Official Handle. Views are personal. RTs are not automatic endorsements
7 subscribers
Aug 19, 2023 • 6 tweets • 1 min read
ശുചീന്ദ്രത്തിനടുത്ത് അടലാക്കുടി എന്ന സ്ഥലത്തെ ജയിലിൽ വെച്ചാണ് പി കൃഷ്ണപിള്ള ഒരു സ്ത്രീയുമായി ലോഹ്യത്തിലാകുന്നത്. ജയിലിൽ നിന്ന് ഇറങ്ങി അവരെയും കൂട്ടി കൃഷ്ണപിള്ള നാട്ടിൽ വന്നു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഇത് വലിയ നാണക്കേടായി.
1/6
കാരണം ആ സ്ത്രീ ദേവദാസി സമ്പ്രദായത്തിൽ പെടുന്നവളായിരുന്നത്രേ! അവരും വിട്ടുകൊടുത്തില്ല. വീട്ടിൽ വന്ന എം എൻ ഗോവിന്ദൻ നായരേയും മറ്റും ആ സ്ത്രീ അപമാനിച്ച് വിട്ടു.. പാർട്ടി കൃഷ്ണ പിള്ളയോട് ബന്ധം ഒഴിയാൻ ആവശ്യപ്പെട്ടു. അങ്ങേര് അനുസരിച്ചില്ല
2/6
May 3, 2023 • 12 tweets • 2 min read
ശ്രീ പി പരമേശ്വരനെയും ഫാദർ അലവിയെയും കൊല ചെയ്യാൻ മദനി ഗൂഢാലോചന നടത്തിയതിന് തെളിവുമായി ഞാൻ മജിസ്ട്രേറ്റ് കോടതിയിൽ എത്തി. പോലീസിനെക്കൊണ്ട് ഒരു എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണം എന്ന് ഞാൻ.. പരമേശ്വർജിയെ കൊല്ലാനായി തടിയൻ്റവിടെ നസീർ കന്യാകുമാരി വരെ പോയതിന്റെ തെളിവും ഹാജരാക്കി
1/12
ഒന്നര വർഷം എടുത്തു മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടാൻ. എഫ്ഐആർ ഇട്ടെങ്കിലും കേരള പോലീസ് കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല. മദനിയാണെങ്കിൽ പരപ്പന അഗ്രഹാര ജയിലിലും..
2/12
May 2, 2023 • 6 tweets • 1 min read
ലൗ ജിഹാദ് എന്ന ഒരു സംഘടനയോ പ്രസ്ഥാനമോ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ?
ഇല്ല എന്നാണ് എൻഐഎ സുപ്രീംകോടതിക്കും വകുപ്പുമന്ത്രി ലോക്സഭയിൽ ബെന്നി ബഹനാനും കൊടുത്ത ഉത്തരം. ഇതാണ് ഇപ്പോൾ വലിയ തുറുപ്പ് ചീട്ടായി പലരും കൊണ്ടുനടക്കുന്നത്!
1/6
എന്നാൽ എൻഐഎ സുപ്രീംകോടതിയിൽ മറ്റൊരു കാര്യം കൂടി പറഞ്ഞു - പ്രണയം നടിച്ച് മതം മാറ്റി നാടുകടത്തി തീവ്രവാദപ്രവർത്തിന് നിയോഗിക്കപ്പെട്ട ചില പെൺകുട്ടികളുടെ കേസുകൾ അന്വേഷിച്ചു വരുന്നു!!
ഇത്തരം കേസുകളെയാണ് സാധാരണക്കാർ ലൗ ജിഹാദ് എന്ന് വിളിക്കുന്നത്
2/6
Apr 25, 2023 • 11 tweets • 2 min read
എൻ്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളോട് ഞാൻ സ്വകാര്യമായി പറയാറുള്ള കാര്യം ഇന്ന് ഞാൻ പരസ്യമായി പറയട്ടെ:
നിങ്ങൾക്ക് മോദിയെ എതിർക്കണമെങ്കിൽ പരാജയപ്പെടുത്തണമെങ്കിൽ ആദ്യം അദ്ദേഹത്തെ ഗൗരവമായി എടുക്കുക.
