ മാവിലന് ദര്ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാൻ 1/4 Image ദേവി അവതാരമെടുത്തപ്പോൾ
സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില് നിന്ന് ഉയര്ന്നു വന്ന ഏഴു ദേവിമാരില് പ്രധാനിയാണ് വരാഹി രൂപത്തിലുള്ള പഞ്ചുരുളി.സിനിമയിലേക്ക് വന്നാൽ ശാന്തരൂപത്തിൽ തുടങ്ങി പിന്നീട് രൌദ്രഭാവം കൈകൊണ്ട് നൃത്തം ചെയ്യുന്ന പഞ്ചുരുളിക്കോലം ക്ലെമാക്‌സ് ആവുമ്പോഴേക്കും 2/4
Jul 16, 2021 10 tweets 2 min read
#Malik thread 👇
കില്ലർ കോടിയേരി ബാലകൃഷ്ണൻ ആണെന്ന സസ്പെൻസ് പൊളിച്ചു കൊണ്ട് തന്നെ എഴുതട്ടെ,രണ്ടേ മുക്കാൽ മണിക്കൂർ വലിച്ചു നീട്ടാൻ മാത്രം മാലികിൽ ഒരു ഉണ്ടയും ഇല്ല!!
പക്ഷേ ഒളിച്ചു കടത്തലുകൾ വേണ്ടുവോളം ഉണ്ട് ,റമദാപള്ളിയിൽ ഒരു സാധാരണക്കാരനായി ജനിച്ചുവളർന്ന് അത്യാവശ്യം നന്നായി തന്നെ സ്മഗ്ലിങ് ഒക്കെ ചെയ്ത് റമദാപള്ളിയുടെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ച അലിക്ക എന്ന സുലാമൈൻ അലി കൊല്ലലും കൊള്ളയും അവസാനിപ്പിച്ച് ഹജ്ജിന് പോകുമ്പോൾ "അൽ മുബാറക് "മൊബൈൽ ഷോപ്പിന്റെ ഏരിയൽ വ്യൂവിലേക്ക് പോസ് ചെയ്ത് പടത്തിന്റെ പേര് ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും
Jul 13, 2021 13 tweets 2 min read
സുധീർ രവീന്ദ്രൻ എഴുതുന്നു🖊🖊

ഈ ചിത്രം ഒരു തുടക്കമാണ്.... ഇന്ന് ഈ കണ്ട ഒരാൾക്ക് നാട്ടിലെ ആവേശ കമ്മിറ്റിക്കാർ പിരിവിട്ടു കാര്യം നിവൃത്തിച്ചു കൊടുക്കും. നാളെ രണ്ടാമതും മൂന്നാമതും ഓരോരുത്തർ വന്നാലും വല്ലോം ഒക്കെ ആൾക്കാർ ഒപ്പിച്ചു കൊടുക്കും, പക്ഷേ തുകകൾ കുറഞ്ഞു വരും. Image കേരളത്തിനെ തുറിച്ചു നോക്കുന്ന സാഹചര്യങ്ങൾ വെച്ചു ഇത് രണ്ടിലും മൂന്നിലും ഒന്നും നിക്കില്ല...എല്ലാത്തിനും പിരിവിട്ടു കൊടുക്കാൻ ആളെ കിട്ടുകയും ഇല്ല.കാരണങ്ങളും പറയാം..കേരളത്തിലെ 3.5 കോടി ജനങ്ങളുടെ ഇന്നോളം ഉണ്ടായിരുന്ന ആകെ വാർഷിക വരുമാനത്തിന്റെ 40% വിദേശത്ത് നിന്നുള്ള റെമിറ്റൻസ് ആണ്.