1/11
മോദി ഒരു ബുദ്ധിയില്ലാത്തവനാണ് എന്ന് കളിയാക്കി കളിയാക്കി അത് സത്യമാണ് എന്ന് നിങ്ങൾ തന്നെ വിശ്വസിച്ചുവശായിരിക്കുന്നു! ഭാരതം പോലെ ഇത്രയധികം unpredictable ആയ വോട്ടർമാർ ഉള്ള രാജ്യത്ത് രണ്ടു തവണ പ്രധാനമന്ത്രിയായ ഒരാൾ അസാമാന്യമായ ബുദ്ധിയുള്ള ആളാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക
2/11
@vinuvjohn നെതിരെ കുറച്ചു നാൾ മുൻപ് കേസും പോലീസുമൊക്കെ വന്നിരുന്നല്ലോ. (അത് ഇപ്പോഴും തീർന്നിട്ടില്ല)
1/12
ആ സമയത്ത് @24onlive ൻ്റെ ഡെസ്കിൽ ഒരു സീനിയർ മാധ്യമ പ്രവർത്തകൻ "നന്നായി! ആ -- മോൻ്റെ കുര നിർത്തേണ്ട സമയമായി" എന്നും മറ്റും ആവർത്തിച്ച് മോശമായ ഭാഷയിൽ കമൻ്റുകൾ പറഞ്ഞു. സഹികെട്ട സുജയ പറഞ്ഞു - എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
2/12
Jan 18, 2023 • 4 tweets • 1 min read
കൊച്ചി തിരുമല ക്ഷേത്രത്തിൽ എട്ട് വർഷം മുമ്പ് ഞാൻ ഒരു ആചാരം തുടങ്ങി - പ്രവേശന ഗോപുരത്തിന്റെ പടിതൊട്ട് നെറുകയിൽ വെയ്ക്കുക. ഇപ്പോൾ 70 വയസ്സിന് താഴെയുള്ള ഏകദേശം എല്ലാവരും അത് ചെയ്യുന്നുണ്ട്. 70+ മെല്ലെ മരിച്ചുപോകും. ഈ പരിപാടി പണ്ട് ഉണ്ടായിരുന്നില്ല എന്ന് പറയാൻ ആരുമുണ്ടാവില്ല!
1/4
അങ്ങനെ ഈ ആചാരത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്ന വിശ്വാസം വരും. കൊച്ചി അമ്പലം പണിഞ്ഞിട്ട് ആയിരം വർഷം ആയില്ലല്ലോ എന്ന് ആരെങ്കിലും പറഞ്ഞാൽ അയാൾക്ക് തല്ല് കിട്ടും 😀
പടി തൊട്ട് തൊഴാതെ കയറുന്നവനെ കുത്തിന് പിടിച്ചു നിർത്തും!
2/4
Aug 2, 2022 • 10 tweets • 2 min read
വർഷം 2010.. കേരളത്തിൽ ഇസ്‌ലാമിക് ബാങ്ക് തുടങ്ങാനുള്ള ഉത്തരവിറങ്ങി. സുബ്രമണിയൻ സ്വാമി അന്ന് കളമശ്ശേരി SCMS ൻ്റെ അക്കാദമിക് കൗൺസിൽ ചെയർമാൻ. ആണ്ടിലൊരിക്കൽ ഒരു ക്ലാസ് എടുക്കും. അതൊരു കലയാണ്. എറണാകുളത്തെ പല വ്യവസായികളും ചാർട്ടേഡ് അക്കൗണ്ടന്റുമാരും ക്ലാസിന് വെളിയിൽ കാണാനിരിക്കും
1/10
ഗവൺമെന്റ് GO കോപ്പിയുമായി ഞാൻ ചെന്നു..
ഇവിടെ വക്കീൽ ആരുമില്ലേ മോഹൻദാസ്?
എല്ലാവർക്കും പേടിയാണ് സർ! മാത്രമല്ല ബാങ്ക് അങ്ങനെ നടത്താം, നിയമവിരുദ്ധമല്ല എന്നൊക്കെ എന്നെ ഇങ്ങോട്ട് പഠിപ്പിക്കുന്നു!
ഞാൻ ദില്ലിയിൽ നിന്ന് ഒരോ തവണയും കേസിന് വരണ്ടേ? ചെലവ് ആര് വഹിക്കും?
😷
2/10
Aug 1, 2022 • 8 tweets • 1 min read
കേരളത്തിലെ സംഘപരിവാർ അംഗങ്ങൾ നല്ലൊരു വിഭാഗവും പിന്നെ ബിജെപി നേതൃത്വവും അനുയായികളുമെല്ലാം സംഘടനാതലത്തിൽ സിപിഎമ്മിനെ അനുകരിക്കുന്നവരാണ്. സിപിഎമ്മിന്റെ സംഘടനാ തത്വങ്ങൾ പവിത്രം എന്ന് കരുതുന്നവരാണ്. അതിൽ ഏറ്റവും പവിത്രമായ മൂല്യം എന്ന് അവർ കരുതുന്നത് പരസ്യ വിമർശനം പാടില്ല എന്നതാണ്
1/8
പാർട്ടി വേദികളിൽ മാത്രമേ വിമർശിക്കാവൂ പോലും! വേദി ഇല്ലാത്തവർ മിണ്ടാതിരുന്ന് നേതാക്കൾക്ക് കീജെയ് വിളിക്കണം! പരസ്യ വിമർശന നിരോധനം എന്ന സ്റ്റാലിനിസ്റ്റ് ധാർഷ്ട്യം കാരണം സിപിഎമ്മിന് ഭാരതം മൊത്തം അടിത്തറ നഷ്ടപ്പെട്ടു!
2/8
Aug 1, 2022 • 6 tweets • 1 min read
എന്താണ് ഞാൻ രാമായണം സ്പേസിൽ പങ്കെടുക്കാതെ, എന്നാൽ അതിന് തടസ്സമുണ്ടാക്കാതെ, വേറെ സ്പേസ് ഇടുന്നത്?
രാമായണം സ്പേസ് ഭക്തിരസപ്രധാനമാണ്. രാമൻ അവിടെ ഈശ്വരൻ ആണ്. ഭക്തിയുടെ അരങ്ങിൽ യുക്തിക്കോ വിഭക്തിക്കോ സ്ഥാനമില്ല. എല്ലാം ഈശ്വരനിൽ അർപ്പിച്ച് ശരണാഗതിയായി കഴിയുന്നതാണ് ഭക്തി
1/6
ഞാൻ ഇന്നും ഒരു ഭക്തനല്ല. ആപത്ത് കാലത്ത് എന്തു ചെയ്യണം എന്നറിയാതെ നിസ്സഹായനാകുമ്പോൾ മാത്രമേ ഞാൻ ദൈവത്തെ ഓർക്കാറുള്ളൂ.. ദൈവസ്മരണ മനുഷ്യനിൽ ഉണരുന്നത് ദു:ഖം വരുമ്പോൾ മാത്രമാണ്. അതിനാലാണ് ഭാരതീയർ "എനിക്ക് ദു:ഖം തരൂ" എന്ന് വിഷ്ണുവിനോട് പ്രാർത്ഥിക്കുന്നത് - ദു:ഖം ദേഹി ജനാർദ്ദന:
2/6
Jul 31, 2022 • 15 tweets • 2 min read
കെഎസ്ആർടിസിക്ക് ശമ്പളവും പെൻഷനും കിട്ടുന്നില്ല അല്ലേ? കഷ്ടമായിപ്പോയി! പക്ഷേ എനിക്ക് അതിൽ സങ്കടമൊന്നും തോന്നുന്നില്ല.. ഓർമ്മകൾ ഒരുപാടുണ്ട്..
1975/76. തിരുവനന്തപുരം ആലപ്പുഴ ചാർജ് 5.50. എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന ഒരു പയ്യൻ 11 രൂപയുമായി തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വന്നു
1/15
തിരിച്ചു പോകാൻ നോക്കിയപ്പോൾ ഫാസ്റ്റിൽ സീറ്റില്ല. നിർത്തിക്കൊണ്ട് പോവില്ലത്രേ!
സാർ പ്ലീസ്..
പറ്റില്ലെന്ന് പറഞ്ഞില്ലേടോ?👺
ചെറുക്കൻ്റെ തൊണ്ട ഇടറി -
സാർ...
രണ്ടു പേർ കയറിപ്പോയി!
അവരെ കയറ്റിയല്ലോ! എന്നെ മാത്രം എന്താ കയറ്റാത്തത്?
2/15
Jul 30, 2022 • 4 tweets • 1 min read
എന്താ ചേട്ടാ?😮
ഏയ് ചെറിയൊരു ചുമയും പനിയും 😊 ഡോ. തമ്പിയെ ഒന്ന് കാണണം
അയ്യേ! അങ്ങേര് ചുമ്മാ😏 ചേട്ടൻ ഡോ. ജേക്കബിനെ കണ്ടാൽ മതി
മൂന്നാമൻ: ചുമ്മാ പനിക്കൂർക്ക ഇല തിളച്ച വെള്ളത്തിലിട്ട് ആവി പിടിച്ചാൽ മതി. അലോപ്പതി ഒക്കെ മഹാ തട്ടിപ്പാണ് 😠
നാലാമൻ: ഇതിനൊക്കെ ഹോമിയോ ആണ് ബെസ്റ്റ്
1/4
ഏതായാലും ഞാനൊന്ന് തമ്പി ഡോക്ടറെ കാണട്ടെ 🥹
ചേട്ടൻ എന്റെ വണ്ടിയിൽ കേറിക്കേ.. നമുക്ക് ജേക്കബിന്റെ അടുത്ത് പോകാം
നീയൊന്നു ചുമ്മാതിരിയടാ 😏
ചേട്ടാ ദേ പനിക്കൂർക്ക.. അകത്ത് കയറി ഇരുന്നോ. ഞാനിച്ചിരി വെള്ളം തിളപ്പിക്കട്ടെ
ഡോ തമ്പി..
അല്ല.. ജേക്കബ്
ഹോമിയോ മതിയേ.. പ്രശ്നം വേണ്ട
2/4
May 21, 2022 • 6 tweets • 1 min read
കുറേ വർഷങ്ങൾക്ക് മുൻപ് വന്ന പത്രവാർത്തയാണ്.
സ്വീഡനിലോ ബെൽജിയത്തിലോ.. മറ്റോ നടന്ന സംഭവം
ലോകപ്രശസ്ത നർത്തകി മഡോണയുടെ ഡാൻസ് പ്രോഗ്രാം. തിങ്ങിനിറഞ്ഞ ഓഡിറ്റോറിയം. എല്ലാവരും ലഹരിയിലായിട്ടും പിന്നെയും പതഞ്ഞു ചീറ്റിത്തെറിക്കുന്ന ഷാംപൈൻ!
1/6
ഒരു കയ്യിൽ ആ രാജ്യത്തിന്റെ ദേശീയ പതാകയുമായി ഭൂലോക രംഭയായി മഡോണ! ഓരോ ആസുരതാളം മാറുമ്പോഴും ഓരോ വസ്ത്രം അഴിച്ചെറിയുന്ന മാദക സുന്ദരി മഡോണ! ലഹരിയിൽ സ്വയം മറന്ന് നൃത്തം ചെയ്യുന്ന സദസ്സ്!!
2/6
Mar 20, 2022 • 11 tweets • 2 min read
കെ റെയിൽ നാൾവഴികൾ
1. ഡിസംബർ 2014 - കേന്ദ്ര റെയിൽവേ മന്ത്രാലയം കേരളവുമായി ചേർന്ന് റെയിൽവേ വികസനത്തിനായി ഒരു Special Purpose Vehicle തുടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് കേരളത്തിന് കത്തയയ്ക്കുന്നു
2. ഒരു വർഷം കഴിഞ്ഞ് 23.12.2015ന് കേരള സർക്കാർ കേന്ദ്രത്തെ സമ്മതമറിയിക്കുന്നു
1/11
3. 13.01.2016 - അത് ഒരു Joint Venture ആയിക്കോട്ടെ എന്ന് റെയിൽവേ മന്ത്രാലയം സതേൺ റെയിൽവേ വഴി കേരളത്തെ അറിയിക്കുന്നു. കേരളം അന്ന് തന്നെ സമ്മതമറിയിക്കുന്നു.
ജഡ്ജിമാർക്ക് പത്രസമ്മേളനം നടത്തി അവരുടെ ഭാഗം വിശദീകരിക്കാൻ പാടില്ല. ചാനൽ ചർച്ചയും പാടില്ല. അവരുടെ ജഡ്ജ്മെൻ്റ് ആണ് അവരുടെ വിശദീകരണം. അതിനാൽ ജഡ്ജ്മെൻ്റിനെത്തുടർന്ന് ഉണ്ടായേക്കാവുന്ന ന്യായമായ സംശയങ്ങൾക്ക് ഉള്ള മറുപടികൾ ഓരോ വിധിന്യായത്തിലും ഉണ്ടാകും.
1/6
വിധിയിലേക്ക് എത്തിച്ചേരുമ്പോൾ അതിന്റെ പശ്ചാത്തലവിവരണവും വേണ്ടിവരും. ആ അവസരത്തിലാണ് ജഡ്ജിമാർ ഭാരതചരിത്രത്തിലേക്കും മറ്റും സഞ്ചരിക്കുന്നത്. മീഡിയ വൺ വിധിയിലും ഇതാണ് സംഭവിച്ചത്. ദേശസുരക്ഷയെ സംബന്ധിച്ച കാഴ്ചപ്പാട് ഭാരതത്തിൽ വികസിച്ചു വന്നതെങ്ങനെ എന്ന് ജഡ്ജ് പരിശോധിക്കുന്നു
2/6
Dec 23, 2021 • 5 tweets • 1 min read
പൊന്നമ്പലമേട്ടിൽ നിന്ന് താഴേക്ക് നോക്കിയാൽ തകർന്നു കിടക്കുന്ന ഒരു വിഷ്ണു/കൃഷ്ണ ക്ഷേത്രം കാണാം. അത് പുനരുദ്ധരിച്ചാലോ എന്ന് ദേവപ്രശ്നക്കാരനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ചോദിച്ചു. അയ്യപ്പന് അത് ഇഷ്ടമല്ല എന്നായിരുന്നു മറുപടി.
1/5
ദേവപ്രശ്നം വെച്ച ആളിനെക്കണ്ട് ഞാൻ ചോദിച്ചു - വിഷ്ണുവിന്റെ ക്ഷേത്രം തകർന്ന് തന്നെ കിടക്കട്ടെ എന്ന് അയ്യപ്പൻ പറയുമോ?!!
ഞാനെന്തു ചെയ്യാൻ! പ്രശ്നത്തിൽ തെളിഞ്ഞത് പറയാനല്ലേ എനിക്ക് പറ്റൂ? - ഇതായിരുന്നു മറുപടി!
2018 ലാണ് സംഭവം..
2/5
Nov 21, 2021 • 7 tweets • 1 min read
കേരളത്തിൽ ആരെങ്കിലും ആർക്കെങ്കിലും എതിരെ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടുണ്ടോ? എൻ്റെ അറിവിൽ ഇല്ല. പക്ഷേ ആരോ തുപ്പിയ ഭക്ഷണം എനിക്ക് വിളമ്പും എന്ന് സംശയമുളള ഹോട്ടലിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ല. ഈ സംശയം ആരും തീർക്കുന്നുമില്ല. എന്നുവെച്ച് ഞാൻ ആരേയും ഉപരോധിക്കാനോ വഴക്കിനോ ഇല്ല.
1/7
പക്ഷേ ഓണക്കിറ്റിൽ ഒളിപ്പിച്ച് മൊത്തം ജനതയെ ഹലാൽ പപ്പടം തീറ്റിച്ചത് മഹാ മോശമായിപ്പോയി. ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചത് മഹാ പാപമായിപ്പോയി. അമുസ്ലീമായി ജനിച്ചു പോയി എന്ന ഒരു കുറ്റം ഞാൻ ചെയ്തിട്ടുണ്ട്. അതിനുള്ള ശിക്ഷ തുപ്പിയ ഭക്ഷണം കഴിപ്പിക്കുക എന്നതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല
2/7
Sep 11, 2021 • 9 tweets • 2 min read
പാലാ ബിഷപ്പ് പറഞ്ഞതിനെപ്പറ്റി എന്ത് അന്വേഷണം നടത്താനാണ്? നമ്മുടെ നിയമങ്ങൾ നോക്കൂ... 1. പ്രണയിക്കുന്നത് കുറ്റമല്ല 2. പ്രണയം അഭിനയിക്കുന്നത് കുറ്റമല്ല 3. പ്രായപൂർത്തിയായ പെൺകുട്ടി ഒരുത്തൻ്റെ കൂടെ ഇറങ്ങിപ്പോകുന്നത് കുറ്റമല്ല 4. വിവാഹത്തിന് മുൻപ് സെക്സിൽ ഏർപ്പെടുന്നത് കുറ്റമല്ല
1/95. പെട്ടുപോയ പെൺകുട്ടിയെ സത്യസരണിയിൽ കൊണ്ടു പോകുന്നത് കുറ്റമല്ല. അല്ലെങ്കിൽ പെൺകുട്ടി പരാതിപ്പെടണം. അതിനുള്ള ധൈര്യം അപ്പോഴേക്കും നഷ്ടപ്പെട്ടിരിക്കും. ഏതായാലും ഇറങ്ങിത്തിരിച്ചു; ഇനിയിപ്പോൾ ഇവൻ്റെ കൂടെ എന്ന മനസ്സാകും 6. സത്യസരണിയിൽ വെച്ച് മതം മാറുന്നത് കുറ്റമല്ല
2/9
Aug 26, 2021 • 11 tweets • 2 min read
കേരളത്തിൽ കൊറോണ റോക്കറ്റ് പോലെ കുതിച്ചുയരുകയാണല്ലോ. പക്ഷേ ഭൂരിഭാഗം രോഗികളും വീട്ടിൽത്തന്നെയാണ്. അതിനാൽ ആരോഗ്യ രംഗം ടെൻഷൻ ഇല്ലാതെ പ്രവർത്തിക്കുന്നു..
ഇപ്പോൾ ഇടതുപക്ഷത്തിനും മാധ്യമങ്ങൾക്കും ചേർന്ന് ഒരു കളി കളിക്കാവുന്നതാണ്
1/11
ആയിരക്കണക്കിന് ആശുപത്രികളുണ്ട് കേരളത്തിൽ. ഏതെങ്കിലുമൊക്കെ ആശുപത്രികളിൽ എപ്പോഴെങ്കിലും താൽക്കാലികമായിട്ടെങ്കിലും oxygen shortage ഉണ്ടാകും. അതെല്ലാം കൂട്ടിക്കെട്ടി കേരളത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷം; രോഗികൾ പരക്കം പായുന്നു എന്ന് ഭീഷണമായ രീതിയിൽ വാർത്തകൾ കൊടുത്തു തുടങ്ങുക
2/11
Aug 22, 2021 • 7 tweets • 1 min read
176 പേജാണ് ശശി തരൂരിനെ കുറ്റവിമുക്തനാക്കാൻ ഗീതാഞ്ജലി എന്ന മജിസ്ട്രേറ്റ് ഉപയോഗിച്ചിരിക്കുന്നത്. വായിച്ചെടുക്കാൻ അൽപം സമയമെടുത്തു..
വളരെ നല്ല ജഡ്ജ്മെൻ്റ്! വളരെ നല്ല നിഗമനങ്ങൾ!!
തിരുവനന്തപുരം ദില്ലി വിമാനത്തിൽ വെച്ചാണ് സുനന്ദ യാദൃച്ഛികമായി ശശിയുടെ മൊബൈൽ നോക്കുന്നത്
1/7
മെഹർ തരാറുമായി ശശിക്കുണ്ടായ വഴിവിട്ട ബന്ധം മെസേജുകളിൽ വ്യക്തമായിരുന്നു. പക്ഷേ അത് ഒരു ക്രൂരതയായി കോടതി കണക്കാക്കുന്നില്ല. മാത്രമല്ല ഭാര്യയ്ക്ക് മനോവേദന ഉണ്ടാവാതിരിക്കാൻ മെഹർ തരാറിൻ്റെ പേര് ഹരീഷ് എന്ന് സേവ് ചെയ്ത ആ ഭർത്താവിന്റെ നല്ല മനസ്സ് കോടതി കാണുന്നുമുണ്ട്!
2/7
Aug 15, 2021 • 10 tweets • 2 min read
ഞാൻ ജനിച്ചപ്പോഴേക്കും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞിരുന്നു. അതിനാൽ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ പറ്റിയില്ല.
പക്ഷേ 1975 ജൂണിൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒരു സ്വാതന്ത്ര്യ സമരത്തിനുള്ള അവസരം കിട്ടി.
1/10
സെക്കന്റ് ഷോ കഴിഞ്ഞു വരുന്ന വഴി കോളേജ് പ്രിൻസിപ്പലിന്റെ വെന്റിലേറ്ററിൻ്റെ നേർക്ക് ഒരു ഉരുളൻ കല്ല് എറിഞ്ഞു. ചില്ല് ഉടയുന്ന ശബ്ദം ഏകാധിപത്യത്തിൻ്റെ തകർച്ചയുടെ സംഗീതമായി ഒഴുകിപ്പരന്നു😀
ഇങ്ങോട്ട് വാടാ പ്‌രാന്താ👹 എന്ന് പറഞ്ഞ് കൂട്ടുകാർ പിടിച്ച് ഹോസ്റ്റലിൽ എത്തിച്ചു
2/10
Aug 8, 2021 • 8 tweets • 1 min read
കൊടുങ്കാറ്റ് പോലെയാണ് ഈ വി രാമസ്വാമി നായ്ക്കർ തമിഴ്നാട്ടിൽ പ്രവർത്തിച്ചത്. ഭാരതത്തിന് സ്വാതന്ത്ര്യം കൊടുത്താലും തമിഴ്നാട് ബ്രിട്ടീഷ് ഭരണത്തിൽ തന്നെ നിലനിർത്തണം എന്ന് ആവശ്യപ്പെട്ടു
രാവണൻ ആണ് മഹാനെന്നും രാമൻ പരമദുഷ്ടനെന്നും പ്രചരിപ്പിച്ചു. ആയിരക്കണക്കിന് വിഗ്രഹങ്ങൾ നശിപ്പിച്ചു
1/8
കോയമ്പത്തൂർ ജില്ലയിൽ മാത്രം ഏകദേശം നാനൂറോളം ഗണപതി വിഗ്രഹങ്ങൾ നശിപ്പിച്ചു..
ഭൂതിയിളക്കം കഴിഞ്ഞപ്പോൾ കാലം തിരിഞ്ഞു. ഈവിആർ സ്മാരകങ്ങൾ ആക്രമിക്കപ്പെട്ടു തുടങ്ങി.. കാഞ്ചി ശങ്കരാചാര്യ മഠത്തിനടുത്തുള്ള ഈവിആർ സ്മാരകം തകർക്കാൻ ആളു കൂടിയപ്പോൾ ശങ്കരാചാര്യരുടെ ആളുകൾ തടഞ്ഞു
2/8